Family Gallery

നടന്‍ അനീഷ്‌ ജി മേനോന്‍ വിവാഹിതനായി – ഫോട്ടോസ് കാണാം!!!

നടന്‍ അനീഷ്‌ ജി മേനോന്‍ വിവാഹിതനായി – ഫോട്ടോസ് കാണാം!!!

അനീഷ് ജി മേനോൻ എന്ന യുവ കലാകാരൻ വിവാഹിതനായി. നിരവധി ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിപ്പറ്റിയ അനീഷ് ജി മേനോനെ അവസാനം പ്രേക്ഷകർ കണ്ടത് ഞാൻ പ്രകാശനിലാണ്. ഫഹദിന്റെ കഥാപാത്രമായ പ്രകാശന്റെ കൂട്ടുകാരനായി എത്തിയ അനീഷ് ചെറുതെങ്കിലും ഏറെ ശ്രദ്ധേയമായ വേഷമാണ് ചിത്രത്തിൽ ചെയ്തത്. പ്രകാശനെ പെണ്ണുകാണൽ ചടങ്ങിന് അനീഷിന്റെ കഥാപാത്രം വിളിക്കുന്നതും, പ്രകാശൻ അത് കലാകുന്നതും തീയേറ്ററുകളിൽ ഏറെ ചിരിപടർത്തിയ രംഗങ്ങളാണ്. അനീഷിന്റെ വിവാഹ ചിത്രങ്ങളും മറ്റും പുറത്തു വരുമ്പോൾ കുസൃതി ചിരിയോടെ […]

താര നിബിഡമായ അൽഫോൻസ് പുത്രന്‍റെ മകളുടെ മാമോദീസ ചടങ്ങ്!!!ചിത്രങ്ങള്‍ കാണാം!!

താര നിബിഡമായ അൽഫോൻസ് പുത്രന്‍റെ മകളുടെ മാമോദീസ ചടങ്ങ്!!!ചിത്രങ്ങള്‍ കാണാം!!

നേരം, പ്രേമം എന്നി രണ്ടു ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസിൽ ശ്രദ്ധേയമായ സ്ഥാനം നേടിയയാളാണ് അൽഫോൻസ് പുത്രൻ. ഷോർട് ഫിലിമുകളുടെ ലോകത്തു നിന്ന് സിനിമയിലെത്തിയ അദ്ദേഹം യുവ്ഹ് എന്ന ആല്ബത്തിലൂടെ ആണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. അൽഫോൻസ് പുത്രന്റെ മകളുടെ ബാപ്റ്റിസം അടുത്തിടെ നടന്നിരുന്നു.മലയാള സിനിമയിൽ നിന്നും തമിഴ് സിനിമയിൽ നിന്ന് പല സെലിബ്രിറ്റികളും ചടങ്ങിന് എത്തിയിരുന്നു. അലീന ആണ് അൽഫോൻസിൻ ഭാര്യ. 2015 ആഗസ്റ്റ് 22നായിരുന്നു അല്‍ഫോന്‍സിന്റെ ജീവിതത്തിലേക്ക് അലീനയെത്തിയത്. ലയാളത്തിലെ […]

രാജമൗലിയുടെ മകന്‍ കാര്‍ത്തികേയന്‍റെ വിവാഹം – ഫോട്ടോസ് കാണാം!!!

രാജമൗലിയുടെ മകന്‍ കാര്‍ത്തികേയന്‍റെ വിവാഹം – ഫോട്ടോസ് കാണാം!!!

