Malayalam

മികച്ച പ്രതികരണങ്ങളുമായി അബ്രഹാമിന്‍റെ സന്തതികള്‍!!!നന്ദി പറഞ്ഞ് മമ്മൂട്ടി!!!

മികച്ച പ്രതികരണങ്ങളുമായി അബ്രഹാമിന്‍റെ സന്തതികള്‍!!!നന്ദി പറഞ്ഞ് മമ്മൂട്ടി!!!

ഏറെ കാലങ്ങളായി സഹസംവിധായകനായി പ്രവർത്തിച്ച ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ ഇന്ന് തിയേറ്റരുകളില്‍ എത്തി. എങ്ങും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന്. ഷാജി പാടൂർ എന്ന സഹസംവിധായകന് വര്ഷങ്ങളുടെ അനുഭവ പരിചയമുണ്ട്, ഒന്നും രണ്ടും വർഷത്തെ അല്ല 22 വർഷത്തെ എക്സ്പീരിയൻസ് ചില്ലറ കാര്യമല്ലല്ലോ. മലയാളത്തിലെ ഒട്ടു മിക്ക സംവിധായകർക്കൊപ്പം ഷാജി പാടൂർ പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ മലയാള സിനിമയിൽ ഏറ്റവും ടാലെന്റ്റ് ഉള്ള ഒരു സഹസംവിധായകൻ എന്ന ഒരു പ്ലസ് ഷാജി […]

നടന്‍ സുകുമാരന്‍ വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം!!!

നടന്‍ സുകുമാരന്‍ വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം!!!

വെള്ളിത്തിരയിലെ അനശ്വര നായകന്‍ സുകുമാരന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം തികയുന്നു. സിനിമ തന്ന സമ്പാദ്യം സിനിമയില്‍ തന്നെ ചെലവഴിച്ച അപൂര്‍വ്വം വ്യക്തികളിലൊരാളാണ് സുകുമാരന്‍. അനായാസ അഭിനയ ശൈലികൊണ്ടും സംഭാഷണചാതുരി കൊണ്ടും സിനിമപ്രേക്ഷകര്‍ നെഞ്ചേറ്റിയ നടനായിരുന്നു സുകുമാരന്‍. 1997 ജൂണ്‍ 16 ന് ഹൃദയ സ്തംഭനംമൂലമായിരുന്നു മലയാളികളുടെ  പ്രിയ നടന്‍ സുകുമാരന്‍ വിടവാങ്ങിയത്. 49 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.. 250-ഓളം സിനിമകളിൽ അഭിനയിച്ചു. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. “കേരളാ സ്റ്റേറ്റ് […]

മള്‍ട്ടി പ്ലെക്സുകളില്‍ വമ്പന്‍ ബുക്കിങ്ങുമായി അബ്രഹാമിന്‍റെ സന്തതികള്‍!!!

മള്‍ട്ടി പ്ലെക്സുകളില്‍ വമ്പന്‍ ബുക്കിങ്ങുമായി അബ്രഹാമിന്‍റെ സന്തതികള്‍!!!

ഏറെ കാലങ്ങളായി സഹസംവിധായകനായി പ്രവർത്തിച്ച ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ ജൂണ്‍ 16 ശനിയാഴ്ച ഈദ്‌ റിലീസായി തിയേറ്ററുകളില്‍ എത്തുന്നു. ഷാജി പാടൂർ എന്ന സഹസംവിധായകന് വര്ഷങ്ങളുടെ അനുഭവ പരിചയമുണ്ട്, ഒന്നും രണ്ടും വർഷത്തെ അല്ല 22 വർഷത്തെ എക്സ്പീരിയൻസ് ചില്ലറ കാര്യമല്ലല്ലോ. മലയാളത്തിലെ ഒട്ടു മിക്ക സംവിധായകർക്കൊപ്പം ഷാജി പാടൂർ പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ മലയാള സിനിമയിൽ ഏറ്റവും ടാലെന്റ്റ് ഉള്ള ഒരു സഹസംവിധായകൻ എന്ന ഒരു പ്ലസ് ഷാജി […]

റീലിസിനു തടസം നില്‍ക്കും – ജയസൂര്യയെ പറ്റിച്ച മേരിക്കുട്ടി പ്രാങ്ക്!!!

റീലിസിനു തടസം നില്‍ക്കും – ജയസൂര്യയെ പറ്റിച്ച മേരിക്കുട്ടി പ്രാങ്ക്!!!

