Malayalam

ദുല്‍ഖറിന് കൈകഴുകാം പക്ഷെ ഞങ്ങൾക്ക് ആകില്ല – റിമ കല്ലിങ്കൽ!!!

ദുല്‍ഖറിന് കൈകഴുകാം പക്ഷെ ഞങ്ങൾക്ക് ആകില്ല – റിമ കല്ലിങ്കൽ!!!

സൂപ്പര്‍ താരങ്ങൾക്ക് എതിരെ ശക്തമായ പ്രതികരണങ്ങൾ നടത്തിയ റീമ കല്ലിങ്ങൽ ഇപ്പോൾ ഇതാദ്യമായി യുവതാരം ദുല്‍ഖറിന് എതിരെയും. ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ മാധ്യമ പ്രവർത്തകരോട് ആണ് റീമ ഇങ്ങനെ പറഞ്ഞത്. ദുൽഖറിനെ പോലുള്ളവർ സ്വീകരിക്കുന്ന നിഷ്പക്ഷ നിലപാടുകൾക്ക് എതിരെയാണ് റീമ തുറന്നടിച്ചത്. ദുൽഖർ സൽമാനെ പോലെയുള്ളവർ ഇരു ഭാഗത്തും നിന്ന് കൈകഴുകയാണ് എന്ന് റീമ പറയുന്നു. തന്നെ കൊണ്ട് ആ നിലപാട് എടുക്കാൻ കഴിയില്ല എന്നും, എന്നും താൻ ആക്രമിക്കപ്പെട്ട പെൺകുട്ടിയ്‌ക്കൊപ്പം ഉണ്ടാകും എന്നും റീമ […]

മോഹൻലാലിനും മമ്മൂട്ടിക്കും എതിരെ ആഞ്ഞടിച്ചു റിമ!!!!

മോഹൻലാലിനും മമ്മൂട്ടിക്കും എതിരെ ആഞ്ഞടിച്ചു റിമ!!!!

സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും എതിരെ റിമ കലിംഗൽ വീണ്ടും രംഗത്. മോഹൻലാലിൻറെ കീഴിൽ A.M.M.A ഒളിച്ചിരിക്കുക ആണെന്നും. മമ്മൂട്ടി കസബ എന്ന ചിത്രത്തിൽ അഭിനയിക്കില്ല എന്ന നിലപാട് എടുത്തിരുന്നെങ്കിൽ ഇത്രയും പ്രതിഷേധങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നും റിമ മാതൃഭുമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ” A.M.M.Aയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോള്‍ കറക്ട് ആയി മോഹന്‍ലാല്‍ വന്നത് എന്തു കൊണ്ടാണെന്ന് കൂടി നമ്മള്‍ ചിന്തിക്കണം. അവര്‍ അവരുടെ ട്രംപ് കാര്‍ഡ് ഉപയോഗിച്ച് കളിക്കുന്നു.അതാണ് അവര്‍ കൊണ്ടുവരുന്ന ഉത്തരം.മോഹൻലാലിന് പിന്നിൽ എ […]

കുള്ളൻ വേഷത്തിൽ മമ്മൂട്ടി സംവിധാനം സോഹൻ സീനുലാൽ!!!

കുള്ളൻ വേഷത്തിൽ മമ്മൂട്ടി സംവിധാനം സോഹൻ സീനുലാൽ!!!

ഇതുവരെ കൈയാളിയിട്ടല്ലാത്ത വേഷ പകർച്ചയുമായി മമ്മൂട്ടി എത്തുന്നു. ഒരു കുള്ളൻ വേഷത്തിൽ ആണ് അടുത്ത ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഈ ചിത്രം സംവിധാനം ചെയ്യും. ഡബിൾ‍സ്‌ എന്ന ചിത്രത്തിന് ശേഷമാണു സോഹൻ ഈ മമ്മൂട്ടി ചിത്രം സംവിധാനം ചെയുന്നത്. ടേക് ഓഫ് എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയ പി വി ഷാജികുമാറാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാർ അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ കൂടെയാണ്. ചിത്രത്തിന്റെ […]

വൈക്കം വിജയലക്ഷ്മി വിവാഹിതയായി – വിവാഹ ചിത്രങ്ങള്‍ കാണാം!!!!

വൈക്കം വിജയലക്ഷ്മി വിവാഹിതയായി – വിവാഹ ചിത്രങ്ങള്‍ കാണാം!!!!

ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. ഇന്ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചാണ് വിജയലക്ഷ്മിയെ അനൂപ് താലി ചാർത്തുന്നത്. അനൂപ് ഒരു മിമിക്രി കലാകാരനാണ്. ഇരുവരുടെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. ചടങ്ങിലും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിന് എത്തി ചേർന്നു. പാലാ സ്വദേശിയായ അനൂപ് അനൂപ് മിമിക്രി സ്റ്റേജ് ഷോകളിലൂടെ അറിയപ്പെടുന്ന കലാകാരനാണ്. ഇന്ന് 10.55 നു ആണ് വിജയലക്ഷ്മിയെ അനൂപ് താലി ചാർത്തിയത്. നാടൻ പാട്ടുകളിലൂടെ പ്രശസ്തയായ വിജയലക്ഷ്മി സിനിമ പിന്നണി ഗായിക […]

വരുന്നു മോഹൻലാലിനെ നായകനാക്കി ഇത്തിക്കര പക്കി – റോഷൻ ആൻഡ്രൂസ്!!!

വരുന്നു മോഹൻലാലിനെ നായകനാക്കി ഇത്തിക്കര പക്കി – റോഷൻ ആൻഡ്രൂസ്!!!

മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ പണംവാരി ചിത്രമാകാനുള്ള കുതിപ്പിലാണ് കായംകുളം കൊച്ചുണ്ണി. അമ്പതു കോടിക്കടുപ്പിച്ചു കളക്ഷൻ വളരെ കുറഞ്ഞ ദിനങ്ങൾ കൊണ്ട് നേടിയ ചിത്രം അതിവേഗം ആ നേട്ടത്തിലേക്ക് എത്തുന്ന ചിത്രം കൂടെയാണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വമ്പൻ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ചിത്രത്തിന് ഒരു എക്സ് എലമെന്റ് ഉണ്ടായിരുന്നത് മോഹൻലാലിന്റ extended cameo റോൾ തന്നെയാണ്. അത്രമാത്രം കൈയടിയാണ് ഇത്തിക്കര പക്കി നേടുന്നത്. അതിഗംഭീര റെസ്പോൺസ് ആണ് ചിത്രത്തിലെ മോഹൻലാലിൻറെ വെറും […]

10 ദിവസം കൊണ്ട് 55 കോടി എന്ന റെക്കോര്‍ഡ്‌ കളക്ഷനിലേക്ക് കായംകുളം കൊച്ചുണ്ണി!!!!

10 ദിവസം കൊണ്ട് 55 കോടി എന്ന റെക്കോര്‍ഡ്‌ കളക്ഷനിലേക്ക് കായംകുളം കൊച്ചുണ്ണി!!!!

അതിവേഗം അമ്പതു കോടി ക്ലബ്ബിലേക്ക് എത്തുന്ന ആദ്യ മലയാള ചിത്രമായി കായംകുളം കൊച്ചുണ്ണി. 10 ദിവസങ്ങൾ കൊണ്ട് 55 കോടി രൂപയാണ് ചിത്രം കളക്ഷൻ ആയി നേടിയത്. ആഗോള കളക്ഷൻ ആണിത്. ചിത്രത്തിന് ഇപ്പോഴും മികച്ച കളക്ഷൻ ഉണ്ട്. പൂജ അവധി ദിനങ്ങളിലും ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. നിവിൻ പോളിയുടെ കരിയർ ബെസ്റ് എന്ന നിലയിലേക്കാണ് ചിത്രം കുതിക്കുന്നത്. 45 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം നിർമ്മിച്ചത് ഗോകുലം ഗോപാലനാണു. ബോബി സഞ്ജയ് ആണ് […]

അർജുനും നിഖിതക്കും പ്രണയത്തിനൊടുവിൽ വിവാഹ നിശ്ചയം – ചിത്രങ്ങൾ കാണാം!!!

അർജുനും നിഖിതക്കും പ്രണയത്തിനൊടുവിൽ വിവാഹ നിശ്ചയം – ചിത്രങ്ങൾ കാണാം!!!

അർജുനും നിഖിതക്കും പ്രണയത്തിനൊടുവിൽ വിവാഹ നിശ്ചയം – ചിത്രങ്ങൾ കാണാം!!! യുവനടനും പ്രേക്ഷകരുടെ പ്രിയ താരം ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകന്റെ വിവാഹ നിശ്ചയം നടന്നു.തിരുവല്ല സ്വദേശി അഞ്ജന ഗണേഷുമായി ആണ് വിവാഹ നിശ്ചയം നടന്നത്. ഇരുവർക്കും പ്രണയ സാഫല്യം കൂടിയാണത്. എട്ടു വർഷത്തോളം നീണ്ട പ്രണയമാണ് ഉടൻ വിവാഹത്തിൽ എത്തി നില്കുന്നത്. വിവാഹ നിശ്ചയത്തിന് സിനിമ മേഖലയിൽ നിന്നുള്ള അർജുന്റെ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും പങ്കെടുത്തു. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ […]

ശബരിമലയിൽ കാലാകാലങ്ങളായി നില നിൽക്കുന്ന ആചാരങ്ങളെ ബഹുമാനിക്കണം – രജനികാന്ത്!!

