Inspirational Stories

ക്രിക്കറ്റ് കളിക്കാൻ വേണ്ടി നാട് വിട്ടു!!കാശില്ലാത്തത് കൊണ്ട് ഗുരുദ്വാരകളിൽ ജീവിച്ചു – ഋഷഭ് പന്ത് എന്ന സ്റ്റാറിന്റെ ജീവിതം

ക്രിക്കറ്റ് കളിക്കാൻ വേണ്ടി നാട് വിട്ടു!!കാശില്ലാത്തത് കൊണ്ട് ഗുരുദ്വാരകളിൽ ജീവിച്ചു –  ഋഷഭ് പന്ത് എന്ന സ്റ്റാറിന്റെ ജീവിതം

ഒരു അഭ്യാസിയെ പോലെ ക്രീസിനു ചുറ്റും കറങ്ങിയും തിരിഞ്ഞുമൊക്കെ ഉള്ള അയാളുടെ ബാറ്റിംഗ് കാണാൻ ചന്തമേറെയാണ്. ഓസ്‌ട്രേലിയൻ കമെന്റടെറ്റർമാരെ കൊണ്ട് പോലും ഫ്ലെക്സിബിലിറ്റിയെ പറ്റി എടുത്ത് പറയിപ്പിച്ച ഒരു താരം.ഇന്ന് അയാളുടെ ദിവസമായിരുന്നു. ഓസ്‌ട്രേലിയിൽ ചെന്ന് നേടിയ സെഞ്ചുറി അയാളുടെ പ്രതിഭയുടെ മാറ്റു അറിയിക്കുന്ന ഒന്നായിരുന്നു. വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചു കുടുംബത്തിന്റെ മേന്മയുടെയോ പണത്തിന്റെയോ മികവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വരെ എത്തിയ ഒരാളല്ല പന്ത്, മറിച്ചു ഇല്ലായമയുടേയും കഷ്ടപ്പാടിന്റെയും വഴികളിലൂടെ ക്രിക്കറ്റ്റ് എന്ന സ്വപ്നത്തിലേക്ക് […]

ബ്ലോക്കിൽ പെട്ട ആംബുലൻസിനു വഴികാട്ടി മുന്നിൽ ഓടി പോലീസുകാരൻ ഇതാ !!!ഒരായിരം സല്ല്യൂട്ട് !!!

ബ്ലോക്കിൽ പെട്ട ആംബുലൻസിനു വഴികാട്ടി  മുന്നിൽ ഓടി പോലീസുകാരൻ ഇതാ !!!ഒരായിരം സല്ല്യൂട്ട് !!!

സോഷ്യൽ മീഡിയയുടെ മുഴുവൻ കൈയടി നേടുകയാണ് രഞ്ജിത് കുമാർ എന്ന പോലീസുകാരൻ. കനത്ത ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിനു വഴികാട്ടിയായി ഏറെ ദൂരം മുന്നിലോടിയ രഞ്ജിത് മുൻപിൽ ഉണ്ടായിരുന്ന വാഹനങ്ങൾ ഒതുക്കാൻ നിർദേശം നൽകി ആംബുലൻസ് കടന്നു പോകാൻ സുഗമമായ പാതയൊരുക്കി. രഞ്ജിത് ഇത്തരത്തിൽ വാഹനങ്ങൾക്ക് നിർദേശവുമായി ആംബുലൻസിന്റെ മുന്നിൽ ഓടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിസ്വാർഥ സേവനത്തിന്റെ ആൾ രൂപമായി രഞ്ജിത് എന്ന കാക്കിയുടുപ്പ്ധാരി മാറുന്ന കാഴ്ചയാണ് വിഡിയോയിൽ ഉള്ളത്. കോട്ടയത്താണ് സംഭവം നടന്നത്. […]

അമ്മയെയും കൂട്ടി അച്ഛന്‍റെ ദുബായില്‍ വീണ്ടും!! കണ്ണുനിറച്ച് ഈ മകന്റെ കുറിപ്പ്!!!

അമ്മയെയും കൂട്ടി അച്ഛന്‍റെ ദുബായില്‍ വീണ്ടും!! കണ്ണുനിറച്ച് ഈ മകന്റെ  കുറിപ്പ്!!!

