കൊച്ച് മകന്‍റെ പിറന്നാള്‍ ആഘോഷിച്ച് രജനികാന്തും കുടുംബവും – ചിത്രങ്ങള്‍ കാണാം

0
276

കൊച്ച് മകന്‍ വേദിന്റെ പിറന്നാള്‍ ആഘോഷിച്ച് രജനികാന്തും കുടുംബവും. രനജികന്തിന്റെ ഇളയ മകള്‍ സൌന്ദര്യയുടെ മകനാണ് വേദ. ധനുഷും ഐശ്വര്യയും ആഘോഷത്തില്‍ ഉണ്ടായിരുന്നു. അനിരുന്ധും പിറന്നാല്‍ ആഘോഷത്തിനു എത്തിയിരുന്നു….