Malayalam

ശ്രീജയും നിമിഷയും പിന്നെ കട്ടെടുത്ത പ്രേക്ഷക ഹൃദയങ്ങളും – അഭിമുഖം

ശ്രീജയും നിമിഷയും പിന്നെ കട്ടെടുത്ത പ്രേക്ഷക ഹൃദയങ്ങളും – അഭിമുഖം

ശ്രീജ നമ്മളിൽ ഒരാളാണെന്ന് നമ്മളിപ്പോഴും വിശ്വസിക്കുന്നു. അലെങ്കിൽ അവൾക്ക് സംഭവിച്ചതെല്ലാം നമ്മുടെ കണ്മുന്നിൽ സംഭവിച്ചതാണെന്നു നമ്മൾ അറിയാതെയെങ്കിലും ചിന്തിച്ചു പോകുന്നുണ്ട്. അത് ശ്രീജ എന്ന ആലപ്പുഴക്കാരിയെ അവതരിപിച്ച നിമിഷ സജയന്‍റെയും കൂടെ കഴിവ് കൊണ്ടാണ്, സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ വഴിയിലെവിടെയോ അറിയാതെങ്കിലും അവളെ കണ്ടത് പോലെ തോന്നുന്നെങ്കിൽ അതി 21 വയസുകാരിയുടെ വിജയമാണ്. ശ്രീജയുടെ, നിമിഷയുടെ വിശേഷങ്ങളിലേക്ക്.. ശ്രീജ എന്ന പെൺകുട്ടി നമ്മൾ സിനിമകളിൽ കണ്ടിട്ടുള്ള സ്റ്റീരിയോ ടൈപ്പ് വുമൺ ക്യാരക്റ്ററുകളിൽ നിന്നും വ്യത്യസ്തമാണ്, മാല വേണ്ട […]

സംവിധായകൻ ബേസില്‍ ജോസഫിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു -ഫോട്ടോസ് കാണാം

സംവിധായകൻ ബേസില്‍ ജോസഫിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു -ഫോട്ടോസ് കാണാം

പ്രേക്ഷകരുടെ പ്രിയ സംവിധായകൻ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ബസിൽ ജോസഫ്‌ സംവിധാനം ചെയ്ത കുഞ്ഞിരാമായണം, ഗോദ എന്നീ രണ്ട് ചിത്രങ്ങളും ഇരുകൈയും നിട്ടിയാണ് പ്രേക്ഷകർ സ്വികരിച്ചത്. മലയാളത്തിൽ തിരക്കിട്ട സംവിധായകനായി മാറുന്ന ബേസിലിന്റെ വധു ആകാൻ പോകുന്നത് കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ്.സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ടു മക്കളിൽ ഇളയവനാണ് ബസിൽ ജോസഫ്‌. ഏഴു വർഷമായി […]

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ 89-ാം വാര്‍ഷികത്തിനു മമ്മൂട്ടി എത്തിയപ്പോള്‍ – Exclusive Photos

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ 89-ാം വാര്‍ഷികത്തിനു മമ്മൂട്ടി എത്തിയപ്പോള്‍ – Exclusive Photos

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ 89-ാം വാര്‍ഷികത്തിനു മമ്മൂട്ടി എത്തിയപ്പോള്‍… സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ മമ്മൂട്ടിയാണ് സമ്മാനിച്ചത്.. ഫോട്ടോസ് :അജ്മല്‍ ഫോട്ടോഗ്രഫി Mammootty was a lawyer by profession. After establishing himself as a lead actor in the 1980s, he got his major breakthrough with the commercial success of the 1987 film New Delhi. He has won 3 National Film […]

ഇരുപത്തൊന്നുകാരൻ മുപ്പത്തൊന്നുകാരിയെ പ്രണയിച്ച കഥ : “ബോബി”

ഇരുപത്തൊന്നുകാരൻ മുപ്പത്തൊന്നുകാരിയെ പ്രണയിച്ച കഥ : “ബോബി”

ഒരു താര പുത്രൻ കൂടെ മലയാള സിനിമയിലേക്ക് നായകനായി അരങ്ങേറുകയാണ്. മണിയൻ പിള്ള രാജുവിന്‍റെ മകൻ നിരഞ്ജൻ ആണ്‌ ബോബി എന്ന ചിത്രത്തിലൂടെ അരങ്ങേറുന്നത്. പ്ലസ്‌ ടു എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഷെബി ചൗഗട്ട് ആണ്‌ ചിത്രം സംവിധാനം ചെയുന്നത്. നിരഞ്ജന്‍റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വാഴക്കിൻ 18/19 എന്ന ബാലാജി ശക്തിവേൽ എന്ന ചിത്രത്തിന്‍റെ മലയാളം റീമേക്ക് ആയ ബ്ലാക്ക് ബട്ടർഫ്‌ളൈ ആയിരുന്നു മലയാള സിനിമ അത്രകണ്ട് സ്നേഹിക്കുന്ന, ആരാധിക്കുന്ന ഒരു […]

മലയാളത്തിൽ വരുന്നത് ബയോപിക്കുകളുടെ പെരുമഴകാലം!!!

