Malayalam Article

എന്റെ സ്വപ്നങ്ങളിൽ ഉള്ളൊരാളെ അല്ല എനിക്ക് കിട്ടിയത് !പാട്ട് പാടിയാൽ ഡിവോഴ്സ് ചെയ്യുന്ന അവസ്ഥയാണ് !! കുഞ്ചാക്കോ ബോബൻ

എന്റെ സ്വപ്നങ്ങളിൽ ഉള്ളൊരാളെ അല്ല എനിക്ക് കിട്ടിയത് !പാട്ട് പാടിയാൽ ഡിവോഴ്സ് ചെയ്യുന്ന അവസ്ഥയാണ് !! കുഞ്ചാക്കോ ബോബൻ

ചാക്കോച്ചന്റേയും പ്രിയയുടെയും പതിനഞ്ചാം വിവാഹ വാർഷികം ആയിരുന്നു അടുത്തിടെ. തന്റെ ആരാധിക കൂടെയായിരുന്നു പ്രിയയെ ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷമാണു ചാക്കോച്ചൻ സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിൽ മാസം ഇവർക്ക് ഒരു കുഞ്ഞ് പിറന്നു. ഇസ എന്നു വിളിക്കുന്ന അവൻ വന്നതിനു ശേഷമുള്ള ആദ്യ വിവാഹ വാർഷികമാണിതെന്നുള്ള പ്രത്യേകതയുമുണ്ട് ഇപ്പോൾ. പ്രിയ ജീവിതത്തിൽ വന്നതിനെ കുറിച്ചു അടുത്തിടെ ചാക്കോച്ചൻ പറഞ്ഞതിങ്ങനെ ‘നീണ്ട മുടി… വലിയ കണ്ണുകള്‍… ശാലീനസുന്ദരി, രാവിലെ ചായയുമായി ഉണര്‍ത്താന്‍ വരണം, വൈകുന്നേരം മടിയില്‍ കിടത്തി പാട്ടു […]

വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ പങ്കു വച്ചു ബസന്തി !!നിത്യ ദാസ് !!

വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ പങ്കു വച്ചു ബസന്തി !!നിത്യ ദാസ് !!

പറക്കും തളിക എന്ന ഹിറ്റ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി എത്തിയ നടിയാണ് നിത്യ ദാസ്. ഇന്നും ടി വി പ്രദർശനങ്ങളിലെ റേറ്റിങ്ങുകളിൽ ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു ചിത്രമാണ് പറക്കും തളിക. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നിത്യ രണ്ടു കുട്ടികളുടെ അമ്മയാണിപ്പോൾ. പ്രണയ വിവാഹം ആയിരുന്ന നിത്യയുടേത്. എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് ആണ് നിത്യയുടെ ഭർത്താവ്. കശ്മീർ സ്വദേശിയാണ് അരവിന്ദ്. ലോക്ക് ഡൌൺ നിയന്ത്രങ്ങൾ രാജ്യത്തു ഏർപ്പെടുത്തിയതോടെ എല്ലാവരും വീടുകളിലാണ്. ഈ സമയം ക്രിയാത്മകമായി […]

മോഹൻലാൽ രണ്ട് മാസത്തെ ഡേറ്റ് നൽകിയെന്ന് ഒപ്പിട്ടിട്ടു കൊടുത്താൽ ആ നിർമാതാവിന് 14 കോടി രൂപ കിട്ടും !! വൈറലായി സംവിധായകന്റെ വാക്കുകൾ

മോഹൻലാൽ രണ്ട് മാസത്തെ ഡേറ്റ് നൽകിയെന്ന് ഒപ്പിട്ടിട്ടു കൊടുത്താൽ ആ നിർമാതാവിന് 14 കോടി രൂപ കിട്ടും !! വൈറലായി സംവിധായകന്റെ വാക്കുകൾ

പതിറ്റാണ്ടുകളായി മലയാള സിനിമയുടെ നെടുംതൂണായി മോഹൻലാൽ നിലകൊള്ളുകയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ പലതും മോഹൻലാലിൻറെ പേരിലാണ് ഉള്ളത്. ഇന്നും മലയാളത്തിനു താരമൂല്യത്തിന്റെ കാര്യത്തിൽ മോഹൻലാലിനെ വെല്ലാൻ ആരുമില്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.ബംഗ്ലാവിൽ ഔത എന്ന ചിത്രം ഒരുക്കിയ ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ യുവ താരങ്ങളാണ് മലയാളസിനിമ ഭരിക്കുന്നത് എന്നു പറയുന്നത് വെറുതെയാണ് . രണ്ടുമാസത്തെ ഡേറ്റ് അനുവദിച്ചു എന്നുപറഞ്ഞ് മ മോഹൻലാൽ ഒരു ലെറ്റർ പാഡിൽ ഒപ്പിട്ട് തന്നാൽ നിങ്ങൾക്ക് കിട്ടും […]

