Viral Stories

കരയുന്ന പെങ്ങളുടെ സങ്കടം മാറ്റാൻ ഈ ഏട്ടൻ ചെയ്തത് – വൈറലായ വീഡിയോ!!!

കരയുന്ന പെങ്ങളുടെ സങ്കടം മാറ്റാൻ ഈ ഏട്ടൻ ചെയ്തത് –  വൈറലായ വീഡിയോ!!!

കുഞ്ഞു പെങ്ങളുടെ സങ്കടം മാറ്റാൻ സഹോദരൻ ചെയ്ത പ്രവർത്തിയുടെ വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. കുട്ടികളിലെ നിഷ്കളങ്കതയും സഹോദരങ്ങൾ തമ്മിലെ സ്നേഹവും എല്ലാം ഈ വീഡിയോ നമുക്ക് കാണിച്ചു തരും. ഇതൊക്കെ എന്ത് എന്ന മട്ടിൽ തള്ളിക്കളയുന്നവർക്ക് തള്ളിക്കളയാം എന്നാൽ ഇതിലെ ക്യൂട്ടിനെസ്സ് ആസ്വദിക്കുന്നവരാകും ഭൂരിഭാഗം പേരും. ബാസ്കറ്റ് ബോൾ കോർട്ടിൽ പന്ത് ഇടാൻ ശ്രമിക്കുന്ന അനുജത്തി. എന്നാൽ ബാൾ അവളുടെ മുഖത്തു വന്നു കൊണ്ട് അവളെ വേദനിപ്പിച്ചു. അവളുടെ കരച്ചിൽ മാറാൻ ഏട്ടൻ ആശ്വസിപ്പിച്ചു, […]