മലയാളത്തിൽ വരുന്നത് ബയോപിക്കുകളുടെ പെരുമഴകാലം!!!

മലയാളത്തിൽ വരാൻ പോകുന്നത് ചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളുടെ വേലിയേറ്റം. അതിൽ മമ്മൂട്ടി മുതൽ യുവതാരങ്ങൾ വരെ നീളുന്നവർ ഉണ്ട്‌ താരനിരകളിൽ. കുഞ്ഞാലി മരക്കാർ, വേലുത്തമ്പി ദളവ, കായംകുളം കൊച്ചുണ്ണി, സുകുമാര കുറുപ്പ്, ചെങ്ങഴി നമ്പിയാർ എന്നിവയാണ് മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ബയോപിക്കുകൾ. മമ്മൂട്ടിയെ നായകനാക്കി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയുന്ന കുഞ്ഞാലി മരക്കാർ ഓഗസ്റ്റ്‌ സിനിമാസ് നിർമ്മിക്കുമെന്ന് അറിയുന്നു. ദി ഗ്രേറ്റ് ഫാദറിന്‍റെ ആഘോഷ വേളയിലാകും ചിത്രത്തിന്റെ പ്രഖ്യാപനം എന്നറിയുന്നു. ടി പി രാജീവനാണ് തിരക്കഥ ഒരുക്കുന്നത്. പ്രിത്വിരാജിനെ […]

എഴുത്തുകാരന്‍റെ സ്വന്തം കുപ്പായത്തിലേക്ക് മടങ്ങി രഞ്ജി പണിക്കർ – എഴുതുന്നത് വമ്പൻ ചിത്രങ്ങൾ

എഴുത്തുകാരന്‍റെ സ്വന്തം കുപ്പായത്തിലേക്ക് മടങ്ങി രഞ്ജി പണിക്കർ – എഴുതുന്നത് വമ്പൻ ചിത്രങ്ങൾ

വാക്കുകൾ കൊണ്ട് അമ്മാനമാടിയിരുന്ന ആ എഴുത്തുകാരൻ തിരിച്ചു വരുകയാണ്, അതെ രഞ്ജി പണിക്കർ എന്ന കേരളം കണ്ട ഏറ്റവും ശക്തമായ തിരക്കഥാ ഭാഷ്യങ്ങളുടെ എഴുത്തുകാരൻ തിരിച്ചു വരുന്നത് അത്രമേൽ രാജകീയമായിട്ടാണ്. ഒന്നല്ല മൂന്ന് വമ്പൻ പ്രൊജെക്ടുകൾക്കാണ് തിരിച്ചു വരവിൽ തിരക്കഥയെഴുന്നത്. മോഹൻലാൽ, പ്രിത്വിരാജ്, സുരേഷ് ഗോപി എന്നിങ്ങനെ വമ്പൻ താരങ്ങൾകൊപ്പമാണ് അദ്ദേഹം പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം ഷാജി കൈലാസ് ചിത്രം. മകൻ നിതിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ ലേലം രണ്ടാം ഭാഗം, പ്രിത്വിരാജിന് വേണ്ടി വിജി തമ്പിയുടെ […]

മുന്നില്‍ പോയവരെ പിന്തുടരാൻ വിസ്സമ്മതിച്ചവർ.. !

മുന്നില്‍ പോയവരെ പിന്തുടരാൻ വിസ്സമ്മതിച്ചവർ.. !

അടുത്തിടെ എവിടേയോ വായിച്ച ഫേസ്ബുക് പോസ്റ്റിലോ കമെന്റിലോ കണ്ട ഒന്നാണ് സ്ക്രിപ്റ്റ് തമിഴകത്തിന്റെ പ്രിത്വിരാജാണ് വിജയ് സേതുപതി എന്ന്. ഒന്ന് പെട്ടന്നു ആലോചിച്ചു നോക്കിയാൽ ചിലർക്ക് അങ്ങനെ തോന്നുമായിരിക്കും. എന്നാൽ കുറച്ചു നേരം ഇവരുടെ രീതികളെ പറ്റി ആലോചിച്ചാൽ മനസിലാകും സേതുപതിയെ ഒരിക്കലും പ്രിത്വിരാജിനോട്‌ ഉപമിക്കാൻ കഴിയില്ല. പ്രിത്വിരാജ് സ്റ്റേബിൾ ആയ അതായത് മാനസിക സംഘർഷങ്ങളിൽ പെട്ട കഥാപാത്രങ്ങളെ അത്രയധികം അവതരിപ്പിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. അദ്ദേഹം കുറച്ചു കൂടെ സെറ്റൽഡ് ആയ കഥാപാത്രങ്ങളെ ആണ്‌ അവതരിപ്പിച്ചിട്ടുള്ളത്. അങ്ങനെ […]

