Malayalam

ചീരു കൊതിക്കുന്നത് ഞങ്ങളെ ഇങ്ങനെ കാണാൻ, ചീരുവിന്റെ ഫോട്ടോക്ക് മുന്നിൽ പുഞ്ചിരിയോടെ കുടുംബാംഗങ്ങൾ

ചീരു കൊതിക്കുന്നത് ഞങ്ങളെ ഇങ്ങനെ കാണാൻ, ചീരുവിന്റെ ഫോട്ടോക്ക് മുന്നിൽ പുഞ്ചിരിയോടെ കുടുംബാംഗങ്ങൾ

ഞെട്ടലോടെ ആണ് ചിരഞ്ജീവി സർജയുടെ മരണ വാർത്ത സിനിമ ലോകം കേട്ടത്. വെറും മുപ്പത്തിയൊൻപത് വയസു മാത്രം പ്രായമുള്ള ചിരഞ്ജീവി സർജ ജൂൺ 13 നു ആണ് ചിരഞ്ജീവി സർജ ഇഹലോക വാസം വെടിഞ്ഞത്. ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കന്നഡ സിനിമയിലെ ഉയർന്നു വരുന്ന താരങ്ങളിൽ ഒരായിരുന്നു ചിരഞ്ജീവി സർജ. ഒരുപിടി വമ്പൻ പ്രൊജെക്ടുകളും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു. ഒരു സിനിമ കുടുംബമാണ് ചിരഞ്ജീവി സർജയുടേത്. അമ്മാവൻ […]

കുഞ്ഞിനെ ശ്രദ്ധിക്കണമെന്ന് അറിയാമായിരുന്നെങ്കിലും എനിക്ക് അതിനു കഴിഞ്ഞില്ല, ആ അവസ്ഥയെ പറ്റി ശിവദ

കുഞ്ഞിനെ ശ്രദ്ധിക്കണമെന്ന് അറിയാമായിരുന്നെങ്കിലും എനിക്ക് അതിനു കഴിഞ്ഞില്ല, ആ അവസ്ഥയെ പറ്റി ശിവദ

പ്രസ്‌താവാനന്തരം സ്ത്രീകളിൽ കണ്ട് വരുന്ന ഒരു മാനസിക അവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രെഷൻ. 30 മുതല്‍ 70 ശതമാനം സ്ത്രീകളില്‍ ഇത് കാണാറുണ്ട്. അസ്വസ്ഥത, ദേഷ്യം, സങ്കടം തുടങ്ങിയവയിലാണ് പോസ്റ്റ്‌ ഡിപ്രെഷൻ എത്തി നിൽക്കുന്നത് . സങ്കടകരമായ കാര്യം എന്തെന്ന് വച്ചാൽ വളരെ കുറച്ചു പേർ മാത്രമേ ഇതിനെ കുറിച്ചു തുറന്നു പറയാനോ സംസാരിക്കാനോ ശ്രമിക്കാറുള്ളു. വളരെ വിചിത്രമായി ആണ് ഈ അവസ്ഥയിൽ അമ്മമാർ പെരുമാറാറുള്ളത്. താൻ ഇതേ അവസ്ഥയിലൂടെ കടന്നു പോയി എന്ന് അടുത്തിടെ നടി ശിവദ […]

പാറമട വീട്ടിലെ പാവാടക്കാരിയുടെ ഫോട്ടോസ് കണ്ട് ഞെട്ടി.. ചിത്രങ്ങൾ

പാറമട വീട്ടിലെ പാവാടക്കാരിയുടെ ഫോട്ടോസ് കണ്ട് ഞെട്ടി..  ചിത്രങ്ങൾ

പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. എന്നാൽ ബാലു നീലു ദമ്പതികളുടെ മക്കളിൽ ഒരാളായ ലെച്ചുവിനെ അവതരിപ്പിച്ച ജൂഹി രസ്തോഗി ഇടക്ക് വച്ചു പോയതോടെ ഷോയുടെ ആരാധകർക്ക് വലിയൊരു വിഷമമുണ്ടായിരുന്നു. തന്റെ പഠന കാര്യങ്ങൾക്ക് വേണ്ടിയാണു സീരിയലിൽ നിന്നു ജൂഹി പിന്മാറിയത്. കുറച്ചു ദിവസങ്ങൾക്ക്‌ മുൻപ് പാറമട വീട്ടിലേക്ക് ഒരു അഥിതി വന്നിരുന്നു. ലെച്ചുവിന്റെ അതേ മുഖ സാമ്യതയുമായി വന്ന ആ പാവാടക്കാരിയുടെ പേര് പൂജ എന്നായിരുന്നു. മുടിയന്റെ സുഹൃത്താണ് പൂജ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ആകാംഷയുണർത്തി […]

ഇങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു സംവിധായകനും തിരക്കഥാകൃത്തും ഇടി കൂടി കാണിച്ചു തന്നു, ഭാസി

ഇങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു സംവിധായകനും തിരക്കഥാകൃത്തും ഇടി കൂടി കാണിച്ചു തന്നു, ഭാസി

