സൗദിയിൽ റീലീസ് ചെയുന്ന ആദ്യ മമ്മൂട്ടി ചിത്രമാകാൻ ഉണ്ട !! ആവേശത്തോടെ പ്രവാസി മലയാളികൾ

സൗദിയിൽ റീലീസ് ചെയുന്ന ആദ്യ മമ്മൂട്ടി ചിത്രമാകാൻ ഉണ്ട !! ആവേശത്തോടെ പ്രവാസി മലയാളികൾ

സൗദിയിൽ റീലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമാകാൻ ഒരുങ്ങുകയാണ് ഉണ്ട. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിന്റർ സൗദിയിലേക്കുള്ള വരവ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകരായ പ്രവാസികൾ. സൗദിയിൽ സിനിമകൾക്ക് ഉണ്ടായിരുന്ന വിലക്ക് മാറ്റിയതിനെ തുടർന്ന് അവിടെ സിനിമകൾ പ്രദർശനത്തിന് എത്തിയിരുന്നു. മൂന്നര പതിറ്റാണ്ടിനു ശേഷം സൗദിയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം നേടിയത് ലൂസിഫർ ആണ്. ഇത്ര നാളും ടോറെന്റിലും ടെലിഗ്രാമിലും ഒക്കെ സിനിമകൾ കണ്ടു ആശ്വാസമടക്കിയിരുന്ന സൗദിയിലെ മലയാളികൾക്ക് […]

ഓരോ പ്രകടനത്തിലും ഹൃദയം കീഴടക്കുന്ന അഭിനയ തികവ്!!!ഷൈൻ നിങ്ങളൊരു മാന്ത്രികൻ തന്നെയാണ്

ഓരോ പ്രകടനത്തിലും ഹൃദയം കീഴടക്കുന്ന അഭിനയ തികവ്!!!ഷൈൻ നിങ്ങളൊരു മാന്ത്രികൻ തന്നെയാണ്

കുറച്ചു നാൾ മുൻപ് വരെ പത്രങ്ങളിലെയും അഭിനവ ഓൺലൈൻ മാധ്യമങ്ങളിലെയും സെൻസേഷണൽ തലക്കെട്ടുകളിൽ ഒന്നായിരുന്നു അയാൾ. കൊക്കയ്ൻ കേസിന്റെ പേരിൽ എല്ലാവരിൽ നിന്ന് കുറ്റപ്പെടുത്തലുകൾ കേട്ടപ്പോൾ അവരാരും വിചാരിച്ചു കാണില്ല വർത്തമാന കാലത് അയാളുടെ പ്രകടങ്ങൾക്ക് കൈയടിക്കേണ്ടി വരുമെന്ന്. അതെ ഷൈൻ ടോം ചാക്കോയുടെ സമീപകാല പ്രകടനങ്ങൾ അയാളുടെ ഭൂതകാലത്തെ, കളിയാക്കിയ ആളുകളെ എല്ലാം കൊഞ്ഞനം കുത്തി കാണിക്കുകയാണ്. ഒന്നിന് പുറകെ ഒന്നെന്ന രീതിയിൽ ഇഷ്ഖും ഉണ്ടയും.. ഇശ്‌ഖിലെ ആൽവിനും ഉണ്ടയിലെ ജോജോ സാംസണും എല്ലാം അടിവരയിട്ട് […]

ലുസിഫെറിലെ മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ

ലുസിഫെറിലെ മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ

ലൂസിഫർ പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരഭം, മോഹൻലാൽ നായകനാകുന്നു. ഹൈപിനും മുകളിൽ തന്നെയാണ് ലൂസിഫർ റീലിസിനു ശേഷം പ്രകടനം നടത്തിയത്. ലൂസിഫർ മലയാളത്തിലെ ഇൻഡസ്ട്രിയൽ റെക്കോർഡുകൾ തകർത്തു മുന്നേറിയപ്പോൾ ആരാധകരും ഏറെ സന്തോഷിച്ചു. മോഹൻലാലിനൊപ്പം ആദ്യമായി പ്രിത്വി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. സയ്ദ് മസൂദ് എന്ന കഥാപാത്രം ചെറുതാണെങ്കിലും ഏറെ പ്രാധാന്യമുള്ളതാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ് എന്നുള്ള സൂചനകൾ പ്രിത്വിരാജും തിരക്കഥാകൃത് മുരളി […]

കീർത്തി സുരേഷിന്റ പുതിയ രൂപം കണ്ടു ഞെട്ടി ആരാധകർ

കീർത്തി സുരേഷിന്റ പുതിയ രൂപം കണ്ടു ഞെട്ടി ആരാധകർ

ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് കീർത്തി സുരേഷ്. പഴയകാല നടി മേനക സുരേഷിന്റെ മകളാണ് കീർത്തി. മലയാളത്തിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചില്ലെങ്കിലും തമിഴിലും തെലുങ്കിലും തിരക്കേറിയ നായികയായി മാറി. താരത്തിന്റെ ഡേറ്റിനു നിർമ്മാതാക്കൾ കാത്തു നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. 26 വയസുള്ള താരം ഇപ്പോൾ മലയാളത്തിൽ വീണ്ടും എത്തുന്നുണ്ട്, കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയൻ ചിത്രത്തിലൂടെ ആണ് കീർത്തി തിരികെ മലയാളത്തിൽ എത്തുന്നത്. ശരീരഭാരം കുറച്ചു പല നടിമാരും നമ്മളെ ഞെട്ടിച്ചിട്ടുണ്ട് […]

1 3 4 5 6 7 2,117