Malayalam

രണ്ടു വമ്പൻ ചിത്രങ്ങളിൽ ചാക്കോച്ചൻ – സൗബിൻ ഷാഹിർ ചിത്രവും ജോൺ പോൾ ജോർജ് ചിത്രവും!!

രണ്ടു വമ്പൻ ചിത്രങ്ങളിൽ ചാക്കോച്ചൻ – സൗബിൻ ഷാഹിർ ചിത്രവും ജോൺ പോൾ ജോർജ് ചിത്രവും!!

അനിയത്തി പ്രാവ് എന്ന എവർ ഗ്രീൻ റൊമാന്റിക് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമായ ചാക്കോച്ചന് പിറന്നാൾ ആശംസകൾ. പിറന്നാൾ നിറവിൽ ചാക്കോന്റെ രണ്ടു വമ്പൻ ചിത്രങ്ങളുടെ അനൗൺസ്‌മെന്റും ഇന്ന് 12 മണിക്ക് നടന്നു. മിനിമം ഗ്യാരന്റി ഉള്ള ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് നൽകിയിട്ടുള്ള ചാക്കോച്ചന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ തന്നെയാകും ഇവയെന്ന് പ്രതീക്ഷിക്കാം… ചാക്കോച്ചൻ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ആണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. പറവക്ക് ശേഷം സൗബിൻ ഷാഹിർ ഒരുക്കുന്ന […]

കൈയടികൾ കേട്ടില്ലെങ്കിലും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട് ചാക്കോച്ചാ !! ഹാപ്പി ബർത്ഡേ!!!

കൈയടികൾ കേട്ടില്ലെങ്കിലും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട് ചാക്കോച്ചാ !! ഹാപ്പി ബർത്ഡേ!!!

മലയാള സിനിമയുടെ ആദ്യത്തെ ചോക്ലേറ്റ് ബോയ് “കുഞ്ചാക്കോ ബോബ്ബൻ” ഇന്ന് 42 വയസ്സിലേക്ക് കടന്നിരിക്കുകയാണ്. 1997ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രമായ അനിയത്തിപ്രാവിലൂടെ ആണ് അദ്ദേഹത്തിന്റെ കടന്നു വരവ്. അതിലെ സുധി എന്ന ചെറുപ്പക്കാരൻ ക്യാമ്പസുകൾക്കും യുവാക്കൾക്കും ഒരു ഹരമായിമാറി. അതോടെ കുഞ്ചാക്കോ ബോബ്ബൻ-ശാലിനി എന്ന ഹിറ്റ് താരജോടികളും പിറവിയെടുത്തു. എന്നും മലയാളികൾ ഒരു പ്രത്യേക വാത്സല്യത്തോടെ കൊണ്ടു നടക്കുന്ന നടനാണ് കുഞ്ചാക്കോ ബോബ്ബൻ. മലയാളത്തിൽ ഏറ്റവും സിംപ്ലിസിറ്റിയുള്ള നടനാണ് അദ്ദേഹം. ഏതുതരം കഥാപാത്രങ്ങളും മികച്ചരീതിയിൽ കൈകാര്യം ചെയ്യാനുള്ള […]

വെറും 25 രൂപക്ക് മികച്ച ക്വാളിറ്റിയോടെ കിടന്നു വരെ കാണാൻ കഴിയുന്ന തിയേറ്റർ!!!

വെറും 25 രൂപക്ക് മികച്ച ക്വാളിറ്റിയോടെ കിടന്നു വരെ കാണാൻ കഴിയുന്ന തിയേറ്റർ!!!

വെറും 25 രൂപക്ക് സിനിമ കാണാൻ കഴിയുന്ന സ്ഥലമുണ്ട്, അതും അത്യാധുനിക സ്ക്രീൻ സൗണ്ട് സംവിധാനങ്ങളോടെ, വേണമെങ്കിൽ റിലാക്സ് ചെയ്തു കിടന്നും കാണാം. അങ്ങനെ ഒരു സ്ഥലമുണ്ടോ എന്ന് ചോദിക്കുന്നവർക്ക് ഉണ്ട്, അത് സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് പറഞ്ഞു കൊടുത്തതാകട്ടെ വിനീത് ശ്രീനിവാസനും. ടിക്കറ്റുകൾക്ക് 200ഉം 150 ഒക്കെ വാങ്ങുന്ന കോർപറേറ് തിയേറ്റർ സമ്പ്രദായത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഈ തിയേറ്റർ. തമിഴ്നാട് വെല്ലൂരിന്‌ അടുത്തുള്ള ഒരു ഗ്രാമത്തിലാണ് ഇത്തരത്തിൽ വളരെ കുറഞ്ഞ ചിലവിൽ സിനിമ പ്രദർശിപ്പിക്കുന്ന […]

96 ലെ ജാനുവിന്റെ കുർത്തക്കു പിന്നിൽ!!!

96 ലെ ജാനുവിന്റെ കുർത്തക്കു പിന്നിൽ!!!