രഞ്ജിത് ശങ്കർ ജയസൂര്യ ടീമിന്റെ പുതിയ ചിത്രമായ ഞാൻ മേരിക്കുട്ടി ജൂൺ 15 നു തീയേറ്ററുകളിൽ എത്തുകയാണ്. ഭിന്ന ലിംഗക്കാരുടെ ജീവിതം തുറന്നു കാണിക്കുന്ന ചിത്രത്തിൽ മേരിക്കുട്ടി എന്ന ട്രാൻസ് വുമൺ ആയി ജയസൂര്യ എത്തുന്നു. രഞ്ജിത് ശങ്കർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിനും അത് ഉയർത്താൻ ശ്രമിക്കുന്ന സാമൂഹ്യ പ്രാധാന്യമുള്ള എലെമെന്റിനെയും പിന്തുണച്ചു സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടനവധി പേർ എത്തിയിരുന്നു.മേരിക്കുട്ടി പോലെയൊരു ചിത്രം പ്രേക്ഷകർക്ക് ഒരുപാട് നല്ല അനുഭവം തരുമെന്ന് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ […]

മോഹൻലാലിന്‍റെ സിഡ്‌നി ഷോയെ ട്രോളുന്നവർക്ക് മമ്മൂട്ടി ഫാനിന്റെ മറുപടി!!!

മോഹൻലാലിന്‍റെ സിഡ്‌നി ഷോയെ ട്രോളുന്നവർക്ക് മമ്മൂട്ടി ഫാനിന്റെ  മറുപടി!!!

ലാലിസം സ്റ്റേജ് ഷോ വിവാദത്തിനു ശേഷം സിഡ്‌നി സ്റ്റേജ് ഷോയിലും മോഹൻലാലിന്റെ സ്റ്റേജ് പെർഫോമൻസ് ലിപ് സിങ്ക് പ്രശ്നത്തിൽ പെട്ടിരുന്നു. പാട്ട് പാടുന്നതിനു പകരം ചുണ്ട് അനക്കിയ മോഹൻലാലിൻറെ സ്റ്റേജ് പെർഫോമൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഇതിനെതിരെ ട്രോളുകളും പുറത്തു വന്നിരുന്നു. എന്നാൽ മോഹൻലാലിനെ കളിയാക്കുന്നവരോട് മമ്മൂട്ടി ഫാനും ആര്ടിസ്റ് മാനേജരുമായ സിറാജ് ഖാന്റെ വാക്കുകൾ ഇങ്ങനെ… ദയവു ചെയ്ത് നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം ഞാൻ ഇവിടെ അറിയിക്കുന്നു..ഞാൻ സിറാജ് ഖാൻ ആർട്ടിസ്റ്റ് […]

സുന്ദരിയായി നസ്രിയയുടെ മടങ്ങി വരവ് !!!!കൂടെയുടെ സോങ്ങ് ടീസര്‍!!

സുന്ദരിയായി നസ്രിയയുടെ മടങ്ങി വരവ് !!!!കൂടെയുടെ സോങ്ങ് ടീസര്‍!!

നാല് വർഷത്തിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയുന്ന കൂടെ എന്ന ചിത്രത്തിൽ ഒരു വലിയ താരനിര ഒന്നിക്കുന്നു. മെഗാ ഹിറ്റായ ബാംഗ്ലൂർ ഡെയ്‌സിനു ശേഷം അഞ്ജലി ഒരുക്കുന്ന ചിത്രത്തിലെ നായകൻ പ്രിത്വിരാജാണ്. പാർവതി, നസ്രിയ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരം നസ്രിയയുടെ മടങ്ങി വരവ് കൂടെയാണ് ചിത്രം. വിവാഹത്തിന് ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞാണ് താരം വീണ്ടും ക്യാമറക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിൽ പ്രിത്വിരാജിന്റെ അനിയത്തിയുടെ വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്ന. അഞ്ജലി […]

ഒരു 200 കോടി ചിത്രത്തിൽ അഭിനയിക്കാൻ താല്‍പര്യമുണ്ട് – അസിഫ് അലി !!!

ഒരു 200 കോടി ചിത്രത്തിൽ അഭിനയിക്കാൻ താല്‍പര്യമുണ്ട് – അസിഫ് അലി !!!

