താര നിബിഡമായ അൽഫോൻസ് പുത്രന്‍റെ മകളുടെ മാമോദീസ ചടങ്ങ്!!!ചിത്രങ്ങള്‍ കാണാം!!

0
434

നേരം, പ്രേമം എന്നി രണ്ടു ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസിൽ ശ്രദ്ധേയമായ സ്ഥാനം നേടിയയാളാണ് അൽഫോൻസ് പുത്രൻ. ഷോർട് ഫിലിമുകളുടെ ലോകത്തു നിന്ന് സിനിമയിലെത്തിയ അദ്ദേഹം യുവ്ഹ് എന്ന ആല്ബത്തിലൂടെ ആണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. അൽഫോൻസ് പുത്രന്റെ മകളുടെ ബാപ്റ്റിസം അടുത്തിടെ നടന്നിരുന്നു.മലയാള സിനിമയിൽ നിന്നും തമിഴ് സിനിമയിൽ നിന്ന് പല സെലിബ്രിറ്റികളും ചടങ്ങിന് എത്തിയിരുന്നു.

അലീന ആണ് അൽഫോൻസിൻ ഭാര്യ. 2015 ആഗസ്റ്റ് 22നായിരുന്നു അല്‍ഫോന്‍സിന്റെ ജീവിതത്തിലേക്ക് അലീനയെത്തിയത്. ലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ് അലീന. രണ്ടു മക്കളാണ് ഇവർക്കുള്ളത്. ആദ്യത്തേത് മകനാണ് 2017 ഒക്ടോബറിലാണ് അലീനയ്ക്കും അൽഫോൻസിനും ആദ്യത്തെ കുട്ടി ഏഥെൻ ജനിക്കുന്നത്. 2018 ഒക്ടോബർ 7 നു ആണ് രണ്ടാമത്തെ കുട്ടി ജനിക്കുന്നത്. മോഹൻലാൽ നായകനായ ചിത്രമാണ് അടുത്തതായി അൽഫോൻസ് പുത്രന്റെ പേരിൽ പറഞ്ഞു കേൾക്കുന്നത്…

വീഡിയോ കാണാം…