നീ ആരാടി പുല്ലേ എന്നു ആര്യയുടെ പോസ്റ്റിൽ കമന്റ്‌ !!സൈബർ സെല്ലിന് കൊടുക്കാൻ തെളിവായെന്നു ആര്യ

നീ ആരാടി പുല്ലേ എന്നു ആര്യയുടെ പോസ്റ്റിൽ കമന്റ്‌ !!സൈബർ സെല്ലിന് കൊടുക്കാൻ തെളിവായെന്നു ആര്യ

ബഡായി ബന്ഗ്ലാവ്‌ എന്ന കോമഡി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് ആര്യ. ബിഗ് ബോസ്സ് രണ്ടാം സീസണിലെ മത്സരാർത്ഥി ആയിരുന്നു ആര്യ.കോവിഡ് 19 രോഗഭീഷണിയെ തുടർന്ന് ഷോ അവസാനിച്ചപ്പോൾ ബിഗ് ബോസ് ഹൗസിൽ ബാക്കിയുണ്ടായിരുന്ന മത്സരാർഥികളിൽ ഒരാളായിരുന്നു ആര്യ. അതേ ബിഗ് ബോസ് ഷോ തന്നെ ആര്യയ്ക്ക് വലിയ രീതിയിലുള്ള വിമർശകരെയും സൈബർ ആക്രമണങ്ങളും സൃഷ്ടിച്ചു ഷോയിൽ നിന്ന് തിരികെ എത്തിയപ്പോൾ ഒരുപാട് സൈബർ ആക്രമണങ്ങൾ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് നേരിട്ടു. വളരെ മോശം കമെന്റുകൾ […]

പല്ലിന്റെ കാര്യം കളിയാക്കുന്നവരോട്, ഇത് മാറ്റാൻ എനിക്ക് താല്പര്യമില്ല !!ഇത് യുണിക്കല്ലേ

പല്ലിന്റെ കാര്യം കളിയാക്കുന്നവരോട്, ഇത് മാറ്റാൻ എനിക്ക് താല്പര്യമില്ല !!ഇത് യുണിക്കല്ലേ

ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മുന്നിലെത്തിയ ഒരാളാണ് നന്ദന വർമ്മ. മലയാളത്തിലെ ഭാവി നായികമാരുടെ കൂട്ടത്തിൽ നന്ദനയുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ബാല താരം തന്റെ നിലപാടുകൾ തുറന്നു പറയാൻ ഒരിക്കലും മടിക്കാറില്ല. നന്ദനയുടെ മുഖത്തിന്‌ ഒരു പ്രത്യേകതയുണ്ട് അത് നന്ദന ചിരിക്കുമ്പോൾ കാണുന്ന കൊന്ത്ര പല്ലുകളാണ്. എന്നാൽ ഇനി ആരു എത്ര കളിയാക്കിയാലും തനിക്ക് ആ പല്ലുകൾ മാറ്റാൻ താല്പര്യം ഇല്ലെന്നാണ് നന്ദന പറയുന്നത് ‘കഴിഞ്ഞ ദിവസം കൂടി വീട്ടില്‍ […]

എന്റെ ആളെ കാണുമ്പോൾ എന്റെ ഹൃദയത്തിൽ ഒരു സ്പാർക്ക് ഉണ്ടാകും !! കല്യാണി പ്രിയദർശൻ

എന്റെ ആളെ കാണുമ്പോൾ എന്റെ ഹൃദയത്തിൽ ഒരു സ്പാർക്ക് ഉണ്ടാകും !! കല്യാണി പ്രിയദർശൻ

കല്യാണി പ്രിയദർശൻ, ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകൾ കല്യാണി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ്. സഹ സംവിധായികയായി സിനിമ ജീവിതം തുടങ്ങിയ കല്യാണി ഒരു തെലുങ്ക് ചിത്രത്തിലൂടെ ആണ് അരങ്ങേറിയത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി – ദുൽഖർ ചിത്രത്തിലൂടെയും കല്യാണി മലയാള സിനിമയിലേക്ക് അരങ്ങേറിയിരുന്നു. തീയേറ്ററുകളിൽ എത്തിയ വരനെ ആവശ്യമുണ്ട് നടി എന്ന നിലയിൽ കല്യാണിയെ മലയാളി പ്രേക്ഷകർക്ക് പരിചിതയാക്കി. പ്രണവ് മോഹൻലാലിൻറെ നായികയായി എത്തുന്ന കുഞ്ഞാലിമരക്കാരും പ്രതീക്ഷകൾ നൽകുന്ന സിനിമയാണ് […]

ഇപ്പോഴും ഷൂട്ട്‌ തുടരുന്ന ഒരേയൊരു മലയാള സിനിമ !!

ഇപ്പോഴും ഷൂട്ട്‌ തുടരുന്ന ഒരേയൊരു മലയാള സിനിമ !!

