Malayalam

കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം ഇനിയും വൈകും!!!!

കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം ഇനിയും വൈകും!!!!

മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാകാൻ ഒരുങ്ങുകയാണ് കുഞ്ഞാലി മരക്കാർ എന്ന പ്രിയദർശൻ ചിത്രം. കോഴിക്കോട് സാമൂതിരിയുടെ പടത്തലവന്മാരായിരുന്ന കുഞ്ഞാലി മരക്കാരിലെ നാലാമന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായി ആണ് ഒരുങ്ങുന്നത്. മോഹൻലാൽ ആണ് നായക വേഷത്തിൽ എത്തുന്നത്. കോൺഫിഡന്റ് ഗ്രൂപ്പും ആന്റണി പെരുമ്പാവൂരും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരങ്ങൾ അഥിതി താരമായി എത്തുമെന്ന് വാർത്തകളുണ്ട്. നാല്പതിലധികം ചിത്രങ്ങളിൽ ഒന്നിച് പ്രവർത്തിച്ച മോഹൻലാൽ പ്രിയദർശൻ […]

ഒടുവിൽ മമ്മൂട്ടിയും 96 കണ്ടു വീട്ടിലെ ഹോം തിയേറ്ററിൽ കുടുംബത്തോടൊപ്പം!!!!

ഒടുവിൽ മമ്മൂട്ടിയും 96 കണ്ടു വീട്ടിലെ ഹോം തിയേറ്ററിൽ കുടുംബത്തോടൊപ്പം!!!!

ഒരു തമിഴ് ചിത്രമെന്ന യാതൊരു വകഭേദവുമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് 96. പ്രണയത്തിന്റ ഊഷ്മളത പ്രേക്ഷകന് പകർന്നു കൊടുത്ത ചിത്രം ഇപ്പോഴും നിറഞ്ഞ സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. മുൻനിര അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ മുഖമുദ്ര. തൃഷയും, വിജയ് സേതുപതിയും അടങ്ങുന്ന താര നിരയുടെ പ്രകടത്തിനൊത്തവണ്ണം തിളങ്ങിയ ടെക്നീകൽ എലെമെന്റുകളും നന്നായി വന്നു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും കുടുംബവും 96 വീട്ടിലെ ഹോം തിയേറ്ററിൽ കാണുകയുണ്ടായി. ഇതിനു മുൻപ് പുലിമുരുകൻ എന്ന ചിത്രവും മമ്മൂട്ടിയും കുടുംബവും വീട്ടിലെ […]

ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെ ഈ കേസിന് ജാമ്യം കിട്ടും!!!ഡ്രാമ ടീസര്‍

ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെ ഈ കേസിന് ജാമ്യം കിട്ടും!!!ഡ്രാമ ടീസര്‍

മോഹൻലാലിനെ നായകനാക്കി രാവണപ്രഭു സംവിധാനം ചെയ്താണ് സംവിധാന മേഖലയിലേക്ക് രഞ്ജിത് കടന്നു വന്നത്. പിന്നീട് മോഹൻലാലിനെ നായകനാക്കി ചന്ദ്രോത്സവം, റോക് ആൻഡ് റോൾ, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഒടുവിൽ ഇവർ ഒന്നിച്ച ചിത്രം ലോഹം ആണ്. ഇവർ ഒരിക്കൽ കൂടി ഒന്നിക്കുകയാണ് യൂറോപ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡ്രാമയിലൂടെ. ലണ്ടനിൽ ബന്ധുക്കൾക്കൊപ്പം താമസിക്കാൻ എത്തുന്ന ഒരു വൃദ്ധ മരണപെടുന്നതും അതിനു ശേഷം നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം. അമാനുഷികതകളൊന്നുമില്ലാത്ത കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തിലേത് എന്നാണ് […]

ഉപ്പും മുളകും കുഞ്ഞാവയുടെ കിടിലന്‍ ഫോട്ടോസ് കാണാം!!!

ഉപ്പും മുളകും കുഞ്ഞാവയുടെ കിടിലന്‍ ഫോട്ടോസ് കാണാം!!!

ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ കുഞ്ഞാവയെ കുടുംബ പ്രേക്ഷകരും സോഷ്യൽ മീഡിയയും കൊഞ്ചിച്ച് കൊതി തീർന്നിട്ടില്ല. ഉപ്പും മുളകും കുഞ്ഞാവയുടെ ഫോട്ടോസ് കാണാം!!

“ജോണി ജോണി എസ് അപ്പാ” കാണാൻ 5 കാരണങ്ങൾ!!!

“ജോണി ജോണി എസ് അപ്പാ” കാണാൻ 5 കാരണങ്ങൾ!!!

ചാക്കോച്ചൻ പ്രധാന വേഷത്തിലെത്തുന്ന ജോണി ജോണി എസ് അപ്പ നാളെ തീയേറ്ററുകളിൽ എത്തുകയാണ്. ഒരു ഫൺ എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് മാർത്താണ്ഡൻ ആണ്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തിരക്കഥ ഒരുക്കുന്ന ചിത്രത്തിലെ നായിക ആനു സിത്താരയാണ്. കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകരെ തീയേറ്ററുകളിൽ ആകര്‍ഷിക്കുമെന്നു ഉറപ്പാണ്. ചിത്രം ഒരു സാധാരണ പ്രേക്ഷകന് കാണാൻ തക്കവണ്ണം ഉള്ള 5 കാരണങ്ങൾ ഇതാണ്. 1. വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ്‌ […]

സംവിധായകന് എതിരെ metoo ആരോപണവുമായി അമല പോൾ!!!

സംവിധായകന് എതിരെ metoo ആരോപണവുമായി അമല പോൾ!!!

സംവിധായകന് എതിരെ മീ ടൂ ആരോപണവുമായി നടി അമല പോൾ. തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ സംവിധായകനായ സൂസി ഗണേശന് എതിരെയാണ് അമല പോൾ ആരോപണവുമായി രംഗത്തെത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ ശാരീരികവും മാനസികവുമായി സൂസി ഗണേശൻ അപമാനിക്കാൻ ശ്രമിച്ചു എന്നാണ് അമല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. വിക്രം ചിത്രം കന്തസ്വാമിയടക്കം വമ്പൻ ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് സൂസി ഗണേശൻ. നേരത്തെ തമിഴ് ചലച്ചിത്ര പ്രവർത്തക ലീന മണിമേഖയിലും ഇതേ സംവിധായകന് എതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. […]

പ്രേക്ഷകരോട് വിട പറഞ്ഞു റോമൻ റെയ്ൻസ് – രക്താർബുദ ബാധിതനെന് താരം!!

പ്രേക്ഷകരോട് വിട പറഞ്ഞു റോമൻ റെയ്ൻസ് – രക്താർബുദ ബാധിതനെന് താരം!!

Wwe എന്ന പ്രോഗ്രാം കാണുന്ന ഏതൊരാൾക്കും അറിയാവുന്ന ഇഷ്ടപെടുന്ന പേരുകളിൽ ഒന്നാണ് റോമൻ റെയ്ൻസ്. റിങ്ങിലെ അതികായനായ ആരോഗ്യ ദൃഢ ഗാത്രനായ റോമൻ നേടിയിട്ടുള്ള കിരീടങ്ങൾ ഏറെയാണ്. ലോകമെമ്പാടും പ്രേക്ഷകരുള്ള wwe യുടെ ഏറ്റവും ഫേവറിറ്റ് താരങ്ങളിൽ ഒരാളും കൂടെയാണ് റോമൻ. എന്നാൽ കഴിഞ്ഞ എപ്പിസോഡ് റാ യിൽ റോമൻ പറഞ്ഞ വാക്കുകൾ പ്രേക്ഷകരിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത്. താൻ ഒരു രക്താർബുദബാദി ആണെന്നും രോഗം തന്നെ വീണ്ടും കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന്നുണ്ടെന്നും അതിനാൽ ഇനി റിങ്ങിൽ നിന്ന് […]

ആ കള്ളനെ ആരാധിക്കുന്ന ഇടം തേടി ജനമൊഴുകുന്നു!!!

