അപ്പാനി രവിയും കുടുംബവും – ചിത്രങ്ങള്‍ കാണാംമലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറിസ്’. ചിത്രത്തിലെ ഏവരുടേയും മനം കവര്‍ന്ന താരമായിരുന്നു വില്ലന്‍ വേഷത്തിലെത്തിയ ശരത് കുമാറിന്റെ അപ്പാനി രവിയെന്ന കഥാപാത്രം. ശരത് കുമാറും കുടുംബവും…മെലിഞ്ഞ ശരീരവും നീണ്ടുവളര്‍ന്ന താടിയും സ്ഥിരം കണ്ട മസില്‍മാന്‍ വില്ലന്മാരില്‍നിന്ന് ഏറെ വ്യത്യസ്തനാക്കുന്നു അപ്പാനി രവി…..

Comments are closed.