Celebrities

2017ല്‍ ഏറ്റവുമധികം വരുമാനം ഉള്ള 100 ഇന്ത്യൻ സെലിബ്രിറ്റികള്‍!!!

2017ല്‍ ഏറ്റവുമധികം വരുമാനം ഉള്ള 100 ഇന്ത്യൻ സെലിബ്രിറ്റികള്‍!!!

എല്ലാ വർഷങ്ങളിലും ഫോബ്‌സ് മാസിക ഓരോ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ പട്ടികകൾ പുറത്തിറക്കാറുണ്ട്. 2016 സെപ്തംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം വരുമാനം ഉള്ള ഇന്ത്യൻ സെലിബ്രിറ്റികളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. മലയാളത്തിൽ നിന്ന് ആദ്യസ്ഥാനം മോഹനലാലിനാണ് 11.03 കോടി രൂപയാണ് ഈ കാലയളവിൽ മോഹൻലാൽ സമ്പാദിച്ചത്. തൊട്ടുപിന്നിലായി ദുൽഖർ സൽമാൻ 9.28 കോടി രൂപയും. മലയാളത്തിൽ നിന്നു ഇവർ […]

മകന്‍ തൈമൂറിന് സെയ്ഫ് അലി ഖാന്‍റെ ശിശുദിന സമ്മാനം – 1.30 കോടി രൂപ വിലയുള്ള ജീപ്പ്‌!!

മകന്‍ തൈമൂറിന് സെയ്ഫ് അലി ഖാന്‍റെ ശിശുദിന സമ്മാനം – 1.30 കോടി രൂപ വിലയുള്ള ജീപ്പ്‌!!

താര ദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും കുഞ്ഞുരാജകുമാരൻ തൈമൂർ തന്റെ നീല കണ്ണുകൾ കൊണ്ട് തന്നെ ബോളിവുഡിന്റെയും പ്രേക്ഷകരുടെയും മുഴുവൻ സ്നേഹം പിടിച്ചുപ്പറ്റിയതാണ്. എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു പുതിയ സമ്മാനം നേടിയിരിക്കുകയാണ് തൈമൂർ ഈ ശിശുദിനത്തിൽ. സാധാരണ പിറന്നാൾ സമ്മാനങ്ങൾ പിറന്നാൾ ദിവസങ്ങളിലാണ് നൽകാറുള്ളത്. എന്നാൽ പിറന്നാളിന് ഒരു മാസത്തോളം ബാക്കിനിൽക്കെ തൈമൂർ സ്വന്തമാക്കിയത് 1.30 കോടി രൂപ വിലയുള്ള ജീപ്പ് വാഹനമാണ്. അച്ഛന്‍ സെയ്ഫ് അലി ഖാനാണ് മകന് ഈ […]

വിലകൂടിയ ഇരുചക്ര വാഹനങ്ങളിൽ ഒന്നായ ഇന്ത്യൻ റോഡ്മാസ്റ്റർ സ്വന്തമാക്കി മാധവന്‍!!!

വിലകൂടിയ ഇരുചക്ര വാഹനങ്ങളിൽ ഒന്നായ ഇന്ത്യൻ റോഡ്മാസ്റ്റർ സ്വന്തമാക്കി മാധവന്‍!!!

ഈ ഉത്സവകാലത്ത് പുതിയ ഒരു അതിഥി കുടുംബത്തിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ആർ മാധവൻ. അടുത്തിടെ ഇന്ത്യൻ റോഡ്മാസ്റ്റർ എന്ന ക്രൂയിസ് മോഡൽ ബൈക്കാണ് താരം സ്വന്തമാക്കിയത്. ബൈക്ക് പ്രേമിയായ അദ്ദേഹത്തിന്റെ കളക്ഷനിൽ വേറെയും ബൈക്കുകൾ ഉണ്ട്. നിലവിൽ ഡ്യുക്കാട്ടി ഡയൽ, യമഹ വി മാക്സ്, ബിഎംഡബ്ല്യു 1200 ജിടിഎൽ എന്നിവ അദ്ദേഹത്തിന് ഉണ്ട്. 49 ലക്ഷം ഇന്ത്യൻ രൂപ (മുംബൈ-ഓൺ-റോഡ്) വില വരുന്ന ബൈക്ക്. 1819 സിസി തന്‍ടര്‍ സ്ട്രോക്ക് 111 എൻജിനിൽ നിന്നും […]