തെലുഗു സംവിധായകന്‍ എസ്.എസ്‌ രൗജമൗലിയുടെ മകന്‍ കാര്‍ത്തികേയ വിവാഹിതനായി. പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ വി.ബി രാജേന്ദ്ര പ്രസാദിന്റെ പേരക്കുട്ടിയും നടന്‍ ജഗപതി ബാബുവിന്റെ സഹോദരന്‍ രാമപ്രസാദിന്റെ മകളുമായ പൂജ പ്രസാദ് ആണ് വധു. ഗായികയാണ് പൂജ പ്രസാദ്‌. തെലുഗു സിനിമ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തും നടനുമാണ്‌ കൊടുരി ശ്രീസൈല ശ്രി രാജമൌലി എന്ന എസ് എസ് രാജമൌലി. മഗധീര (2009 ), ഈച്ച (2012) , ബാഹുബലി (2015) എന്നീ സിനിമകൾ അദ്ദേഹത്തിന്റെ വിജയ […]

അസിനും കുടുംബവും – ഫാമിലി ഫോട്ടോസ് കാണാം!!!

അസിനും കുടുംബവും – ഫാമിലി ഫോട്ടോസ് കാണാം!!!

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് അസിൻ തോട്ടുങ്കൽ. ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ മൂന്ന് പ്രാവശ്യം ഫിലിംഫെയർ പുരസ്കാരം നേടിയിട്ടുള്ള അസിൻ ജനിച്ചു വളർന്നത് കേരളത്തിലാണ്. കൊച്ചിയിലെ നാവൽ പബ്ലിക് സ്കൂളിലാണ് അസിൻ തൻറെ വിദ്യാഭ്യാസം തുടങ്ങുന്നത്. അസിൻറെ അച്ഛൻ ഒരു ബിസിനസ്സുകാരനാണ് അമ്മ ഒരു ശാസ്ത്രജ്ഞയും. ഈ ദമ്പതികളുടെ ഏകമകളാണ് അസിൻ. കൊച്ചിയിലെ സെൻറ് തെരേസാസ് കോളേജിൽ നിന്ന് ബിരുദം നേടിയ അസിൻ പിന്നീട് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് താമസം മാറ്റി. പ്രശസ്ത മലയാളം സം‌വിധായകൻ സത്യൻ അന്തിക്കാട് സം‌വിധാനം നിർവ്വഹിച്ച […]

മുത്തച്ഛനായി ലാല്‍!!!ലാലിന്‍റെ കുടുംബത്തിലെ കുഞ്ഞ് അതിഥി!!ചിത്രങ്ങള്‍ കാണാം!!

മുത്തച്ഛനായി ലാല്‍!!!ലാലിന്‍റെ കുടുംബത്തിലെ കുഞ്ഞ് അതിഥി!!ചിത്രങ്ങള്‍ കാണാം!!

നടനും സംവിധായകനുമായ ലാലിന്‍റെ മകള്‍ മോണിക്കക്കു ആണ്‍കുഞ്ഞു പിറന്നു.. ചിത്രങ്ങള്‍ കാണാം!!! ബേബി ഷവര്‍ ചിത്രങ്ങള്‍ ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും വിതരണക്കാരനുമാണ് ലാൽ. എറണാകുളം സ്വദേശിയാണ്.മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ലാൽ കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ ശ്രദ്ധപിടിച്ചുപറ്റി. മിമിക്രിയിലെ സഹപ്രവർത്തകനായ സിദ്ദിഖുമൊത്ത് ചലച്ചിത്രസംവിധാനരംഗത്തെത്തിയ ഈ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളും വൻ‌വിജയങ്ങളായിരുന്നു.

സഞ്ജു സാംസൺ – ചാരുലത വെഡിങ് റിസപ്‌ഷൻ ഫോട്ടോസ് കാണാം!!!

സഞ്ജു സാംസൺ – ചാരുലത വെഡിങ് റിസപ്‌ഷൻ ഫോട്ടോസ് കാണാം!!!

