Malayalam

കർണ്ണൻ ഉടൻ – അഭ്യൂഹങ്ങൾക്ക് വിരാമം!!!

കർണ്ണൻ ഉടൻ – അഭ്യൂഹങ്ങൾക്ക് വിരാമം!!!

മമ്മൂട്ടിയെ നായകനാക്കി ശ്രീകുമാറിന്റ തിരക്കഥയിൽ മധുപാൽ സംവിധാനം അനൗൺസ് ചെയ്യപ്പെട്ട ചിത്രമാണ് കർണ്ണൻ. എന്നാൽ ഇതേ പേരിൽ എന്ന് നിന്റെ മൊയ്‌തീൻ സംവിധായകൻ വിമൽ ഒരു ചിത്രം അനൗൺസ് ചെയ്തതിനു ശേഷം പിന്നീട് മധുപാലിന്റെ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്ന പറ്റി വാർത്തകൾ ഒന്നും വന്നില്ല അതേസമയം പ്രൊജക്റ്റ് ഉപേക്ഷിച്ചു എന്ന അഭ്യൂഹങ്ങൾ പരന്നു. ഇപ്പോളിതാ മധുപാൽ ഈ വിഷയത്തെ പറ്റി ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ്. കർണ്ണൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല എന്നും അത് സിനിമയാക്കാനുള്ള സാദ്ധ്യതകൾ ഏറെയാണെന്നും മധുപാൽ […]

തന്റെ പേര് ഉറക്കെ വിളിച്ചു പറഞ്ഞവരോട് ഇന്ത്യ എന്ന് പറയാൻ ആവശ്യപ്പെട്ട് രോഹിത് – വീഡിയോ വൈറൽ!!

തന്റെ പേര് ഉറക്കെ വിളിച്ചു പറഞ്ഞവരോട് ഇന്ത്യ എന്ന് പറയാൻ ആവശ്യപ്പെട്ട് രോഹിത് – വീഡിയോ വൈറൽ!!

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ബ്രാബൗൺ സ്റ്റേഡിയത്തിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ വൈറലാകുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ കൂറ്റൻ സ്കോർ ആണ് നേടിയത്. രോഹിത് ശർമ്മ നേടിയ 162 റൺസും അമ്പാട്ടി റായ്ഡു നേടിയ സെഞ്ചുറിയുടെയും കരുത്തിലാണ് ഇന്ത്യ വമ്പൻ സ്‌കോറിൽ എത്തിയത്. ഇന്ത്യയുടെ ബാറ്റിംഗ് കഴിഞ്ഞു മറുപക്ഷം ബാറ്റ് ചെയ്യാൻ തുടങ്ങുമ്പോളാണ് സംഭവം നടക്കുന്നത്. ബൗണ്ടറിയിൽ ഫീൽഡ് ചെയ്യാൻ എത്തിയ രോഹിത് ശർമയാണ് ഇതിലെ നായകൻ. ബൗണ്ടറിക്ക് അരികെ സീറ്റിലെ ആളുകൾ […]

എന്തിനാണ് എന്നെപ്പറ്റി ഇങ്ങനെ എഴുതുന്നത് – മമ്മൂട്ടി!!!!

എന്തിനാണ് എന്നെപ്പറ്റി ഇങ്ങനെ എഴുതുന്നത് – മമ്മൂട്ടി!!!!