മഹേഷിന്‍റെ പ്രതികാരത്തിലെ എല്‍ദോച്ചായന്‍റെ സാറ വ്യത്യസ്തമായ മേക്കോവറിൽ മായനദിയിലും!!!

മഹേഷിന്‍റെ പ്രതികാരത്തിലെ എല്‍ദോച്ചായന്‍റെ സാറ വ്യത്യസ്തമായ മേക്കോവറിൽ മായനദിയിലും!!!

മഹേഷിന്‍റെ പ്രതികാരത്തിലെ അമേരിക്കയിൽ ഉള്ള എൽദോച്ചായനെയും ഭാര്യ സാറയെയും പ്രേക്ഷകർക്ക് ആർക്കും അങ്ങനെ മറക്കാൻ സാധികില്ല. ഒരു പക്ഷേ സിനിമയുടെ കഥയുടെ മുഖ്യ ടേണിങ് പോയിന്‍റെ എന്ന് അവർ വന്ന സന്ദർഭത്തെ വേണമെങ്കിൽ പറയാം. പ്രത്യേകിച്ച് നിലപാടുകളൊന്നുമില്ലാത്ത എൽദോച്ചായൻ സാറയോട് വഴിക്കിട്ട് അഭിപ്രായങ്ങൾ മാറ്റുന്നതാണ് ഒരു ബട്ടർഫ്‌ളൈ എഫക്ട് പോലെ കഥയിലെ പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നത്. എൽദോച്ചായനായി പോത്തേട്ടൻ തന്നെ എത്തിയപ്പോൾ സാറയായി എത്തിയത് മറ്റാരുമല്ല തിരക്കഥാകൃത്ത് ശ്യാം പുഷ്കറിന്‍റെ ഭാര്യ ഉണ്ണിമായ ആണ്. ഇരുവരും ഭാര്യാഭർത്താകന്മാരുടെ വേഷത്തിൽ […]

പഴയകാല നടി മന്യ – ഫാമിലി ഫോട്ടോസ് കാണാം

പഴയകാല നടി മന്യ – ഫാമിലി ഫോട്ടോസ് കാണാം

പഴയകാല നടി മന്യ കുടുംബ ചിത്രങ്ങള്‍ ||| പഴയകാല നടി മന്യ കുടുംബ ചിത്രങ്ങള്‍||||പഴയകാല നടി മന്യ കുടുംബ ചിത്രങ്ങള്‍ Manya is an Indian actress who acted in Telugu, Malayalam, Kannada, and Tamil movies. She began her acting career in Telugu cinema. In 2000, she was introduced to Malayalam films by director Lohithadas and acted in Joker opposite Dileep. The […]

വിക്രം വേദയുടെ സംവിധായകര്‍ ഈ ദമ്പതികള്‍ ; പുഷ്കര്‍-ഗായത്രി

വിക്രം വേദയുടെ സംവിധായകര്‍ ഈ ദമ്പതികള്‍ ; പുഷ്കര്‍-ഗായത്രി

വിക്രം വേദ എന്ന സിനിമ കണ്ടു കൈയടിച്ചവർ പുഷ്കർ-ഗായത്രി എന്ന പേരു മറക്കാതിരിക്കരുത്. ഒരു പക്ഷെ യാഥാർഥ്യ ജീവിതത്തിലും പങ്കാളികളായ അപൂർവ്വം പേരെ ഉണ്ടാകു. അതിലൊന്നായ പുഷ്കർ ഗായത്രി ചെന്നൈയിലെ കോളേജ് പഠന കാലത്തേ ഉറ്റ കൂട്ടുകാർ ആയിരുന്നു. വിവാഹ ശേഷം ഇരുവരും ഒരുമിച്ചു പരസ്യ ചിത്ര രംഗത്തേക്ക് കടന്നു. വിജയകരമായി ഒട്ടനവധി പ്രൊഡക്ടുകളുടെ പരസ്യങ്ങൾ ഇവർ ചെയ്തിരുന്നു. രണ്ടു സിനിമകളെ ഇവർ വിക്രം വേദ എന്ന ചിത്രത്തിന് മുൻപ് ചെയ്തിട്ടുള്ളു, എന്നിട്ടും വിക്രം വേദ എന്ന […]