Inspirational Stories

തൊണ്ട കീറി പപ്പടം വിൽക്കാൻ നോക്കിയ ആ അമൂമ്മയെ കണ്ടുപിടിച്ചു!!!!

തൊണ്ട കീറി പപ്പടം വിൽക്കാൻ നോക്കിയ ആ അമൂമ്മയെ കണ്ടുപിടിച്ചു!!!!

ഉച്ചത്തിൽ തൊണ്ട പൊട്ടുമാറു രീതിയിൽ നിത്യ ചെലവിനായി പപ്പടം വിറ്റ് നിത്യ ചിലവുകൾക്കായി ജീവിക്കുന്ന അമ്മുമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത് ആണ്. തിരുവനന്തപുരം ചാല മാര്കെറ്റിലാണ് അമ്മുമ്മ പപ്പട കച്ചവടം നടത്തുന്നത്. ഈ അമ്മുമ്മയെ തേടി ഒരുപാട് അന്വേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇപ്പോളിത അമ്മുമ്മയെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ ബിജു ആണ് അമ്മുമ്മയുടെ വീട് എവിടെ എന്ന് അന്വേഷിച്ചു കണ്ടുപിടിച്ചത്, ബിജു എന്നിട്ട് തന്റെ ഫേസ്ബുക് പ്രൊഫൈലിലൂടെ ഈ […]

രക്ഷാധികാരി ബൈജു പ്രചോദനമായി നഷ്‌ടമായ ഗ്രൗണ്ട് തിരികെ നേടി യുവാക്കൾ!!!!

രക്ഷാധികാരി ബൈജു പ്രചോദനമായി നഷ്‌ടമായ ഗ്രൗണ്ട് തിരികെ നേടി യുവാക്കൾ!!!!

കോൺക്രീറ്റ് സ്തൂപങ്ങൾക്ക് മുന്നിൽ വര്‍ഷങ്ങളായി കളിച്ചു വളർന്ന മൈതാനം നഷ്ടമാക്കേണ്ടി വന്ന രക്ഷാധികാരി ബൈജുവിലെ ബൈജു കുമ്പളത്തിന്റെയും കൂട്ടുകാരുടെയും വിഷമം നമ്മൾ വെള്ളിത്തിരയിൽ നിന്നും അറിഞ്ഞതാണ്. അതെ വിഷമത്തിലൂടെ കടന്നു പോയിരുന്നു അടുത്തിടെ ആലപ്പുഴ കായിക്കര എന്ന സ്ഥലത്തെ യുവാക്കൾ. ബ്രതെഴ്സ് ആർട്സ് ആൻഡ് സ്‌പോർട് ക്ലബ് ഭാരവാഹികളും ആ നാട്ടുകാരും കളിച്ചു വളർന്ന 13.5 സെന്റ് മൈതാനം ഒരു ദിവസം പെട്ടന്ന് അതിരും കമ്പി വേലിയും കെട്ടി ഒരു കൂട്ടർ തിരിച്ചപ്പോൾ അവരുടെ ചങ്കാണ് പൊള്ളിയത്. […]

അച്ഛനില്ലാത്ത 251 പെൺകുട്ടികൾക്കും അയാൾ അച്ഛനായി, പിതാവിന്‍റെ സ്ഥാനത്തുനിന്ന് വിവാഹം നടത്തി !!!

അച്ഛനില്ലാത്ത 251 പെൺകുട്ടികൾക്കും അയാൾ അച്ഛനായി, പിതാവിന്‍റെ സ്ഥാനത്തുനിന്ന് വിവാഹം നടത്തി !!!

