Film Review

നിവിന്‍റെ ആദ്യ മാസ്സ് ആക്ഷൻ അവതാർ – മിഖായേൽ റിവ്യൂ!!

നിവിന്‍റെ ആദ്യ മാസ്സ് ആക്ഷൻ അവതാർ –  മിഖായേൽ റിവ്യൂ!!

ഹനീഫ് അഥേനിയുടെ ചിത്രങ്ങൾ എല്ലാം ത്രില്ലർ എന്ന ജെനെറിലൂടെ തന്നെയാണ് പുറത്തു വരുന്നത്. തുടർച്ചയായി ഈ ജെനെറിൽ സിനിമ ചെയ്യുന്നത് കൊണ്ട് മടുപ്പ് ഉണ്ടാകുന്നില്ലെന്ന് ഹനീഫും അത് കാണുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് പ്രേക്ഷകരും വീണ്ടും ഉറപ്പിക്കുന്നു പുതിയ റീലീസ് മിഖായേലിലുടെ. ഒരു ഹനീഫ് അഥേനി സ്ക്രിപ്റ്റ് എന്ന നിലയിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാമുണ്ട് മിഖായേലിൽ എന്നാൽ അതിനു മുകളിലേക്കോ താഴേക്കോ ചിന്തിക്കണ്ട.. ഹനീഫിന്റെതായ സ്ഥിരം ഐറ്റംസ് ഉണ്ടല്ലോ അതിനു ഒരു പഞ്ഞവുമില്ല മിഖായേലിലും. സൈക്കോകളെ തട്ടി […]

ജിസ് ജോയിയുടെ മറ്റൊരു ഫീൽ ഗുഡ് ചിത്രം – വിജയ് സൂപ്പറും പൗര്‍ണമിയും!!!

ജിസ് ജോയിയുടെ മറ്റൊരു ഫീൽ ഗുഡ് ചിത്രം – വിജയ് സൂപ്പറും പൗര്‍ണമിയും!!!

ജിസ് ജോയിയുടെ കഴിഞ്ഞ ചിത്രം സണ്ഡേ ഹോളിഡേയ് ഒരു നല്ല ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയിരുന്നു. വീണ്ടുമൊരു ജിസ് ജോയ് ചിത്രം തീയേറ്ററുകളിൽ എത്തുമ്പോൾ അതിന്റെ ടീസറുകളും ട്രൈലെറുകളും നൽകുന്ന ഫീൽ അല്ലെങ്കിൽ ഒരു മുൻവിധി ഇതുമൊരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയിരിക്കും എന്നുള്ളതായിരുന്നു. അതിന്റെ പൂർണമായും ശെരി വയ്ക്കുന്നു തിയേറ്ററിൽ നിന്ന് വിജയ് സൂപ്പറും പൗര്ണമിയും കണ്ടിറങ്ങി കഴിഞ്ഞു. ഫീൽ ഗുഡ് ചിത്രങ്ങൾ ജിസ് ജോയ്യുടെ ഫോട്ടേയ് ആണെന്ന് ഈ ചിത്രം ഉറപ്പ് നൽകുന്നുണ്ട്. അതി […]

പേട്ട റിവ്യൂ-ഒരുപാട് നാളുകൾക്കു ശേഷം രജനിയിസം ആഘോഷിക്കപ്പെടുന്ന ചിത്രം

പേട്ട റിവ്യൂ-ഒരുപാട് നാളുകൾക്കു ശേഷം രജനിയിസം ആഘോഷിക്കപ്പെടുന്ന ചിത്രം

പേട്ട, ബോബി സിംഹ ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടിട്ടുണ്ട് കാർത്തിക് സുബ്ബരാജിന്റ രജനി ഫാനിസത്തെ പറ്റി. റിവ്യൂവലേക്ക് കടക്കുന്നതിനു മുൻപ് ഒരു കാര്യം പറയട്ടെ അന്ന് കാർത്തിക് സുബ്ബരാജിന്റെ തലൈവർ വെരിത്തറത്തെ പറ്റി കേട്ടതിന്റെ എക്സ്ട്രീം എക്സിക്യൂഷൻ ആണ് പേട്ട. സീൻ കോണ്ഫ്ളക്ടകളുടെയും ക്യാരക്ടർ കോൺഫ്ലിക്റ്റുകളുടെയും അയ്യര് കളി ആണ് സാധാരണ കാർത്തിക്ക് സുബ്ബരാജ് ചിത്രങ്ങളുടെ എന്ഗേജിങ് ഫാക്ടർ . പേട്ടയും വ്യത്യസ്തമല്ല. പക്ഷെ ഇക്കുറി കാർത്തിക്ക് എക്സിക്യഷൻ കോംപ്ലെക്‌സ് ആകാതിരിക്കാൻ ചെയ്തൊരു കാര്യമുണ്ട്. ഒരു സിംപിൾ […]

ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ – എന്‍റെ ഉമ്മാന്‍റെ പേര് റിവ്യൂ !!

ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ –  എന്‍റെ  ഉമ്മാന്‍റെ  പേര് റിവ്യൂ !!