അടുത്തിടെ പുറത്ത് വന്ന ചിത്രങ്ങളിൽ കപ്പേളയോളം ചർച്ച സൃഷ്ടിച്ച ഒരു സിനിമയുണ്ടാകില്ല. കോവിഡ് പ്രതിസന്ധി കാരണം തീയേറ്ററുകൾ അടച്ചിട്ടതോടെ കപ്പേളയുടെ തിയേറ്റർ പ്രദർശനം ഒരു ആഴ്ചയിൽ താഴെ മാത്രമാണ് നീണ്ടത്. പക്ഷെ ഓൺലൈൻ സ്ട്രീമിംഗ് ഭീമൻ നെറ്ഫ്ലിക്സ് ചിത്രം ഓൺലൈനിൽ പ്രദർശനത്തിന് എത്തിച്ചതോടെ കൂടുതൽ പേരിലേക്ക് സിനിമയെത്തി. നിരൂപക പ്രശംസയും വലിയ തോതിൽ ചിത്രത്തിന് ലഭിച്ചു. അനുരാഗ് കശ്യപിനെ പോലെയുള്ള വലിയ സംവിധായകർ ചിത്രത്തിനെ വാനോളം പുകഴ്ത്തി. ചിത്രത്തിന്റെ കാസ്റ്റിംഗിനും മികച്ച കൈയടി നേടാൻ കഴിഞ്ഞു. ദേശീയ […]

മോഹൻലാലിന് വേണ്ടി സൃഷ്ടിച്ച കുറുവച്ചൻ, വ്യാഘ്രത്തെ കുറിച്ചു പറഞ്ഞു രഞ്ജി പണിക്കർ

മോഹൻലാലിന് വേണ്ടി സൃഷ്ടിച്ച കുറുവച്ചൻ, വ്യാഘ്രത്തെ കുറിച്ചു പറഞ്ഞു രഞ്ജി പണിക്കർ

കടുവക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന്റെ അവകാശത്തിനെ കുറിച്ചുള്ള തകർക്കം അടുത്തിടെ ഉയർന്നിരുന്നു. ജിനു എബ്രഹാം തിരക്കഥ ഒരുക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന ചിത്രം കടുവയുമായി ചിത്രത്തിന് സാമ്യം ഉണ്ടെന്നാണ് ആരോപണം ഉയർന്നത്. ഇപ്പോഴിതാ ഇതേ കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് രഞ്ജി പണിക്കർ. പ്ലാന്റർ കുറുവച്ചൻ എന്നത് യഥാർഥത്തിൽ ജീവിച്ചിരുന്ന ഒരാളാണെന്നും അയാളുടെ ജീവിത കഥ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാനിരുന്നതാണ് താനെന്നുമാണ് രഞ്ജി പണിക്കർ പറയുന്നത്. കുറുവച്ചൻ എന്ന് കഥാപാത്രത്തിന് ആ പേരിട്ടതും […]

വിവാഹ സാരികൾ സെലക്ട്‌ ചെയ്തു മിയ? ഒരുക്കം തുടങ്ങിയോന്നു ആരാധകർ

വിവാഹ സാരികൾ സെലക്ട്‌ ചെയ്തു മിയ?  ഒരുക്കം തുടങ്ങിയോന്നു ആരാധകർ

പാലായിൽ നിന്നു മലയാള സിനിമയിലേക്ക് എത്തിയ സുന്ദരി യാണ് മിയ ജോർജ്. സീരിയലിൽ നിന്നു സിനിമയിൽ എത്തിയ മിയ പിന്നിട് ഒരുപിടി നല്ല വേഷങ്ങളിലെത്തി. തമിഴിലും തെലുങ്കിലും മിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മാസമാണ് മിയയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പുമായിട്ടാണ് നടി മിയയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്.കോവിഡിന്റെ പ്രശ്നങ്ങൾ നിലനിൽക്കുന്നത് കാരണം വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലായിരുന്നു എന്നാണ് മിയ അറിയിച്ചത്. അശ്വിന്റെ വീട്ടിൽ […]

മുഴുകുടിയനായി ജയസൂര്യ, ശ്രദ്ധ നേടി വെള്ളം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

മുഴുകുടിയനായി ജയസൂര്യ, ശ്രദ്ധ നേടി വെള്ളം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

ക്യാപ്റ്റൻ എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ ഒരു സംവിധായകനാണു പ്രജീഷ് സെൻ. പ്രജീഷിന്റെ രണ്ടാം ചിത്രം വെള്ളവും ജയസൂര്യയെ നായകനാക്കിയാണ്. വെള്ളം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത് വന്നിരിക്കുകയാണ്. ഫ്രണ്ട്‌ലി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളത്തിന്റെ നിർമ്മാണം. മറ്റെവിടെയും തിരഞ്ഞുപോകേണ്ട… നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യൻ…” എന്ന ക്യാപ്‌ഷനോടെ ആണ് ഫസ്റ്റ് ലുക്ക്‌ പുറത്ത് വിട്ടത്. ഒരു പൂർണ മദ്യപാനിയുടെ വേഷത്തിലാണ് […]

