Malayalam

പ്രിത്വിരാജിന് കോവിഡ്, ഷൂട്ടിംഗ് നിർത്തിവച്ചു

പ്രിത്വിരാജിന് കോവിഡ്, ഷൂട്ടിംഗ് നിർത്തിവച്ചു

നടൻ പ്രിത്വിരാജിന് കോവിഡ് ബാധിച്ചു. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ജനഗണമന എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് പ്രിത്വിക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് ബാധിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇരുവരും ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും മാറിയതോടെ താത്കാലികമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ. കൊച്ചിയിൽ ആയിരുന്നു ഷൂട്ട്‌ നടന്നുകൊണ്ടിരുന്നത്. സംവിധായകനും പ്രിത്വിക്കും കോവിഡ് ബാധിച്ചതോടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉള്ളവർ ക്വാറൻടൈനിൽ പോകേണ്ടി വരും. അഥിതി താരമായി ആണ് പ്രിത്വി ചിത്രത്തിൽ അഭിനയിക്കുന്നത്. ക്വീൻ […]

ശനയയുടെ കൈ വിഹാന്റെ പാത്രത്തിൽ, മക്കളുടെ ക്യൂട്ട് ഫോട്ടോ പങ്കു വച്ചു വിനീത് ശ്രീനിവാസൻ

ശനയയുടെ കൈ വിഹാന്റെ പാത്രത്തിൽ, മക്കളുടെ ക്യൂട്ട് ഫോട്ടോ പങ്കു വച്ചു വിനീത് ശ്രീനിവാസൻ

മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി ആണ് കരിയർ തുടങ്ങിയതെങ്കിലും പിന്നീട് പല മേഖലകളിലും വിനീതിന്റെ പ്രതിഭ തെളിഞ്ഞു. മലർവാടി ആർട്സ് ക്ലബ്ബിലൂടെ സംവിധായകനും തിരക്കഥാകൃത്തും ഒക്കെ ആയി മാറിയ വിനീത് സംവിധാനം ചെയ്ത എല്ലാം സിനിമകളും ഹിറ്റായി. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് വിനീത്. ഹൃദയം എന്നാണ് ചിത്രത്തിന്റെ പേര്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ദിവ്യയാണ് വിനീതിന്റെ ഭാര്യ.ഒരു പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 2012 ലാണ് […]

പേർളിയുടെ നിറവയറിൽ മുത്തം വച്ചു ശ്രീനിഷ്, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു താരം

പേർളിയുടെ നിറവയറിൽ മുത്തം വച്ചു ശ്രീനിഷ്, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു താരം

പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് പേർളിയും ശ്രീനിഷും. പേർളിഷ് എന്ന് അറിയപ്പെടുന്ന ഇവർക്ക് വലിയൊരു ആരാധകർ വൃന്ദം തന്നെയുണ്ട്. ബിഗ് ബോസ് എന്ന റിയാലിറ്റി പ്രോഗ്രാമിൽ പങ്കെടുക്കുന്നതോടെ ആണ് ഇവരുടെ പ്രശസ്തി വർധിച്ചത്. ബിഗ് ബോസ്സ് പ്രോഗ്രാമിന്റെ ഫൈനലിസ്റ്റുകളാണ് ഇരുവരും. നൂറു ദിവസം ബിഗ് ബോസ്സ് ഹൗസിൽ കഴിയേണ്ടി വരുന്ന പ്രോഗ്രാമിൽ വച്ചാണ് ഇരുവരുടെയും പ്രണയം മൊട്ടിടുന്നത്. ഇവരുടെ പ്രണയത്തെ പറ്റി അന്ന് പല വിവാദങ്ങളും ഉണ്ടായെങ്കിലും ബിഗ് ബോസ്സ് പ്രോഗ്രാം കഴിഞ്ഞു ഇവർ വിവാഹിതരാകുകയായിരുന്നു. ഇരു […]

വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് വിവാഹം കഴിച്ചത്, പക്ഷെ വിവാഹ ശേഷം ഉണ്ടായത്

വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് വിവാഹം കഴിച്ചത്, പക്ഷെ വിവാഹ ശേഷം ഉണ്ടായത്

മലയാളികളുടെ ഇഷ്ട താരമാണ് നവ്യ നായർ. സിനിമയിൽ നിന്നും ഒരുപാട് കാലമായി വിട്ടു നില്കുകയാണെങ്കിലും താരത്തിന് ഇന്നും ആരാധകരെയുണ്ട്. നന്ദനത്തിലെ ബാലാമണിയെ പോലെയുള്ള കഥാപാത്രങ്ങളെ നമ്മുക്ക് തന്ന താരത്തിനെ നമ്മൾ എക്കാലവും ഓർത്തിരിക്കുമെന്നു ഉറപ്പാണ്. ഇഷ്ടം എന്ന സിനിമയിലൂടെ ആണ് നവ്യ സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളായി നവ്യ വർഷങ്ങളോളം തുടർന്നു. എന്നാൽ വിവാഹ ശേഷം നവ്യ സിനിമ ലോകത്തു നിന്നും ഒരു ഇടവേളയെടുത്തു. മുംബൈ മലയാളിയായ സന്തോഷ്‌ മേനോനാണ് […]

എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം

എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം

പ്ലസ് ടു എന്ന സിനിമയിലൂടെ നായികയായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് ഷഫ്‌ന. തിരുവനന്തപുരം സ്വദേശിയായ ഷഫ്‌ന മിനി സ്‌ക്രീനുകളിലൂടെയും പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. ബാലതാരമായി ആണ് ഷഫ്‌ന സിനിമയിൽ എത്തുന്നത്. ശ്യാമളയാണ് ഷഫ്‌നയുടെ ആദ്യ ചിത്രം. സുന്ദരി എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്ക് ആദ്യം ഷഫ്‌ന എത്തുന്നത്. സഹയാത്രിക എന്ന സീരിയലിലെ പ്രകടനം ഷഫ്നക്ക് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്തു 2016 ൽ. തമിഴിലും തെലുങ്കിലുമെല്ലാം ഷഫ്‌ന അഭിനയിച്ചിട്ടുണ്ട്.സോളോ എന്ന സിനിമയിലാണ് ഷഫ്‌ന അവസാനം […]

പുത്തൻ പുതു കാലൈ എന്ന ഈ സിനിമയിലെ ഈ കാളിദാസ് ചിത്രത്തിന്റെ തിരക്കഥാകൃത് ഈ നടിയാണ്

പുത്തൻ പുതു കാലൈ എന്ന ഈ സിനിമയിലെ ഈ കാളിദാസ് ചിത്രത്തിന്റെ തിരക്കഥാകൃത് ഈ നടിയാണ്

ആമസോൺ പ്രൈമിൽ അടുത്തിടെ പുറത്ത് വന്ന ചിത്രമാണ് പുത്തൻ പുതു കാലൈ. അഞ്ചു സംവിധായകർ ഒരുക്കിയ അഞ്ചു ചെറു ചിത്രങ്ങളാണ് സിനിമയിൽ ഉള്ളത്. തമിഴ് സിനിമയിലെ പ്രഗത്ഭരായ അഞ്ചു സംവിധായകരാണ് ഈ സിനിമകൾക്ക് പിന്നിൽ. സുധ കൊങ്കര, ഗൗതം വാസുദേവ മേനോൻ, സുഹാസിനി മണിരത്നം,രാജീവ് മേനോൻ, കാർത്തിക്ക് സുബ്ബരാജ് എന്നിവരാണ് സിനിമകൾ ഒരുക്കിയത്. 21 ദിവസത്തെ കോവിഡ് ലോക്ക് ഡൌൺ സമയത്തെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രങ്ങളുടെയെല്ലാം കഥ വിരിയുന്നത്. സുധ കൊങ്കര ഒരുക്കിയ ചിത്രമാണ് ഇളമെയ്‌ ഇദൊ […]

ഉമ്മ തരുന്ന കുഞ്ഞിന്റെ ഉമ്മക്ക് പിറന്നാൾ ആശംസകൾ നൽകി സൗബിൻ

ഉമ്മ തരുന്ന കുഞ്ഞിന്റെ ഉമ്മക്ക് പിറന്നാൾ ആശംസകൾ നൽകി സൗബിൻ

മലയാള സിനിമയിൽ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ് സൗബിൻ ഷാഹിർ. ഒരു അസിസ്റ്റന്റ് ഡയറെക്ടർ ആയി ആണ് സൗബിൻ സിനിമ ജീവിതം തുടങ്ങിയത്. പിന്നീട് അന്നയും റസൂലും എന്ന സിനിമയിലൂടെ സൗബിൻ നടനായി അഭിനയം കുറിച്ചു. അടുത്ത് ചെയ്യാൻ പോകുന്ന സിനിമയുടെ കഥാ ചർച്ചക്കായി ഫഹദിനെ അന്നയും റസൂലിന്റെ ലൊക്കേഷനിൽ കാണാൻ വന്നയാളാണ് സൗബിൻ. രാജീവ് രവിയുടെ നിർദേശപ്രകാരമാണ് സൗബിൻ അന്നയും റസൂലിൽ അഭിനയിക്കുന്നത്. പിന്നെ താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സഹനടനായി ആണ് തുടക്കം എങ്കിലും […]

