Inspirational Stories

ഇതെല്ലാം ഇത്ര സ്നേഹത്തോടെ എങ്ങനെ അവൾ ചെയ്യുന്നു എന്നത് ഒരു അത്ഭുതമാണ് !! ഈ വനിതാ ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പ്

ഇതെല്ലാം ഇത്ര സ്നേഹത്തോടെ എങ്ങനെ അവൾ ചെയ്യുന്നു എന്നത് ഒരു അത്ഭുതമാണ് !! ഈ വനിതാ ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പ്

ഇന്ന് ലോക വനിതാ ദിനം.. സ്ത്രീ എന്ന വാക്കിന്റെ അർത്ഥ തലങ്ങൾ ഏറെയാണ്. ഈ വനിതാ ദിനത്തിൽ ജീവിതത്തിന്റെ നെടുംതൂൺ ആകുന്ന, മുന്നോട്ട് നയിക്കുന്ന നമ്മുടെയൊക്കെ ജീവിതത്തിന്റെ യഥാർഥ ഹീറോകളായ പെണ്ണുങ്ങൾക്ക് ആശംസകൾ നേരുകയാണ്. എല്ലാവരും. അങ്ങനെയുള്ള പോസ്റ്റുകൾക്ക് ഇടയിൽ നിന്ന് മനസ്സിൽ തൊട്ട ഒരു കുറിപ്പ്. സ്വന്തം ആരോഗ്യം പോലും നോക്കാതെ തനിക്ക് വേണ്ടി കഷ്ടപ്പെടുന്ന ഭാര്യയെ ലോകത്തിനു പരിചയപ്പെടുത്തുകയാണ് ലാൽസൺ. കുറിപ്പ് ഇങ്ങനെ… ഇന്ന് ലോക വനിതാ ദിനം…… ഇവളാണ് എന്റെ ഹീറോയിൻ എന്റെ […]

അന്ന് നിദഹാസ് ട്രോഫിയിൽ ക്രൂരമായ കളിയാക്കലുകൾ ഏറ്റുവാങ്ങി.. ഇന്ന് അവസാന ഓവറിൽ രക്ഷകൻ – വിജയ് ശങ്കർ മാസ്സ്

അന്ന് നിദഹാസ് ട്രോഫിയിൽ ക്രൂരമായ കളിയാക്കലുകൾ ഏറ്റുവാങ്ങി.. ഇന്ന് അവസാന ഓവറിൽ രക്ഷകൻ – വിജയ് ശങ്കർ മാസ്സ്

വിജയ് ശങ്കർ, ഏകദേശം ഒരു വർഷത്തിന് മുൻപ് ഇത് പോലൊരു മാർച്ച് മാസം, ബംഗ്ലാദേശിന് എതിരെയുള്ള നിദഹാസ് ട്രോഫിയിലെ മത്സരത്തിൽ വിജയ് ശങ്കർ എന്ന തമിഴ്നാട്കാരൻ പയ്യൻ ബാറ്റ് ചെയ്യുകയായിരുന്നു. ടൈമിംഗ് ശെരിയാകാത്തതു കൊണ്ടോ പരിചയ കുറവ് കൊണ്ടോ വിജയ് ശങ്കറിന് റൺസ് വേഗത്തിൽ റൺസ് സ്കോർ ചെയ്യാൻ ആയില്ല. അതിവേഗം റൺസ് എടുക്കേണ്ടിയിരുന്നടത്തു വിജയ് ശങ്കർ പച്ചക്ക് പറഞ്ഞാൽ തുഴഞ്ഞു. ഒടുവിൽ ദിനേശ് കാർത്തിക്കിന്റെ അവസാന ഓവറിലെ വെടിക്കെട്ടിന്റെ പുറത്തു ഇന്ത്യ ജയിച്ചു. ജയിച്ച ആഹ്ലാദത്തിൽ […]

കരിക്കിലെ ഉഴപ്പൻ ജോർജ് അല്ല അനു.. ഒരു കുടുംബത്തിന്റെ ഗൃഹനാഥനാണ് – വൈറലാകുന്ന കുറിപ്പ്

