നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. സിങ്കപ്പൂരിൽ ടാറ്റ കമ്മ്യൂണിക്കേഷൻസിൽ ഉദ്യോഗസ്ഥനായ സഞ്ജയ് വെങ്കടേശ്വരനാണ് വരൻ. ഡോക്ടര്‍ ലവ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വിദ്യ ഉണ്ണി. ജോമോൾ, ജലജ, വിനീത് തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഫോട്ടോസ് കാണാം..
ഫോട്ടോസ് : Coconut Wedding