വാരണാസിയും, സിംലയും, കാശിയും, റോത്തംഗ് പാസും മണാലി പാസും താണ്ടി പത്ത് ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഈ അമ്മയുടെയും മകന്റെയും യാത്ര നേരുത്തേ സോഷ്യൽ മീഡിയയില്‍ തരംഗമായിരുന്നു. കൈലാസ യാത്രകളുടെ വിവരണങ്ങളിലൂടെ പ്രശസ്തനായ എം കെ രാമചന്ദ്രന്റെ ഭാര്യയാണ് ഗീത.ഇപ്പോഴിതാ അമ്മയുടെ പ്രവാസ ജീവിതത്തിന്റെ ഒാർമകളിലേക്കും കൈപിടിക്കുകയാണ് ശരത്… ശരത് കൃഷ്ണന്‍റെ യാത്രയുടെ കുറിപ്പ് വായിക്കാം… *അമ്മയും അച്ഛനു ജീവിതം കെട്ടിപ്പടുത്ത……. ഇനി ഒരു തിരിച്ച് വരവില്ലെന്നു വിട പറഞ്ഞിറങ്ങിയ ദുബായിലെ ആ ഫ്ലാറ്റിലേക്ക് വീണ്ടുമൊരു […]

ദയവു ചെയ്തു ക്രൂരത കാണിക്കരുത് !!ഈ പാവങ്ങളോട് വില പേശുന്നത് നിർത്തു – വൈറലാകുന്ന കുറിപ്പ്!

ദയവു ചെയ്തു ക്രൂരത കാണിക്കരുത് !!ഈ പാവങ്ങളോട് വില പേശുന്നത് നിർത്തു – വൈറലാകുന്ന കുറിപ്പ്!

എന്തിനോടും വില പേശുക എന്നുള്ളത് നമ്മൾ ഇന്ത്യക്കാരുടെ രീതിയാണ്. ഒരുപക്ഷെ ഇത്തരത്തിലുള്ള വില പേശൽ നടപ്പാക്കുന്നത് വഴിയോര കച്ചവടക്കാരോടും സാധാരണ വ്യാപാരികളോടും മാത്രമാണ്, വലിയ ബ്രാൻഡുകളുടെ ഷോപ്പിൽ ചെന്നാൽ അണ പൈ വിടാതെ മുഴുവൻ കാശും കൊടുത്തു സാധനം വാങ്ങും നന്മൾ. വഴിയോര കച്ചവടക്കാരോട് വിലപേശി സാധനങ്ങൾ വാങ്ങുന്നവർ ഫെയ്‌സ്‌ബുക്കിൽ വൈറലാകുന്ന ഈ കുറിപൊന്നു വായിക്കു.. വയനാട് – മുത്തങ്ങ റോഡിലൂടെ യാത്രചെയ്യുമ്പോൾ പലപ്പോഴും വഴിയരികിൽ ഇതുപോലെ അരവയർ, അല്ലെങ്കിൽ ഇരുവയർ നിറക്കാനുള്ള പണം സമ്പാദിക്കാൻ നിൽക്കുന്ന […]

37ആം പിറന്നാൾ ദിനത്തിൽ ക്യാൻസർ ബാധിച്ച 25 കുട്ടികളെ പൂർണമായും ഏറ്റെടുത്തു യുവരാജ്!!

37ആം പിറന്നാൾ ദിനത്തിൽ ക്യാൻസർ ബാധിച്ച 25 കുട്ടികളെ പൂർണമായും ഏറ്റെടുത്തു യുവരാജ്!!

യുവികാൻ, ഇത് യുവരാജ് സിംഗ് നേതൃത്വം നൽകുന്ന ഒരു ചാരിറ്റബിൽ സംഘടനയാണ്. കാൻസർ എന്ന നീരാളി പിടിത്തത്തിൽ പെട്ടവരെ സഹായിക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. യു വി ക്യാൻ.. ഇതിലും നല്ലൊരു പേര് ആ സംഘടനക്ക് നല്കാനില്ല കാരണം ആ മനുഷ്യൻ തോറ്റു പോയി ജീവിതം അവസാനിച്ചു എന്നൊക്കെ മനുഷ്യര് ആധി പിടിക്കുന്ന ക്യാന്സറിനെതിരെ പോരാടി ജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തിയ ഏറ്റവും വലിയ ഉദാഹരണമാണ്. അതെ യുവിക്ക് കഴിഞ്ഞെങ്കിൽ ആ രോഗത്തെ ചെറുക്കാൻ ഒരുപാട് പേർക്ക് കഴിയും. […]

ബസ് കണ്ടക്ടറിൽ നിന്ന് ദി സൂപ്പർ വണ്ണിലേക്ക്!! ഹാപ്പി ബർത്ത്ഡേ തലൈവ!!