കോവിഡ് 19 രോഗഭീതി കാരണം നമ്മുടെ രാജ്യം ലോക്ക് ഡൌണിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ മേഖലയെയും ലോക്ക് ഡൌൺ ബാധിച്ചിട്ടുണ്ട്. സിനിമ മേഖലയിലും ലോക്ക് ഡൌൺ കടന്നു ചെന്നിട്ടുണ്ട്. തീയേറ്ററുകൾ അടച്ചിട്ടത് മാത്രമല്ല സിനിമ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ ഒരു സിനിമയെ ഇതൊന്നും ബാധിച്ചിട്ടില്ല മാത്രമല്ല ആ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുമുണ്ട്. ഉപ്പും മുളകും എന്ന സീരിയൽ ഒരുക്കിയ എസ് ജെ സിനു സംവിധാനം ചെയുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ഇപ്പോഴും നടക്കുന്നത്. […]

നീരജ് മാധവ് ഭാര്യ ദീപ്തിക്ക് നൽകിയ സർപ്രൈസ്

നീരജ് മാധവ് ഭാര്യ ദീപ്തിക്ക് നൽകിയ സർപ്രൈസ്

നടൻ നീരജ് മാധവിന്റെയും ഭാര്യ ദീപ്തിയുടെയും വിവാഹ വാർഷികമായിരുന്നു ഇന്നലെ. രണ്ടു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ഭാര്യക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ട് ഒരു സോഷ്യൽ മീഡിയ പോസ്റ്റ്‌ നീരജ് ചെയ്തിരുന്നു. അതിൽ നീരജ് തങ്ങളുടെ ജീവിതത്തിലെ ഒരു മനോഹര നിമിഷത്തിന്റെ വിഡിയോയും ചേർത്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞു കുറച്ചു മാസങ്ങൾക്ക് ശേഷമുള്ള ഒരു വീഡിയോ ആയിരുന്നു അത് ദി ഫാമിലി മാൻ എന്ന വെബ് സീരിസിന്റെ ഷൂട്ടിന് വേണ്ടി നാട്ടിൽ നിന്ന് ഏറെനാൾ മാറിയ […]

ട്രാൻസിലെ ഹിഡൻ ബ്രില്യൻസുകൾ

ട്രാൻസിലെ ഹിഡൻ ബ്രില്യൻസുകൾ

അൻവർ റഷീദ് സംവിധാനം ചെയ്തു ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് ട്രാൻസ്. വമ്പൻ തുക മുടക്കി രണ്ട് വർഷത്തിന് മുകളിൽ ആണ് ചിത്രം ഷൂട്ട്‌ ചെയ്തത് എങ്കിലും തീയേറ്ററുകളിൽ വലിയ പരാജയമായി മാറി. ഏറെ പ്രതീക്ഷകൾ പ്രേക്ഷകർക്ക് നൽകിയ ചിത്രം ബോക്സ്‌ ഓഫിസിൽ തണുത്തെങ്കിലും ഇപ്പോൾ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റഫോമിൽ എത്തിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.ഇപ്പോഴിതാ ചിത്രത്തിലെ അധികമാരും ശ്രദ്ധിക്കാത്ത ബ്രില്ലിയൻസുകൾ കണ്ടുപിടിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുകയാണ്. അയ്യപ്പനും കോശിയും എന്ന […]

മരുമകൾക്ക് കോവിഡ് !!ഭക്ഷണവും മരുന്നും ഇല്ലാതെ ഗോവയിൽ കുടുങ്ങി ബിഗ് ബി താരം

മരുമകൾക്ക് കോവിഡ് !!ഭക്ഷണവും മരുന്നും ഇല്ലാതെ ഗോവയിൽ കുടുങ്ങി ബിഗ് ബി താരം

ബിഗ് ബി എന്ന ചിത്രത്തിൽ മേരി ടീച്ചർ ആയി എത്തി പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് നഫീസ അലി. നഫീസ ഒരു കാൻസർ സർവൈവർ ആണ്. ഇപ്പോൾ സ്വന്തം നാട്ടിൽ നിന്ന് മാറി ഗോവയിലാണ് താരം ഉള്ളത്. നഫീസ താൻ ഈ ലോക്കഡോൺ കാലത്ത് മരുന്നുകളോ ഭക്ഷണമോ കിട്ടാതെ ബുദ്ധിമുട്ടുന്നതായി പറയുകയുണ്ടായി. കൂടാതെ സ്വിറ്റ്സർലാൻഡിൽ നിന്ന് നാട്ടിലേക്ക് എത്തിയ മരുമകൾക്ക് കോവിഡ് രോഗബാധ സ്ഥിതീകരിച്ചു എന്നും നഫീസ പറയുന്നു “എല്ലാം ഇവിടെ അടച്ചിരിക്കുന്നു. എന്റെ എല്ലാ മരുന്നുകളും തീരുന്നു. […]