Malayalam Article

ഫുക്രൂവിനു വധ ഭീഷണി !! അക്കൗണ്ട് ഹാക്ക് ചെയ്തു !!

ഫുക്രൂവിനു വധ ഭീഷണി !! അക്കൗണ്ട് ഹാക്ക് ചെയ്തു !!

ടിക് ടോക്കിലുടെ ആണ് ഫുക്രൂ പ്രശസ്തനാകുന്നത്. പിന്നിട് ഫുക്രൂ ബിഗ് ബോസ്സിന്റെ രണ്ടാം സീസണിൽ എത്തുകയുണ്ടായി. ആരാധകരെക്കാളും വിമർശകരെ ആണ് ഫുക്രൂവിനു ആ പ്രോഗ്രാമിൽ നിന്നു ലഭിച്ചത്. വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഫുക്രൂവിനു എതിരെ ഉണ്ടായത്. തനിക്ക് വധ ഭീഷണി വരെ ലഭിക്കുന്നു എന്നും തന്റെ ഇൻസ്റ്റ അക്കൗണ്ട് പോലും ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ഫുക്രൂ പറയുന്നത്. ഫുക്രുവിന്റെ വാക്കുകൾ ഇങ്ങനെ “ഈ സാഹചര്യത്തില്‍ പറയുന്നത് ശരിയാണോന്ന് അറിയില്ല. എങ്കിലും പറയുകയാണ്. എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് […]

അച്ഛന്‍ ചെയ്ത സഹായങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെയും സംസാരിക്കപ്പെടാതെയും പോകുന്നു!!

അച്ഛന്‍ ചെയ്ത സഹായങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെയും സംസാരിക്കപ്പെടാതെയും പോകുന്നു!!

നടൻ എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും സുപരിചിതനാണ് സുരേഷ് ഗോപി. ഒരുപാട് സഹായങ്ങൾ നിരാലംബർക്ക് അദ്ദേഹം ചെയ്യാറുണ്ട്. എന്നാൽ അദ്ദേഹവുമായി ഉള്ള രാഷ്ട്രീയ വൈരുധ്യം കൊണ്ട് അതൊന്നും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. ഇപ്പോളിതാ സുരേഷ് ഗോപിയെ പ്രശംസിക്കുന്ന ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് ഗോകുൽ സുരേഷ്. ആ കുറിപ്പ് പങ്കു വച്ച ശേഷം ഗോകുൽ പറഞ്ഞത് ഇങ്ങനെ ‘ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ […]

മോഹൻലാൽ കോവിഡ് ബാധിച്ചു മരിച്ചെന്ന വാർത്ത പ്രചരിപ്പിച്ച വ്യക്തി അറസ്റ്റിൽ

മോഹൻലാൽ കോവിഡ് ബാധിച്ചു മരിച്ചെന്ന വാർത്ത പ്രചരിപ്പിച്ച വ്യക്തി അറസ്റ്റിൽ

കോവിഡ് ബാധിച്ചു മോഹൻലാൽ മരിച്ചു എന്ന വ്യാജ വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പോലീസ് ഈ വിഷയത്തിൽ കേസ് എടുത്തു അന്വേഷിച്ചിരുന്നു. ഇപ്പോഴിതാ ഈ വാർത്ത പ്രചരിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇത് സംബന്ധിച്ചു കേരള പോലീസ് തന്നെയാണ് വിശദീകരണം സോഷ്യൽ മീഡിയയിൽ നല്കിയിരിക്കുന്നത്. പോലീസിന്റെ വിശദീകരണം ഇങ്ങനെ കോവിഡ് 19: വ്യാജവാർത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ കോവിഡ് 19 വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർ​ഗോഡ് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ […]

അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ തയ്യല്‍ മെഷീനു മുന്നില്‍ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത മനുഷ്യന്‍!! വൈറലാകുന്ന കുറിപ്പ്

അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ തയ്യല്‍ മെഷീനു മുന്നില്‍ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത മനുഷ്യന്‍!! വൈറലാകുന്ന കുറിപ്പ്

