Malayalam

ജോർജ്ജേട്ടൻസ് പൂരം; പൊട്ടിച്ചിരിയുടെ ആ പഴയ ദിലീപ് സിനിമ

ജോർജ്ജേട്ടൻസ് പൂരം;  പൊട്ടിച്ചിരിയുടെ ആ പഴയ ദിലീപ് സിനിമ

ദിലീപ് സിനിമകൾക്കായി കാത്തിരുന്നു ഒരു കാലം നമ്മൾക്കെല്ലാവർക്കും തന്നെ ഉണ്ടായിരുന്നിരിക്കണം, ദിലീപ് സിനിമകൾ എന്നാൽ ഒരു കാലത്തു ഏതൊരു മാറാ രോഗത്തിന്റെയും ചിരി മരുന്നായിരുന്നു. ദിലീപും, ഹരിശ്രീ അശോകനും, കൊച്ചിൻ ഹനീഫയും, സലിം കുമാറും എല്ലാം ഒന്നിപ്പിച്ചപ്പോൾ മലയാളി ആ സിനിമകൾക്ക് മുൻപിൽ തന്റെ എല്ലാ ദുഖങ്ങളും ആവലാതികളും മറന്നു മനസ്സറിഞ്ഞു പൊട്ടിച്ചിരിച്ചു. എന്നാൽ കാലം നല്ല ഈ നല്ല കൂട്ടുകെട്ടിനെ പിരിച്ചു തുടങ്ങിയപ്പോൾ മലയാളിക്ക് നഷ്ടമായത് ആ പൊട്ടിച്ചിരിയുടെ നല്ല സിനിമകളും കൂടിയാണ്.പിന്നീട് ദിലീപ് സിനിമകളിലെ […]

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സേവന നിരക്കുകൾ -നിങ്ങൾ അറിയേണ്ടതെല്ലാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സേവന നിരക്കുകൾ -നിങ്ങൾ അറിയേണ്ടതെല്ലാം

1 . സേവിങ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ മിനിമം ബാലൻസുകളുടെ നിരക്ക് താഴെ പറയുന്നതു പോലെ മെട്രോ ശാഖകളിൽ – 5000 രൂപ നഗരങ്ങളിൽ – 3000 രൂപ അർദ്ധ നഗരങ്ങളിൽ – 2000 രൂപ ഗ്രാമീണ മേഖലകളിൽ – 1000 രൂപ സേവന നികുതി പുറമെ മിനിമം ബാലൻസ് ഇല്ലാതെ വന്നാൽ 20 മുതൽ 100 രൂപ വരെ പിഴ . 2 .സൗജന്യമായി പണം നിക്ഷേപിക്കാനുള്ള അവസരം മാസം 3 തവണ […]

ദി ഗ്രേറ്റ് ഫാദർ തകർത്ത റെക്കോർഡുകൾ

ദി ഗ്രേറ്റ് ഫാദർ തകർത്ത റെക്കോർഡുകൾ

  മലയാള സിനിമയുടെ സുവർണ കാലമാണിത്. ചെറിയ ബഡ്ജറ്റിലൊതുങ്ങിയ ചിത്രങ്ങൾ പോലും വമ്പിച്ച വിജയം നേടുന്ന ഈ കാലത്തു.വെറും ൭ കോടി ബഡ്ജറ്റിലൊരുങ്ങിയ ദി ഗ്രേറ്റ് ഫാദർ ആദ്യ ദിനം തന്നെ മുടക്കു മുതലിന്റെ പകുതിയോളം തിരിച്ചു പിടിച്ചു പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചത് മലയാള സിനിമക്ക് അഭിമാനാർഹമായ ഒന്നാണ് .ഗ്രേറ്റ് ഫാദർ ഒരു ദിവസം കൊണ്ട് തകർത്ത റെക്കോർഡുകളേറെയാണ് . അവ ഏതൊക്കെ ആണെന്ന് അറിയാം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത […]

റോളിന് വേണ്ടി കിടക്ക പങ്കിടാൻ വരെ ആവശ്യപെട്ടവരുണ്ട് -ശക്തമായ വെളിപ്പെടുത്തലുകളുമായി നടി പാർവതി…

റോളിന് വേണ്ടി കിടക്ക പങ്കിടാൻ വരെ ആവശ്യപെട്ടവരുണ്ട് -ശക്തമായ വെളിപ്പെടുത്തലുകളുമായി നടി പാർവതി…

