Inspirational Stories

തിരമാലകളെ കീഴടക്കിയ സ്ത്രീത്വം – കെ സി രേഖ!!!

തിരമാലകളെ കീഴടക്കിയ സ്ത്രീത്വം – കെ സി രേഖ!!!

ഭൂമിക്ക് താഴെ നമ്മളെ അദ്ഭുതപ്പെടുത്തുന്ന ജീവിതങ്ങളുണ്ട്. പറഞ്ഞാൽ വിശ്വസിക്കാത്ത അവരുടെ ജീവിത കഥകളുണ്ട്. ബെന്യാമിൻ പറഞ്ഞത് പോലെ നാം അനുഭവിക്കാത്ത ജീവിതങ്ങൾ മുഴുവൻ നമ്മുക്ക് കെട്ടു കഥകൾ തന്നെയാണ്. കെ സി രേഖ എന്ന യുവതിയുടെ അത്തരത്തിലൊന്നാണ്. ഇഷ്ട സൂപ്പർസ്റ്റാറിന്റ വെള്ളിത്തിരയിലെ ഹീറോയിസത്തിനു അലറിയടിക്കുന്ന ആർപ്പ് ശബ്ദങ്ങളെക്കാൾ ഉച്ചത്തിലാകും മുഴക്കം ആ സ്ത്രീയെ പറ്റി അറിഞ്ഞാൽ നമ്മുടെ പ്രതികരണം…. തൃശൂർ ചേറ്റുവ സ്വദേശി കാർത്തികേയന്റെ ഭാര്യയാണ് കെ സി രേഖ. രേഖയെ പോലെ ഒരുവൾ സർക്കാർ രേഖകളിലൊന്നും […]

സിക്സ് പാക്ക് ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് വിജയ് സേതുപതിയുടെ ഉത്തരം!!!!

സിക്സ് പാക്ക് ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് വിജയ് സേതുപതിയുടെ ഉത്തരം!!!!

ജൂനിയർ ആര്ടിസ്റ്റിൽ നിന്ന് ഇന്നത്തെ വിജയ് സേതുപതിയിലേക്ക് ഉള്ള ദൂരം കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയുമാണ്. ഒന്നുമില്ലായ്മയിൽ ഇന്ന് ഇന്നത്തെ തമിഴ് ജനതയുടെ മക്കൾ ചെൽവൻ ആയി മാറിയ വിജയ് സേതുപതി ആ പേര് അന്വർഥമാക്കുന്നത് പോലെ ഇന്നും ഒരു സാധാരണക്കാരനെ പോലെ തന്നെയാണ് ജീവിക്കുന്നത്. നാട്യങ്ങളൊന്നില്ലാത്ത നിലപാടുകളും മറുപടികളും തന്നെയാണ് വിജയ് സേതുപതിയെ മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഒരു ആരാധിക സിക്സ് പാക്ക് വയ്ക്കണം എന്ന് അഗ്രഹമില്ലേ എന്ന് ചോദിച്ചപ്പോൾ വിജയ് സേതുപതിയുടെ […]

ദേശീയ ഗാനത്തിനിടെ വെയിലേറ്റ് തളർന്ന പെൺകുട്ടിയെ വാരിയെടുത്തു ഹർമൻ – കൈയടികളോടെ ലോകം!!

ദേശീയ ഗാനത്തിനിടെ വെയിലേറ്റ് തളർന്ന പെൺകുട്ടിയെ വാരിയെടുത്തു ഹർമൻ – കൈയടികളോടെ ലോകം!!

