Interview

ഞാനും ഒരു വൈപ്പിൻകാരിയാണ്.. അമ്മയുടെ മീൻകറി എനിക്കും ഇഷ്ടമാണ് – അന്ന ബെൻ ഇന്റർവ്യൂ

ഞാനും ഒരു വൈപ്പിൻകാരിയാണ്.. അമ്മയുടെ മീൻകറി എനിക്കും ഇഷ്ടമാണ് – അന്ന ബെൻ ഇന്റർവ്യൂ

അന്ന ബെൻ, ചുരുണ്ട മുടിയുള്ള ഈ പെൺകുട്ടി കുമ്പളങ്ങിയിൽ നിന്ന് നടന്നു കയറിയത് നമ്മുടെ ഹൃദയങ്ങളിലേക്ക് ആണ്. ഒരു പുതുമുഖമാണോ എന്ന് പോലും തോന്നിപ്പോകുന്ന അഭിനയ ചാതുരിയുമായി വിസ്മയിപ്പിച്ച അന്നക്കൊപ്പം അല്പം നേരം. ഇന്റർവ്യൂ… “കേരളത്തിലെ ഭൂരിഭാഗം ആളുകളും രാവിലെ മീൻ കഴിക്കാൻ വിരക്തിയുള്ളവരാണ്. അവിടെയാണ് ഒരു ചുരുണ്ട മുടിക്കാരി “രാവിലെയും മഞ്ഞ കൂരി കഴിച്ച എന്നോടോ ബാലാ എന്ന് ചോദിചിച്ചു സ്റ്റീരിയോടൈപ്പുകളെ ബ്രേക്ക് ചെയ്തത്. ബേബി മോളെപോലെ മീൻ പ്രേമിയാണോ അന്നയും..? ഞാൻ ഒരു വൈപ്പിൻക്കാരി […]

പാട്ടിന്റെ ഒന്നാം വാർഷികമാഘോഷിച്ചു കാളിദാസ് ജയറാം

പാട്ടിന്റെ ഒന്നാം വാർഷികമാഘോഷിച്ചു കാളിദാസ് ജയറാം

അങ്ങനെ അതും സംഭവിച്ചു. പൂമരത്തിലെ “ഞാനും ഞാനുമെന്റെ ആളും ആ നാല്പതുപേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി” എന്ന ഹിറ്റ് സോങ് റീലീസ് ചെയ്തിട്ടു ഒരു വർഷമായിരിക്കുന്നു. ചിത്രത്തിലെ നായകൻ കൂടിയായ കാളിദാസ് ജയറാമാണ് ഫേസ്ബുക്കിൽ ഇതു പങ്കുവെച്ചത്. അതോടൊപ്പം കേക്കിന്റെ ചിത്രവും പോസ്റ്റുചെയ്തിട്ടുണ്ട്. 2016 സെപ്റ്റംബറിൽ എറണാകുളം മഹാരാജാസ് കോളേജിൽ ചിത്രീകരണമരഭിച്ച ഈ എബ്രിഡ് ഷൈൻ ചിത്രം മലയാളി പ്രേക്ഷകർ ഏറ്റവും കൂടതൽ കാത്തിരുന്ന സിനിമയായിരിക്കും. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ടു 2017 ഡിസംബർ 24 നു റീലീസ് […]

നല്ല സിനിമകളെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്!!അരുണ്‍കുമാര്‍ അരവിന്ദ് അഭിമുഖം

നല്ല സിനിമകളെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്!!അരുണ്‍കുമാര്‍ അരവിന്ദ് അഭിമുഖം

പദ്മരാജന്‍റെ കഥ പ്രപഞ്ചത്തിൽ നിന്ന് അടർത്തിയെടുത്ത രണ്ടു കഥാപാത്രങ്ങൾ, ഓരോ ചിത്രങ്ങളിലൂടെയും നമ്മെ വിസ്മയിപ്പിച്ച സംവിധായകൻ, കാറ്റ് ആ പേര് സൂചിപ്പിക്കും പോലെ കാറ്റിന്‍റെ സുഖം തരുന്നൊരു ചിത്രമാണ്. ഉള്ളിൽ എന്തൊക്കെയോ കോരിയിട്ടു ചിന്തിക്കാൻ ഒരുപാട് തന്നു പോകുന്ന നൂഹ് കണ്ണും, ചെല്ലപ്പനും. കഥാപാത്രങ്ങളുടെ വൈകാരിക സംഘര്‍ഷങ്ങളിലൂടെ മാത്രം മുന്നേറുന്ന ഒരുപാട് നാളായി കണ്ടു വരാത്ത ഒരു കഥ പറച്ചിൽ രീതി കാറ്റിന്‍റെതായുണ്ട്. ആ കഥപറച്ചിലുകാരനുമായി അൽപ നേരം… കഥാപാത്രങ്ങളുടെ മാനസിക, വൈകാരിക തലങ്ങളിൽ കൂടെ യാത്ര […]