ഒരുപക്ഷെ 96 നോളം പ്രേക്ഷകരേ പ്രണയത്തിന്റെ സൂക്ഷ്മ വശങ്ങൾ പോലും പ്രേക്ഷകനിൽ എത്തിച്ച സിനിമ അടുത്തിടെ ഉണ്ടാകില്ല. ജാനുവും റാമും അത്രമേൽ പ്രേക്ഷകരുടെ ഹൃദയത്തിന്റെ ഭാഗമാകുന്നുണ്ട്. ഒരു റീയൂണിയൻ ദിനം വളരെ കുറച്ചു മണിക്കൂറുകൾ മാത്രം ഒരുമിച്ചു ചിലവിടുന്ന ജാനുവും റാമും ചിരിപ്പിച്ചും തെല്ലൊന്നു നൊമ്പരപെടുത്തിയുമാണ് സ്ക്രീൻ വിട്ടത്. വസ്ത്രാലങ്കാരവും, സിനിമാട്ടോഗ്രഫിയും അങ്ങനെ ടെക്നിക്കൽ എലമെൻറ്സ് എല്ലാം തന്നെ ചിത്രത്തിനെ മികച്ചതാക്കി ജാനുവിന്റെ ചിത്രത്തിലെ വേഷമായ മഞ്ഞ കുർത്തയെ പറ്റി കോസ്റ്റും ഡിസൈനർ ശുഭശ്രീ പറയുന്നതിങ്ങനെ. “ഞാൻ […]

മലയാള സിനിമ താരത്തിന്‍റെ നാല് മക്കൾ !! ഒരേ വേഷം, പല കാലങ്ങൾ!!!

മലയാള സിനിമ താരത്തിന്‍റെ നാല് മക്കൾ !! ഒരേ വേഷം, പല കാലങ്ങൾ!!!

ഈ ഫോട്ടോയിൽ കാണുന്ന കുട്ടികൾ ഒരു മലയാള സിനിമ നടന്റെ മക്കൾ ആണ്. പല കാലങ്ങളിൽ ഒരേ വേഷത്തിൽ എടുത്ത ഈ ചിത്രങ്ങളിൽ ആരെന്നു അറിയാന് കൗതുകം ഉണ്ടാകും. ഇത് നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളാണ്. സിനിമയിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനാണ് കൃഷ്ണകുമാർ. സീരിയലുകളിൽ നിന്ന് സിനിമയിലെത്തിയ കൃഷ്ണകുമാർ നാലു പെണ്മക്കൾ അടങ്ങിയ തന്റെ കുടുംബം ജീവിക്കുന്ന വീടിനു സ്ത്രീ എന്നാണ് പേര് ഇട്ടിരിക്കുന്നത്. അദ്ദേഹം അഭിനയിച്ച ഹിറ്റ് സീരിയലിന്റെ ഓര്മക്കാണ് അങ്ങനെ ഒരു പേര് നൽകിയത്. […]

കോഹ്‌ലിയെയും ധോണിയേയും കാണാൻ എത്തിയ കൊച്ചാരാധകൻ – അസീമിന് ലഭിച്ചത് വലിയൊരു സമ്മാനം!

കോഹ്‌ലിയെയും ധോണിയേയും കാണാൻ എത്തിയ കൊച്ചാരാധകൻ – അസീമിന് ലഭിച്ചത് വലിയൊരു സമ്മാനം!

കോഹ്‍ലിയെയും ധോണിയേയും കാണാൻ വേണ്ടി മാത്രം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തു എത്തിയ കുഞ്ഞു അസീമിന് ആഗ്രഹപൂർത്തീകരണം. ശാരീരിക പരിമിതികൾ എല്ലാം മറികടന്നു തന്റെ ഇഷ്ട താരങ്ങളെ തേടി എത്തിയ അസീം ഇന്ന് ദേശിയ മാധ്യമങ്ങളിൽ അടക്കം താരമാണ്. ഇതിനു മുൻപും അസീം വാർത്തകളിൽ ഇടം നേടിയിരുന്നു. പോക്കറ്റ് മണിയും കൂട്ടുകാരിൽ നിന്ന് പിരിച്ചതുമടക്കം അന്പത്തിനായിരത്തിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകിയും അസീം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കോഴിക്കോട് വെളിമണ്ണ സ്വദേശിയാണ് അസീം. ഇന്ത്യയുടെ മത്സരം തിരുവന്തപുരത്തു […]

ഒടുവിൽ ഉറപ്പിച്ചു സണ്ണി ലിയോൺ മലയാളത്തിലേക്ക്!!!

ഒടുവിൽ ഉറപ്പിച്ചു സണ്ണി ലിയോൺ മലയാളത്തിലേക്ക്!!!