സിക്സർ അടിച്ചു എതിരാളികളെ മെരുക്കി മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിന്റെ ഉരുക്കു വനിതാ ഹർമൻപ്രീത് വാർത്ത തലകെട്ടുകളിൽ ഇടം നേടുന്നത് മറിച്ചു മനുഷ്വത്യത്തിന്റെയും നേർ രൂപം കൂടെ ആയി ആണെന്ന് ഒരു വീഡിയോ തെളിയിക്കുന്നു. വനിതകളുടെ 20 20 ലോകകപ്പിൽ ഇന്നലെ പാകിസ്താന് എതിരെ രണ്ടാം മത്സരത്തിന് ഇറങ്ങിയ ഇന്ത്യൻ ടീമിന്റെ ദേശിയ ഗാനാലാപന സമയത്താണ് സംഭവം നടക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ ഹർമൻ പ്രീത് കൗറിന് മുന്നിൽ ദേശിയ ഗാനാലാപന സമയത് നിന്നിരുന്ന കുട്ടി വെയിലേറ്റ് […]

വയറുവേദനിച്ചിട്ട് ഓടാൻ മിനക്കെട്ടില്ല – സിക്സർ മഴയുമായി ഹർമൻപ്രീത് കൗർ!!!

വയറുവേദനിച്ചിട്ട് ഓടാൻ മിനക്കെട്ടില്ല – സിക്സർ മഴയുമായി ഹർമൻപ്രീത് കൗർ!!!

2017 അർജുന അവാർഡ് ജേതാവാണ് ഹർമൻപ്രീത് കൗർ. അത് മാത്രമല്ല ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റ അഭിവാജ്യ ഘടകം കൂടെയാണ് ഹർമൻ. ഒരു ആൾ റൗണ്ടർ ആയ ഹർമന്റെ മികവിൽ ഒട്ടനവധി മത്സരങ്ങൾ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും വാർത്ത തലകെട്ടുകളിൽ നിറയുകയാണ് ഹർമൻ. മുൻപ് 2017 വുമൺ വേൾഡ് കപ്പിലെ ഒരു മത്സരത്തിൽ 171 റൺസ് നേടിയാണ് ഹർമൻ വാർത്ത തലകെട്ടുകളിൽ ഇടം പിടിച്ചത്. വേൾഡ് കപ്പ് Knockout മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. […]

അയാൾ പടിയിറങ്ങി !! ആളും ആരവങ്ങളുമില്ലാതെ – മുനാഫ് പട്ടേൽ

അയാൾ പടിയിറങ്ങി !! ആളും ആരവങ്ങളുമില്ലാതെ – മുനാഫ് പട്ടേൽ

ക്രിക്കറ്റ് എന്ന സ്വപ്നം നെഞ്ചേറ്റി മുന്നോട്ട് പോകുന്ന കോടികളുടെ ഇഷ്ട നിമിഷമാണ് 2011ൽ ഇന്ത്യ വേൾഡ് കപ്പ് മുത്തമിട്ടത്. നുവാൻ കുലശേഖരയുടെ പന്ത് ധോണി തന്റെ പതിവ് ശൈലിയിൽ ബൗണ്ടറിക്ക് പുറത്തു കടത്തിയപ്പോൾ, അലറിക്കരഞ്ഞും കൂക്കി വിളിച്ചും ആനന്ദ കണ്ണുനീർ പൊഴിച്ചുമാണ് ഇന്ത്യൻ ജനത വരവേറ്റത്. എഴുത്തുകുത്തിലും ഹൃദയങ്ങളിലും ഒരു പോലെ രേഖപ്പെടുത്തിയ നിമിഷം. യുവരാജ് സിംഗ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ടീം ഇന്ത്യ എന്ന പേര് അന്വർത്ഥമാക്കുന്ന തരത്തിലെ ഓവർ അൾ ടീം വർക് […]

64 വയസ് അതിൽ 56 വർഷങ്ങളും ക്യാമറക്ക് മുന്നിൽ!!!! കമൽ ഹാസൻ!!!

64 വയസ് അതിൽ 56 വർഷങ്ങളും ക്യാമറക്ക് മുന്നിൽ!!!! കമൽ ഹാസൻ!!!