ഉർവശി എന്ന നടിയുടെ പൊട്ടൻഷ്യൽ അടുത്തിടെ ഒന്നും വ്യക്തമായി മലയാള സിനിമ ഉപയോഗിച്ചിട്ടില്ല. എന്നാൽ അതിനൊരു ശക്തമായ മറുപടിയാണ് എന്റെ ഉമ്മാന്റെ പേര്. ജോസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത എന്റെ ഉമ്മാന്റെ പേര് ഇന്ന് തീയേറ്ററുകളിൽ എത്തി. ടോവിനോ തോമസ് ആണ് നായകൻ. സ്വന്തം വേരുകൾ തേടി ജന്മ നാട്ടിലേക്ക് എത്തുന്ന ഒരു നായകൻ, അയാൾ ആരെന്നു തിരിച്ചറിയുകയും ഉറ്റവരെ കണ്ടു പിടിക്കുകയും ചെയുന്നു. ഈ പ്ലോട്ടിൽ ഒരുപാട് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇതേ സ്റ്റോറി ലൈനിൽ […]

പ്രതീക്ഷകൾ തെറ്റിക്കാതെ ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ട് – പ്രേതം 2 റിവ്യൂ !!

പ്രതീക്ഷകൾ തെറ്റിക്കാതെ ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ട് – പ്രേതം 2 റിവ്യൂ !!

പ്രേതം 2 എന്ന ചിത്രവുമായി ഒരു മുല്ലശ്ശേരി മനയിലേക്ക് ആണ് പ്രേക്ഷകനെ രഞ്ജിത് ശങ്കർ കൊണ്ട് പോകുന്നത്. ഒരു ഹൌണ്ടഡ് മാനിസണ് എന്ന നിലയിൽ ഒരു എസ്ട്ര ടെക്ഷ്യർ സിനിമക്ക് നല്കാൻ ബാക് ഗ്രൗണ്ട് ഉതകുന്നുണ്ട്. സിനിമയുടെ ഫീൽ എന്നൊന്നിനു വേണ്ടി തന്നെ ബോധപൂർവം അങ്ങനെ ഒരു സ്ഥലത്തേക്ക് സംവിധായകൻ സിനിമയെ പറിച്ചു നടക്കുകയായിരുന്നു എന്നും പറയാം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കൾ ഒരു ഷോർട് ഫിലിം ഷൂട്ട് ചെയ്യാൻ മുല്ലശ്ശേരി മനയിൽ എത്തുന്നതാണ് […]

വിഷ്വൽ മാജിക്ക് !! ദൃശ്യങ്ങളിലെ പെർഫെക്ഷൻ – കെ ജി എഫ് റിവ്യൂ !!!

വിഷ്വൽ മാജിക്ക് !! ദൃശ്യങ്ങളിലെ പെർഫെക്ഷൻ – കെ ജി എഫ് റിവ്യൂ !!!

ഉഗ്രം എന്ന സിനിമ കന്നടയിൽ നിന്ന് ദി ബെസ്റ്റ് എന്നൊക്കെ പറയാൻ കഴിയുന്ന സിനിമയാണ്, atleast in my perspective. ശ്രീ മുരളിയുടെ കിടിലൻ സ്ക്രീൻ പ്രെസെൻസും ആക്ഷൻ കൊറിയോഗ്രാഫിയുമെല്ലാം അത്രമേൽ ആ സിനിമയെ മികച്ചതാക്കി. പിന്നീട് പ്രശാന്ത് നീൽ എന്ന സംവിധായകൻ എന്ത് കൊണ്ടൊരു സിനിമ ചെയ്തില്ല എന്ന ചോദ്യം എന്നെ കൊണ്ടെത്തിച്ചത് ഇൻറർനെറ്റിൽ കെ ജി എഫ് ന്‍റെ വിശേഷങ്ങളിലായിരുന്നു. കോലാർ ഗോൾഡ് മൈനുകളെ കേന്ദ്രികരിച്ചു മനുഷ്യന്റെ ഉള്ളിലെ ആർത്തിയെ പറ്റിയും ആഗ്രഹങ്ങളെ പറ്റിയും […]

എന്റെർറ്റൈനെർ എന്ന ലേബലിൽ ആദ്യ ഭാഗത്തെ വെല്ലുന്ന രണ്ടാം ഭാഗം – മാരി 2 റിവ്യൂ!!!

എന്റെർറ്റൈനെർ എന്ന ലേബലിൽ ആദ്യ ഭാഗത്തെ വെല്ലുന്ന രണ്ടാം ഭാഗം – മാരി 2 റിവ്യൂ!!!