ഇപ്പോൾ ആഡംബര വിവാഹങ്ങളും വിവാഹ ചിലവുകളുടെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നതും ചർച്ചയാകുന്നതുമൊക്കെയാണ്. എന്നാൽ വിവാഹ ചിലവുകളും സ്ത്രീധന തുകകളും മറ്റു കാരണങ്ങളാലും വിവാഹ ജീവിതം നിഷേധിക്കപ്പെടുന്ന ഒരുപാട് പെൺക്കുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്. എല്ലാവരും സ്വന്തം മക്കളുടെ വിവാഹത്തെപ്പറ്റി മാത്രം ചിന്തിക്കുമ്പോൾ, പിതാക്കന്മാരെ നഷ്ടപ്പെട്ട 251 പെണ്കുട്ടികൾക്ക് പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹം നടത്തികൊടുത്തിരിക്കുകയാണ് ഗുജറാത്തിലെ വജ്ര വ്യാപാരിയായ മഹേഷ് സവാനി. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന അവർ ഓരോത്തരും ആ പിതാവിന്റെ കാൽതൊട്ടു വണങ്ങി കതിർമണ്ഡപത്തിലേക്ക് കയറി. അദ്ദേഹം […]

ധോണിസത്തിന്‍റെ 13 വർഷങ്ങൾ!!!

ധോണിസത്തിന്‍റെ 13 വർഷങ്ങൾ!!!

തന്നിലേക്ക് തന്നെ മടങ്ങി ജീവിക്കുന്ന ആ പോരാളി ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറിയിട്ട് ഇന്നേക്ക് 13 വർഷങ്ങൾ തികയുന്നു. മൈതാനത്തിൽ ബൗളറിൽ നിന്ന് വരുന്ന പന്ത് തന്നിലേക്ക് എത്തുന്നതിനു മുൻപുള്ള കാത്തിരിപ്പിലെ അപ്പോഴുള്ള നിസ്സംഗത ആയാൾ കായിക ജീവിതത്തിലും മാധ്യങ്ങൾക്കും മുന്നിൽ നിലനിർത്തി. ക്യാമെറകണ്ണുകൾക്ക് ക്യാമെറകണ്ണുകൾക് പിടി കൊടുക്കാതെ നടന്നു. വിജയങ്ങളിൽ അമിതമായി അഹങ്കരിച്ചില്ല ധോണി, പരാജയങ്ങളിൽ തോറ്റു പോയുമില്ല. ലോക കപ്പ് കിരീടം 2011 ൽ നുവാൻ കുലശേഖരേയെ സിക്സിന് പറത്തി നേടിയ ശേഷം അയാൾ ഒരു […]

സജി തോമസിന്‍റെ സ്വപ്നത്തിന്‍റെ ചിറകുകൾ!!!!

സജി തോമസിന്‍റെ സ്വപ്നത്തിന്‍റെ ചിറകുകൾ!!!!

സ്വപ്ങ്ങൾക്ക് ചിറകു വിരിച്ചു പറന്നുയരവെ സജി തോമസ് ഒരിക്കലും ചിന്തിച്ചിരിക്കില്ല നാളെ ഒരു നാൾ തന്റെ ജീവിതം വെള്ളിത്തിരയിൽ ലോകമെമ്പാടുമുള്ള ജനങ്ങളുടെ അടുത്തേക്ക് എത്തുമെന്ന്. ഒരു അദ്ദേഹത്തിനും ആ ഭാഗ്യമുണ്ടായി ജീവിച്ച ജീവിതം സിനിമയിൽ ഒരാൾ അവതരിപ്പിക്കുന്നത് അദ്ദേഹത്തിനും കാണാനായി. ജീവിതത്തിന്റെ പകുതി ഭാഗത്തോളം എന്തിലേക്ക് എത്താൻ താൻ ജീവിച്ചു തീർത്തു എന്ന് തോന്നിയ നിമിഷത്തെ പറ്റി തന്റെ ചിറകുകളെ പറ്റി ഒരു സിനിമയിലൂടെ ലോകം കാണുമ്പോൾ അഭിമാനം കൊണ്ട് ആ മുഖം ഉയർന്നിരിക്കണം. തൊടുപുഴ ഉടുമ്പന്നൂരിലെ […]

ജീവിതത്തിൽ തോറ്റവൾ എന്ന് പറഞ്ഞവരെ കൊണ്ട് കൈയടിപ്പിക്കുന്ന മാളവിക!!!

