By Ecorner on September 4, 2020
Malayalam, Malayalam Article

ടിക് ടോക്ക് ഡബ്സ്മാഷ് വിഡിയോകളിലുടെ സോഷ്യൽ മീഡിയയിൽ താരമായ ഒരാളാണ് ബിന്ദു പണിക്കരുടെ മകൾ അരുന്ധതി. അരുന്ധതി ചെയ്ത പല വിഡിയോകളും വൈറലായ ശേഷമാണു പലരും അറിയുന്നത് അത് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച നടിയുടെ മകളാണ് എന്ന്. കല്യാണി എന്ന് വിളിപ്പേരുള്ള അരുന്ധതി ഇപ്പോൾ കോളേജ് ലൈഫ് എൻജോയ് ചെയ്യുകയാണ്. കോളേജിൽ നിന്നും മഞ്ജു വാര്യർക്കൊപ്പം അരുന്ധതി ചെയ്ത വിഡിയോ ഒക്കെ വൈറലായിരുന്നു. ബിന്ദു പണിക്കരും സായികുമാറും എല്ലാം അരുന്ധതിയുടെ വീഡിയോകളിൽ അതിഥികളായി എത്താറുണ്ട്. സായിച്ചൻ എന്ന് […]
By Ecorner on July 15, 2020
Malayalam, Malayalam Article

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. 1997 ൽ അനിയത്തിപ്രാവിൽ തുടങ്ങിയ അഭിനയ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഇരുപത് വർഷങ്ങൾക്ക് പുറത്തേക്ക് നീളുന്ന കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചാക്കോച്ചൻ മലയാള സിനിമ നെഞ്ചോടു ചേർക്കുന്ന താരങ്ങളിൽ ഒരാൾ തന്നെയാണ്. ഒരു കാലത്തു യുവത്വത്തിന് ഇടയിൽ ഓളം സൃഷ്ടിച്ച ചിത്രങ്ങൾ ചെയ്ത ചാക്കോച്ചൻ പിന്നീടെപ്പോഴോ പരാജയത്തിന്റെ കുഴിയിലേക്ക് കൂപ്പു കുത്തി. ആ സമയത്ത് ചാക്കോച്ചൻ സിനിമയിൽ നിന്നു മാറി നിന്നു. സിനിമയിൽ നിന്നു മാറി […]
By Ecorner on July 2, 2020
Malayalam, Malayalam Article

മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ബാല. ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും ബാലയെ മലയാളികൾ ഏറ്റെടുത്തിരുന്നു.അമൃത സുരേഷിനെയാണ് ബാല 2010 ൽ വിവാഹം കഴിച്ചത്. റിയാലിറ്റി ഷോയിലെ മത്സരാര്ത്ഥിയായിരുന്നു അമൃത. ആ ഷോയിൽ ജഡ്ജ് ആയി വന്നപ്പോഴാണ് ബാല അമൃതയെ പരിചയപ്പെട്ടത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ആറു വര്ഷം മാത്രമാണ് ഇരുവരുടെയും ദാമ്പത്യം നീണ്ടുനിന്നത്.2019 ലാണ് വിവാഹ ബന്ധം നിയമപരമായി വേർപെടുത്തി. 2012ൽ ഇരുവർക്കും അവന്തിക എന്നൊരു മകൾ ജനിച്ചു.പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ […]
By Ecorner on May 31, 2020
Malayalam Article

ദുർഗ കൃഷ്ണ പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ സിനിമ ലോകത് എത്തിയ നടിയാണ്. ഒരു നടി മാത്രമല്ല നല്ലൊരു ക്ലാസ്സിക്കൽ ഡാൻസർ കൂടെയാണ് മുൻ കലാതിലകം കൂടെയായ ഈ കോഴിക്കോട് സ്വദേശിനി. ഓഡിഷനിലൂടെ ആണ് ദുര്ഗ വിമാനം എന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്. അതിനു ശേഷം പ്രേതം 2 പോലുള്ള സിനിമകളിലും ദുർഗ കൃഷ്ണ വേഷമിട്ടു. മോഹൻലാൽ നായകനാകുന്ന റാം പോലെയുള്ള വമ്പൻ പ്രോജക്ടുകളുടെ ഭാഗമാണ് ദുർഗ കൃഷ്ണ ഇപ്പോൾ. സോഷ്യൽ മീഡിയയിലും സജീവമായ ഒരാളാണ് ദുർഗ. […]
By Ecorner on May 1, 2020
Malayalam, Malayalam Article

ടിക്ക് ടോക്ക് എന്ന സമൂഹ മാധ്യമം വളരെയധികം പോപ്പുലർ ആയതോടെ നിരവധി പ്രതിഭകളെ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. നിരവധി ടിക്ക് ടോക്ക് ആർട്ടിസ്റ്റുകൾ ശ്രദ്ധേയരാകുകയും, മൊബൈൽ സ്ക്രീനിൽ നിന്ന് സിനിമയുടെ ലോകത്തേക്ക് എത്താൻ വരെ അവർക്ക് സാദ്ധ്യതകൾ ഉയരുകയും ചെയ്തു. ടിക് ടോക് കലാകാരന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ഫുക്രൂ. തന്റെ വിഡിയോകളിലൂടെ ആരാധകരെയും നിരവധി വിമര്ശകരെയും ഫുക്രു നേടി ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിൽ എത്തിയതോടെ ഫുക്രൂ കൂടുതൽ പ്രശസ്തനായി. ഫുക്രൂവിന്റെ പിറന്നാൾ ആയിരുന്നു […]
By Ecorner on April 15, 2020
Malayalam Article

