2017ല്‍ ഏറ്റവുമധികം വരുമാനം ഉള്ള 100 ഇന്ത്യൻ സെലിബ്രിറ്റികള്‍!!!

0
69

എല്ലാ വർഷങ്ങളിലും ഫോബ്‌സ് മാസിക ഓരോ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ പട്ടികകൾ പുറത്തിറക്കാറുണ്ട്. 2016 സെപ്തംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം വരുമാനം ഉള്ള ഇന്ത്യൻ സെലിബ്രിറ്റികളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. മലയാളത്തിൽ നിന്ന് ആദ്യസ്ഥാനം മോഹനലാലിനാണ് 11.03 കോടി രൂപയാണ് ഈ കാലയളവിൽ മോഹൻലാൽ സമ്പാദിച്ചത്. തൊട്ടുപിന്നിലായി ദുൽഖർ സൽമാൻ 9.28 കോടി രൂപയും. മലയാളത്തിൽ നിന്നു ഇവർ രണ്ടുപേർ മാത്രമാണ് പട്ടികയിൽ ഉള്ളത്…. ഫോബ്‌സ് പട്ടികയിലുള്ള പ്രമുഖർ ഇവരൊക്കെയാണ്

1. സൽമാൻ ഖാ൯ 232.83 കോടി

2. ഷാരുഖ് ഖാൻ 170.5 കോടി

3. വിരാട് കോഹ്ലി 100.72 കോടി

4. അക്ഷയ് കുമാ൪ 98.25 കോടി

5. സച്ചിൻ തെൻണ്ടുൽക്കർ 82.50 കോടി

6. ആമീർ ഖാൻ 68.75 കോടി

7. പ്രിയങ്ക ചോപ്ര 68 കോടി

8. എം.എസ് ധോണി 63.77 കോടി

9. ഹൃതിക് റോഷൻ 63.12 കോടി

10.രണവീർ സി൦ഗ് 62.63 കോടി

11. ദീപിക പദുക്കോൺ 59.45 കോടി

15. എസ്.എസ് രാജമൗലി 55 കോടി

21. ആലിയ ഭട്ട് 39.88 കോടി


22. പ്രഭാസ് 36.25 കോടി

25. സൂര്യ 34 കോടി

31. വിജയ് 29 കോടി

36.റാണ ദഗുബതി 22 കോടി

37.മഹേഷ് ബാബു 19.63 കോടി

54. വിജയ് സേതുപതി 14.08 കോടി

68. യുവരാജ് സിംഗ് 11.60 കോടി

70. ധനുഷ്‌ 11.25 കോടി

73. മോഹൻലാൽ 11.03 കോടി

79. ദുൽഖർ സൽമാൻ 9.28 കോടി

81. അല്ലു അർജുൻ 7.74 കോടി

Forbes 2017 complete List