Malayalam Article

വാടകക്കാരെ ഒഴിപ്പിച്ച്‌ വീടാക്കി; വിജു പ്രസാദിന്റെ’ വീട് പരിചയപ്പെടുത്തി കലാസംവിധായകൻ

വാടകക്കാരെ ഒഴിപ്പിച്ച്‌  വീടാക്കി; വിജു പ്രസാദിന്റെ’ വീട് പരിചയപ്പെടുത്തി കലാസംവിധായകൻ

അൻവർ റഷീദ് സംവിധാനം ചെയ്തു ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ട്രാൻസ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം തീയേറ്ററുകളിൽ വലിയ പരാജയമായി മാറിയെങ്കിലും ചിത്രത്തിന്റെ ടെക്നിക്കൽ ഘടകങ്ങൾ വളരെയധികം മികച്ചു നിന്നു. രണ്ട് വർഷത്തോളം എടുത്താണ് ചിത്രം പൂർത്തിയായത്. ചിത്രത്തിന്റെ ഷൂട്ട്‌ കന്യാകുമാരിയിലും മുംബൈയിലും ആയിരുന്നു. ചിത്രത്തിന്റെ കന്യാകുമാരിയിലെ ഷൂട്ടിന് വേണ്ടി കലാസംവിധായകൻ അജയൻ ചാലിശേരി ഒരുക്കിയ റൂമിന്റെ മേക്കിങ് ചിത്രങ്ങൾ അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ വൈറലാണ്ഇതാണു […]

മോഹൻലാൽ ചെയ്ത ഈ കഥാപാത്രം എനിക്ക് വീണ്ടും ചെയ്താൽ കൊള്ളാമെന്നുണ്ട് !! ഫഹദ്

മോഹൻലാൽ ചെയ്ത ഈ കഥാപാത്രം എനിക്ക് വീണ്ടും ചെയ്താൽ കൊള്ളാമെന്നുണ്ട് !! ഫഹദ്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യത്യസ്തമായ വേഷങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ട നടനായ ഒരാളാണ് ഫഹദ്. മികച്ച കഥാപാത്രങ്ങൾ ഇതിനോടൊകം തന്നെ പകർന്നാടിയ ഫഹദ് മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനനായ യുവതാരങ്ങളിൽ ഒരാളാണ്. വ്യത്യസ്തങ്ങളായ വേഷങ്ങൾ തിരഞ്ഞെടുക്കാനും അത് മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ പകർന്നാടാനും ഫഹദിന്റെ മികവ് ഒന്ന് വേറെയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ ഫഹദ് ചെയ്യാൻ ഏറ്റവും ആഗ്രഹിച്ച കഥാപാത്രത്തെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ്. ഭാവി ചെയ്യാൻ ആഗ്രഹമുള്ള വേഷങ്ങളെ കുറിച്ചു വാചാലനായപ്പോഴാണ് […]

നടൻ ശശി കലിംഗ അന്തരിച്ചു !!

നടൻ ശശി കലിംഗ അന്തരിച്ചു !!

Jinu ഒരുപാട് നല്ല ചിത്രങ്ങളുടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയ താരം ശശി കലിംഗ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. കരൾ രോഗബാധയെ തുടർന്നാണ് അദ്ദേഹത്തിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. ഹോളിവുഡ് സിനിമയിലും ശശി കലിംഗ വേഷമിട്ടിട്ടുണ്ട്. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 2019ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്. ഇരുപത്തി അഞ്ചു വര്ഷങ്ങളോളം അദ്ദേഹം നാടക രംഗത്തുണ്ടായിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം […]

യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുത്ത മോഹൻലാൽ !! വൈറലായി ആ പഴയ ചിത്രം

യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുത്ത മോഹൻലാൽ !! വൈറലായി ആ പഴയ ചിത്രം

സോഷ്യൽ മീഡിയയിൽ താരങ്ങളുടെ പഴയ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ അത് എപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിൽ സൂപ്പർതാരം മോഹൻലാലിന്റെ ഒരു ഫോട്ടോ ഇപ്പോൾ വൈറലാണ്. യൂണിവേഴ്സിറ്റി കലോത്സവത്തിന് മികച്ച നടനുള്ള രണ്ടാം സ്ഥാനം മോഹൻലാലിന് ലഭിച്ചപ്പോൾ അദ്ദേഹത്തിനെ അനുമോദിച്ചു കൊണ്ട് അന്ന് കോളേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റർ ആണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഇതേ പോസ്റ്ററിൽ ക്ലാസ്സിക്കൽ മ്യൂസിക്കിൽ കാവാലം ശ്രീകുമാറിന് ഒന്നാം സ്ഥാനം ലഭിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം എം ജി കോളേജിലാണ് മോഹൻലാൽ പഠിച്ചിരുന്നത്. […]