കരിക്കിലെ ഉഴപ്പൻ ജോർജ് അല്ല അനു.. ഒരു കുടുംബത്തിന്റെ ഗൃഹനാഥനാണ് – വൈറലാകുന്ന കുറിപ്പ്

വെബ് സീരീസുകളുടെ കാലമാണിത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സധൈര്യം കണ്ടെന്റുകൾ സൃഷ്ടിക്കാനും അത് ആളുകളിലേക്ക് എത്തിക്കാനും പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും കരിക്ക് എന്ന ഡിജിറ്റൽ വെബ് സീരീസ് ഏറെ വ്യത്യസ്തമാണ്. നിഖിൽ എന്ന യുവ സംവിധായകന്റെ കീഴെ ഒരുപിടി നല്ല കലാകാരൻമാർ അണിനിരക്കുന്ന കരിക്ക് മലയാളത്തിലെ ജനപ്രീതി ആകർഷിച്ച ലക്ഷണമൊത്ത വെബ് സീരീസ് ആണ്. കരിക്കിന്റെ ഓരോ എപ്പിസോഡും ജനങ്ങൾ ഇന്ന് കാത്തിരിക്കുന്ന അവസ്ഥയാണ്.. കരിക്കിന്റെ മുഖമുദ്ര അതിൽ അഭിനയിക്കുന്നവരുടെ പ്രകടനം തന്നെയാണ്.അവരിൽ തന്നെ […]

സിനിമ നടനാകാൻ 300 രൂപയുമായി ഒളിച്ചോടി, അച്ഛൻ ബസ് ഡ്രൈവർ – കെ ജി എഫ് നായകൻ യാഷിന്റെ കഥ

സിനിമ നടനാകാൻ 300 രൂപയുമായി ഒളിച്ചോടി, അച്ഛൻ ബസ് ഡ്രൈവർ – കെ ജി എഫ് നായകൻ യാഷിന്റെ കഥ

ഡിസംബർ 21 റീലീസായ വമ്പൻ ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരു വമ്പൻ കന്നഡ ചിത്രവും ഉണ്ടായിരുന്നു. ഷാരൂഖ് ചിത്രം സിറോക്ക് ഒപ്പം റീലീസ് ചെയ്തെങ്കിൽ പോലും ഹിന്ദി ബെൽറ്റിൽ നിന്ന് അവിശ്വസനീയ കളക്ഷൻ ആണ് ചിത്രം നേടിയത്. കന്നഡ ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് ആദ്യം നൂറു കോടി നേടുന്ന ചിത്രവും, 150 കോടി നേടുന്ന ചിത്രവുമായി കെ ജി എഫ്. വെറും 5 ദിനങ്ങൾ കൊണ്ട് രാജകുമാര എന്ന ചിത്രത്തിനെ കടത്തി വെട്ടി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന […]

അന്ന് വിനായകന് പിന്നിൽ ജൂനിയർ ആർട്ടിസ്റ്റായി ഇന്ന് കുമ്പളങ്ങിയിൽ കൈയടി നേടുന്ന ചങ്ക് ബ്രോ

അന്ന് വിനായകന് പിന്നിൽ ജൂനിയർ ആർട്ടിസ്റ്റായി ഇന്ന് കുമ്പളങ്ങിയിൽ കൈയടി നേടുന്ന ചങ്ക് ബ്രോ

സിനിമ എന്ന മായിക ലോകത്തു ഉയർന്നു വരാൻ അല്പം ഭാഗ്യം കൂടെ വേണം. വളരെ ചെറിയ തുടക്കങ്ങളിൽ നിന്നാണ് പലരും ചവിട്ടിക്കയറി സിനിമയുടെ ഉയരങ്ങളിൽ എത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി ഇന്ന് സിനിമയുടെ ലോകത്തു കൈയടി വാങ്ങുന്നവരുടെ കഥകൾ ആ മായിക ലോകം സ്വപ്നം കാണുന്ന പലർക്കും ഒരു പ്രചോദനം തന്നെയാണ്. കുമ്പളങ്ങി നൈറ്റ്‌സിലെ പ്രശാന്ത് ബ്രോയെ അവതരിപ്പിച്ച സുരാജിന്റെ കഥയും ഇങ്ങനെ ഒന്നാണ്. പ്രശാന്ത് അഥവാ സുരാജ് ഇതിനു മുൻപും സിനിമയിൽ അഭിനയിച്ചിട്ടുണ്ട് വലിയ റോളിൽ […]

കാൻസർ അതിജീവനത്തിന്റെ 10 ഇയർ ചലഞ്ച് !! മംമ്‌തയുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്!!!

