Malayalam

ടിയാൻ ടീസർ

ടിയാൻ ടീസർ

പൃഥ്വിരാജ്,ഇന്ദ്രജിത് ടീമിന്റെ ടിയാൻ ടീസർ എത്തി .മുരളി ഗോപിയുടേതാണ് സ്ക്രിപ്റ്റ് .സംവിധാനം കാഞ്ചി എന്ന ചിത്രം സംവിധാനം ചെയ്ത ജി എൻ കൃഷ്ണകുമാർ പൃഥ്വിരാജ് തന്റെ ഫേസ്ബുക് പേജ് വഴിയാണ് ടീസർ പുറത്തു വിട്ടത് ..അദ്ദേഹം ഇങ്ങനെ കുറിച്ചു “ദൈവം സംരക്ഷിക്കുന്നവനെ മനുഷ്യനാൽ നിഗ്രഹിക്കുക… അസാധ്യം! മർത്യലോകം ഏതു വ്യൂഹം തന്നെ തീർത്താലും, അവരാൽ അവന്റെ ഒരു മുടിയിഴയെപ്പോലും തൊടുക… അസാധ്യം!” – KABIR #TIYAAN #Teaser

കേരളം കണ്ട ഏറ്റവും വലിയ പടുകൂറ്റൻ കട്ട് ഔട്ട്..!!! ജോർജേട്ടൻസ് പൂരം

കേരളം കണ്ട ഏറ്റവും വലിയ പടുകൂറ്റൻ കട്ട് ഔട്ട്..!!! ജോർജേട്ടൻസ് പൂരം

ദിലീപ് ന്റെ ജോർജ്ജേട്ടൻസ് പൂരം ഏപ്രിൽ 1 നു കേരളത്തിൽ റിലീസിന് ഒരുങ്ങുകയാണ്. കെ ബിജു സംവിധാനം നിർവഹിക്കുന്ന സിനിമയിൽ ദിലീപിനോടൊപ്പം ഷറഫുദ്ധീൻ, വിനയ് ഫോർട്ട്, രഞ്ജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ റിലീസിനോടനുബന്ധിച്ചു ആരാധകർ ഗംഭീര വരവേൽപ്പാണ് ഒരുക്കുന്നത്, ഇതുവരെ ഒരു മലയാള സിനിമയ്ക്ക് വേണ്ടി നിർമ്മിക്കാവുന്ന കൂറ്റൻ കട്ട് ഔട്ട് ആണ് ജോർജ്ജേട്ടൻസ് പൂരത്തിന് വേണ്ടി തിരുവനന്തപുരത്തെ ദിലീപ് ആരാധകർ തയ്യാറാക്കിയിരിക്കുന്നത്.ഇന്ന് റിലീസായ ദി ഗ്രേറ്റ് ഫാദർ സിനിമയ്ക്ക് വേണ്ടി നിർമിച്ച […]

സ്പടികം റിലീസ് ചെയ്തിട്ട് 23 വര്‍ഷം !!!

സ്പടികം റിലീസ് ചെയ്തിട്ട് 23 വര്‍ഷം !!!

ഓട്ടകാലണക്കും പതിനെട്ടാം പട്ട തെങ്ങിനും മീതെ പടർന്ന പന്തലിച്ച ഒരു അച്ഛൻ മകൻ ബന്ധം. തന്റെ മകനെ ലോകമറിയുന്ന ഒരു മാത്തമാതിഷ്യൻ ആക്കാൻ ആഗ്രഹിച്ചപ്പോ അവൻ അറിയപ്പെട്ടതോ അച്ഛന്റെ കുപ്പായകൈ വെട്ടിയ മകൻ എന്ന പേരിൽ. ഇത്രയും മനോഹരമായി പറഞ്ഞ, വിഷ്വലൈസ് ചെയ്ത ഒരു അച്ഛൻ മകൻ ബന്ധം മലയാളത്തിലുണ്ടായിട്ടില്ല.റെയ്ബാൻ ഗ്ലാസ്സ് ധരിക്കുന്ന, തട്ടിൻപുറത് കാശുവച്ചുള്ള ചീട്ടു കളി നടത്തുന്ന, വേശ്യപെണ്ണിനൊപ്പം അന്തിയുറങ്ങുന്ന ആണൊരുത്തനെ നമ്മൾ സ്നേഹിക്കാൻ തുടങ്ങയിട്ട് 23 വർഷമായി. ചാലി പാലാ അവതരിപ്പിക്കുന്ന കഥാപാത്രത്തെ […]