കോവിഡ് രോഗബാധ ലോകം മുഴുവൻ ഭീതീ പടർത്തുകയാണ്. കോവിഡ് രോഗം ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ച ഒരു രാജ്യമാണ് സ്പെയിൻ. സ്പൈനിലാണ് നടി ശ്രീയ ശരണും ഭർത്താവ് ആൻഡ്രിയ കോസ്ചീവും താമസിക്കുന്നത്. കോവിഡ് രോഗ ലക്ഷണം ഉള്ള ഭർത്താവിനെയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ ഉള്ള അനുഭവം താരം അടുത്തിടെ പങ്കു വച്ചിരുന്നു. റഷ്യകാരനായ കോസ്ചീവും ശ്രീയയും സ്പെയിനിൽ ആണ് വിവാഹ ശേഷം താമസിക്കുന്നത്. ഭർത്താവിന് പനിയും ചുമയും തുടങ്ങിയതോടെ ബാഴ്സലോണയിലെ ആശുപത്രിയിൽ കാണിച്ചെങ്കിലും വേഗം ആശുപത്രിയിൽ നിന്നു പോകാൻ […]
By Ecorner on April 15, 2020
Malayalam Article

അൻവർ റഷീദ് സംവിധാനം ചെയ്തു ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് ട്രാൻസ്. വമ്പൻ തുക മുടക്കി രണ്ട് വർഷത്തിന് മുകളിൽ ആണ് ചിത്രം ഷൂട്ട് ചെയ്തത് എങ്കിലും തീയേറ്ററുകളിൽ വലിയ പരാജയമായി മാറി. ഏറെ പ്രതീക്ഷകൾ പ്രേക്ഷകർക്ക് നൽകിയ ചിത്രം ബോക്സ് ഓഫിസിൽ തണുത്തെങ്കിലും ഇപ്പോൾ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റഫോമിൽ എത്തിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കന്യാകുമാരിയിലും മുംബൈയിലും കൊച്ചിയിലുമായി ആണ് നടന്നത്. എന്നാൽ ചിത്രത്തിന്റെ അവസാന ഭാഗത്തു ആംസ്റ്റർഡാമിലെ റെഡ് […]
By Ecorner on April 15, 2020
Malayalam Article

നല്ല വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കടന്നു കൂടിയ നടിയാണ് അനുശ്രീ. ടെലിവിഷൻ ഷോകളിൽ നിന്ന് സിനിമയിലെത്തിയ അനുശ്രീ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. അനുശ്രീയുടെ പല കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ കുടിയേറിയവ തന്നെയാണ്. ഒട്ടുമുക്കാൽ മുൻനിര നായകന്മാരോടൊപ്പവും വേഷമിട്ട അനുശ്രീക്ക് കൈനിറയെ സിനിമകളുണ്ട് ഇപ്പോൾ. അടുത്തിടെ ഒരു അഭിമുഖത്തിൽ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം അനുശ്രീ തുറന്നു പറഞ്ഞിരുന്നു. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ “എനിക്ക് ഒരു പ്രണയമുണ്ട്, പക്ഷേ അത് സിനിമയിലെ ആളല്ല. എന്നെ […]
By Ecorner on April 14, 2020
Malayalam Article

നിന്റെ ഉറക്കമില്ലാത്ത രാത്രികൾ തുടങ്ങി കഴിഞ്ഞു മിഥുൻ !!ചിരിയുണർത്തി ചാക്കോച്ചന്റെ കമന്റ് മിഥുൻ മാനുവൽ തോമസ്, മലയാള സിനിമയെ സംബന്ധിച്ചു കൊമേർഷ്യൽ ഫിലിംസിൽ ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു ആട് 2 എന്ന വമ്പൻ വിജയത്തിന് ശേഷം ഈ പേര്. ആട് 2 വിനു ശേഷം അത്രമേൽ പ്രശസ്തിയാണ് മിഥുൻ നേടിയത്. ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ അഞ്ചാം പാതിര എന്ന ചിത്രം ഒരുക്കിയതും മിഥുൻ മാനുവൽ തോമസാണ്. വലിയ രീതിയിലുള്ള പ്രദർശന വിജയവും നിരൂപക […]
By Ecorner on April 14, 2020
Malayalam Article

കോവിഡ് 19 രോഗഭീഷണിയെ തുടർന്ന് ഇന്ത്യയെങ്ങും കനത്ത ജാഗ്രതയും ലോക്ക് ഡൗണും ആണ്. ഇക്കുറി വിഷു മലയാളികൾ അത്രക്കണ്ട് ആഘോഷിച്ചില്ലെന്നു വേണം പറയാൻ. ഓരോ വിഷുവും ഒരുപാട് പ്രതീക്ഷകളോടെ ആണ് നമുക്ക് മുന്നിൽ എത്തുന്നത് ഈ പ്രശ്നങ്ങൾ ഒക്കെയും മാറി ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് നമ്മുക്ക് പ്രത്യാശിക്കാം. പലരും ഉറ്റവരുടെ അടുക്കൽ എത്താൻ വിഷമിക്കുണ്ട് ഈ കാലയളവിൽ. അവരിൽ ഒരാളാണ് പ്രിത്വിരാജ് ജോർദാനിൽ ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടിയാണു പ്രിത്വി ഇന്ത്യ […]