By Jinu Anilkumar on October 5, 2019
Inspirational Stories

ആന്റണി വർഗീസ് !! വെറും സിനിമകൾ കൊണ്ട് ഈ പേര് മലയാള സിനിമയുടെ കണക്കെടുപ്പു പുസ്തകത്തിൽ വലിയ അക്ഷരങ്ങളിൽ രേഖപെടുത്തിയിട്ടുണ്ട്. അങ്കമാലി ഡയറീസിലെ പെപ്പെ, സ്വന്തന്ത്ര്യം അർദ്ധരാത്രിയിലെ ജേക്കബ്. ആന്റണി വർഗീസ് തലയുയർത്തി നിൽക്കുകയാണ്. തലതൊട്ടപ്പന്മാരില്ലാതെ ഒറ്റക്ക് പടപൊരുതി സിനിമയുടെ വലിയ ലോകത്തേക്ക് കയറി വന്ന ഒരുവനാണ് ആന്റണി. സിനിമയെ സ്വപ്നം കാണുന്ന സാധാരണക്കാരന് നിങ്ങൾ എന്നും ഒരു വലിയ ഇൻസ്പിറേഷൻ തന്നെയാകും. മൂന്ന് സിനിമകൾ. മൂന്ന് ലോകനിലവാരത്തിലുള്ള സിനിമകൾ ..മൂന്ന് വമ്പൻ ഹിറ്റുകൾ. പെപ്പെ എന്ന […]
By Jinu Anilkumar on October 4, 2019
Inspirational Stories

ഗിരീഷ് ഗംഗാധരൻ..ജെല്ലിക്കെട്ട് എന്ന സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ആഗ്രഹിച്ചത് ഈ പഹയൻ ഷോ കഴിഞ്ഞു തീയേറ്ററിന് മുന്നിൽ ഉണ്ടായിരുന്നെങ്കിൽ എന്നാണ്. ഷോ കഴിഞ്ഞു ആ കൈയൊന്നു പിടിച്ചു മുത്തി ചോദിക്കാമായിരുന്നു എങ്കിൽ” ഇജ്ജ് സൂപ്പർമാന്റെ ആരാ എന്ന് ..?” ഒരു വല്ലാത്ത ജിന്ന് തന്നെയാണ് ഈ മനുഷ്യൻ. അങ്കമാലിയിൽ ഓടെടാ ഓട്ടം ഓടി ഞെട്ടിച്ചതിലും എത്രയോ മുകളിലാണ് ഈ മനുഷ്യൻ ജെല്ലിക്കെട്ട് എന്ന വിഷ്വൽ മാജിക്ക് കൊണ്ട് പകർന്നു തന്നത്. മലയാള സിനിമയിൽ കണ്ടു വന്നിരുന്ന കണ്വെന്ഷനൽ […]
By Ecorner on August 12, 2019
Inspirational Stories

എന്ത് മനുഷ്യന്മാരാണ്.. ഓരോ കഷ്ടതയുടെ കാലത്ത്, ഓരോ ദുരന്തമുഖത്തു പ്രതീക്ഷിക്കാത്ത ചിന്തിക്കാത്ത സ്ഥലങ്ങളിൽ നിന്നും മനുഷ്വത്വത്തിന്റെ കടൽ പരന്നു ഒഴുകുമ്പോൾ അറിയാതെ ആരായാലും പറഞ്ഞു പോകും. എന്ത് മനുഷ്യൻമാരാടോ.. ഇത് കേരളമാണ് തെക്കും വടക്കും അങ്ങനെ വകഭേദമില്ലാത്ത കേരളീയരുടെ നാട്.. സഹജീവികൾക്ക് സങ്കടം വരുമ്പോൾ അത് ഒപ്പാൻ ഓടിയെത്തുന്ന ഒരായിരം, അല്ല ലക്ഷകണക്കിന് കൈകൾ അതിവിടത്തെ പ്രത്യേകതയാണ്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന മണ്ണ്. സ്നേഹത്തിന്റെ മതം മാത്രമുള്ള മണ്ണ്.. ഈ വർഷവും മഴ കെടുതികൾ വിതച്ചപ്പോഴും ആ […]
By Ecorner on July 4, 2019
Inspirational Stories