മേതേഡ് ആക്ട്ടിങ്ങിനു ഇനി ഈ പേരുകാരനും മുകളിൽ ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല. 56 വർഷമായി ക്യാമറയുടെ കണ്ണുകൾ അദ്ദേഹത്തെ ഒപ്പിയെടുക്കുന്നു, ഇനിയും ഇതുവരെ നൽകിയതിൽ നിന്നും മുകളിൽ പ്രേക്ഷകർക്ക് പകർന്നു കൊടുക്കുവാനുള്ള കാലിബർ അദ്ദേഹത്തിന് ബാക്കിയുണ്ട്. പ്രൂവ് ചെയ്യാൻ ഒന്നും ബാക്കിയില്ലാത്ത ദി മാസ്റ്റർ എന്ന വിളിപ്പേരിന് അർഹൻ കമൽ ഹാസൻ. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. 64 മതെ ജന്മദിനം ഈ കാലയളവിലെ 56 വർഷങ്ങളും അദ്ദേഹം വെള്ളിത്തിരയിൽ പ്രേക്ഷകനെ വിസ്മയിപ്പിക്കുക ആയിരുന്നു. […]

സ്റ്റണ്ട്മാനിൽ നിന്ന് ഹാസ്യനടനിലേക്ക് – മൊട്ട രാജേന്ദ്രൻ!!!!

സ്റ്റണ്ട്മാനിൽ നിന്ന് ഹാസ്യനടനിലേക്ക് – മൊട്ട രാജേന്ദ്രൻ!!!!

ചിരിക്കുന്ന മുഖവുമായി ഇപ്പോഴത്തെ തമിഴ് സിനിമകളിൽ നിറ സാന്നിധ്യമാണ് ഈ മൊട്ടയുടെ ഉടമ മൊട്ട രാജേന്ദ്രൻ. തമിഴിലെ ഹാസ്യ നടന്മാരുടെ ഇടയിൽ ഇപ്പോൾ ഒരു മുൻ നിര താരം തന്നെയാണ്. പാൽ പുഞ്ചിരി തൂകി ബേബി എന്നും മാപ്പിളേ എന്നും മിക്ക രംഗത്തിലും മൊട്ടയുടെ നിഷ്കളങ്കതയും പേറി പ്രേക്ഷകരെ ചിരിപ്പിക്കുന്ന രാജേന്ദ്രന് പ്രായം മുപ്പതും നാല്പതുമൊന്നുമല്ല അറുപതാണ് അറുപതു. ഏതാണ്ട് അഞ്ഞൂറോളം സിനിമകളുടെ പ്രവർത്തന പരിചയമുണ്ട് രാജേന്ദ്രന്. ഈ ചങ്ങായിയെ അടുത്തിടെയായി അല്ലെ സിനിമകളിൽ കണ്ടിട്ടുള്ളു എന്ന് […]

റോഡിൽ നിന്നും പുറത്തേക്കിറങ്ങാതിരിക്കാൻ വീണ്ടും വലത്തോട്ടു വെട്ടിച്ചു ബ്രേക്കിട്ടു – മമ്മൂട്ടി ഇപ്പോഴും മറക്കാത്ത ആ രാത്രി!!!

റോഡിൽ നിന്നും പുറത്തേക്കിറങ്ങാതിരിക്കാൻ വീണ്ടും വലത്തോട്ടു വെട്ടിച്ചു ബ്രേക്കിട്ടു – മമ്മൂട്ടി ഇപ്പോഴും മറക്കാത്ത ആ രാത്രി!!!

