Malayalam

ലൗഡ് സ്പീക്കറിലാണ് നസ്രിയ, വീഡിയോ വൈറൽ

ലൗഡ് സ്പീക്കറിലാണ് നസ്രിയ, വീഡിയോ വൈറൽ

പ്രേക്ഷകരുടെ ഇഷ്ട നടിയാണ് നസ്രിയ നാസിം. ബാലതാരമായി ആണ് നസ്രിയ സിനിമ ലോകത്തിലെത്തിയത്. പളുങ്ക് എന്ന സിനിമയിലൂടെ ആണ് നസ്രിയ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് അവതാരകയായും താരം തിളങ്ങി. പിന്നീട് നായികയായിയും നസ്രിയ അരങ്ങേറി. മാഡ് ഡാഡ് എന്ന സിനിമയിലൂടെ ആണ് നായികയായി നസ്രിയ അരങ്ങേറിയത്. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും നസ്രിയ അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും നമ്പർ വൺ നായികയായി തിളങ്ങി നിൽക്കുമ്പോഴാണ് നസ്രിയ വിവാഹിതയാകുന്നുത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നസ്രിയ ഒരു […]

ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്ത് കൂടെ നിന്നവരാണ് ടോവിനോയും പ്രിത്വിയും, ബാല

ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്ത് കൂടെ നിന്നവരാണ് ടോവിനോയും പ്രിത്വിയും, ബാല

ജന്മം കൊണ്ട് ഒരു തമിഴൻ ആണെങ്കിലും ബാല എന്ന നടന്റെ കർമ്മ മേഖല മലയാള സിനിമയാണ്. തമിഴിൽ അരങ്ങേറ്റം കുറിച്ച ബാല മലയാള സിനിമയൽ എത്തുന്നത്. കളഭം എന്ന സിനിമയിലൂടെ ആണ് ബാല മലയാള സിനിമയിൽ എത്തുന്നത്. തൊട്ടടുത്ത വർഷം ബിഗ് ബി എന്ന ചിത്രത്തിലെ മുരുകൻ എന്ന കഥാപാത്രം ബാലക്ക് പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് നിരവധി സിനിമകളിൽ പ്രധാന വേഷത്തിൽ ബാല എത്തി. ഒരു സിനിമ സംവിധാനവും ചെയ്തിട്ടുണ്ട് ബാല. തമിഴിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസ് […]

മകൻ എന്നെപ്പോലെ കുസൃതി കാട്ടും, ചിരഞ്ജീവി ധ്രുവ സർജയോട് പറഞ്ഞതിങ്ങനെ

മകൻ എന്നെപ്പോലെ കുസൃതി കാട്ടും, ചിരഞ്ജീവി ധ്രുവ സർജയോട് പറഞ്ഞതിങ്ങനെ

വലിയ ഞെട്ടലോടെ ആണ് കന്നഡ സിനിമ താരം ചിരഞ്ജീവി സർജയുടെ മരണവാർത്ത നമ്മൾ കേട്ടത്. മുപ്പത്തി ഒൻപതു വയസു മാത്രം പ്രായമുണ്ടായിരുന്ന ചിരഞ്ജീവി വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നു കുഴഞ്ഞു വീഴുകയായിരുന്നു. ചിരഞ്ജീവി മരിക്കുമ്പോൾ ഭാര്യ മേഘ്‌ന നാലു മാസം ഗർഭിണി ആയിരുന്നു. ഏറെനാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായവരാണ് ഇവർ. കഴിഞ്ഞ ദിവസമാണ് നടി മേഘ്‌ന രാജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഏറെ പ്രിയങ്കരനായിരുന്നു ചിരഞ്ജീവിയുടെ മരണത്തിൽ നിന്നും കര കയറാൻ ആ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. […]

വൈറലായി സംയുക്ത മേനോന്റ പുത്തൻ ചിത്രം

വൈറലായി സംയുക്ത മേനോന്റ പുത്തൻ ചിത്രം

തീവണ്ടി എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ. മോഡലിംഗ് രംഗത്ത് നിന്നുമാണ് സംയുക്ത സിനിമ ലോകത്തേക്ക് കടക്കുന്നത്. പോപ്കോൺ എന്ന സിനിമയിലൂടെ ആണ് സംയുക്ത സിനിമ ലോകത്തേക്ക് എത്തുന്നത്. തീവണ്ടിക്ക് പിന്നാലെ എത്തിയ ലില്ലി എന്ന സിനിമയിലെ വേഷവും സംയുക്തക്ക് ഏറെ ആരാധകരെ നേടികൊടുത്തിരുന്നു. തമിഴ് സിനിമകളിലും സംയുക്ത വേഷമിട്ടിട്ടുണ്ട്. പാലക്കാട് സ്വദേശിനി ആയ സംയുക്ത എൻട്രൻസ് പരീക്ഷിക്ക് തയാറെടുക്കുന്നതിനിടെയാണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാണ് സംയുക്ത ഇപ്പോൾ. […]

