Tamil

‘മിസ്റ്റർ ലോക്കല്‍’ ആയി ശിവ കാർത്തികേയൻ..ഒപ്പം നയൻതാരയും…കിടിലൻ ട്രൈലെർ കാണാം

‘മിസ്റ്റർ ലോക്കല്‍’ ആയി ശിവ കാർത്തികേയൻ..ഒപ്പം നയൻതാരയും…കിടിലൻ ട്രൈലെർ കാണാം

Mr.Local is an upcoming Indian Tamil comedy film written and directed by M. Rajesh. The film stars #Sivakarthikeyan and #Nayanthara in the lead roles, marking their second collaboration after Velaikkaran. Produced by K E Gnanavel Raja under his banner Studio Green. The film features music composed by #HiphopTamizha and cinematography by Dinesh Krishnan B. Mr. […]

നയന്‍‌താരയുടെ ഐറ – കിടിലന്‍ ട്രൈലെര്‍ കാണാം…

നയന്‍‌താരയുടെ ഐറ – കിടിലന്‍ ട്രൈലെര്‍ കാണാം…

ഷോർട് ഫിലിമുകളിലൂടെ പ്രശസ്തനായ യുവ സംവിധായകനാണ് സർജൂൻ. സാമൂഹിക പ്രസക്തിയുള്ള ഷോർട് ഫിലിമുകൾ ചെയ്ത യുവ സംവിധായകന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിം ആണ് ഐറാ. നയൻ‌താര ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഹൊറർ സിനിമയാണ്. മായ, ഡോറ എന്ന ഹൊറർ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന നയൻസിന്റെ ഹൊറർ ചിത്രമാണ് ഐറാ. ഹൊറർ ജോണർ ആണെങ്കിലും ശക്തമായ ഒരു സാമൂഹിക വിഷയം കൂടെ പറയുന്ന സിനിമയാണ് ഐറാ. ഇരട്ട വേഷത്തിലാണ് സിനിമയിൽ നയൻസ് പ്രത്യക്ഷപ്പെടുന്നത്.കലയരശൻ, യോഗി ബാബു […]

ഈ താരത്തിനു വിജയ് സേതുപതി തിരക്കഥാകൃത്താകുന്നു!!!

ഈ താരത്തിനു വിജയ് സേതുപതി തിരക്കഥാകൃത്താകുന്നു!!!

വിജയ് സേതുപതി, സിനിമയെ സ്വപ്നം കാണുന്ന ഏതൊരാൾക്കും ഈ മനുഷ്യന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. ഷോർട് ഫിലിമുകളുടെ ലോകത്തു നിന്ന് സിനിമ ലോകത്തു എത്തിയ വിജയ് സേതുപതി ഇന്ന് തമിഴിലെ ഏറ്റവും മുൻനിര നടന്മാരിൽ ഒരാളാണ്. പ്രേക്ഷകർ മക്കൾ സെൽവൻ എന്ന് വിളിക്കുന്ന വിജയ് സേതുപതി പ്രകടന ഭദ്രതയാർന്ന വേഷങ്ങളിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഓരോ സിനിമകൾക്ക് ഒത്തു അദ്ദേഹത്തിന്റെ ആരാധക വൃന്ദത്തിന്റെ വലിപ്പവും ഏറുന്നു. വിജയ് സേതുപതി ഇനി ഒരു തിരക്കഥാകൃത്തും കൂടെ ആകുകയാണ്. രാക്ഷസൻ […]

സിന്ധുബാദിൽ വിജയ് സേതുപതിയുടെ മകൻ സൂര്യയും!!!!

സിന്ധുബാദിൽ വിജയ് സേതുപതിയുടെ മകൻ സൂര്യയും!!!!