ആസിഫ് അലി എന്ന നടൻ അടുത്തകാലത്തായി വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലും അഭിനയത്തിലും ഏറെ ശ്രദ്ധയും കരുതലും പുലർത്താറുണ്ട്. സമീപകാലത്തെ ആസിഫ് ചിത്രങ്ങൾ പലതും ഇത്തരത്തിൽ മേന്മയേറിയതും ശ്രദ്ധേയവുമായിരുന്നിട്ടുണ്ട് കാരിയറിന്റെ തുടക്കകാലത്തിനേക്കാൾ ഒരുപാട് മുന്നോട്ട് വന്ന ആസിഫിന് ഇന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുണ്ട്. വിനേഷ് വിജയ് ഒരുക്കുന്ന മന്ദാരം ആണ് അടുത്ത ആസിഫ് അലി ചിത്രം. മൂന്ന് വ്യത്യസ്ത ഗെറ്റ് ആപുകളിൽ ആസിഫ് എത്തുന്ന ചിത്രം ഒരു കമിങ് ഓഫ് ഏജ് സ്റ്റോറിയാണ്. പുതുമുഖം സാജാസ് തിരക്കഥ ഒരുക്കുന്ന […]

നാല് സുന്ദരികള്‍ക്കൊപ്പം സ്റ്റൈലന്‍ ലുക്കില്‍ മമ്മൂക്ക!!! ഫോട്ടോസ് കാണാം

നാല് സുന്ദരികള്‍ക്കൊപ്പം സ്റ്റൈലന്‍ ലുക്കില്‍ മമ്മൂക്ക!!! ഫോട്ടോസ് കാണാം

നാല് സുന്ദരികള്‍ക്കൊപ്പം സ്റ്റൈലന്‍ ലുക്കില്‍ മമ്മൂക്ക! ചിത്രങ്ങള്‍ കാണാം വനിതാ മാഗസിന്റെ ഫോട്ടോ ചിത്രങ്ങളാണിവ. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുകില്‍ ഉള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറാലാണ്. ജൂണ്‍ രണ്ടാം ലക്കം വനിതയുടെ കവര്‍ പേജില്‍ മമ്മൂട്ടി ആണ്. മമ്മൂട്ടിക്കൊപ്പം സുന്ദരികളായ അനു സിതാര, അദിതി രവി, ദുര്‍ഗ, മാളവിക എന്നിവരാണ്‌.

ഞാൻ മേരികുട്ടിക്ക് പിന്തുണ അറിയിച്ചു ജനങ്ങൾ!!!

ഞാൻ മേരികുട്ടിക്ക് പിന്തുണ അറിയിച്ചു ജനങ്ങൾ!!!

രഞ്ജിത് ശങ്കർ ജയസൂര്യ ചിത്രങ്ങൾ എന്നും തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമായവ ആണ്. ജയസൂര്യയുടെ കരിയറിലെ മറ്റൊരു വ്യത്യസ്ത വേഷവുമായി ഒരുങ്ങുന്ന സിനിമയാണ് ഞാൻ മേരിക്കുട്ടി. രഞ്ജിത് ശങ്കര് തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രത്തിൽ ഒരു ട്രാൻസ് വുമണിനെ ആണ് ജയസൂര്യ അവതരിപ്പിക്കുന്നത് ട്രാൻസ് വുമണുകളുടെ ജീവിതത്തിന്റെ സത്യസന്ധമായ ഒരു നേർ കാഴ്ചയാണ് സംവിധായകൻ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ ടീസർ എന്നിവ ഇതൊനൊടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ട്രാൻസ് ജൻഡർസ് അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിലൂടെ […]

കുഞ്ഞാലി മരക്കാറില്‍ ദൃശ്യവിസ്മയത്തിനായി പ്രിയദര്‍ശനൊപ്പം സാബു സിറില്‍ എത്തുന്നു!!

കുഞ്ഞാലി മരക്കാറില്‍ ദൃശ്യവിസ്മയത്തിനായി പ്രിയദര്‍ശനൊപ്പം സാബു സിറില്‍ എത്തുന്നു!!

ഇന്ത്യയിലെ ഏറ്റുവും മികച്ച കലസംവിധായകനായ സാബു സിറിൽ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ബാഹുബലി, എന്തിരൻ പോലുള്ള ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇടം നേടിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ തന്റെ കഴിവ് ഉയർത്തി കാട്ടിയ കല സംവിധായകൻ വീണ്ടും മലയാളത്തിൽ എത്തുന്നത് പ്രിയദർശൻ സംവിധാനം ചെയുന്ന മോഹൻലാൽ ചിത്രം “കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന ചിത്രത്തിലൂടെയാണ്. സാബുസിറിൽ ബാഹുബലിയ്ക്ക് ശേഷം വർക്ക് ചെയുന്ന ചിത്രമാണിത്. ഇത് കൂടാതെ പ്രഭാസ് നായകനാകുന്ന സഹോ എന്ന ചിത്രത്തിന്റെയും കലാസവിധാനത്തിന് പിന്നിൽ സാബു […]