കാമുകനൊപ്പമുള്ള കസ്തൂരി മാനിലെ കാവ്യയുടെ ചിത്രങ്ങൾ വൈറൽ, നാല് വർഷം നീണ്ട പ്രണയം

കാമുകനൊപ്പമുള്ള  കസ്തൂരി മാനിലെ കാവ്യയുടെ ചിത്രങ്ങൾ വൈറൽ, നാല് വർഷം നീണ്ട പ്രണയം

കസ്തൂരിമാൻ എന്ന സീരിയലിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റബേക്ക സന്തോഷ്‌. കാവ്യ എന്ന കഥാപാത്രമായി ആണ് കാവ്യാ വേഷമിടുന്നത്. ഇരുപത്തിയൊന്നുകാരിയായ കാവ്യ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്ത് എത്തിയ ഒരാളാണ്. . 9 ൽ പഠിക്കുമ്പോഴാണ് തിരുവമ്പാടിതമ്പാൻ എന്ന സിനിമ റബേക്ക ചെയുന്നത്. ഡിഗ്രി ആദ്യ വർഷം പഠിക്കുന്ന സമയത്താണ് ‘നീർമാതളം’ എന്ന സീരിയൽ ചെയ്യുന്നth, അതിനടുത്ത വർഷമാണ് കസ്തൂരിമാനിൽ എത്തുന്നത്. ഇന്നും റബേക്ക എന്ന പേരിനേക്കാൾ കാവ്യ എന്ന് പറഞ്ഞാലാകും പ്രേക്ഷകർക്ക് കൂടുതൽ അറിയുക. […]

സിദിഖിനൊപ്പം ഉയരെയിൽ പാർവതി അഭിനയിച്ചപ്പോൾ എവിടായിരുന്നു ഡബ്യുസിസി, ആരോപണങ്ങളുയർത്തി വിധു വിൻസെന്റ്

സിദിഖിനൊപ്പം ഉയരെയിൽ പാർവതി അഭിനയിച്ചപ്പോൾ എവിടായിരുന്നു ഡബ്യുസിസി, ആരോപണങ്ങളുയർത്തി വിധു വിൻസെന്റ്

അടുത്തിടെ സംവിധായിക വിധു വിൻസെന്റ് wcc യിൽ നിന്നു രാജി വച്ചു പുറത്ത് വന്നിരുന്നു. 2017 ൽ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി രൂപികരിച്ച wcc( വുമൺ ഇൻ സിനിമ കളക്റ്റീവ് ) ന്റെ സജീവ പ്രവർത്തയായിരുന്നു വിധു വിൻസെന്റ്. സംഘടനയുടെ വ്യക്താക്കളിൽ ഒരാളായ വിധുവിലുടെ ആയിരുന്ന പല തീരുമാനങ്ങളും മാധ്യമങ്ങളെ അറിയിച്ചത്. പെട്ടന്ന് ഉള്ള വിധുവിന്റ രാജി സംഘടനക്ക് ഉള്ളിലെ പ്രശ്നങ്ങളിലേക്ക്‌ വിരൽ ചൂണ്ടിയിരുന്നു. ഇപ്പോഴിതാ അതേ കുറിച്ചു തുറന്നു പറഞ്ഞു വിധു എത്തിയിരിക്കുകയാണ്. […]

ഐഡിയ സ്റ്റാർ സിംഗർ താരം ഇമ്രാൻ ഖാൻ ഇന്ന് ഓട്ടോ ഡ്രൈവർ.. താരത്തിന്റെ കരിയർ തകർന്നതിങ്ങനെ

ഐഡിയ സ്റ്റാർ സിംഗർ താരം ഇമ്രാൻ ഖാൻ ഇന്ന് ഓട്ടോ ഡ്രൈവർ.. താരത്തിന്റെ കരിയർ തകർന്നതിങ്ങനെ

ഏഷ്യാനെററ്റിലെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ ഒത്തിരി നല്ല ഗായകരെ സമ്മാനിച്ചിട്ടുണ്ട്. പലരും ഇപ്പോഴും സിനിമ പിന്നണി ഗാനരംഗത്തു സജീവമാണ്. ഇമ്രാൻ ഖാനെ ഓർമ്മയുണ്ടോ.?. ഒരുപക്ഷെ ഇമ്രാന്റെ തടിയുടെ പേരിലാകും പലരും അദ്ദേഹത്തെ ഒരുക്കുന്നത്. ഒരു സീസണിന്റെ അവസാന ഘട്ടം വരെ ഇമ്രാൻ എത്തിയിരുന്നു. വളരെയധികം ഫാൻസും അന്ന് ഇമ്രാന് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് ഇമ്രാൻ നിത്യവൃത്തിക്കായി ഓട്ടോ ഓടിക്കുകയാണ്. ഒരിക്കൽ നിറഞ്ഞ കൈയടികളോടെ അദ്ദേഹത്തെ വരവേറ്റിരുന്ന പ്രേക്ഷകർ ഇന്ന് ഇമ്രാനെ ഓർക്കുന്നത് പോലുമുണ്ടാകില്ല. […]

1 2 3 401