വൈറലായി കനിഹയുടെ പാലിൻഡ്രോം വർക്ക്‌ഔട്ട്‌ വീഡിയോ

വൈറലായി കനിഹയുടെ പാലിൻഡ്രോം വർക്ക്‌ഔട്ട്‌ വീഡിയോ

തെന്നിന്ത്യൻ സിനിമ ലോകത്തു ഏറെ ശ്രദ്ധേയയായ നടിയാണ് കനിഹ. തമിഴ് സിനിമ ലോകത്തു ആണ് കനിഹ അരങ്ങേറ്റം കുറിച്ചത് എങ്കിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമെല്ലാം കനിഹ അഭിനയിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെ ആണ് കനിഹ അരങ്ങേറ്റം കുറിച്ചത്. പതിനെട്ടോളം വർഷം നീണ്ട കരിയറിൽ ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് കനിഹ. മോഡലിങ്ങിൽ നിന്നുമാണ് താരം സിനിമയിൽ എത്തിയത്. മലയാള സിനിമയിലേക്ക് കനിഹ എത്തുന്നത് പഴശ്ശി രാജ എന്ന ചിത്രത്തിലൂടെ ആണ്. മലയാളി പ്രേക്ഷകർക്കും ഏറെ ഇഷ്ടമുള്ള […]

വീണ്ടും തലകുത്തി നിന്നു വിസ്മയ മോഹൻലാൽ

വീണ്ടും തലകുത്തി നിന്നു വിസ്മയ മോഹൻലാൽ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആക്ഷൻ രംഗങ്ങളിൽ വളരെയധികം മികവ് പുലർത്തുന്ന ഒരാളാണ്. അത്തരം രംഗങ്ങളിൽ അദ്ദേഹത്തിന്റെ ആത്മാർപ്പണവും കഠിനാധ്വാനവും വേറെ ലെവലാണ് എന്നത് ഒരു പരമമായ സത്യം. കോളേജ് കാലഘട്ടം മുതൽ തന്നെ ആയോധന കലകളിലും ഗുസ്തിയിലുമൊക്കെ വളരെ മികവ് പുലർത്തിയിരുന്ന ഒരാളാണ് മോഹൻലാൽ. പിന്നീട് സിനിമകളിൽ എത്തിയപ്പോൾ ആ പരിചയം ആക്ഷൻ രംഗങ്ങളിൽ അദ്ദേഹത്തിന് മുതൽക്കൂട്ടായി. മോഹൻലാലിൻറെ മക്കളാണ് പ്രണവും വിസ്മയയും. പ്രണവ് സിനിമകളിൽ സജീവമായ ഒരാളാണ്. അഭിനയിച്ച രണ്ടു സിനിമകളിലും അക്ഷൻ സീനുകളിൽ പ്രണവ് […]

ഞാനൊരു കട്ട ലാലേട്ടൻ ഫാൻ, അഭിനയത്തിൽ വന്നതിനു ശേഷം ആരാധന തോന്നിയത് മമ്മൂക്കയോട്, വിജയ് യേശുദാസ്

ഞാനൊരു കട്ട ലാലേട്ടൻ ഫാൻ, അഭിനയത്തിൽ വന്നതിനു ശേഷം ആരാധന തോന്നിയത് മമ്മൂക്കയോട്, വിജയ് യേശുദാസ്

