Best foreign Movies

ഒരു നല്ല ക്ലോസ്ഡ് ചേംബർ ത്രില്ലെർ എന്നതിൽ ഉപരി പറഞ്ഞ വിഷയത്തിലെ മികവ് – Teror live (Korean)

ഒരു നല്ല ക്ലോസ്ഡ് ചേംബർ ത്രില്ലെർ എന്നതിൽ ഉപരി പറഞ്ഞ വിഷയത്തിലെ മികവ് – Teror live (Korean)

ഹാ ജംഗ് വൂ ഇന്ന് ഒരു റേഡിയോ ജോക്കി ആയി ജോലി നോക്കുന്ന ഒരു പഴയ ടെലിവിഷൻ ന്യൂസ് ആങ്കർ ആണ്. പഴയ പ്രതാപത്തിൽ നിന്ന് മാറി താരമ്യേന ടെലിവിഷൻ ഇന്ടസ്ട്രിയെക്കാൾ ചെറിയ പ്ലാറ്റഫോമിൽ പ്രവർത്തിക്കുന്ന അയാൾക്ക് പഴയ ജോലി തന്നെയാണ് ഇപ്പോഴുമിഷ്ടം. അയാൾ അവതരിപ്പിക്കുന്ന റേഡിയോ പ്രോഗ്രാമിൽ വിളിക്കുന്ന ഒരാൾ താൻ കൊറിയയിലെ ഒരു പാലം തകർക്കാൻ പദ്ധതിയിട്ടുണ്ട് എന്ന് ഹാ ജങ് വൂയിനോട് പറയുന്നിടത്ത് സിനിമ ടേക്ക് ഓഫ് ചെയുന്നു. ഹാ ജങ് വൂ […]