ശബരിമലയിൽ കാലാകാലങ്ങളായി നില നിൽക്കുന്ന ആചാരങ്ങളെ ബഹുമാനിക്കണം – രജനികാന്ത്!!

കാലാകാലങ്ങളായി ശബരിമലയിൽ നില നിൽക്കുന്ന ആചാരങ്ങൾ പാലിക്കപ്പെടണമെന്നും എല്ലാവരും അതിനെ ബഹുമാനിക്കണമെന്നും തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. പുതിയ ചിത്രമായ പേട്ടയുടെ ചിത്രീകരണത്തിന് എത്തിയ രജനികാന്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ആണ് തന്റെ നിലപാട് അറിയിച്ചത്. സുപ്രിം കോടതി വിധിയെ മാനിക്കുന്നുവെങ്കിലും ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കപ്പെടേണ്ടത് തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് നീതിയും തുല്യാവകാശവും വേണം എന്നാൽ അതിന്റെ പേരിൽ ആചാരങ്ങളെ കണക്കിലെടുക്കാതിരിക്കുന്നത് ശെരിയല്ല. പ്രത്യേകിച്ച് ആരാധനാലയങ്ങളുടെ കാര്യത്തിൽ ഐതിഹ്യങ്ങൾ, ആചാരങ്ങൾ എന്നിവ വലുത് തന്നെയാണ്. ശബരിമല […]

17 വർഷങ്ങൾക്ക് മുൻപ് അച്ഛനൊപ്പം, ഇപ്പോൾ മകനൊപ്പവും അഭിനയിച്ചു ഇളയ ദളപതി വിജയ്!!

17 വർഷങ്ങൾക്ക് മുൻപ് അച്ഛനൊപ്പം, ഇപ്പോൾ മകനൊപ്പവും അഭിനയിച്ചു ഇളയ ദളപതി വിജയ്!!

വിജയ് നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം സർക്കാരിന്റെ ടീസർ അടുത്തിടെ പുറത്തു വന്നിരുന്നു. avengers infinity war എന്ന ഹോളിവുഡ് ചിത്രത്തിന്റെയടക്കം ഒട്ടുമുക്കാൽ യൂട്യൂബ് റെക്കോര്ഡുകളെയും ടീസർ തകർത്തെറിഞ്ഞു. മുരുഗദോസ് ഒരുക്കുന്ന ചിത്രം വിജയ്യോട് ഒപ്പം അദ്ദേഹം മുൻപ് ചെയ്ത ചിത്രങ്ങളായ കത്തി തുപ്പാക്കി എന്നി എന്റെർറ്റൈനെറുകളുടെ ലെവലിൽ എത്തും എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഉള്ളത്. എന്നാൽ ചിത്രത്തിൽ ഒരു പ്രത്യേകതയുള്ള കാര്യം കൂടെയുണ്ട്. മലയാളം സിനിമയായ ഫ്രണ്ട്സ്ന്റെ ഔദ്യോഗിക റീമേക്ക് 2001 ൽ സംവിധായകൻ സിദ്ദിഖ് വിജയ്, […]

ഫ്രഞ്ച് വിപ്ലവത്തിന്‍റെ ആദ്യ ടിക്കറ്റ് വാസുകിക്ക് – അടുത്തയാഴ്ച്ച ചിത്രം തീയേറ്ററുകളിൽ!!!

ഫ്രഞ്ച് വിപ്ലവത്തിന്‍റെ ആദ്യ ടിക്കറ്റ് വാസുകിക്ക് – അടുത്തയാഴ്ച്ച ചിത്രം തീയേറ്ററുകളിൽ!!!

സണ്ണി വെയ്ൻ നായകനാകുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ ആദ്യ ടിക്കറ്റ്, സണ്ണി വെയ്ന്‍ തിരുവനന്തപുരം കളക്ടർ വാസുകിക്ക് നൽകി ചിത്രത്തിന്റെ റീലീസ് സംബന്ധിയായ പരിപാടികൾക്കു തുടക്കമിട്ടു. ചിത്രം അടുത്തയാഴ്ച തീയേറ്ററുകളിൽ എത്തും. ലാലും ഫ്രഞ്ച് വിപ്ലവത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സണ്ണി തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ആണ് ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് കളക്ടർ വാസുകിക്ക് നൽകിയ ചിത്രങ്ങൾ പുറത്തു വിട്ടത്. സത്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു […]