Malayalam

ബാലൻസു വന്ന ലൈറ്റ് ഹാങ്ങിങ് പാന്റിൽ കെട്ടിയ അനുശ്രീ

ബാലൻസു വന്ന ലൈറ്റ് ഹാങ്ങിങ്  പാന്റിൽ കെട്ടിയ അനുശ്രീ

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഒരു നടിയാണ് അനുശ്രീ. മികച്ച വേഷങ്ങളിലൂടെ കഴിവ് തെളിയിച്ച അനുശ്രീ അരങ്ങേറുന്നത് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിലൂടെയാണ്.ലാൽ ജോസ് ജഡ്ജ് ആയിരുന്ന വിവേൽ ബിഗ് ബ്രേക്ക്‌ എന്ന പ്രോഗ്രാമിലെ മത്സരാർഥികളിൽ ഒരാളായിരുന്നു അനുശ്രീ. അത് വഴിയാണ് കലാമണ്ഡലം രാജശ്രീ എന്ന ഡയമണ്ട് നെക്ക്ലസിലെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം താരത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഒരാളാണ് അനുശ്രീ. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ […]

ദൃശ്യം 2 ലൊക്കേഷനിൽ ലാലേട്ടന്റെ വക ബിരിയാണി

ദൃശ്യം 2 ലൊക്കേഷനിൽ ലാലേട്ടന്റെ വക ബിരിയാണി

ഏഴു വർഷത്തിന് ശേഷം മാജിക് പുന സൃഷ്ടിക്കാൻ മോഹൻലാലും ജീത്തു ജോസഫും ടീമും എത്തുകയാണ്. ദൃശ്യം 2 അണിയറയിൽ ഒരുങ്ങുകയാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ദൃശ്യം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നാണ്. പല ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ആ ഭാഷകളിലും വലിയ വിജയം രചിക്കപ്പെട്ടു. 2013 ലാണ് ദൃശ്യം റീലീസാകുന്നത്. ദൃശ്യം 2 ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ […]

ഇന്ദുചൂടന്റെ ജീപ്പിൽ നിന്നും തെറിച്ചു വീണ പച്ചക്കറിക്ക് സംഭവിച്ചത്ബ്, വൈറൽ വീഡിയോ

ഇന്ദുചൂടന്റെ ജീപ്പിൽ നിന്നും തെറിച്ചു വീണ പച്ചക്കറിക്ക് സംഭവിച്ചത്ബ്, വൈറൽ വീഡിയോ

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് നരസിംഹം. രഞ്ജിത് തിരക്കഥ എഴുതി മോഹൻലാൽ നായകനായ ചിത്രം കളക്ഷൻ റെക്കോര്ഡുകളിൽ നാഴികക്കല്ല് തീർത്ത ഒന്നാണ്. ഇന്നും ടി വി സംപ്രേക്ഷണത്തിൽ വലിയൊരു ശതമാനം കാഴ്ചക്കാരെ നരസിംഹം നേടുന്നുണ്ട്. ചിത്രത്തിലെ ഓരോ സീനും ഡയലോഗും പോലും പ്രേക്ഷകർക്ക് കാണാപ്പാഠമാണ്. അതിലെ പല ഡയലോഗുകളും ഇന്നും പല സന്ദർഭങ്ങളിൽ മലയാളി ഉപയോഗിക്കുന്നവയാണ്. അനുരാധയുടെയും ഇന്ദുചൂഢന്റെയും പ്രണയം പൂവണിയുന്നിടത്താണ് നരസിംഹം അവസാനിക്കുന്നത്. അനുരാധയെ ജീപ്പിൽ കയറ്റി ഇന്ദുചൂഢൻ കൊണ്ടുപോകുന്നതാണ് അവസാന രംഗം. […]

മഞ്ജരിക്ക് മോഹൻലാലിൽ നിന്നും ലഭിച്ച സർപ്രൈസ്

മഞ്ജരിക്ക് മോഹൻലാലിൽ നിന്നും ലഭിച്ച സർപ്രൈസ്

മലയാള സിനിമ പിന്നണി ഗാന രംഗത്തെ ഒരു അനുഗ്രഹീത ഗായികയാണ് മഞ്ജരി. സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും മഞ്ജരി ആരാധകരെ കൈയിലെടുത്തിട്ടുണ്ട്. പതിനഞ്ചു വർഷത്തിന് മുകളിൽ പിന്നണി ഗാനരംഗത്തു കഴിവ് തെളിയിച്ച ഒരാളാണ് മഞ്ജരി. മകൾക്ക് എന്ന സിനിമയിലെ മുകിലിൻ മകളെ എന്ന ഗാനമാണ് മഞ്ജരിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആ ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ അവാർഡും മഞ്ജരിയെ തേടി എത്തി. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും മഞ്ജരി പാടിയിട്ടുണ്ട്.മഞ്ജരി പാടിയ ഗാനങ്ങളിൽ ഏറ്റവും മികച്ചതും പ്രേക്ഷക പ്രീതി ഏറ്റവും കൂടുതൽ […]

മൂന്നാം വിവാഹവും തകർച്ചയിൽ, ഭർത്താവ് എവിടെയാണെന്ന് അറിയില്ലെന്ന് വനിത വിജയകുമാർ

മൂന്നാം വിവാഹവും തകർച്ചയിൽ, ഭർത്താവ് എവിടെയാണെന്ന് അറിയില്ലെന്ന് വനിത വിജയകുമാർ

ഒരുപാട് വിവാദങ്ങളിൽ ചെന്നുപെട്ട ഒരു നടിയാണ് വനിതാ വിജയകുമാർ. അടുത്തിടെ വനിതാ മൂന്നാമതും വിവാഹിതയായിരുന്നു. വിഷ്വൽ എഫക്ട്സ് ഡയറെക്ടർ ആയ പീറ്റർ പോൾ ആണ് വനിതയെ വിവാഹം ചെയ്തത്. ഈ വർഷം ജൂൺ 27 നു ആയിരുന്നു വിവാഹം. എന്നാൽ അധികം വൈകാതെ തന്നെ ഈ ബന്ധവും തകർച്ചയുടെ വക്കിലാണ് എന്ന് തുറന്നു പറഞ്ഞു വനിതാ എത്തിയിരിക്കുകയാണ്. പീറ്റർ എവിടെയാണ് എന്ന് തനിക്ക് അറിയില്ലെന്നും, തന്നെ വിളിക്കാറില്ലെന്നുമാണ് വനിതാ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത വിഡിയോയിൽ പറയുന്നത് […]

അശ്ലീല കംമെന്റിനു മറുപടി നൽകി അമല പോൾ

അശ്ലീല കംമെന്റിനു മറുപടി നൽകി അമല പോൾ

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു തെന്നിന്ത്യ മുഴുവൻ പ്രശസ്തി നേടിയ നടിയാണ് അമല പോൾ. നീലത്താമര എന്ന സിനിമയിലൂടെ ആണ് അമല പോൾ അരങ്ങേറ്റം കുറിച്ചത്. പിന്നീട് താരം തമിഴ് സിനിമയിൽ അരങ്ങേറി. വാസീഗര ആയിരുന്നു ആദ്യ ചിത്രം പക്ഷെ അമല പോൾ പ്രശസ്തി നേടിയത് സിന്ധു സമവെളി എന്ന ചിത്രത്തിലൂടെ ആയിരുന്നു. മൈന എന്ന ചിത്രം അമലയെ തമിഴകത്തിന്റെ പ്രിയങ്കരിയാക്കി. മലയാള സിനിമയിൽ താരത്തിന് ശ്രദ്ധേയമായ റോളുകൾ ലഭിക്കുന്നത് തമിഴിൽ ശോഭിച്ച ശേഷമാണു. സോഷ്യൽ മീഡിയയിലും […]

അഞ്ചു വർഷമായി അമ്പലത്തിലോ പള്ളിയിലോ പോകാറില്ല, ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ അച്ഛനുമായി ചേരില്ല, വിജയ് യേശുദാസ്

അഞ്ചു വർഷമായി അമ്പലത്തിലോ പള്ളിയിലോ പോകാറില്ല, ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ അച്ഛനുമായി ചേരില്ല, വിജയ് യേശുദാസ്

ഗാനഗന്ധർവൻ യേശുദാസിന്റെ മകനാണ് വിജയ് യേശുദാസ്. ഇരുപതു വർഷമായി പിന്നണി ഗാനരംഗത്തു സജീവമാണ് വിജയ് യേശുദാസ്. ഒരു ഗായകൻ മാത്രമല്ല നടൻ എന്ന വിജയ് യേശുദാസ് കഴിവ് തെളിയിച്ചിട്ടുണ്ട്. മില്ലേനിയം സ്റ്റാർസ് എന്ന സിനിമയിൽ പാടിയാണ് സിനിമ പിന്നണി ഗാനരംഗത്തു വിജയ് യേശുദാസ് തുടക്കം കുറിക്കുന്നത്. തെന്നിന്ത്യലെ മറ്റു ഭാഷകളിലാണ് വിജയ് യേശുദാസ് പാടിയിട്ടുണ്ട്. നിരവധി വേദികളിലും ഗാനാലാപന മികവിലൂടെ വിജയ് യേശുദാസ് തിളങ്ങിയിട്ടുണ്ട്. അടുത്തിടെ വനിതക്ക് നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് പറഞ്ഞ കാര്യങ്ങൾ പലതും […]

മേഘ്‌നയുടെ കുഞ്ഞിനു പത്തു ലക്ഷം രൂപയുടെ വെള്ളിത്തൊട്ടിൽ സമ്മാനിച്ചു ധ്രുവ് സർജ

മേഘ്‌നയുടെ  കുഞ്ഞിനു പത്തു ലക്ഷം രൂപയുടെ വെള്ളിത്തൊട്ടിൽ സമ്മാനിച്ചു ധ്രുവ് സർജ

അപ്രതീക്ഷിതമായി ആയിരുന്നു കന്നഡ സിനിമ താരം ചിരഞ്ജീവി സർജയുടെ വിടവാങ്ങൽ. മുപ്പത്തിയൊൻപതാം വയസിലായിരുന്നു ഹൃദയാഘാതം മൂലമുള്ള താരത്തിന്റെ അന്ത്യം. തെന്നിന്ത്യൻ ചലച്ചിത്ര താരം മേഘ്‌ന രാജ് ആണ് ചിരഞ്ജീവി സർജയുടെ ഭാര്യ. ചിരഞ്ജീവിയുടെ മരണ സമയത്തു മേഘ്‌ന നാല് മാസം ഗർഭിണിയായിരുന്നു. അടുത്തിടെ മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും കുഞ്ഞിന്റെ ബേബി ഷവർ ചടങ്ങ് നടന്നിരുന്നു. ചിരഞ്ജീവിയുടെ കുടുംബം മുൻകൈ എടുത്താണ് ചടങ്ങുകൾ നടത്തിയത്. മേഘ്‌നയുടെ കുഞ്ഞിന് പത്തു ലക്ഷം രൂപയുടെ വെള്ളിത്തൊട്ടിൽ സമ്മാനിച്ചിരിക്കുകയാണ് സഹോദരൻ ധ്രുവ സർജ ഇപ്പോൾ. […]

ലോക്ക് ഡൌൺ വരുമാനത്തെ ബാധിച്ചെന്ന് പറഞ്ഞപ്പോൾ അവർ കളിയാക്കി ചിരിച്ചു, വിജയ് യേശുദാസ് പറയുന്നു

ലോക്ക് ഡൌൺ വരുമാനത്തെ ബാധിച്ചെന്ന് പറഞ്ഞപ്പോൾ അവർ കളിയാക്കി ചിരിച്ചു, വിജയ് യേശുദാസ് പറയുന്നു

അടുത്തിടെ ഗായകൻ വിജയ് യേശുദാസ് നടത്തിയ ഒരു പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇനി മലയാള സിനിമയിൽ പാടില്ല എന്നാണ് വനിതക്ക് നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് പറഞ്ഞത്. മലയാള സിനിമ പിന്നണി ഗാനരംഗം അവഗണന നിറഞ്ഞ ഒന്നാണെന്നും വളരെ മോശം കാര്യങ്ങൾ അവിടെ നിന്നും തനിക്ക് അനുഭവപെട്ടു എന്നുമാണ് വിജയ് യേശുദാസ് പറഞ്ഞത്. തമിഴ് തെലുങ്ക് പിന്നണി ഗാനരംഗത്തു നിന്നും എന്നാൽ വളരെ ബഹുമാനം ലഭിക്കാറുണ്ടെന്നുമാണ് വിജയ് യേശുദാസ് പറഞ്ഞത്. വനിതക്ക് നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് […]

കിടിലൻ ലുക്കിൽ ലാലേട്ടൻ, ചിത്രങ്ങളും വിഡിയോകളും വൈറൽ

കിടിലൻ ലുക്കിൽ ലാലേട്ടൻ, ചിത്രങ്ങളും വിഡിയോകളും വൈറൽ

മലയാളത്തിന്റെ മഹാനടനാണ് മോഹൻലാൽ. നാല്പതു വർഷത്തിലധികമായി അദ്ദേഹം സിനിമ ലോകത്തിന്റെ നെറുകയിലുണ്ട്. വില്ലനായി തുടങ്ങി പിന്നീട് സഹനടനായി നായകനായി സൂപ്പര്താരമായി താരം മുന്നേറിയതിനു കാരണം അദ്ദേഹത്തിന്റെ അഭിനയ മികവ് തന്നെയാണ്. തലമുറകളുടെ ലാലേട്ടനായി അദ്ദേഹം തുടരുന്നത് മലയാളികൾക്ക് അദ്ദേഹത്തോടുള്ള ഇഷ്ടവും ആരാധനയും കൊണ്ടാണ്. ഓരോ മോഹൻലാൽ സിനിമയും പ്രേക്ഷകർക്ക് ഓരോ ആഘോഷങ്ങളാണ്. മോഹൻലാലിൻറെ ഓരോ പുത്തൻ ഫോട്ടോയും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോളിതാ മോഹൻലാലിൻറെ ഒരു പുതിയ ലൂക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ശരീര ഭാരം […]