കാൻസർ അതിജീവനത്തിന്റെ 10 ഇയർ ചലഞ്ച് !! മംമ്‌തയുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്!!!

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു ക്യാമ്പയിൻ ഉണ്ട്. ടെൻ ഇയേർസ് ചലഞ്ച്. ഒരാളുടെ പത്തു വര്ഷം മുൻപുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പങ്കു വയ്ക്കുന്ന ഈ ക്യാമ്പയിൻ പ്രശസ്തമായത് ഇത്തരം ഫോട്ടോകൾ കാണാനുള്ള ആളുകളുടെ കൗതുകം കൂടെ കൊണ്ടാണ്. നടി മമ്ത മോഹൻദാസ് ഇന്ന് തന്റെ ടെൻ ഇയർ ചലഞ്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു കാൻസർ സർവൈവർ ആയ മമ്ത ഇന്ന് ലോക ക്യാൻസർ ദിനത്തിലാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരികുന്നത്. ഒപ്പം […]

ഇനീ അവരിൽ പലരും അയാളുടെ പിന്നാലെ പോകേണ്ടി വരും ഡേറ്റിന്! കാലത്തിന്റെ മധുര പ്രതികാരം!

ഇനീ അവരിൽ പലരും അയാളുടെ പിന്നാലെ പോകേണ്ടി വരും ഡേറ്റിന്! കാലത്തിന്റെ മധുര പ്രതികാരം!

ജോജു, വർഷങ്ങൾ കുറെയായി ഈ താരം മലയാള സിനിമയിൽ എത്തിയിട്ട്. ജൂനിയർ ആര്ടിസ്റ്റായും അത് കഴിഞ്ഞു സഹനടനും വില്ലനുമായി എല്ലാം പതിയെ ചവിട്ടി കയറിവന്ന ജോജു ഇന്ന് താൽക്കാലികമായെങ്കിലും കിട്ടിയ ഒരു ലേബലിന്റെ സന്തോഷത്തിലാണ്. ജോജു ജോർജ് ഒരു നായകനാണ്. ജോസഫ് എന്ന ചിത്രത്തിലെ ഗംഭീര നായക വേഷം ജോജുവിനെ പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നുണ്ട്. താത്കാലികമായ ആ നായക സ്ഥാനം ഇനി സ്ഥിരം ആകുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഈ വർഷത്തെ അവാർഡ് ക്യാറ്റഗറികളിൽ പലതിലും ജോസഫിന്റെ പേര് […]

ആവോളം കല്ലെറിഞ്ഞില്ലേ ഇനി അല്‍പ്പം കൈയടിയെങ്കിലും നൽകൂ..!!!

ആവോളം കല്ലെറിഞ്ഞില്ലേ ഇനി അല്‍പ്പം കൈയടിയെങ്കിലും നൽകൂ..!!!

ഏറെ സങ്കടമുള്ള ഒരു കാര്യമാണ് ഇനി മനുഷ്യന് എന്തിനും ഏതിനും കേൾക്കുന്ന വിമർശനങ്ങൾ. ഇന്ത്യൻ കുപ്പായം അണിയുമ്പോൾ ഇതുപോലുള്ള കോടിക്കണക്കിനു കാണികളുടെ വികാരങ്ങളിലൂടെ തന്നെ മുന്നോട്ട് പോകേണ്ടി വരും എന്നൊക്കെ പറയാമെങ്കിലും, ധോണിയുടെ നേർക്ക് എറിയുന്ന കല്ലിനു മൂർച്ച അല്പം കൂടുതലാണ് എന്ന് പറയാതെ വയ്യ. വിമര്ശിക്കപെടാത്തവരായി ആരും ഇല്ലെങ്കിൽ പോലും രണ്ടു മില്ലി കൂടിയ വിമർശനം എന്നൊക്കെ പ്രാസത്തിനു പറയാം. ഇന്ത്യ ആദ്യ ഓസ്‌ട്രേലിയ ആദ്യ മത്സരത്തിലെ തോൽവിക്ക് കണക്കറ്റ് ധോണിക്ക് കിട്ടിയ വിമർശനം ഇവിടെ […]