ബാലാജി മോഹനെ പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുന്നത് കാതൽ സോതപൂവത് എപ്പടി എന്ന ഷോർട് ഫിലിം തൊട്ടാണ്. നാളെയിൻ എറുണാർ എന്ന റിയാലിറ്റി ഷോർട് ഫിലിം കോംപെറ്റീഷനിൽ അതി ഗംഭീരം എന്ന് പറയാവുന്ന ഒരു പിടി വർക്കുകളും സംവിധായകരും ഉണ്ടായിരുന്നെങ്കിലും മിട്ടായി വീട്, കാതൽ സോതപ്പുവത് എപ്പടി എല്ലാം ബാലാജി മോഹനെ ഒൺ ഓഫ് ദി ഫേവറൈറ് ആക്കി. പിന്നീട് കാതൽ സോതപ്പുവത് എപ്പടി സിനിമയായി വന്നെങ്കിലും സത്യസന്ധമായി പറഞ്ഞാൽ ബാലാജി മോഹൻ അയാളുടെ പൊട്ടൻഷ്യലിലേക്ക് ഉയർന്നിട്ടില്ല […]

വ്യത്യസ്തതയുടെ കാമ്പു തേടുന്ന സീതാകാതി – റിവ്യൂ !!

വ്യത്യസ്തതയുടെ കാമ്പു തേടുന്ന സീതാകാതി – റിവ്യൂ !!

വിജയ് സേതുപതിയുടെ ഇരുപത്തി അഞ്ചാമത് ചിത്രമാണ് സീതാകാതി. ചിത്രം ഇന്ന് തീയേറ്ററുകളിൽ റീലീസ് ചെയ്തു. ട്രൈലെറുകളിൽ നിന്ന് തന്നെ കോമൺ കൊമേർഷ്യൽ മസാല ചിത്രങ്ങളിൽ നിന്ന് മാറി ഒരുക്കിയ ഒന്നാണ് ചിത്രമെന്ന് ഒരു ഔട്ടിലൂക് വന്നിരുന്നു. നാൽപതു മിനിറ്റ് മാത്രമേ അദ്ദേഹം ചിത്രത്തിലുള്ള എന്ന് ആയിരുന്നു റീലിസിനു മുൻപ് സംവിധായകൻ പറഞ്ഞത്. ഒരു തരത്തിലും ഒരു ഓഫ് ബീറ്റ് പടമെന്നുള്ള ചിന്ത പ്രേക്ഷകന് നൽകാത്ത സിനിമ തന്നെയാണ് സീതാകാതി. കൊമേർഷ്യൽ എലെമെന്റുകൾ മാത്രം ഒതുങ്ങുന്നതാണ് വിജയ ചിത്രങ്ങൾ […]

2. 0 റിവ്യൂ – വിഷ്വൽ extravaganza !!

2. 0 റിവ്യൂ – വിഷ്വൽ extravaganza !!

2. 0, ഒരു എട്ടു വര്ഷം പിറകിലേക്കുള്ള കഥയാണ്, ബുക്ക് മൈ ഷോ ഒന്നും പ്രചാരത്തിലല്ലാത്ത കാലം. തീയേറ്ററുകളിൽ വമ്പൻ ക്യുവിനും ജനക്കൂട്ടത്തിനും ഇടയിൽ ടിക്കറ്റ് എടുക്കാൻ വഴക്ക് കൂടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്ന് ചിന്തിച്ചതാണ് രജനികാന്ത് എന്ന മനുഷ്യന് എങ്ങനെ ഇങ്ങനെ ക്രവ്ഡ് പുൾ ചെയ്യാൻ കഴിയുന്നു എന്ന്. പത്തു വർഷങ്ങൾക്ക് ശേഷം 2. 0 ക്ക് വേണ്ടി തീയേറ്ററുകളിൽ അതിരാവിലെ എത്തുമ്പോഴും രജനികാന്ത് എന്ന വികാരം പ്രേക്ഷകന് ഇരട്ടിച്ചിട്ടേ ഉള്ളു എന്ന് തോന്നുന്നു. വിജിലാന്റെ […]

തികവൊത്ത ക്രൈം ഡ്രാമ – കുപ്രസിദ്ധ പയ്യൻ റിവ്യൂ !!!!

തികവൊത്ത ക്രൈം ഡ്രാമ – കുപ്രസിദ്ധ പയ്യൻ റിവ്യൂ !!!!

ടോവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യൻ ഇന്ന് തിയേറ്ററുകളിലെത്തി. നിരൂപക പ്രശംസ നേടിയ ഒരുപിടി ചിത്രങ്ങൾക്ക് ശേഷം മധുപാൽ ഒരുക്കുന്ന കുപ്രസിദ്ധ പയ്യനിൽ ഒരു വലിയ താര നിര ഒത്തുചേരുന്നു. ഇമോഷനുകളെ കേന്ദ്രികരിച്ചാണ് മധുപാൽ ചിത്രങ്ങൾ ഒരുങ്ങാറുള്ളത്. തീവ്രമായ വൈകാരിക മോമെന്റുകൾ ടിയാന്റെ ഭൂരിഭാഗം ചിത്രങ്ങളിലെയും മുഖമുദ്രയാണ്. ഒഴിമുറിയൊക്കെ അത്തരത്തിൽ ഇമോഷണൽ കൊഷിയാന്റികൾ ഇഴ പാകിയ ചിത്രങ്ങളാണ്. ഒരു കുപ്രസിദ്ധ പയ്യനും വ്യത്യസ്തമല്ല. തീവ്രമായ ഒരു വൈകാരിക തലം നിറഞ്ഞു നിൽക്കുന്ന അതെ സമയം ഒരു […]

1 2 3 7