മമ്മൂട്ടിയെ നായകനാക്കി ഒമർ ലുലു ഡെന്നിസ് ജോസഫ് ടീമിന്റെ മാസ്സ് ചിത്രം ഒരുങ്ങുന്നു

മമ്മൂട്ടിയെ നായകനാക്കി ഒമർ ലുലു ഡെന്നിസ് ജോസഫ് ടീമിന്റെ മാസ്സ് ചിത്രം ഒരുങ്ങുന്നു

You removed a message മലയാളികൾക്ക് എവർ ഗ്രീൻ ആയ ഒരുപിടി ഹിറ്റുകൾ നൽകിയുടെ എഴുത്തുകാരൻ ആണ് ഡെന്നിസ് ജോസഫ്. ന്യൂ ഡൽഹിയും നിറക്കൂട്ടും പോലെ എത്രയെത്ര ഹിറ്റുകൾ. ഏറെ കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് പേന ചലിപ്പിക്കും എന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്ത. സംവിധായകൻ ഒമർ ലുലു ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കു വച്ചത്. ഒമർ ലുലു തന്നെയാകും ആ ചിത്രം സംവിധാനം ചെയുക. കുറച്ച് ദിവസങ്ങൾക്കു മുൻപ് ഇതുമായി ബന്ധപെട്ടു ഡെന്നിസ് ജോസഫിനെ […]

പത്തു കിലോമീറ്റർ ഓടിക്കയറി ചാക്കോച്ചൻ !! എന്തൊരു എനർജി ആണെന്ന് സോഷ്യൽ മീഡിയ

പത്തു കിലോമീറ്റർ ഓടിക്കയറി ചാക്കോച്ചൻ !! എന്തൊരു എനർജി ആണെന്ന് സോഷ്യൽ മീഡിയ

ഒരു രാജമല്ലി വിരിയുന്ന പോലെയെന്ന പാട്ടും പാടി പ്രേക്ഷകരുടെ മനസുകളിലേക്ക് ഓടിക്കയറിയ താരമാണ് കുഞ്ചാക്കോ ബോബൻ. 23 വർഷം നീണ്ട കരിയറിൽ ചാക്കോച്ചൻ സ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ട് കൈയടി നേടി. ഇപ്പോഴും മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നിലനിർത്തുന്നുണ്ട് ചാക്കോച്ചൻ. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് അദ്ദേഹം ഇപ്പോൾ ചാക്കോച്ചൻ സോഷ്യൽ പങ്കു വച്ച ഒരു ചിത്രം വൈറലാണ്. പത്തു കിലോമീറ്റർ ദൂരം സ്റ്റെപ് കയറിയിറങ്ങി വർക്ക്‌ ഔട്ട്‌ ചെയ്തതിന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കു വച്ചത്. […]

എനിക്ക് ഈ നായികയോട് പ്രണയം അഭിനയിക്കാൻ കഴിയില്ല !! ചാക്കോച്ചൻ

എനിക്ക് ഈ നായികയോട് പ്രണയം അഭിനയിക്കാൻ കഴിയില്ല !! ചാക്കോച്ചൻ

കുഞ്ചാക്കോ ബോബൻ, 1997 ൽ ഒരു ഇൻഡസ്ട്രിയൽ ഹിറ്റിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ചാക്കോച്ചൻ പിന്നെ യുവത്വത്തിന്റെ ഹരമായിരുന്നു. ഏറെ കാലം തിളങ്ങി നിന്ന ശേഷം ചാക്കോച്ചൻ ഒരു ബ്രെക്ക് എടുത്തു. രണ്ടാം വരവിലും കിടിലൻ കഥാപാത്രങ്ങൾ ചാക്കോച്ചനെ തേടി വന്നു. മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അഞ്ചാം പാതിരായാണ് ചാക്കോച്ചന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒരു വമ്പൻ ഹിറ്റാണ് അന്നും ഇന്നും ചാക്കോച്ചൻ ചോക്ളേറ്റ് ബോയി ആണ്. ഒരുപക്ഷെ അഭിനയിച്ച ചിത്രങ്ങളിൽ പലതും റൊമാന്റിക് സിനിമകളും […]