അന്ന് പുതുപ്പേട്ടയിൽ ധനുഷിന്‍റെ പിന്നിൽ ഇന്ന് പേട്ടയിൽ രജനിയുടെ മുന്നിൽ എതിരില്‍!! വിജയ് സേതുപതി മാസ്സ്

അന്ന് പുതുപ്പേട്ടയിൽ ധനുഷിന്‍റെ പിന്നിൽ ഇന്ന് പേട്ടയിൽ രജനിയുടെ മുന്നിൽ എതിരില്‍!! വിജയ് സേതുപതി മാസ്സ്

സ്വപ്നം എന്നൊരു പദത്തിന്റെ ഒക്കെ കൃത്യമായ അർഥം അറിയണമെങ്കിൽ വിജയ് സേതുപതിയെ പോലെ ഉള്ളവരുടെ ജീവിതത്തെ നോക്കണം. തല തൊട്ടപ്പന്മാരില്ലാതെ സിനിമ പാരമ്പര്യമോ അതിന്റെ തഴമ്പോ ഒട്ടുമില്ലാതെ ഒരുവൻ തമിഴ് സിനിമയിൽ നടന്നു കയറി അയാളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ” ഗെത്താ ” ലോകത്തിനെ നോക്കി ചിരിക്കുന്നെങ്കിൽ ആ മനുഷ്യന്റെ ജീവിതത്തെ കൈയടികളോടെ അല്ലാതെ എങ്ങനെ നോക്കി കാണാനാണ്. 350 രൂപ ശമ്പളക്കാരനായ ജൂനിയർ ആര്ടിസ്റ്റിന്റെ റോളിൽ നിന്ന് ഇന്നത്തെ മക്കൾ ചെൽവൻ സൃഷ്ടിക്കപ്പെട്ടത് ഒരു […]

ഫ്രാൻസിലെ ആറക്ക ശമ്പളമുള്ള ജോലി കളഞ്ഞു സ്വപ്നത്തിനു പിന്നാലെ പോയി – ഇന്ന് അയാൾ ലോകത്തിന്‍റെ നെറുകയിലാണ്‌

ഫ്രാൻസിലെ ആറക്ക ശമ്പളമുള്ള ജോലി കളഞ്ഞു സ്വപ്നത്തിനു  പിന്നാലെ പോയി – ഇന്ന് അയാൾ ലോകത്തിന്‍റെ നെറുകയിലാണ്‌

ഫ്രാൻസ് പോലുള്ള ഒരു രാജ്യത്തു ആറക്ക ശമ്പളമുള്ള ഒരു ജോലി, എത്ര പേർ അത് ആഗ്രഹികുനുണ്ടാകും. എന്നാൽ അങ്ങനെ ജോലി കിട്ടിയിട്ടും അതിനു പോകാതെ ഒരു ക്യാമറയും തൂക്കി ഷോർട് ഫിലിം എടുക്കാൻ നടന്ന ഒരാളെ ലോകം എന്തായിരിക്കും വിളിക്കുക.. ഭ്രാന്തൻ.. അല്ലാതെന്ത്. അയാളെയും പലരും അങ്ങനെ വിളിചു. എന്നാൽ തന്റെ അച്ഛൻ നൽകിയ പിന്തുണയിൽ അയാൾ മുന്നോട്ട് നടന്നു. ലോകം ആദ്യം ഭ്രാന്ത് എന്ന് വിളിക്കുന്നവ ആയിരിക്കും ഒടുവിൽ പലർക്കും വെളിച്ചമേകി മുകളിലെത്തുന്നത്, അത്തരത്തിൽ ഒന്നായിരുന്നു […]