സിനിമയിൽ ഏറെ തിരക്കുള്ള ഒരു താരമാണ് അനുശ്രീ. ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലസിലൂടെ കടന്നു വന്ന അനുശ്രീ പിന്നീട് ഒരുപാട് മലയാള ചിത്രങ്ങളുടെ ഭാഗമായി. സിനിമയിൽ തിളക്കമുള്ള താരമായെങ്കിലും ഇന്നും ഒരു സാധാരണക്കാരിയെ പോലെ തന്നെയാണ് അനുശ്രീ. താരജാട തീരെയില്ലാത്ത അനുശ്രീയുടെ മനസിന്റെ നന്മയെ പറ്റി റംഷാദ് എന്നൊരു യുവാവ് എഴുതിയ കുറിപ്പ് വൈറലാകുകയാണ് ഇപ്പോൾ. കണ്ണിൽ ചില്ല് തറച്ചു ഗുരുതരാവസ്ഥയിലായ തന്നെ അനുശ്രീ സഹായിച്ച കാര്യമാണ് റംഷാദ് ഫേസ്ബുക് കുറിപ്പിൽ പറയുന്നത്. കുറിപ്പ് ഇങ്ങനെ.. […]
By Ecorner on June 11, 2019
Inspirational Stories

ഇങ്ങനെ ഒരു കുറിപ്പ് ഏതെങ്കിലും ഒരു മകൻ എഴുതുമോ എന്ന് പലർക്കും തോന്നാം. എന്നാൽ അമ്മയെ സ്നേഹിക്കുന്ന ഒരു മകൻ ഇതല്ലാതെ എന്ത് ചെയണം എന്ന മറു ചോദ്യത്തിന് മുന്നിൽ അത് അപ്രസക്തമാകും. ഗോകുൽ ശ്രീധർ എന്ന യുവാവിന്റെ കുറിപ്പ് വായിക്കുന്ന ഏതൊരാളും അയാൾക്കൊരു ഷേക്ക് ഹാൻഡ് നല്കാൻ ആഗ്രഹിക്കും. ഗോകുൽ തന്റെ അമ്മയുടെ കല്യാണത്തെ കുറിച്ചാണ് പറഞ്ഞത്, രണ്ടാം വിവാഹമാണ്. ജീവിതം മുഴുവൻ തനിക്ക് വേണ്ടി മാറ്റി വച്ച് ദുരന്തമായി ദാമ്പത്യത്തിൽ നിന്നൊരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങിയ […]
By Ecorner on June 10, 2019
Inspirational Stories

യുവരാജ് സിങിനെ കാലം ഓർത്തു വയ്ക്കുന്നത് ബ്രോഡിനെ നാനാ ദിശയിലേക്കും വേലികെട്ടുകൾക്ക് മുകളിൽ പറത്തി എന്നൊരു കാര്യം കൊണ്ടോ അസംഖ്യം വിജയങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നേടിക്കൊടുത്തു എന്നത് കൊണ്ടോ ആയിരിക്കില്ല മറിച്ചു അയാൾ ഒരു പോരാളി ആയത് കൊണ്ട് തന്നെയാകും. ക്യാന്സറിന്റെ നീരാളി പിടിത്തത്തിൽ നിന്നു മാറാൻ കീമോ തെറാപ്പിയുടെ മരുന്ന് മണമുള്ള ആശുപത്രി കിടക്കയിൽ നിന്നു തിരിച്ചു വന്നു ക്രിക്കറ്റ് കളിക്കുക കളിക്കുക എങ്കിൽ ആ മനുഷ്യനെ ഒരു സല്യൂട്ട് നൽകുക തന്നെ വേണം. […]
By Ecorner on May 8, 2019
Inspirational Stories

ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപം. ഇങ്ങനെ മാത്രമേ ഈ പെൺകുട്ടിയെ വിശേഷിപ്പിക്കാനാകു. വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്കൂളിലെ വിദ്യാർഥിനിയാണ് ദേവിക. ജന്മനാ കൈകളില്ലാതെ ആണ് ദേവിക ജനിച്ചത്. പക്ഷെ അത് കൊണ്ടെന്നും ജീവിതത്തിൽ തോറ്റു പോയി എന്ന് പറഞ്ഞു തകർന്നു ഒതുങ്ങി കൂടിയവളല്ല ഈ പെൺകുട്ടി. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയാണ് ദേവിക ശ്രദ്ധേയയാകുന്നത് ചോയിമഠത്തിൽ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവിക കാലുകൾ കൊണ്ടാണ് പരീക്ഷ എഴുതിയത്. അച്ഛനും അമ്മയുമായി കുഞ്ഞിലേ […]
By Jinu Anilkumar on April 4, 2019
Inspirational Stories