ടേക്ക് ഓഫ് സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചിട്ടുള്ള ടോക്ക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിയിലാണ് നടി പാർവതി ശ്കതമായ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നത്. സിനിമയിൽ കാസ്റ്റിംഗ് കോച്ച് ഉണ്ടെന്നും, സിനിമയിൽ അവസരം ലഭിക്കുന്നതിനായി പലരും തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും നടി വ്യക്തമാക്കുന്നു. സിനിമയിലെ മുതിര്ന്ന ആളുകളിൽ നിന്നും ആണ് ഇത്തരം ഒരു അനുഭവം തനിക്കു ഉണ്ടായിട്ടുള്ളത് എന്നും, ഒത്തു തീർപ്പിന് തയാറാകാത്തതുകൊണ്ടാകാം കുറച്ചു വശങ്ങൾ തനിക്കു സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നത് എന്നും […]

കമ്മട്ടിപ്പാടത്തിലെ കൃഷ്ണനാകാൻ ആദ്യം തിരഞ്ഞെടുത്തത് ഫഹദിനെ

കമ്മട്ടിപ്പാടത്തിലെ കൃഷ്ണനാകാൻ ആദ്യം തിരഞ്ഞെടുത്തത് ഫഹദിനെ

ടേക്ക് ഓഫ് എന്ന മികച്ച സിനിമയുടെ വിജയത്തിന്റെ, പ്രേക്ഷക പ്രശംസയുടെ സന്തോഷത്തിലാണ് ഫഹദ് ഫാസിൽ. താരജാഡകളില്ലാതെ തന്നിലേക്ക് തന്നെ ഒതുങ്ങി കൂടി ജീവിക്കുന്ന ഫഹദ്, പ്രകടനം കൊണ്ടും സ്ക്രിപ്റ്റ് സെലെക്ഷൻ കൊണ്ടും മറ്റു നടന്മാരിൽ നിന്നും വേറിട്ട നിൽക്കുന്ന ഈ നടൻ ഒരു പക്ഷേ തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് . ഫഹദിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് രാജീവ് രവിയുടെ അന്നയും റസൂലിലെ റസൂൽ ആണ് .ഈ ഇടെ ക്ലബ് […]

ഫഹദ് ഫാസിൽ നിരസിച്ച അന്യ ഭാഷ സിനിമകൾ..

ഫഹദ് ഫാസിൽ നിരസിച്ച അന്യ ഭാഷ സിനിമകൾ..

പ്രകടന ഭദ്രത കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിചു പറ്റിയ നടനാണ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ അതിജീവനത്തിന്റെ കഥ പറയുന്ന മഹേഷ് നാരായണൻ സംവിധാനം നിർവഹിച്ച ടേക്ക് ഓഫ് ആണ് ഫഹദിന്റേതായി മലയാള സിനിമ, ചിത്രം മികച്ച പ്രേക്ഷക അഭിപ്രായത്തോട് കൂടി മുന്നേറുകയാണ്. നിരവധി  അവസരങ്ങളുമായി മലയാളത്തിൽ തിരക്കേറുമ്പോഴും അന്യ ഭാഷ സംവിധായകർ ഫഹദ് ന്റെ ഡേറ്റ് കിട്ടാൻ  വേണ്ടി കാത്തിരിക്കുകയാണ്. അന്യ ഭാഷ ചിത്രങ്ങൾ ചെയ്യാൻ പൊതുവേ താത്പര്യമില്ലായിരുന്നു ഫഹദ് […]

അജു വർഗീസിന്റേയും വിനയ് ഫോർട്ടിന്റെയും ഇത് വരെ കാണാത്ത വ്യത്യസ്ത കഥാപാത്രങ്ങള്‍!!!

അജു വർഗീസിന്റേയും വിനയ് ഫോർട്ടിന്റെയും ഇത് വരെ കാണാത്ത വ്യത്യസ്ത കഥാപാത്രങ്ങള്‍!!!

അജു വർഗീസിന്റേയും വിനയ് ഫോർട്ടിന്റെയും ഇത് വരെ കാണാത്ത വ്യത്യസ്ത കഥാപാത്രങ്ങളാണ് കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന ഫാന്ടസി ചിത്രം ” ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയിലുള്ളത്. മാലാഖമാരായാണ് ഈ സിനിമയിൽ ഇവർ എത്തുന്നത്. ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ ഒരു ഫാന്ടസി ചിത്രമാണ്.കിരൺ നാരായണയാനാണ് ചിത്രം സംവിധാനം ചെയുന്നത്.കഥയും കിരണ്‍ നാരായന്റെ തന്നാണ്.ലെന,നെടുമുടി വേണു ,മമ്മുകോയ,സുനില്‍ സുഗത,ജോജു ജോര്‍ജ്,ഭഗത് മാനുവല്‍,ശശി കല്ലിങ്ക,വിനോദ് കോവൂര്‍,പ്രദീപ്‌ കോട്ടയം തുടങ്ങിയവര്‍ ആണ് മറ്റു കഥാപാത്രങ്ങള്‍.അജു വർഗീസിന്റേയും വിനയ് ഫോർട്ടിന്റെയും കഥാപാത്രങ്ങള്‍ വളരെ വത്യസ്ത കഥാപാത്രങ്ങള്‍ […]