ജീവിതത്തിൽ തോറ്റവൾ എന്ന് പറഞ്ഞവരെ കൊണ്ട് കൈയടിപ്പിക്കുന്ന മാളവിക!!!

ചില കഥകൾ കേൾക്കുമ്പോൾ നമ്മുടെ മനസിന്‌ ഒരു ഇൻസ്പിറേഷൻ തോന്നാറുണ്ട്. മുന്നോട്ട് നടക്കു എന്ന് നമ്മോടു ഉറക്കെ വിളിച്ചു പറയുന്ന കഥകൾ, അവയിൽ ഒന്ന് തന്നെയാണ് മാളവിക അയ്യരുടേതു, നമ്മളൊക്കെ ജീവിതത്തിൽ എത്ര ചെറുതാണെന്ന് തോന്നിപ്പോകുന്ന മാളവികയുടെ ജീവിത കഥ ഓരോരുത്തരും കേൾക്കേണ്ട ഒന്ന് തന്നെയാണ്. എല്ലാ കഴിവുകളും ഉണ്ടായിട്ടും തന്നിലേക്ക് തന്നെ തിരിഞ്ഞു നടക്കുന്നവർ ഇതൊന്ന് കേൾക്കണം. ആത്മ വിശ്വാസത്തിന്റെ, ധൈര്യത്തിന്റെ, വിജയത്തിന്റെ ചിറകുകളിൽ മാളവിക എന്ന പെൺകൊടിയും ഉണ്ടാകും. U N വുമൺ റ്റു […]

ഈ അമ്മയുടെ വാക്കുകൾ കണ്ണീരോടെ അല്ലാതെ കേട്ടിരിക്കാൻ കഴിയില്ല!!!

ഈ അമ്മയുടെ വാക്കുകൾ കണ്ണീരോടെ അല്ലാതെ കേട്ടിരിക്കാൻ കഴിയില്ല!!!

കണ്ണുകൾ നിറയാതെ, ശബ്ദം തെല്ലൊന്നു ഇടറാതെ ആ അമ്മ നടത്തിയ പ്രസംഗം കേട്ടവരുടെ ഇടനെഞ്ചിൽ ആണ് തറച്ചു കയറിയത്. നഷ്ടപെട്ട ഒന്നിന്റെ വില ശെരിക്കും പറയാതെ പറയുന്ന വാക്കുകൾ അത് കേട്ട് നിന്നവരെയും കരയിപ്പിച്ചിട്ടുണ്ടാകണം. മറിയാമ്മ ജേക്കബ് എന്ന അധ്യാപിക തന്റെ മകന്റെ വിനു കുര്യൻ ജേക്കബിന്റെ മരണത്തിനു ശേഷം പറഞ്ഞ ഈ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് പേരിൽ എത്തിയിരിക്കുകയാണ്. ഒരു അധ്യാപിക ആയതു കൊണ്ടാകണം സമചിത്തതയോടെ മറിയാമ്മ കൂടി നിന്നവരോട് സംസാരിച്ചത്. ‘ഈ കള്ളക്കുട്ടൻ […]

കാലം തളർത്താത്ത പോരാളി – ഹാപ്പി ബര്‍ത്ത്ഡേ യുവരാജ്!!!

കാലം തളർത്താത്ത പോരാളി – ഹാപ്പി ബര്‍ത്ത്ഡേ യുവരാജ്!!!