വിജയ് സേതുപതി ചിത്രം സിന്ധുബാദ് ടീസർ ഇന്നലെ പുറത്തിറങ്ങി. സേതുപതിയുടെ തന്നെ പന്നയ്യാരും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങളൊരുക്കിയ എസ് യു അരുണ്‍ കുമാറാണ് സിന്ധുബാദ് ഒരുക്കുന്നത്. കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് രാജരാജനാണ് സിനിമ നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍രാജ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നു. അരുൺ കുമാറിന്റെ മൂന്നാമത്തെ ചിത്രമാണിത്. ഗംഭീര റെസ്പോൺസ് ആണ് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്. ആക്ഷൻ ത്രില്ലർ ആണ് ചിത്രം. മലേഷ്യയിലാണ് ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിചത്. അഞ്ജലി ആണ് ചിത്രത്തിലെ നായിക. […]

കരണും തമിഴ് ട്രോൾ ലോകത്തെ വൈറൽ “ഷ്രൂവും “

കരണും തമിഴ് ട്രോൾ ലോകത്തെ വൈറൽ  “ഷ്രൂവും “

കരൺ, പല മലയാളികൾക്കും ഈ നടനെ ബാലതാരമായി ഉള്ള പ്രകടനങ്ങളിലൂടെ അറിയാമായിരിക്കും. എന്നാൽ യൗവനത്തിൽ എത്തിയപ്പോൾ കരൺ മലയാളത്തിൽ നിന്ന് തമിഴിലേക്ക് തന്റെ തട്ടകം മാറ്റി. ഇനിയും മനസിലായില്ലെങ്കിൽ ഒരു കഥാപാത്രം പറയാം ഇണ എന്ന ചിത്രത്തിലെ നായകൻ വിനോദ്. തമിഴിൽ 90 കളിൽ എത്തിയ കരൺ ഒരു അത്രകണ്ട് ശോഭിച്ചില്ല, ഇടയ്ക്കിടെ മാത്രം ഓരോ സിനിമകളിൽ എത്തിയിരുന്ന കരൺ ഇതിനിടെ ഇസ്ര എന്ന മലയാളം ചിത്രത്തിലും വേഷമിട്ടു. വലിയ താര പൊലിമ ഉള്ള ജീവിതം ഒന്നും […]

തല അജിത്തിന്‍റെ നേര്‍കൊണ്ട പാര്‍വൈ!!!കിടിലന്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി!!!

തല അജിത്തിന്‍റെ നേര്‍കൊണ്ട പാര്‍വൈ!!!കിടിലന്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി!!!

വിനോദ് എച്, രണ്ടു സിനിമ കൊണ്ട് തന്നെ തമിഴ് സിനിമയിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന സംവിധായകരിൽ ഒരുവൻ. ചതുരംഗ വേട്ടൈ എന്ന ആദ്യ ചിത്രം തമിഴിലെ ആദ്യ കോൺ മൂവി ആയി പുറത്തു വന്നപ്പോൾ രണ്ടാം ചിത്രം ധീരൻ അധികാരം ഒന്ട്രൂ തമിഴിൽ അടുത്തിടെ പുറത്തു വന്ന ഏറ്റവും മികച്ച ക്രൈം ത്രില്ലെർ എന്ന പേരാണ് നേടിയത്.. ഇപ്പോൾ തമിഴ് സിനിമ ലോകത്തു നിന്ന് എത്തുന്ന അടുത്ത വാർത്തകള്‍ നമ്മള്‍ കേട്ടതാണ് , വിനോദ് അടുത്ത ചിത്രം […]

അൻപതാം ദിനത്തിലും തിയേറ്റർ നിറച്ചു വിശ്വാസം – ഇപ്പോഴും 125 സ്‌ക്രീനുകളിൽ – വീഡിയോ കാണാം

അൻപതാം ദിനത്തിലും തിയേറ്റർ നിറച്ചു വിശ്വാസം – ഇപ്പോഴും 125 സ്‌ക്രീനുകളിൽ – വീഡിയോ കാണാം

അജിത്തിന്റെ വിശ്വാസവും രജനികാന്തിന്റെ പേട്ടയും ഒരേ ദിവസമാണ് റീലീസ് ആയത്. രണ്ടിനും തരക്കേടില്ലാത്ത അഭിപ്രായങ്ങളും വന്നിരുന്നു. ആദ്യ ആഴ്ചകളിൽ പേട്ട ഓവർ ആൾ കളക്ഷനിൽ മുന്നിട്ട് നിന്നെങ്കിലും ഇപ്പോൾ അഞ്ചാം വാരത്തിലെത്തുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 130 കോടി രൂപയാണ് നേടിയത്. പേട്ടയെക്കാൾ ബഹുദൂരം മുന്നിലാണ് ഈ കളക്ഷൻ. തമിഴ്‌നാട്ടിൽ നിന്ന് 158 കോടി രൂപ നേടിയ ബാഹുബലി 2 വിന്റെ റെക്കോർഡ് ആണ് ഇനി ചിത്രത്തിന് മുന്നിലുള്ളത്. തമിഴ് സിനിമയിലെ ഇൻഡസ്ട്രിയൽ ഹിറ്റായി വിശ്വാസം മാറിയിട്ടുണ്ട്. […]