ദി ഗ്രേറ്റ് ഫാദർ റിവ്യൂ – കാമ്പുള്ള അവതരണത്തിന്റെ പുത്തൻ അനുഭവം

ദി ഗ്രേറ്റ് ഫാദർ റിവ്യൂ – കാമ്പുള്ള അവതരണത്തിന്റെ പുത്തൻ അനുഭവം

ഇരുപത്തി ഒൻപതു വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ നായർ സാബ് എന്ന സിനിമയുടെ ചിത്രീകരണം കാശ്മീരിൽ നടക്കുമ്പോൾ, തന്റെ അഭിനയ ജീവിതത്തിന്റെ ഏറ്റവും മോശം സമയത്തു മമ്മൂട്ടി എന്ന നടൻ നിസ്സഹായനായി നിൽക്കുന്നു സമയം, വിജയം അനിവാര്യമായിരുന്നു നിമിഷം. കാശ്മീരിലെ കൊടും തണുപ്പിൽ പോലും മമ്മൂട്ടി വിയർത്തു തുടങ്ങി. ആ സമയം ലൊക്കേഷനിലേക്കു ഒരു ഫോൺകാൾ വന്നു, ന്യൂ ഡൽഹി എന്ന സിനിമയുടെ വിജയ വാർത്ത അറിയിച്ചു കൊണ്ട്, അനിയന്ത്രിതമായി തിരക്കിൽ ന്യൂഡൽഹി പലയിടത്തും പ്രദർശനം ആരംഭിച്ചു […]

കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയും അവസാനം വരെ ശക്തമായി പോരാടും

കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയും അവസാനം വരെ ശക്തമായി  പോരാടും

ഒരിടവേളക്ക് ശേഷം സിനിമയിൽ സജീവുമാവുകയാണ് നടി ഭാവന. തന്റെ ജീവിതത്തിൽ സംഭവിച്ച അനിഷ്ട സംഭവങ്ങളെ കുറിച്ച് ഇതാദ്യമായി പ്രതികരിക്കുമാകയാണ് ഭാവന. വനിതാ ദ്വൈവാരികയ്ക്കു വേണ്ടി വി ആർ ജ്യോതിഷിനു നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ്സു തുറന്നതു. സിനിമയിൽ തനിക്കു ശത്രുക്കളുണ്ടെന്നും, കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയും അവസാനം വരെ ശക്തമായി പോരാടുമെന്നും  നടി വ്യക്തമാക്കുന്നു. താൻ സ്വപ്നത്തിൽ പോലും  ചിന്തിക്കാത്ത കാര്യങ്ങളാണ് തന്റെ ജീവിതത്തിൽ സംഭവിച്ചതെന്നും. അതിനെ എല്ലാം മറികടന്നു താൻ സിനിമയിലും പുറത്തും സജീവമാകാൻ പോകുന്നു […]

ഡേവിഡ് നൈനാനു രാജകീയ വരവേൽപ്പൊരുക്കി പ്രേക്ഷകർ….

ഡേവിഡ്  നൈനാനു രാജകീയ വരവേൽപ്പൊരുക്കി പ്രേക്ഷകർ….

നാളെ ഡേവിഡ് നൈനാൻ പ്രേക്ഷകർക്ക് മുൻപിൽ അവതരിക്കുന്ന ദിവസം, ആരാധകരും അതുപോലെ തന്നെ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ദി ഗ്രേറ്റ് ഫാദർ. മമ്മൂട്ടിയിലെ താരത്തിന്റെ ബോക്സ് ഓഫീസിൽ വിലയിരുത്തലാകും നവാഗതനായ ഹനീഫ് അദേനി ഒരുക്കുന്ന ദി ഗ്രേറ്റ് ഫാദർ. . വൻ റിലീസാണ് ആഗസ്റ് സിനിമാസ് ദി ഗ്രേറ്റ് ഫാദറിനു വേണ്ടി ഒരുക്കിയിരിക്കുന്നത്, 200 നു മുകളിൽ തിയറ്ററുകളിലാണ് നാളെ ഡേവിഡ് നൈനാൻ പ്രേക്ഷകരെ മുൻപിൽ എത്തുന്നത്, ആരാധകർ ചിത്രത്തിന് ഗംഭീര വരവേൽപ്പ് തയ്യാറാക്കുകയാണ്, ഇതുവരെ […]

ഉറപ്പിച്ചു, രണ്ടാമൂഴത്തിൽ അമിതാഭ് ബച്ചനും

ഉറപ്പിച്ചു, രണ്ടാമൂഴത്തിൽ അമിതാഭ് ബച്ചനും

ഏറെക്കാലമായി മലയാള സിനിമ പ്രേക്ഷകകർ കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം, നിരവധി ഊഹാപോഹങ്ങൾക്ക് ശേഷം രണ്ടാമൂഴം സിനിമ സംഭവിക്കും എന്ന വാർത്ത മലയാളത്തിന്റെ പ്രിയ നടൻ ലാലേട്ടന്റെ വാക്കുകളിലൂടെ തന്നെ സ്ഥിതീകരിച്ചു. ഇപ്പോഴും സിനിമയുടെ കാസ്റ്റിംഗ് നെ സംബന്ധിച്ച് പല വാർത്തകളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്, പലതും കെട്ടിച്ചമച്ച വാർത്തകൾ ആണെന്നതാണ് പ്രേക്ഷകരെ പ്രതീക്ഷകളെ തല്ലികെടുത്തുന്നത്. എന്നാൽ ഇപ്പോൾ സിനിമയുടെ സംവിധായകൻ ശ്രീകുമാർ ഇതിനൊരു വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ്, ശ്രീകുമാർ പറയുന്നു രണ്ടാമൂഴത്തിൽ ഭീഷ്മർ ആയി വേഷമിടുന്നത് അമിതാഭ് ബച്ചൻ […]

