Nature Stories

ഇന്നും ഒരത്ഭുതമായി മൂന്നാർ കൊടൈക്കനാൽ എസ്‌കേപ്പ് റോഡ്!!!

ഇന്നും ഒരത്ഭുതമായി മൂന്നാർ കൊടൈക്കനാൽ എസ്‌കേപ്പ് റോഡ്!!!

കൊടൈക്കനാലിൽ ചെന്ന് ഗൂഗിൾ മാപ് വഴി മൂന്നാറിലേക്ക് പോകാൻ വഴി നോക്കിയാൽ വളരെ അടുത്താണ് സ്ഥലം എന്ന് കാണിക്കും. എന്നാൽ അത് വഴി പോകാൻ കഴിയില്ല. മൂന്നാറിലേക്ക് സാധാരണ പോകണമെങ്കിൽ കൊടൈക്കനാലിൽ നിന്ന് തിരികെ വന്നേ കഴിയു. എന്നാൽ 1990 വരെ ഇതല്ലായിരുന്നു അവസ്ഥ. കൊടൈക്കനാലിൽ നിന്ന് മൂന്നാർ വരെ വേഗത്തിൽ എത്താൻ എസ്‌കേപ്പ് റോഡ് സഞ്ചാര യോഗ്യമായിരുന്നു. എന്നാൽ ഇന്ന് അതിലൂടെ യാത്ര ചെയ്യാൻ കഴിയില്ല. പലർക്കും അറിയാത്ത എസ്‌കേപ്പ് റോഡിനെ പറ്റി റോഡ് വോയേജ്സ് […]