ബസ് കണ്ടക്ടറിൽ നിന്ന് ദി സൂപ്പർ വണ്ണിലേക്ക്!! ഹാപ്പി ബർത്ത്ഡേ തലൈവ!!

സൂപ്പർസ്റ്റാർ എന്ന് വാക്ക് കേൾകുമ്പോൾ ആദ്യം ഓടി വരുന്നൊരു മുഖമുണ്ട്. അതെനിക്ക് മാത്രമല്ല തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറു എന്നിങ്ങനെ ഭേദമില്ലാതെ ഒരുപാട് പേർക്ക് അങ്ങനെ തന്നെയാകും. പറഞ്ഞു വരുമ്പോൾ കാഴ്ചയിൽ അയാൾ ഒരു സൂപ്പർസ്റ്റാറിന്‍റെ ഗുണ ഗണങ്ങൾ യാതൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യനാണ് പക്ഷെ അയാളുടെ സ്ക്രീനിലെ അസാധാരണത്വം എല്ലാവരും ഒരുപാട് ഇഷ്ടപെടുന്നു. പേരു രജനികാന്ത് എന്നാണ്. അപൂർവ രാഗങ്ങൾ എന്ന കെ ബാലചന്ദർ ചിത്രത്തിലെ ഒരു ചെറിയ വേഷം അഭിനയിച്ചു അൻഷുമാൻ ഗൈധവാദ് എന്ന […]

മെക്കാനിക്കില്‍ നിന്നും സിനിമ നടനിലേക്ക് – തല അജിത്ത്!!!

മെക്കാനിക്കില്‍ നിന്നും സിനിമ നടനിലേക്ക് – തല അജിത്ത്!!!

26 വർഷം മുൻപാണ് വെളുത്തു മെലിഞ്ഞ ആ യുവാവ്‌ ഒരു ഗോഡ്‌ഫാതെർമാരുമില്ലാതെ തമിഴ് സിനിമയിലേക് നടന്നു കയറിയത്. കൃത്യം പറഞ്ഞാൽ 1992 ഓഗസ്റ്റ്‌ 2 ആയിരുന്നു അമരാവതി എന്ന അജിത്തിന്‍റെ കന്നി തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. അജിത്തിനെ അദ്ദേഹത്തിന്‍റെ നടന വൈഭവം കൊണ്ടോ, സ്ക്രീൻ പ്രെസെൻസ് കൊണ്ടോ ആയിരിക്കില്ല പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നത് മറിച്ചും സ്വപ്‌നങ്ങൾ കീഴടക്കാൻ അതിനു വേണ്ടി അശ്രാന്തം പരിശ്രമിക്കാൻ ഈ മനുഷ്യൻ ഒരു ഇൻസ്പിറേഷൻ ആണ്‌. 16 സര്‍ജറികൾ, അതിൽ 14 സര്‍ജറികൾ […]

മുറിവേറ്റ കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ കഴിയാത്ത സഹപാഠിയെ ഊട്ടി നോയൽ! സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രം പകർത്തിയത് ടീച്ചർ

മുറിവേറ്റ കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ കഴിയാത്ത സഹപാഠിയെ ഊട്ടി നോയൽ! സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രം പകർത്തിയത് ടീച്ചർ

സ്വന്തം കാര്യം പോലും ശ്രദ്ധിക്കാൻ നേരമില്ലാതെ പായുന്ന ലോകത്തു പോസിറ്റിവിറ്റിയുടെ ഒരു കണികയെങ്കിലും പകർന്നു തരുന്ന വാർത്തകളും ചിത്രങ്ങളും ഒരു ആശ്വാസമാണ്. ഒരുപക്ഷെ വളർച്ചയിൽ നമുക്ക് നഷ്ടപെടുന്ന നിഷ്കളങ്കതയെ പറ്റി ഒരുപാട് ചിന്തിക്കാൻ പഠിപ്പിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കോട്ടയം ഏറ്റുമാനൂർ കാട്ടാതി RSW എൽ പി സ്കൂളിലെ നോയൽ ജോർജിനെ കണ്ടു പഠിക്കണം നമ്മളെല്ലാവരും, നോയലാണ് ഈ ഫോട്ടോയിലെയും ഒപ്പം സമൂഹ മാധ്യമങ്ങളിലെയും താരം. നോയലും അഭിനന്ദും അടുത്ത സുഹൃത്തുക്കളാണ്. സ്കൂളിൽ എത്തുമ്പോൾ […]