ഒരുപാട് കൂവലുകൾ ആ മനുഷ്യൻ കേട്ടിട്ടുണ്ട് ഇന്ന് അദ്ദേഹത്തിന് വേണ്ടി കൈയടിക്കുന്നവരുടെ പകുതിയിൽ കൂടുതൽ ആളുകളും അന്ന് ആ മനുഷ്യനെ കൂവാനും കളിയാക്കാനും മുന്നിൽ നിന്നവരാണ്. സിനിമാ സ്റ്റൈലിൽ അതിനെയെല്ലാം നിഷ്പ്രഭമാക്കി നടന്നു മുന്നിൽ കയറിയ ആ മനുഷ്യന്റെ പേര് പ്രിത്വിരാജ്. വെറുത്തവരെ പോലും ആരാധകരാക്കിയ പ്രിത്വി എന്ന് വിളിപ്പിച്ചെങ്കിൽ അതാ പതിനഞ്ചു വര്ഷം നീണ്ട സിനിമ ജീവിതത്തിന്റെ കഷ്ട നഷ്ടങ്ങളുടെ കണക്കിൽ ഏറെയെഴുതി കൂട്ടിയതിനു ശേഷമാണ് എന്ന് ഉറപ്പ് പറയേണ്ടി വരും. പത്തൊൻപതു വയസുകാരനിൽ നിന്ന് […]
By Ecorner on March 27, 2019
Inspirational Stories

ശാരീരികാവശതകളില് ഒട്ടും തളരാതെ തന്നെ പോലെയുള്ള അനേകരെ സഹായിച്ച, ഈ വർഷത്തെ മികച്ച സാമൂഹ്യ സേവകനുള്ള യുവജന കമ്മീഷന്റെ അവാർഡ് നേടിയ പി ആർ കൃഷ്ണകുമാർ എന്ന ചാവറക്കാരുടെ സ്വന്തം കുട്ടേട്ടൻ. വീല്ചെയറുകളിലും കട്ടിലുകളിലും തളിച്ചിട്ടു പോകുന്ന ജീവിതങ്ങളെ സ്വപ്നം കാണുവാനും ആഗ്രഹിക്കുവാനും പഠിപ്പിക്കുന്ന കൃഷ്ണകുമാറിന്റെ വലിയ മനസിനാണ് സംസ്ഥാന യുവ ജന കമ്മിഷൻ അവാർഡ് നൽകി ആദരിച്ചത്. തനന്റെ കുറവുകളിൽ തളരാതെ മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കൃഷണകുമാറിന്റെ 20 വര്ഷത്തെ ഒരു ആഗ്രഹമാണ് ഇപ്പോള് പൂവണിഞ്ഞത്…. […]
By Ecorner on March 14, 2019
Inspirational Stories

ഉടൻ പണം, വളരെയധികം പ്രശസ്തി നേടിയ ഒരു പ്രോഗ്രാം ആണ് ഉടൻ പണം. ഒരുപക്ഷെ അവതാരകരായ മാത്തുകുട്ടിയുടെയും രാജ് കലേഷിന്റെയും അവതരണ മികവ് കൊണ്ട് കൂടെ ശ്രദ്ധിക്കപ്പെട്ട പ്രോഗ്രാം ആണത്. മാത്രമല്ല ഉടൻ പണത്തിൽ പങ്കെടുക്കുന്നവരെ കൊണ്ട് മാക്സിമം ഇൻവോൾവ് ചെയ്യിച്ചു സംസാരിപ്പിക്കാനും മാത്തുവിനും കല്ലുവിനും മിടുക്കുണ്ട്. അത് കൊണ്ട് തന്നെ വളരെ രസകരമായ, ഒപ്പം ഹൃദയത്തിൽ തൊടുന്ന പല അനുഭവങ്ങളും മത്സരാർഥികൾ പങ്കു വയ്ക്കാറുണ്ട്. മതം, അത് ചിലപ്പോൾ ആളുകളുടെ മനസ്സിൽ ഭ്രാന്തമായ തീ കോരിയിടും.മനുഷ്യൻ […]