മലയാളത്തിന്റർ താര സൂര്യനായ മമ്മൂട്ടിയുടെ ആരാധകർ നാൾക്കു നാൾ കൂടി വരുന്നതേ ഉള്ളു എന്നത് സത്യകഥയാണ്. മമ്മൂക്കയുടെ ഗ്ലാമർ എന്ന പേര് തന്നെയാണ് അദ്ദേഹത്തെ പറ്റി എഴുതുന്ന വാർത്തകളിലും കുറിപ്പുകളിലും കൂടുതൽ നിറഞ്ഞു നിൽക്കുക. അദ്ദേഹത്തോട് നടത്തുന്ന ഇന്റർവ്യൂവിൽ പോലും എപ്പോഴും അദ്ദേഹം നേരിടുന്ന ചോദ്യം സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നാണ്. ഇത്തരത്തിലൊരു ചോദ്യത്തിന്റെ മറുപടി മമ്മൂട്ടി അടുത്തിടെ പറഞ്ഞതിങ്ങനെ. “ഞാൻ ചെറുപ്പമുള്ള ആളല്ല. എന്റെ ഇനിഷ്യൽ പോലെയാണെന്റെ പ്രായവും. എന്നെപ്പറ്റി എഴുതുമ്പോൾ മറ്റുള്ളവരെ പോലെയല്ല. മറ്റുള്ളവരുടെ […]

ശ്രീകുമാർ മേനോനോട് ഇനി ഒരു തരത്തിലും സഹകരിക്കില്ല – എം ടിയുടെ അഭിഭാഷകൻ!!!

ശ്രീകുമാർ മേനോനോട് ഇനി ഒരു തരത്തിലും സഹകരിക്കില്ല – എം ടിയുടെ അഭിഭാഷകൻ!!!

രണ്ടാമൂഴം എന്ന അനൗൺസ് ചെയ്യപ്പെട്ട വമ്പൻ പ്രോജക്ടിന്റെ അവസ്ഥ ഇപ്പോൾ പരുങ്ങലിലാണ്. 1000 കോടിയുടെ ബഡ്ജറ്റിൽ അനൗൺസ് ചെയ്യപ്പെട്ട ചിത്രം എം ടി യുടെ വിഖ്യാത നോവൽ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കാനാണ് തീരുമാനിച്ചത്. എന്നാൽ സിനിമ തയ്യാറാക്കുന്നതിലെ കാല താമസം എം ടി യെ സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ കോടതിയിൽ വരെ കൊണ്ടെത്തിച്ചു. എം ടി ക്ക് ശ്രീകുമാർ മേനോനിലുള്ള വിശ്വാസം നഷ്ടപെട്ടു എന്നും അതിനാൽ ഇനി ശ്രീകുമാറുമായി സഹകരിക്കില്ല എന്നും ആണ് തീരുമാനം എന്നാണ് […]

അവരുടെ ജീവിതം കണ്ടു അസൂയ തോന്നിയിട്ടുണ്ട് -അനു സിതാര!!!

അവരുടെ ജീവിതം കണ്ടു അസൂയ തോന്നിയിട്ടുണ്ട് -അനു സിതാര!!!

വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും പ്രേക്ഷകരുടെ ഇഷ്ട നായികയായി തീർന്ന ഒരാളാണ് അനു സിതാര. താര ജാഡകൾ അധികമൊന്നും കൈമുതലായി ഇല്ലാത്ത അനുവിനെ എല്ലാ തരം പ്രേക്ഷകർക്കും ഒരുപാടിഷ്ടമാണ്. അനു സിത്താരയും അപർണ്ണ ബാലമുരളിയും ഒന്നിച്ച ഒരു അഭിമുഖം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അനു സിത്താരയോട് ഏറ്റവും പ്രിയപ്പെട്ട ഓൺ ആൻഡ് ഓഫ് സ്ക്രീൻ ദമ്പതിമാർ ആരെന്ന ചോദ്യത്തിന് അനു സൂര്യയുടെയും ജ്യോതികയുടെയും പേരാണ് പറഞ്ഞത്. അവരുടെ ജീവിതം ആർക്കും അസൂയ തോന്നിപ്പിക്കുന്ന […]

മമ്മൂട്ടിയെ രക്ഷിച്ചത് നായരും, മോഹൻലാലിനെ രക്ഷിച്ചത് മുസ്ലിമും – മണിയൻപിള്ള രാജു പറയുന്നത് ഇങ്ങനെ!