ചിലപ്പോൾ യഥാർഥ ക്യാൻഡിഡ് ചിത്രങ്ങൾ ഇതുപോലെ ചീറ്റിപോകുമെന്നു അനുപമ, പിന്നെന്തിനു പോസ്റ്റ്‌ ചെയ്തതെന്ന് ആരാധകർ

ചിലപ്പോൾ യഥാർഥ ക്യാൻഡിഡ് ചിത്രങ്ങൾ ഇതുപോലെ ചീറ്റിപോകുമെന്നു അനുപമ, പിന്നെന്തിനു പോസ്റ്റ്‌ ചെയ്തതെന്ന് ആരാധകർ

തുടക്കം മലയാള സിനിമയിൽ ആയിരുന്നു എങ്കിലും അനുപമ പരമേശ്വരൻ തന്റെ കരിയർ കെട്ടിപൊക്കിയത് തെലുങ്ക് സിനിമയിലാണ്. ആദ്യ ചിത്രമായ പ്രേമം തന്നെയാണ് തെന്നിന്ത്യയിലെ മറ്റു ഭാഷകളിൽ താരത്തെ പരിചിതയാക്കിയത്.പ്രേമം കേരളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലെ പ്രേക്ഷകർക്കും ഏറെ സ്വീകാര്യമായ സിനിമയാണ് തെലുങ്കിൽ സാമന്തക്ക് ഒപ്പം സെക്കന്റ്‌ ഹീറോയിൻ ആയി ആയിരുന്നു അനുപമ അരങ്ങേറ്റം കുറിച്ചത്. തെലുങ്കിലെ ആദ്യ ചിത്രത്തിലെ വേഷം തന്നെ താരത്തിനെ ശ്രദ്ധേയയാക്കി. ഹിറ്റായ ഒരുപിടി തെലുങ്ക് ചിത്രങ്ങളിൽ അനുപമയുടെ സാനിധ്യം ഉണ്ടായിരുന്നു. താരം തെലുങ്ക് […]

കിടിലൻ ഡാൻസ് സ്റ്റെപ്പുമായി ബിന്ദുപണിക്കരുടെ മകൾ അരുന്ധതി

കിടിലൻ ഡാൻസ് സ്റ്റെപ്പുമായി ബിന്ദുപണിക്കരുടെ മകൾ അരുന്ധതി

ടിക്ക് ടോക്കിലുടെ താരമായ ഒരാളാണ് അരുന്ധതി. നടി ബിന്ദു പണിക്കരുടെ മകളായ അരുന്ധതിയുടെ ടിക്ക് ടോക്ക് വീഡിയോകൾ പലതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വിഡിയോകൾ പലതും വൈറലായ ശേഷമാണു അരുന്ധതി ബിന്ദു പണിക്കരുടെ മകളാണെന്ന്‌ പ്രേക്ഷകർക്ക് മനസിലായത് പോലും. ഇടക്കിടെ അരുന്ധതിയുടെ വീഡിയോകളിൽ ബിന്ദു പണിക്കരും സായികുമാറും എത്താറുണ്ട്. ബിന്ദുവിന്റെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി എന്ന കല്യാണി. ടിക്ക് ടോക് ഇപ്പോൾ ലഭ്യമല്ല എങ്കിലും താരം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. അരുന്ധതി ഒരു നല്ല ഡാന്സർ […]

അന്ന് ഞാൻ സലിംകുമാറിനോട് അങ്ങനെ ചെയ്തത് തെറ്റ്, സോറി പറഞ്ഞു ജ്യോതി കൃഷ്ണ

അന്ന് ഞാൻ സലിംകുമാറിനോട് അങ്ങനെ ചെയ്തത് തെറ്റ്, സോറി പറഞ്ഞു ജ്യോതി കൃഷ്ണ

ബോംബെ മാർച്ച്‌ 12 എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തു അരങ്ങേറിയ നടിയാണ് ജ്യോതി കൃഷ്ണ. ഗോഡ് ഫോർ സെയിൽ, ഇത് പാതിരമണൽ, ലൈഫ് ഓഫ് ജോസുകുട്ടി തുടങ്ങിയ ചിത്രങ്ങളിലെ ജ്യോതിയുടെ പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. എന്നാൽ വിവാഹ ശേഷം ജ്യോതി സിനിമ മേഖലയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. നടി രാധികയുടെ സഹോദരൻ അരുൺ ആനന്ദ് രാജയാണ് ജ്യോതിയെ വിവാഹം ചെയ്തത്. വിവാഹ ശേഷം ദുബായിൽ ആണ് ജ്യോതി കുടുംബത്തോടൊപ്പം സെറ്റിൽഡ് ആയത്. സോഷ്യൽ മീഡിയയിൽ പല തരം ചലഞ്ചുകളുമായി […]