ഈ ചിത്രങ്ങൾ മൊബൈൽ ഫോണിൽ എടുത്തവ!! വൈറലായ സെലിബ്രിറ്റി ഫോട്ടോസ് എടുത്ത ഫോട്ടോഗ്രാഫറെ പരിചയപ്പെടാം

ഈ ചിത്രങ്ങൾ മൊബൈൽ ഫോണിൽ എടുത്തവ!! വൈറലായ സെലിബ്രിറ്റി ഫോട്ടോസ് എടുത്ത ഫോട്ടോഗ്രാഫറെ പരിചയപ്പെടാം

സമൂഹ മാധ്യമങ്ങളിലെ ടൈം ലൈനുകളിൽ വിരലിനൊപ്പം വഴുതി നീങ്ങുന്നവയിൽ നല്ല ചിത്രങ്ങൾ നമ്മുടെ കണ്ണുകളിൽ എപ്പോഴും ഉടക്കാറുണ്ട്. നല്ലതാണെന്നു തോന്നിക്കഴിഞ്ഞാൽ ലൈക്കും ഷെയറും ചെയ്യാറുമുണ്ട്. എന്നാൽ അതി ഗംഭീരമെന്നു പറഞ്ഞു പോകുന്ന ഫോട്ടോകൾ സൃഷ്ടിച്ചയാളെ പറ്റി ആരും ഒന്നും അന്വേഷിക്കാറില്ല. അതൊരു ഫോട്ടോഗ്രാഫറുടെ തലയിലെഴുതാണ്, അവന്‍റെ ചിത്രങ്ങൾ കണ്ടു ലോകം കൈയടിക്കുമെങ്കിലും അവന്‍റെ ജീവിതത്തിനു അവനെടുത്ത ചിത്രങ്ങളെ പോലെ വെട്ടം വരണമെന്നില്ല, ഈ ഫോട്ടോ എടുത്തയാൾ ആരെന്നു പോലും ചോദ്യം ഉയരാതെ ആ കൈയടി മാഞ്ഞു പോകുകയും […]

പരാതിയും പരിഭവവുമില്ലാതെയുള്ള നിങ്ങളുടെ തിരിഞ്ഞു നടത്തം ഏറെ വേദനിപ്പിക്കുന്നുണ്ട് ഗൗതി!!!

പരാതിയും പരിഭവവുമില്ലാതെയുള്ള നിങ്ങളുടെ തിരിഞ്ഞു നടത്തം ഏറെ വേദനിപ്പിക്കുന്നുണ്ട് ഗൗതി!!!

മറ്റുള്ളവരുടെ പ്രഭയിൽ സ്വന്തം പ്രകാശം പുറത്തു കാണിക്കാനാകാതെ തളർന്നു പോയൊരു മനുഷ്യൻ, കഴിവിലും കാലിബറിലും ഒൺ ഓഫ് ദി ബെസ്റ്റ് എന്ന് വിളിക്കാമെങ്കിലും മറ്റുള്ളവരുടെ നിഴലിൽ ഒതുങ്ങി പോയൊരാൾ.. ഗൗതം ഗംഭീർ.. ഗൗതി.. ആർത്തലച്ചു വരുന്ന ബൗളിന്റെ താളത്തിനൊത്തു ബാക്ക് ആൻഡ് അക്രോസ്സ് കയറി കാലിലേക്ക് വരുന്ന പന്തിനെ തഴുകി വിടുന്ന ആ മനുഷ്യന്‍റെ മുഖം അത്രകണ്ടെന്നും നമ്മുടെ മനസ്സിൽ നിന്നു മായില്ല. അഹങ്കാരി എന്ന വിളിപ്പേര് ബാക്കി വച്ച് പവലിയനിലേക്ക് നടക്കുമ്പോൾ മുൻകാല ക്രിക്കറ്റ് ഇതിഹാസങ്ങൾക്ക് […]