നാട്യങ്ങളില്ലാത്ത ഒരു സാധാരക്കാരനാണ് നടൻ ഇന്ദ്രൻസ്. പലപ്പോഴും എളിമയും വിനയവും കൊണ്ട് അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചു കളയും. അടുത്തിടെ വീട്ടിനുള്ളിൽ തന്നെ എങ്ങനെ മാസ്ക് നിർമ്മിക്കാം എന്നു പറഞ്ഞു ഇന്ദ്രൻസ് തയാറാക്കിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വസ്ത്രാലങ്കാര മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള അദ്ദേഹത്തിന്റെ ഈ വീഡിയോയെ പ്രശംസിച്ചു പലരും എത്തിയിരുന്നു. ഷിബു ഗോപാലകൃഷ്ണൻ എന്നൊരാൾ അദ്ദേഹത്തിനെ പ്രശംസിച്ചു എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലാണ്. കുറിപ്പ് ഇങ്ങനെ ആലഭാരങ്ങളും ആഢംബരങ്ങളും അഴിച്ചുവച്ചു ഇത്രമേല്‍ നിസാരനായി ഈ […]

എന്റെ ഫോട്ടോ ആവശ്യപ്പെട്ടു കത്ത് അയച്ചവർക്ക് ഞാൻ കൂലികത്തു അയച്ചിട്ടുണ്ട് !! കുഞ്ചാക്കോ ബോബൻ

എന്റെ ഫോട്ടോ ആവശ്യപ്പെട്ടു കത്ത് അയച്ചവർക്ക് ഞാൻ കൂലികത്തു അയച്ചിട്ടുണ്ട് !! കുഞ്ചാക്കോ ബോബൻ

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കൂടു കൂട്ടിയ താരമാണ് കുഞ്ചാക്കോ ബോബൻ. 23 വർഷങ്ങൾക്ക് ശേഷവും മലയാളികളുടെ ചാക്കോച്ചൻ സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ ഒരു സ്ഥാനം നിലനിർത്തുന്നുണ്ട്. ഒരുകാലത്തു ഒരുപാട് ആരാധികമാർ ഉണ്ടായിരുന്ന ഒരാളാണ് ചാക്കോച്ചൻ. ആ ആരാധികമാരിൽ ഒരാളെ തന്നെയാണ് ചാക്കോച്ചൻ പിന്നിട് വിവാഹം ചെയ്തതും ആദ്യകാലത്തു ചാക്കോച്ചൻ ചെയ്തത് ഏറെയും റൊമാന്റിക് ചിത്രങ്ങളാണ്. അത് കൊണ്ട് തന്നെ ഒരു റൊമാന്റിക് ഹീറോ ഇമേജ് ചാക്കോച്ചന് ഉണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ ആരാധികമാരുടെ പ്രണയലേഖനം മൂലം […]

ബിഗ് ബോസിലെ റിയല്‍ വിന്നര്‍ രജിത് കുമാറാണ്!!ആര്യ പറയുന്നു

ബിഗ് ബോസിലെ റിയല്‍ വിന്നര്‍ രജിത് കുമാറാണ്!!ആര്യ പറയുന്നു

ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയുടെ രണ്ടാം സീസണ് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. കോവിഡ് രോഗ ഭീഷണിയെ തുടർന്ന് പകുതി വച്ചു ഷോ അവസാനിച്ചെങ്കിലും അതുവരെ ആ ഷോ ടി ആർ പി ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തു തുടരുകയായിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥി ആയിരുന്നു ആര്യ. ബിഗ് ബോസിൽ ഏറെ സാധ്യത കല്പിക്കപെട്ട ഒരു താരമായിരുന്നു ആര്യ. ഷോയിൽ വച്ചു ആര്യയും ഏറെ ജനപിന്തുണ ഉണ്ടായിരുന്ന രജിത് കുമാറും തമ്മിൽ പ്രശ്നങ്ങൾ […]

സംവിധായകൻ പിന്നെ ചെരക്കാൻ വന്നതാണോ.. പാർവതിക്ക് എതിരെ സംവിധായകൻ ദിനേശ്

സംവിധായകൻ പിന്നെ ചെരക്കാൻ വന്നതാണോ.. പാർവതിക്ക് എതിരെ സംവിധായകൻ ദിനേശ്

ഒരുപാട് നല്ല സിനിമകളുടെ ഭാഗമായ ഒരു താരമാണ് പാർവതി. താരത്തിന്റെ പ്രകടനവും പല കുറി ശ്രദ്ധിക്കപെട്ടതാണ്.മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരുടെ പട്ടികയിൽ പാർവതിയുടെ പേരും മുന്നിരയിലുണ്ടാകും. പ്രതിഭയുടെ പേരിൽ കൈയടി നേടുന്നുണ്ടെങ്കിലും ഒരുപാട് വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുള്ള ഒരാളാണ് പാർവതി. തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത ഒരാൾ. ഇപ്പോഴിതാ പാർവതിക്ക് എതിരെ തുറന്നടിച്ചു എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. താൻ അഭിനയിക്കുന്ന പടത്തിൽ താനാണ് തീരുമാനിക്കുന്നത് എന്ത് അഭിനയിക്കേണ്ടത് എന്നു പാർവതി പറഞ്ഞതിന് എതിരെ […]