ടേക്ക് ഓഫിനെ അഭിനന്ദിച്ചു മമ്മൂക്കയും ലാലേട്ടനും

ടേക്ക് ഓഫിനെ അഭിനന്ദിച്ചു മമ്മൂക്കയും ലാലേട്ടനും

  മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് ആണ് മലയാള സിനിമ പ്രേമികളുടെ ഇപ്പോഴത്തെ സംസാര വിഷയം . അവതരണ മികവ് കൊണ്ടും, ശക്തമായ പ്രകടനങ്ങളും ഒപ്പം മികവുറ്റ തിരക്കഥ കൂടി ചേർന്നപ്പോൾ മലയാളത്തിന് ലഭിച്ചത് എന്നും എവിടെയും അഭിമാനപൂർവം നിലകൊള്ളുന്ന ഒരു സിനിമയാണ്. എന്നാൽ ഇപ്പോൾ ടേക്ക് ഓഫ് ന്റെ അണിയറപ്രവർത്തകർക്ക് എന്നെന്നും അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളിലൂടെയാണ് സിനിമ പ്രദർശനം തുടരുന്നത്. മലയാള സിനിമയുടെ അഭിനയ കുലപതികളായ മമ്മൂക്കയും ലാലേട്ടനും സിനിമ കണ്ടതിന്റെ ത്രില്ലിലാണ്, ഇരുവരെയും […]

ഇപ്പോഴത്തെ തലമുറയോട് യുദ്ധമുഖത്തെ ജവാന്മാരെ പറ്റി പറയുമ്പോൾ അവരിൽ ദേശസ്നേഹത്തിന്‍റെ ഒരു സ്പാര്‍ക്ക് ഉണ്ടാകുവാൻ സാധിക്കുന്നു-മോഹൻലാൽ

ഇപ്പോഴത്തെ  തലമുറയോട്  യുദ്ധമുഖത്തെ ജവാന്മാരെ പറ്റി പറയുമ്പോൾ അവരിൽ ദേശസ്നേഹത്തിന്‍റെ  ഒരു സ്പാര്‍ക്ക്  ഉണ്ടാകുവാൻ സാധിക്കുന്നു-മോഹൻലാൽ

1971 ബീയോണ്ട് ദി ബോർഡേഴ്സ് ഏപ്രിൽ 7 നു തീയേറ്ററുകളിലെത്തുകയാണ്. പുലിമുരുകനും മുന്തിരിവള്ളികളും നൽകിയ സുവർണ നേട്ടങ്ങളിൽ നിൽക്കുമ്പോഴും ലാലേട്ടൻ എന്നും തന്നിൽ തന്നെ ഒതുങ്ങിക്കൂടി ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ്. ഈ ഇടെ ഒരു അഭിമുഖത്തിൽ 1971നു വേണ്ടി ജീവിതത്തിൽ ആദ്യമായി ഒരു ടാങ്ക്  ഓടിച്ചത്തിനെ പറ്റി  അദ്ദേഹം പറയുകയുണ്ടായി. ലാലേട്ടൻ മേജർ മഹാദേവനായും മേജർ സഹദേവനായും വേഷമിടുന്ന ചിത്രം പോരാട്ടമുഖത്തെ സൈനികന്റെ പ്രതിസന്ധികളെ പറ്റിയും മനോവിചാരങ്ങളെ പറ്റിയും വിവരിക്കുന്നു. കീർത്തിചക്ര സീരിസിലെ മേജർ മഹാദേവനായും മഹാദേവന്റെ അച്ഛൻ […]

ജൂഡ് ഇനി നായകൻ

ജൂഡ് ഇനി നായകൻ

ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗഥ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജൂഡ് അന്തോണി ജോസഫ് നായകനായി എത്തുന്നു.ജയൻ വന്നേരി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിലാണ് ജൂഡ് അന്തോണി ജോസഫ് നായകനായി അരങ്ങേറുന്നത്.ജൂഡ് അന്തോണി ജോസഫ് നായകനാകുന്ന ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നതു ശൈത്താന്‍ എന്നാ തമിഴ് ചിത്രത്തില്‍ നായിക വേഷത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന അരുന്ധതി നായർ ആകും. S A ചന്ദ്രശേഖർ സംവിധാനം ചെയ്ത വേലറ്റു കാറ്റു എന്ന തമിഴ് സിനിമയിലൂടെയാണ് അരുന്ധതിയുടെ […]