കുട്ടികൾക്കിടയിൽ സിനിമാ പ്രതിഭയെ കണ്ടു പിടിക്കാൻ ഇതാ ഒരു അവസരം

കുട്ടികൾക്കിടയിൽ സിനിമാ പ്രതിഭയെ കണ്ടു പിടിക്കാൻ ഇതാ ഒരു അവസരം

കുട്ടികൾക്കിടയിൽ സിനിമാ പ്രതിഭയെ കണ്ടു പിടിക്കാൻ ഇതാ ഒരു അവസരം.കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിനിമയിൽ അഭിനയിക്കാനും അവസരം.ഈ വേനലവധികാലത്ത് നിങ്ങളുടെ കുട്ടികളെ സിനിമയുടെ മാന്ത്രിക ലോകത്തേക്ക് സ്വാഗതം ചെയ്തു കൊണ്ട് ലേബർ ഇന്ത്യ ഗുരുകുലം അവതരിപ്പിക്കുന്നു “ലിറ്റിൽ സിനിമ”. ഏപ്രിൽ 3 ന് തുടങ്ങുന്ന ഈ 5 ദിവസത്തെ ക്യാമ്പിൽ ജൂനിയർ സീനിയർ വിഭാഗത്തിൽ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് ക്യാമ്പ് നടക്കുക.താമസത്തിനായി ടീച്ചേഴ്സിന്റെ മേൽനോട്ടത്തിൽ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് ഈ 45 ഏക്കർ […]

ടേക്ക് ഓഫ് ലെ പ്രകടനത്തിന് ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് പാർവതിക്കെന്നു ജയസൂര്യ..

ടേക്ക് ഓഫ് ലെ പ്രകടനത്തിന് ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് പാർവതിക്കെന്നു ജയസൂര്യ..

3 വർഷങ്ങൾക്കു മുൻപ് കേരള ജനതയെ ഭീതിയുടെയും ദുഃഖത്തിന്റെയും കൊടുമുടിയിലാഴ്ത്തിയ സംഭവവികാസത്തിന്റെ ചലച്ചിത്ര ആവിഷ്കാരം, ഇറാക്ക് – സിറിയ യുദ്ധത്തിൽ അകപ്പെട്ടുപോയ കേരളത്തിലെ 45 ഓളം നേഴ്സ്കളുടെ ജീവിതത്തിലെ ഭീതിയേറിയ 23 ദിവസങ്ങൾ അതാണ് മഹേഷ് നാരായണൻ തന്റെ പുതിയ സിനിമയായ ടേക്ക് ഓഫ് നു വേണ്ടി തിരഞ്ഞെടുത്ത വിഷയം. ടേക്ക് ഓഫിലെ പ്രകടനങ്ങളേയും സിനിമയേയും അഭിനന്ദിച്ചു സാക്ഷാൽ മമ്മൂക്കയും ലാലേട്ടനും വരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ നടൻ ജയസൂര്യയും ടേക്ക് ഓഫ് നെ പ്രശംസിച്ചു മുന്നോട്ടു […]

ദി ഗ്രേറ്റ് ഫാദർ കളക്ഷൻ റെക്കോർഡിനെ പറ്റി പൃഥ്വിരാജ്

ദി ഗ്രേറ്റ് ഫാദർ കളക്ഷൻ റെക്കോർഡിനെ പറ്റി പൃഥ്വിരാജ്

മലയാള സിനിമ മാറുകയാണ്. 100 കോടിയും കടന്നു 150 എത്തിനിന്നു മലയാളത്തിന്റെ കരുത്തു പുലിമുരുഗനിലൂടെ. ഇപ്പോളിതാ നാളിതു വരെയുള്ള ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ് ഭേദിച്ച് മുന്നേറിയ ഗ്രേറ്റ് ഫാദർ. മലയാള സിനിമയുടെ മാറ്റത്തിന്റെ അലയൊലികൾ അടങ്ങുന്നില്ല. പുലിമുരുഗന്റെയും കബാലിയുടെയും റെക്കോർഡുകൾ മറികടന്നു മുന്നേറിയ ഗ്രേറ്റ് ഫാദറിന്റെ നേട്ടം വെറും 6 കോടി ബഡ്ജറ്റിലൊതുങ്ങിയ മലയാള ചിത്രം എന്ന നിലയിൽ അഭിമാനാർഹമാണ് . തൊണ്ണൂറോളം ഫാൻസ്‌ ഷോകളും 202 സ്‌ക്രീനുകളും ഉണ്ടായിരുന്ന ചിത്രത്തിന് ഓസ്ട്രേലിയ പോലെയുള്ള രാജ്യത്ത് […]