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.25 കോടി നൽകി അജിത്

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.25 കോടി നൽകി അജിത്

കോവിഡ് രോഗം പടരുന്നതിന്റെ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യമെങ്ങും ലോക്ക് ഡൗണിലാണ്. വലിയ രീതിയിലുള്ള പ്രവർത്തനം തന്നെ വേണം ഈ മഹാമാരിയെ തുരത്താൻ. കോവിഡിനു എതിരെയുള്ള പ്രവർത്തനത്തിന് സർക്കാരിനൊപ്പം നിൽക്കാൻ ഉദാരമതികളായ ജനങ്ങളിൽ നിന്നു സംഭാവനകൾ വേണ്ടാതായി ഉണ്ട്. ഇതുവരെ പലരും പ്രധാനമന്ത്രിയുടെയും അതാത് സംസ്ഥാന സർക്കാരുകളുടെയും ദുരിതാശ്വാസ നിധികളിലേക്ക് നല്ല രീതിയിലുള്ള സഹായങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് സൂപ്പർതാരം അജിത് പ്രധാനമന്ത്രിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക നൽകിയിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]

നിരവധി ഫെസ്ടിവലുകളിൽ പ്രദർശിച്ചു കൈയടി നേടിയ “സൈഡ് എഫക്ട്” യുട്യൂബ് റീലിസിനു…

നിരവധി ഫെസ്ടിവലുകളിൽ പ്രദർശിച്ചു കൈയടി നേടിയ “സൈഡ് എഫക്ട്” യുട്യൂബ് റീലിസിനു…

സുജിത് സഹദേവൻ സംവിധാനം ചെയ്തു യുട്യൂബിൽ ഉടൻ പ്രദർശനത്തിന് എത്തുന്ന ഷോർട് മൂവിയാണ് സൈഡ് എഫക്ട്. ഇരുപത്തി രണ്ട് സിനിമകളുടെ എഡിറ്റിംഗ് മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള ഒരു ടെക്നിഷ്യനാണ് സുജിത്. പല ഫെസ്റ്റുകളിലും പ്രദർശിപ്പിച്ചു പ്രശംസകളും പുരസ്കാരങ്ങളും വാരിക്കൂട്ടിയ സൈഡ് എഫക്ട് റീലീസ് ചെയ്യുന്നത് എന്റർടൈൻമെന്റ് കോർണർ യൂട്യൂബ് റീലീസ് ആണ്. സമകാലീന ജീവിതത്തിന്റെ ഒരു പകർത്തെഴുതു തന്നെയെന്ന് വേണം സൈഡ് എഫക്ടിനെ വിലയിരുത്താൻ. ഒരു പരീക്ഷണാത്മക സംരഭം എന്ന നിലയിലും അത് പുലർത്തിയ മികവിന്റെ മൂല്യത്തിലും […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അൻപതു ലക്ഷം രൂപ നൽകി മോഹൻലാൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അൻപതു ലക്ഷം രൂപ നൽകി മോഹൻലാൽ

ഇന്ത്യയെങ്ങും കോവിഡ് രോഗബാധയുടെ ഭീതീ ഉയരുകയാണ്. അത് കൊണ്ട് അതിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി ലോക്ക് ഡൗണിലേക്ക് നമ്മുടെ രാജ്യം കടന്നിട്ടുണ്ട്. കോവിഡിന് എതിരെയുള്ള മഹാമാരിയിൽ നമ്മുടെ രാജ്യത്തിന്റെ പ്രവർത്തനത്തിന് വേണ്ടി ഉദാരമതികളായ ജനങ്ങളുടെ സംഭാവനകൾ ആവശ്യമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ റീലീഫ് ഫണ്ടിലേക്ക് ഇതിനോടകം തന്നെ പലരും വലിയ രീതിയിൽ സഹായം നൽകി കഴിഞ്ഞുമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോൾ അൻപതു ലക്ഷം രൂപ നൽകി മാതൃകയായിരിക്കുകയാണ് സൂപ്പർതാരം മോഹൻലാൽ. ഇന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിനിടെ ആണ് മോഹൻലാൽ ദുരിതാശ്വാസ […]