മലയാള സിനിമയിലേക്ക് സണ്ണി ലിയോൺ. ഇന്ത്യ ഒട്ടാകെ ആരാധകരുള്ള സണ്ണി ലിയോൺ മലയാള ചിത്രത്തിൽ വേഷമിടും എന്നുള്ള വാർത്ത പുറത്തു വിട്ടത് താരം തന്നെയാണ്. ഔദ്യോഗിക ഇൻസ്റ്റാ പേജിലൂടെ ആണ് സണ്ണി ലിയോൺ ഈ വാർത്ത പുറത്തു വിട്ടത്. ഒപ്പം ചിത്രത്തിന്റെ വിവരങ്ങളും പുറത്തു വിട്ടു. നേരത്തെയും സണ്ണി ലിയോൺ മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും അതൊന്നും സ്ഥിതികരിക്കാത്തവ ആയിരുന്നു. സന്തോഷ് നായരാണ് സണ്ണി ലിയോണിന്റെ ആദ്യ മലയാള ചിത്രം സംവിധാനം ചെയുന്നത്. […]

അഭിനയം നിർത്തുന്നതാണ് നല്ലതെന്നു പറഞ്ഞവരുണ്ട് – തിരിച്ചു വരവിന്റെ കഥ പറഞ്ഞു ബാബു ആന്റണി

അഭിനയം നിർത്തുന്നതാണ് നല്ലതെന്നു പറഞ്ഞവരുണ്ട് – തിരിച്ചു വരവിന്റെ കഥ പറഞ്ഞു ബാബു ആന്റണി

90 കളുടെ മധ്യത്തിൽ മലയാളി യുവ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ആക്ഷൻ ചിത്രങ്ങളിലൂടെ കയറിക്കൂടിയ ഒരാളുണ്ട്. മലയാളത്തിന്റെ ആക്ഷൻ ഐക്കോൺ എന്നൊക്കെ പറയാവുന്ന എഫ്ഫക്റ്റ് ഉണ്ടാക്കാൻ ആ നടനോളം ആർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അതെ ബാബു ആന്റണി, കാലത്തിന്റെ യാത്രയിൽ വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷനായെങ്കിലും ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണിയിലെ ശക്തമായ വേഷത്തിലൂടെ അദ്ദേഹം തിരിച്ചെത്തിയിരിക്കുകയാണ്. ഫേസ്ബുക് ലൈവിൽ വന്ന അദ്ദേഹം തിരിച്ചു വരവിനെ പറ്റിയും കാലത്തിന്റെ മധുര പ്രതികാരത്തെ പറ്റിയും പറഞ്ഞതിങ്ങനെ ” ഞാൻ തിരിച്ചു […]

രാക്ഷസനിലെ ക്രിസ്റ്റഫറിനെ ഒരുക്കിയത് ഇങ്ങനെ!!!

രാക്ഷസനിലെ ക്രിസ്റ്റഫറിനെ ഒരുക്കിയത് ഇങ്ങനെ!!!

രാക്ഷസൻ എന്ന അതി ഗംഭീര ത്രില്ലെർ ചിത്രം സൗത്ത് ഇടയിൽ ഒന്നാകെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഒരു ചിത്രമാണ്. കേരളത്തിലും പ്രദർശന വിജയം നേടിയ ചിത്രം ഇപ്പോഴും പ്രധാന കേന്ദ്രങ്ങളിലുണ്ട്. പഴുതടച്ച തിരക്കഥയും മികച്ച മെക്കിങ്ങും ചിത്രത്തെ മനോഹരമായ ഒരു അനുഭവമാകുന്നു. വെർനെർ സിൻഡ്രോം ബാധിച്ച ക്രിസ്റ്റഫറിനെ ചിത്രം കണ്ട ഒരാൾക്ക് പെട്ടന്ന് മറക്കാനാകില്ല. ഒരു വയസായ അളെപ്പോലെ തോന്നിക്കുന്ന രോഗത്തിന് ഉടമയായ ക്രിസ്റ്റഫർ ചിത്രത്തിലെ വില്ലനാണ്. അതി ഗംഭീരമായി ഡീറ്റൈൽ ചെയ്തിരിക്കുന്ന കഥാപാത്രമായി അഭിനയിച്ചത് […]

4 വയസുള്ളപ്പോൾ പീഡിക്കപ്പെട്ടു അത് തിരിച്ചറിഞ്ഞത് 17 വർഷത്തിന് ശേഷം – പാർവതി!!!

4 വയസുള്ളപ്പോൾ പീഡിക്കപ്പെട്ടു അത് തിരിച്ചറിഞ്ഞത് 17 വർഷത്തിന് ശേഷം – പാർവതി!!!

നാല് വയസായിരുന്നപ്പോൾ പീഡിക്കപ്പെട്ടതായി നടി പാർവതി. പതിനേഴു വര്ഷങ്ങളെടുത്തു അതിൽ തിരിച്ചറിവ് നേടാൻ എന്നും, പിന്നെയും 12 വര്ഷമെടുത്താണ് അത് പുറത്തു പറഞ്ഞത് എന്നും പാർവതി ജിയോ മിയാമി ഫിലിം ഫെസ്റ്റിവലിൽ പറഞ്ഞു. അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കേണ്ടതുണ്ട്”, പാർവതി പറഞ്ഞു. മി റ്റു ക്യാമ്പയിനു ശക്തമായ പിന്തുണ നൽകുന്ന ചർച്ചകൾ അടക്കം തുടങ്ങിയ മിയാമി ഫിലിം ഫെസ്റ്റിവലിൽ മി റ്റു വിനെ […]