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഈ കഴിഞ്ഞ ശനിയാഴ്ച വിവാഹിതനായിരുന്നു. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. പ്രണയ വിവാഹമായിരുന്നു. ഇന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ചാണ് സഞ്ജു സാംസൺ ചാരുലതയെ മിന്നു ചാർത്തിയത്. തീർത്തും സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടന്നത്. വൈകുന്നേരം തിരുവനന്തപുരം ഗിരിദീപം ഹാളിൽ വച്ച് റിസപ്ഷനും നടന്നിരുന്നു. റിസപ്ഷന് രാഹുൽ ദ്രാവിഡ് അടക്കമുള്ള പ്രമുഖർ എത്തിയിരുന്നു. രാജസ്ഥാൻ റോയൽസ് എന്ന ipl ടീമിൽ ഇരുവരും ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ […]

അഞ്ചു വര്‍ഷം നീണ്ട പ്രണയം!!!സഞ്ജു സാംസൺ വിവാഹിതനായി – ഫോട്ടോസ് കാണാം!!

അഞ്ചു വര്‍ഷം നീണ്ട പ്രണയം!!!സഞ്ജു സാംസൺ വിവാഹിതനായി – ഫോട്ടോസ് കാണാം!!

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. പ്രണയ വിവാഹമായിരുന്നു. ഇന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ചാണ് സഞ്ജു സാംസൺ ചാരുലതയെ മിന്നു ചാർത്തിയത്. തീർത്തും സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടന്നത്. വൈകുന്നേരം തിരുവനന്തപുരം ഗിരിദീപം ഹാളിൽ വച്ച് റിസപ്ഷൻ നടക്കും. റിസപ്ഷന് രാഹുൽ ദ്രാവിഡ് അടക്കമുള്ള പ്രമുഖർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാൻ റോയൽസ് എന്ന ipl ടീമിൽ ഇരുവരും ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്.സഞ്ജുവിന്റെ സഹ താരങ്ങളും വൈകുന്നേരം റിസപ്ഷന് […]

പ്രണയത്തിന്‍റെ 7 വര്‍ഷങ്ങള്‍!!!ദുൽഖർ, അമാൽ – ചിത്രങ്ങള്‍ കാണാം !!!!

പ്രണയത്തിന്‍റെ 7 വര്‍ഷങ്ങള്‍!!!ദുൽഖർ, അമാൽ – ചിത്രങ്ങള്‍ കാണാം !!!!

ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയ്ക്കും എഴാം വിവാഹ വാര്‍ഷികം! ഫോട്ടോസ് കാണാം!! നടൻ മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും മകനായി 1986 ജൂലൈ 28-ന് ജനിച്ചു. കേരളത്തിലും ചെന്നൈയിലെ ശിഷ്യ സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിന് ശേഷം അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദം നേടി. 2011 ഡിസംബർ 22-ന് ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയെ വിഹാഹം ചെയ്തു.

ഹൃദയം നിറഞ്ഞ ചിരിയുടെ ഐശ്വര്യം ആ കുടുംബത്തിനുമുണ്ട് – ഫാമിലി ഫോട്ടോസ് കാണാം!!!

ഹൃദയം നിറഞ്ഞ ചിരിയുടെ ഐശ്വര്യം ആ കുടുംബത്തിനുമുണ്ട്  – ഫാമിലി ഫോട്ടോസ് കാണാം!!!

കോഴിക്കോട് സ്ലാങ് എന്നാൽ മലയാളികൾക്കിപ്പോ ഹരീഷ് കണാരൻ ആണ്. ചിരിയുടെ മാലപ്പടക്കം വെള്ളിത്തിരയിൽ പൊട്ടിക്കുന്ന ഈ കലാകാരൻ ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ്. ഒന്നുമില്ലായ്‌മയിൽ നിന്ന് പ്രേക്ഷകരെ കൂടെ കൂടെ ചിരിപ്പിക്കുന്ന ലോകത്തെത്തിയ ഹരീഷും ഇന്നും ചിരിക്കുകയാണ് ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം. ആ ചിരിക്ക് പത്തര മാറ്റുണ്ട്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ എന്ന സ്ഥലത്താണ് ഹരീഷ് ജനിച്ചത്. ‘അമ്മ സരോജിനി ഹരീഷ് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചു. കുഞ്ഞു ഹരീഷ് ഒറ്റയ്ക്ക് ആകാതിരിക്കാൻ ഹരീഷിന്റെ അച്ഛൻ […]

1 2 3 6