മമ്മൂട്ടിയെ രക്ഷിച്ചത് നായരും, മോഹൻലാലിനെ രക്ഷിച്ചത് മുസ്ലിമും – മണിയൻപിള്ള രാജു പറയുന്നത് ഇങ്ങനെ!

മലയാള സിനിമയിൽ ഇതിനു മുൻപും പിണക്കങ്ങളും പരസ്പരം പോര് വിളികളും ഒരുപാടുണ്ടായിട്ടുണ്ട്. തിലകൻ ജീവിച്ചിരുന്ന സമയത് അദ്ദേഹം സിനിമ മേഖലയിലെ ഭൂരിഭാഗം താരങ്ങളുമായി സ്വര ചേർച്ചയിൽ അല്ലായിരുന്നു.മലയാള സിനിമയിൽ ജാതി വ്യവസ്ഥ നില നില്കുന്നു എന്ന് അന്ന് തിലകൻ വിധിച്ചിരുന്നത്. എന്നാൽ ജഗതി ശ്രീകുമാർ അടക്കമുള്ള താരങ്ങൾ ഇതിനെ മുഖവിലയ്ക്ക് എടുത്തിരുന്നില്ല. ഇത്തരത്തിലൊരു വിഷയം നിലനിൽക്കുന്നില്ല എന്നാണ് സീനിയർ താരങ്ങൾ അടക്കം പറഞ്ഞത്. എന്നാൽ തിലകൻ തന്റെ നിലപാടിൽ ഉറച്ചു നിന്നു. മോഹൻലാൽ, നെടുമുടി വേണു, മണിയൻപിള്ള […]

കേരളത്തില്‍ ഇത്രയും അധികം ആരാധകര്‍ ഉണ്ടെന്ന് വിജയ്‌ സേതുപതിക്ക് മനസ്സിലായത് ഇങ്ങനെ!!

കേരളത്തില്‍ ഇത്രയും അധികം ആരാധകര്‍ ഉണ്ടെന്ന് വിജയ്‌ സേതുപതിക്ക് മനസ്സിലായത് ഇങ്ങനെ!!

ഒന്നുമില്ലായ്മയിൽ നിന്ന് സിനിമ ലോകത്തിന്റെ ഉന്നതികളിൽ എത്തിയ താരമാണ് വിജയ് സേതുപതി. ജൂനിയർ ആര്ടിസ്റ്റിൽ നിന്ന് ഇന്നത്തെ മക്കൾ സെൽവൻ വിജയ് സേതുപതിയിലേക്കുള്ള യാത്രയിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനം ഏറെയുണ്ട്. അടുത്തിടെ വനിതക്ക് നൽകിയ അഭിമുഖത്തിൽ മലയാളം സിനിമയെ പറ്റിയും താരങ്ങളെ പറ്റിയുമെല്ലാം വിജയ് സേതുപതി വാചാലനായി. വിജയ് സേതുപതിയുടെ വാക്കുകൾ ഇങ്ങനെ. ഡിസംബെരിൽ റിലീസാകുന്ന സൂപ്പർ ഡിലക്സ് എന്ന ചിത്രത്തിൽ ഞാൻ ഫഹദ് ഫാസിലിനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിൽ ഒരു ട്രാൻസ് ജെന്ററിന്റെ വേഷമാണ് ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും […]