ഒത്തയടി പാതയിലെ…..സോഷ്യൽ മീഡിയയിൽ എങ്ങും ട്രെൻഡിങ് ആയ ഗാനം ഒരുക്കിയത് ഒരു മലയാളി…

ഒത്തയടി പാതയിലെ…..സോഷ്യൽ മീഡിയയിൽ എങ്ങും ട്രെൻഡിങ് ആയ ഗാനം ഒരുക്കിയത് ഒരു മലയാളി…

ശിവകാർത്തികേയൻ നിർമ്മിച്ച ചിത്രമാണ് കനാ. ഒരു വനിതാ ക്രിക്കറ്റെറുടെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷും, സത്യരാജും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഗായകനായ അരുൺരാജ് കാമരാജ് ആദ്യമായി സംവിധായകനായ ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ ഹിറ്റ് ആയിരുന്നു. വമ്പൻ താര നിര ഒന്നും ഇല്ലാതിരുന്നിട്ടും ഗംഭീര റെസ്പോൺസ് ആണ് ചിത്രം നേടിയത്. ചിത്രത്തിനേക്കാളും ഹിറ്റായത് ഒരുപക്ഷെ അതിലേ പാട്ടുകൾ തന്നെയായിരിക്കണം. ശിവകാർത്തികേയന്റെ മകൾ ആരാധന പാടിയ വായാടി പെത്ത പുള്ളൈ, അനിരുദ്ധ് രവിചന്ദർ പാടിയ […]

ഇളയദളപതി വിജയ്‌യെ പ്രശംസിച്ചു തല അജിത്!!

ഇളയദളപതി വിജയ്‌യെ പ്രശംസിച്ചു തല അജിത്!!

തമിഴകത്ത് ഏറെ ആരാധകരുള്ള രണ്ടു താരങ്ങളാണ് വിജയ്യും അജിത്തും. കാര്യം ഇരുവരുടെയും ആരാധകർ തമ്മിൽ എപ്പോഴും തല്ലും ബഹളവും ഒക്കെ ആണെങ്കിലും ഇരു താരങ്ങളും പരസ്പരം വലിയൊരു സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. ഒരുമിച്ചു പല പൊതു വേദികളിലും ഇവർ ഒരുമിച്ചു എത്തിയിട്ടുമുണ്ട്. ഇരുവരുടെ കുടുംബങ്ങൾ തമ്മിലും നല്ലൊരു ബന്ധമാണ് ഉള്ളത്. അജിത്തും വിജയ്യും ഒന്നിക്കുന്ന ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ… അടുത്തിടെ അജിത് വിജയ്യെ പ്രശംസിച്ചതിനെ പറ്റിയുള്ള വാർത്തകൾ ഇപ്പോൾ കോളിവുഡ് മാധ്യമങ്ങളിൽ നിറയുകയാണ്. […]

ഒടുവിൽ ഉറപ്പിച്ചു!!!അജിത്തിന്റെ മങ്കാത്ത 2 വരുന്നു!!

ഒടുവിൽ ഉറപ്പിച്ചു!!!അജിത്തിന്റെ മങ്കാത്ത 2  വരുന്നു!!

തല അജിത്തിന്റെ ആരാധക വൃന്ദം വർധിപ്പിച്ച ഒരു ചിത്രം തന്നെയാണ് മങ്കാത്ത. നായകനെന്നോ വില്ലനെന്നോ ഒരു തരം തിരിവ് നൽകാതെ വെങ്കട് പ്രഭു ഒരുക്കിയ ചിത്രത്തിലെ അജിത്തിന്റെ വിനായക് മഹാദേവ് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റുകളിൽ ഒന്നാണ്. 2011 ൽ റീലീസായ ചിത്രം ഒരു വമ്പൻ വിജയമായിരുന്നു. ആക്ഷൻ കിംഗ് അർജുൻ സർജയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോളിതാ വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങും എന്നറിയുന്നു.. ഒരു പൊതു ചടങ്ങിനിടെ സംവിധായകൻ വെങ്കട് […]

1 2 3 14