റേഷൻ അരി വാങ്ങുന്നതിൽ എനിക്കൊരു നാണക്കേടുമില്ല !! റേഷൻ അരി വാങ്ങി മണിയൻ പിള്ള രാജു

റേഷൻ അരി വാങ്ങുന്നതിൽ എനിക്കൊരു നാണക്കേടുമില്ല !! റേഷൻ അരി വാങ്ങി മണിയൻ പിള്ള രാജു

കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യമെങ്ങും ലോക്ക് ഡൗണിലാണ്. ഈ സമയത്ത് ജനങ്ങൾക്ക് ആശ്വാസമേകാൻ സൗജന്യ റേഷൻ സർക്കാർ അനുവദിക്കുകയുണ്ടായി. ജനങ്ങൾ ഇത് വിനിയോഗിക്കുകയുമുണ്ടായി. നടൻ മണിയൻപിള്ള രാജുവും സൗജന്യ റേഷൻ വാങ്ങാൻ റേഷൻ കടയിൽ കടയിൽ പോവുകയുണ്ടായി. തിരുവനന്തപുരം ജവഹർ നഗറിൽ റേഷൻ കടയിൽ അരി വാങ്ങാൻ എത്തിയ താരത്തിനെ കണ്ടു പലരും അതിശയിച്ചു മകൻ നിരഞ്ജന് ഒപ്പമാണ് മണിയൻപിള്ള രാജു റേഷൻ വാങ്ങാൻ എത്തിയത്. എന്തിനാണ് നിങ്ങളെ പോലെ ഉള്ളവർ റേഷൻ അരി വാങ്ങാൻ […]

23 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ തന്റെ ആ ഹിറ്റ് ചിത്രം മോഹൻലാൽ കണ്ടത് ലോക്ക് ഡൌൺ കാലത്ത്

23 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ തന്റെ ആ ഹിറ്റ് ചിത്രം മോഹൻലാൽ കണ്ടത് ലോക്ക് ഡൌൺ കാലത്ത്

മലയാള സിനിമയിലെ എവർ ഗ്രീൻ ജോഡിയാണ്‌ പ്രിയദർശനും മോഹൻലാലും. നാൽപതു സിനിമകൾക്ക് മേലെയാണ് പ്രിയദർശനും മോഹൻലാലും ഒന്നിച്ചത്. ഇതിൽ മിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റായി മാറി. ഇവരുടെ പുതിയ ചിത്രം കുഞ്ഞാലി മരക്കാർ റീലീസ് ആകാനായി തയാറെടുത്തപ്പോഴാണ് ലോക്ക് ഡൌൺ നിലവിൽ വന്നത്. ലോക്ക് ഡൌൺ സമയം പലരും ക്രിയാത്മകമായി ഉപയോഗിക്കുന്നുണ്ട്. അതിൽ ഒരാൾ തന്നെയാണ് പ്രിയദർശൻ ഏഷ്യവില്ലേ എന്ന ചാനലിന് അനുവദിച്ചു കൊടുത്ത അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞത് ഈ സമയം കൂടുതൽ സിനിമകൾ കാണാനും എഴുതാനും […]

ഇത്രയും സോഫ്റ്റ്‌ ആയ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല !! കല്യാണി പ്രിയദർശൻ പറയുന്നു

ഇത്രയും സോഫ്റ്റ്‌ ആയ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല !! കല്യാണി പ്രിയദർശൻ പറയുന്നു

കല്യാണി പ്രിയദർശൻ, ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകൾ കല്യാണി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ്. സഹ സംവിധായികയായി സിനിമ ജീവിതം തുടങ്ങിയ കല്യാണി ഒരു തെലുങ്ക് ചിത്രത്തിലൂടെ ആണ് അരങ്ങേറിയത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി – ദുൽഖർ ചിത്രത്തിലൂടെയും കല്യാണി മലയാള സിനിമയിലേക്ക് അരങ്ങേറിയിരുന്നു. തീയേറ്ററുകളിൽ എത്തിയ വരനെ ആവശ്യമുണ്ട് നടി എന്ന നിലയിൽ കല്യാണിയെ മലയാളി പ്രേക്ഷകർക്ക് പരിചിതയാക്കി. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയമാണ് കല്യാണിയുടെ അടുത്ത ചിത്രം ഹൃദയം […]