മനുഷ്യനും ദൈവവും തമ്മിലുള്ള അന്തരം ചില നേരങ്ങളിൽ ഏറെ ചെറുതാണ്. നിസ്സഹായതയുടെ പർവങ്ങളിൽ ഒരുവന് തുണയാകുന്ന ഏതൊരാളും ദൈവം തന്നെയാണ്. ദൈവത്തിന്റെ ചൂരും പേറി ആ ജീവിതങ്ങൾ പിന്നെയും മുന്നോട്ട് പോകും. നടൻ മമ്മൂട്ടിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെ പറ്റി അദ്ദേഹം വർഷങ്ങൾക്ക് മുൻപ് ഒരു മാധ്യമത്തിൽ എഴുതിയ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുറിപ്പ് ഇങ്ങനെ.. ന്താ പേര്? മമ്മൂട്ടീന്നാ… കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്കാണ് യാത്ര. സമയം രാത്രി രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. […]

നമുക്ക് ഒരു കാര്യം ഇഷ്ടമെങ്കിൽ അതിനു വേണ്ടി ട്രൈ ചെയ്തിട്ട് തോറ്റു പോയാലും കുഴപ്പമില്ല – വിജയ്‌ സേതുപതി!!!!

നമുക്ക് ഒരു കാര്യം ഇഷ്ടമെങ്കിൽ അതിനു വേണ്ടി ട്രൈ ചെയ്തിട്ട് തോറ്റു പോയാലും കുഴപ്പമില്ല – വിജയ്‌ സേതുപതി!!!!

ജൂനിയർ ആര്‍ട്ടിസ്റ്റിൽ നിന്നും ഇന്നത്തെ വിജയ് സേതുപതിയിലേക്ക് ഒരുപാട് ദൂരമുണ്ട്. കൊച്ചു കൊച്ചു റോളുകൾക്കായി ചാൻസ് ചോദിച്ചു നടന്ന ഒരു വിജയ് സേതുപതിയുണ്ട്. ജീവിതത്തിന്റെ ആറു വർഷങ്ങൾ ഒരു നല്ല ജോലി പോലുമില്ലാതെ സിനിമയെന്ന സ്വപ്നത്തിന്റെ പിറകെ അദ്ദേഹം അലഞ്ഞു, കഠിനാധ്വാനത്തിന്റെ ഫലമെന്നോണം ദൈവം അയാൾക്കൊപ്പമായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമാ എന്ന സ്വപ്നവുമായി ജീവിക്കുന്നവർക്കായി അദ്ദേഹം കുറച്ചു വാക്കുകൾ പറഞ്ഞു….അതിങ്ങനെ… “സിനിമയിൽ അവസരത്തിന് ആരെ പോയി കാണും എങ്ങനെ തുടങ്ങും എന്നൊക്കെ എല്ലാവർക്കും സംശയം കാണും, […]

സൂനാമിയുടെ ഭീകരത കണ്ട് സിവില്‍ സര്‍വീസിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചവര്‍!!!

സൂനാമിയുടെ ഭീകരത കണ്ട് സിവില്‍ സര്‍വീസിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചവര്‍!!!

2004 ഡിസംബറില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങളില്‍ വീശിയ സൂനാമി രണ്ടു ഡോക്ടര്‍മാരുടെ സ്വപ്‌നങ്ങള്‍ മാറ്റി. മെഡിക്കല്‍ പ്രഫഷനെക്കാളേറെ രാജ്യത്തിനും ജനങ്ങള്‍ക്കും നന്മ ചെയ്യാനായി സിവില്‍ സര്‍വീസിലൂടെ സാധിക്കുമെന്ന അറിവ് അവരുടെ ജീവിതം മാറ്റിമറിച്ചു. പ്രണയജോഡികളായിരുന്നു കെ വാസുകി, കാര്‍ത്തികേയന്‍ എന്നിവര്‍ അതോടെ സിവില്‍ സര്‍വീസ് ലക്ഷ്യമിട്ട് പഠനം തുടങ്ങി. ഇരുവരും ജ്യോഗ്രഫിയും സൈക്കോളജിയും ഐച്ഛികമായി തിരഞ്ഞെടുത്തു. പഠനം തകൃതിയായി നടന്നു. 2008 ല്‍ ഇരുവര്‍ക്കും സിവില്‍ സര്‍വീസ് കിട്ടി. 97 ാം റാങ്കാണ് വാസുകിക്ക് കിട്ടിയത്. അതേസമയം […]