ഗാനഗന്ധർവൻ യേശുദാസിന്റെ മകനായ വിജയ് യേശുദാസും പിന്നണി ഗാനരംഗത്തു ശ്രദ്ധേയനായ ഒരാളാണ്. തെന്നിന്ത്യയിലെ എല്ലാം ഭാഷയിലും പാടിയ ഒരാളാണ് വിജയ് യേശുദാസ്. മാത്രമല്ല അഭിനേതാവായും തിളങ്ങിയിട്ടുണ്ട് താരം. മാരി പോലെയുള്ള സിനിമകളിൽ പ്രധാന വേഷത്തിലാണ് താരം എത്തിയത്. ഇരുപതു വർഷം നീണ്ട സിനിമ ജീവിതമാണ് വിജയ് യേശുദാസിനു ഉള്ളത്. മില്ലേനിയം സ്റ്റാർസ് എന്ന സിനിമയിലൂടെ ആണ് വിജയ് യേശുദാസ് സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. അടുത്തിടെ വിജയ് യേശുദാസ് വനിതാ എന്ന മാഗസിന് നൽകിയ അഭിമുഖം […]

കിടിലൻ ലുക്കിൽ അമൃത സുരേഷ്, ചിത്രങ്ങൾ വൈറൽ

കിടിലൻ ലുക്കിൽ അമൃത സുരേഷ്, ചിത്രങ്ങൾ വൈറൽ

ഗായികയെന്ന എന്ന നിലയിൽ പേരെടുത്ത ഒരാളാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിലൂടെ ആണ് അമൃത സുരേഷ് പ്രേക്ഷകർക്ക് മുന്നിൽ പരിചിതയായത്. അതെ പ്രോഗ്രാമിൽ ജഡ്ജ് ആയി വന്ന നടൻ ബാല അമൃതയെ പിന്നീട് വിവാഹം കഴിച്ചു. അവന്തിക എന്നൊരു മകളുണ്ട് ഇവർക്ക്. എന്നാൽ 2019 ൽ ഈ ബന്ധം ഔദ്യോഗികമായി വേർപിരിഞ്ഞു.അവന്തിക അമൃതയുടെ കൂടെയാണ് ഇപ്പോൾ ഉള്ളത്. സിനിമ പിന്നണി ഗാനരംഗത്തും സജീവമാണ് അമൃത ഇപ്പോൾ. അമൃതക്ക് സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് […]

ഇത് നമ്മുടെ തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി അല്ലെ, വൈറലായി വീഡിയോ

ഇത് നമ്മുടെ തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി അല്ലെ, വൈറലായി വീഡിയോ

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. ഗിരീഷ് എം ഡി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം വളരെ ചെറിയ താര നിരയുമായി എത്തിയാണ് വമ്പൻ വിജയം കൊയ്തത്. ചിത്രത്തിലെ താരങ്ങൾ പലരും പുതുമുഖങ്ങളായിരുന്നു. പ്ലസ് ടു കാലഘട്ടത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലെ അഭിനേതാക്കൾ പലരെയും ഓഡിഷനിലൂടെ ആണ് തിരഞ്ഞെടുത്തത്. അത് കൊണ്ട് തന്നെ ഒരു സർപ്രൈസ്‌ ഹിറ്റ് കൂടെയായിരിന്നു തണ്ണീർ മത്തൻ ദിനങ്ങൾ. ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപിക […]

മേഘ്‌ന രാജിനു ആൺകുഞ്ഞു പിറന്നു, കുഞ്ഞു പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയ ദിവസം

മേഘ്‌ന രാജിനു ആൺകുഞ്ഞു പിറന്നു, കുഞ്ഞു പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയ ദിവസം

ചിരഞ്ജീവി സർജയെ കുറിച്ചു പറയുമ്പോൾ ഏതൊരാളുടെയും കണ്ണൊന്നു നിറയും. മുപ്പത്തിയൊമ്പതാം വയസിൽ ഇനിയും ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വച്ചു യാത്രയായ കന്നഡ സിനിമ താരം ഇന്നും വിങ്ങുന്ന ഒരോര്മയാണ്. നടി മേഘ്‌ന രാജാണ് ചിരഞ്ജീവിയുടെ ഭാര്യ. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. ചിരഞ്ജീവി യാത്രയാകുമ്പോൾ മേഘ്‌ന നാല് മാസം ഗർഭിണിയായിരുന്നു. ആദ്യത്തെ കൺമണിയുടെ മുഖമൊന്നു കാണാൻ പോലും സമ്മതിക്കാതെ ചിരഞ്ജീവിയെ തിരികെ വിളിച്ചു. മേഘ്‌നയ്ക്ക് ഒരു ആൺകുഞ്ഞു പിറന്നിരിക്കുകയാണ്. കുഞ്ഞു പിറന്നത് അച്ഛനമ്മമാരുടെ വിവാഹ […]

1 2 3 475