ആ സീനിനു വേണ്ടി 120 ടേക്കുകൾ ഞാൻ എടുത്തു – കുഞ്ചേട്ടൻ തകർന്നു പോയി

ആ സീനിനു വേണ്ടി 120 ടേക്കുകൾ ഞാൻ എടുത്തു – കുഞ്ചേട്ടൻ തകർന്നു പോയി

ആദ്യ ചിത്രം മുതൽ പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവങ്ങൾ ഒരുക്കാൻ കഴിഞ്ഞ സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. പെര്ഫെക്ഷന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത റോഷന്റെ സിനിമകളിലെ രംഗങ്ങൾ പലതും മികച്ചു നിൽക്കുന്നതിനു പിന്നിലെ കാരണം ഈ പെർഫെക്ഷൻ ആണ്. പെര്ഫെക്ഷന് വേണ്ടി ഒരുപാട് ടേക്കുകൾ എടുക്കേണ്ട വന്ന അവസ്ഥകൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് റോഷൻ പറയുന്നു. ഇത്തരത്തിൽ മുംബൈ പോലീസ് എന്ന ചിത്രത്തിൽ സംഭവിച്ചത് റോഷൻ വിശദീകരിക്കുന്നത് ഇങ്ങനെ. എനിക്ക് ഒരു ആക്ടറെ അഭിനയിപ്പിക്കുന്ന സമയത്ത് അവരുടെ ബെസ്റ്റ് എടുക്കണമെന്ന് […]

ഇത്തിക്കര പക്കിയുടെ ആ കിടിലന്‍ തീം മ്യൂസിക്‌ പുറത്തിറങ്ങി!!!!

ഇത്തിക്കര പക്കിയുടെ ആ കിടിലന്‍ തീം മ്യൂസിക്‌ പുറത്തിറങ്ങി!!!!

മോഹൻലാൽ, ഈ പേരിനു പകരം വയ്ക്കാൻ എന്തുണ്ട് എന്ന ചോദ്യം ഒരിക്കലും ഉണ്ടാകരുത്, അതിനു വേണ്ട ചേരുവകൾ ഓരോ സിനിമ കഴിയുമ്പോഴും ഈ മനുഷ്യൻ പകർന്നു തരുന്നുണ്ട്. അൻപത്തി എട്ടു വയസുണ്ട് ആ മനുഷ്യനെന്ന് വിശ്വസിക്കാൻ ഇന്ന് കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ മോഹൻലാലിൻറെ ഇത്തിക്കര പക്കി ഉയർത്തിയ ആരവങ്ങൾ കേട്ടൊരു മനുഷ്യന് വിശ്വസിക്കാനാകില്ല. ഇരുപത്തി അഞ്ചു മിനിറ്റ്, വെറും ഇരുപത്തി അഞ്ചു മിനിറ്റ് കൊണ്ട് തിയേറ്ററിൽ വിസ്മയങ്ങൾ സൃഷ്ഠിക്കാൻ ഇത്തിക്കര പക്കിക്കായി. ഒരുപക്ഷെ നായകനും മുകളിൽ […]

65 വയസായി ഈ മനുഷ്യനെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ – മറ്റൊരു മമ്മൂട്ടി!!!

65 വയസായി ഈ മനുഷ്യനെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ – മറ്റൊരു മമ്മൂട്ടി!!!

65 വയസായി ഈ മനുഷ്യനെന്ന് പറഞ്ഞാൽ അതാദ്യമായി കേൾക്കുന്നവർ നെറ്റിയൊന്നു ചുളിക്കും. അബു സലിം എന്ന മലയാളികളുടെ ഈ പ്രിയപ്പെട്ട വില്ലനെ നമ്മുടെ മമ്മൂക്കയോക്കെ വിശേഷിപ്പിക്കും പോലെ ഏജ് ഇൻ റിവേഴ്‌സ് ഗിയർ എന്ന് പറയാനാകുന്ന ഒരു ഐറ്റം ആണ്. വയസ്സിന്റെ ചുളിവുകളോ ജരാനരകളോ വർധക്യമോ ഏഴയലത്തു പോലുമില്ലാത്ത ചുറു ചുറുക്കു. അറുപത്തിന്‍റെ അദ്ധ്യക്യത്തിൽ ചിലർ എഴുനേറ്റു നടക്കാൻ പോലും ബുദ്ധിമുട്ടുമെങ്കിലും മമ്മൂക്കയെയും അബു സലീമിനെയും പോലുള്ളവർ പ്രായം എന്നൊന്നിനെ നോക്കി ചിരിച്ചു കാട്ടി മുന്നോട്ട് നടക്കുന്നത്. […]