യുവരാജ് സിങിനെ കാലം ഓർത്തു വയ്ക്കുന്നത് ബ്രോഡിനെ നാനാ ദിശയിലേക്കും വേലികെട്ടുകൾക്ക് മുകളിൽ പറത്തി എന്നൊരു കാര്യം കൊണ്ടോ അസംഖ്യം വിജയങ്ങൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് നേടിക്കൊടുത്തു എന്നത് കൊണ്ടോ ആയിരിക്കില്ല മറിച്ചു അയാൾ ഒരു പോരാളി ആയത് കൊണ്ട് തന്നെയാകും. ക്യാന്സറിന്റെ നീരാളി പിടിത്തത്തിൽ നിന്നു മാറാൻ കീമോ തെറാപ്പിയുടെ മരുന്ന് മണമുള്ള ആശുപത്രി കിടക്കയിൽ നിന്നു തിരിച്ചു വന്നു ക്രിക്കറ്റ്‌ കളിക്കുക കളിക്കുക എങ്കിൽ ആ മനുഷ്യനെ ഒരു സല്യൂട്ട് നൽകുക തന്നെ വേണം. […]

കാണുന്നത് ക്രിക്കറ്റ്‌ ആണോ ഒരു പ്രണയ ചിത്രമാണോ എന്ന് തോന്നിപോയൊരു രംഗം!!!

കാണുന്നത് ക്രിക്കറ്റ്‌ ആണോ ഒരു പ്രണയ ചിത്രമാണോ എന്ന് തോന്നിപോയൊരു രംഗം!!!

രോഹിത് ശർമ്മ 200 എന്ന മാസ്മരിക സ്കോറിലേക്ക് എത്തുമോ എന്ന് ടെൻഷൻ അടിച്ചിരുന്ന കാണികളിൽ ഒരാളുടെ ചങ്കിടിപ്പ് മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി ഏറെ ഉയർന്നിരിക്കണം. അതെ രോഹിതിന്റെ ഭാര്യ റിഥികയുടേത് തന്നെയാണ് അത്. ഒരു സിനിമയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ടെൻഷനും ഒടുവിൽ കണ്ണിലെ തിളക്കവുമെല്ലാം കാമറ കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ അത് കാണികൾക്ക് ഒരു മനോഹരം വിരുന്നായി. പ്രണയത്തിന്റെ, സന്തോഷത്തിന്റെ മുത്തുകൾ സ്പുരിക്കുന്ന ഒരു വിരുന്നു.. ഇരുന്നൂറിൽ എത്തിയ ശേഷം റിഥികയുടെ കണ്ണിലെ തിളക്കം ഒന്ന് കാണേണ്ടതായിരുന്നു. കരഞ്ഞു […]

ഡോമ്പിവലിയിലെ ഒറ്റമുറി വീട്ടിൽ നിന്നു വന്നൊരു ഹിറ്റ്മാൻ!!!!!

ഡോമ്പിവലിയിലെ  ഒറ്റമുറി വീട്ടിൽ നിന്നു വന്നൊരു ഹിറ്റ്മാൻ!!!!!

ഹിറ്റ്മാൻ എന്നാണ് അയാളെ ലോകം വിളിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ 209 റൺസ് ഒരു ഏകദിനത്തിൽ അടിച്ചു കൂട്ടിയതിനു ശേഷം ടീം മേറ്റ്സ് വിളിച്ച പേരാണത്. കമെന്ററി പറയാൻ വന്ന രവി ശാസ്ത്രിയുടെ വായിൽ നിന്നു ആ പേരു പുറം ലോകമറഞ്ഞു. അതെ അയാൾ ഹിറ്റ് മാൻ ആണ്, ലോകത്തിൽ ആദ്യമായി മൂന്നു ഇരട്ട സെഞ്ച്വറി അടിച്ച അയാളെ ഹിറ്റ്മാൻ എന്നല്ലാതെ എന്താണ് വിളിക്കുക. ഇന്ന് പിറന്നത് അയാളുടെ മൂന്നാമത്തെ ഏകദിനത്തിലെ ഡബ്ബിൾ സെഞ്ച്വറി ആണ്. 208 റൺസ് എന്നത് […]