ആ കള്ളനെ ആരാധിക്കുന്ന ഇടം തേടി ജനമൊഴുകുന്നു!!!

കേരള ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ കള്ളന്റെ ജീവിത കഥ തീയേറ്ററുകളിൽ തരംഗമാകുകയാണ്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രം പ്രേക്ഷകര്ക് പകർന്നു കൊടുത്തത് കൊച്ചുണ്ണി എന്ന സാമ്രാജിത്വ ജന്മി തിന്മകൾക്കെതിരെ പോരാടിയ ഒരു കള്ളന്റെ ജീവിതമാണ്. തീയേറ്ററുകളിൽ ഈ കള്ളനെ കാണാൻ പ്രേക്ഷകരുടെ എണം കൂടുമ്പോൾ അതുപോലെ തന്നെ കൊച്ചുണ്ണിയുടെ വിഗ്രഹം വച്ചരാധന നടത്തുന്ന ഇടപാറ മലയിലും നാൾക്ക് നാൾ സന്ദർശകർ കൂടി വരുകയാണ്. പത്തനംതിട്ട ജില്ലയിൽ കാരംവേലിയിൽ ഇടപ്പാറ മലദേവർ നട ക്ഷേത്രത്തിലാണ് ശ്രീ.കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുള്ളത്. […]

കാതലേയിലെ ഓരിയിടൽ…!!! ഗോവിന്ദ് മേനോൻ പറയുന്നത് ഇങ്ങനെ!!!

കാതലേയിലെ ഓരിയിടൽ…!!! ഗോവിന്ദ് മേനോൻ പറയുന്നത് ഇങ്ങനെ!!!

കാതലേ എന്ന് തുടങ്ങുന്ന 96 ലെ പ്രണയ ഗാനം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ്, തീയേറ്ററുകളിൽ വമ്പൻ വിജയമായ 96 പ്രണയത്തിന്റെ ഒരു പുതിയ അനുഭൂതി പ്രേക്ഷകർക്ക് നൽകിയ ഒരു ചിത്രമാണ്. ചിത്രത്തിലെ കാതലേ എന്ന് തുടങ്ങുന്ന ഗാനത്തിലെ തുടക്കത്തിലേ ഒരു മൃഗത്തിന്റെ ഓരിയിടൽ പോലത്തെ ശബ്ദത്തെ പറ്റിയുള്ള ചോദ്യത്തിന് സംവിധായകൻ ഗോവിന്ദ് വസന്ത ഒരു വിശദീകരണം നൽകിയിരുന്നു. അതിങ്ങനെ. ഈ ഓരിയിടൽ ശബ്ദം തിമിംഗലത്തിന്റെ കരച്ചിലാണ്. സമുദ്രത്തിലെ ഭീമാകാരനായ തിമിംഗലത്തിനു ആകാശ പറവയോട് തോന്നിയ പ്രണയം […]

ഒടിയനിൽ സാനിധ്യവുമായി ഈ താരങ്ങൾ!!!!!

ഒടിയനിൽ സാനിധ്യവുമായി ഈ താരങ്ങൾ!!!!!

കേരളത്തിലെ സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്ന് റീലിസിനു കാത്തിരിക്കുകയാണ്. അതെ ഒടിയൻ, ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ചിത്രത്തിന്റെ ഹൈപ്പ് നാളിതു വരെ പുറത്തിറങ്ങിയിട്ടുള്ള ഒരു ചിത്രത്തിനും ഉണ്ടായിട്ടില്ലെന്നത് സത്യം. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം 40 കോടി രൂപ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാരിയരും പ്രകാശ് രാജും നരേനും ഒന്നിക്കുന്ന ചിത്രത്തിൽ വേറെയുമുണ്ട് സാന്നിധ്യങ്ങൾ. ആരുടെയാണെന്നല്ലേ? അത് നമ്മുടെ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടേത് തന്നെയാണത്. എന്നാൽ ശബ്ദ സാന്നിധ്യമായിരിക്കും അദ്ദേഹത്തിന്റേത്. ചിത്രത്തിന്റെ […]