96ന്റെ കന്നഡ റീമേക്ക് 99ന്റെ ട്രൈലെർ പുറത്തിറങ്ങി

96ന്റെ കന്നഡ റീമേക്ക് 99ന്റെ ട്രൈലെർ പുറത്തിറങ്ങി

മലയാളത്തിൽ മാത്രമല്ല കന്നഡ സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഭാവന. ഭാവന കന്നടയിൽ അഭിനയിച്ച പല ചിത്രങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു. കന്നഡ പ്രൊഡ്യൂസർ നവീനുമായി ഉള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് ഇപ്പോൾ ഭാവന, എന്നാൽ ശക്തമായ ഒരു തിരിച്ചു വരവിനു തയാറെടുക്കുകയാണ് ഭാവന. തമിഴിൽ സൂപ്പർഹിറ്റായ 96 എന്ന ചിത്രത്തിന്റെ കന്നഡ പതിപ്പിലൂടെയാണ് ഭാവന വീണ്ടുമെത്തുന്നത്. തമിഴിൽ തൃഷ ചെയ്ത ജാനു എന്ന വേഷത്തിലാണ് ഭാവന എത്തുന്നത്. തമിഴിൽ വിജയ് സേതുപതി അഭിനയിച്ച […]

ചോക്ളേറ്റ് റീറ്റോൾഡ്.. ഉണ്ണിമുകുന്ദൻ നായകൻ.. നായികയായി നൂറിൻ

ചോക്ളേറ്റ് റീറ്റോൾഡ്.. ഉണ്ണിമുകുന്ദൻ നായകൻ.. നായികയായി നൂറിൻ

ഒരു അഡാര്‍ ലവ് എന്ന ചിത്രം റീലിസിനു മുൻപ് ആ ചിത്രം കൊണ്ട് ഏറ്റവും കൂടുതൽ ഉപയോഗം പ്രിയ വാര്യർക്ക് ആയിരുന്നു. ഒറ്റ കണ്ണിറുക്കൽ കൊണ്ട് ഓവർ നൈറ്റ് സെൻസേഷൻ ആയി മാറി പ്രിയ. എന്നാൽ റീലിസിനു ശേഷം കൈയടികൾ മുഴുവൻ ലഭിച്ചത് നൂറിന് ഷെരീഫിന് ആയിരുന്നു. പ്രിയ ഉൾപ്പടെ ഉള്ള താരങ്ങൾ വിമർശനം ഏറ്റു വാങ്ങിയപ്പോൾ നൂറിൻ പ്രകടനം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഇനിയും വേഷങ്ങൾ ഈ നടിയെ തേടി എത്തും എന്നാണ് ചിത്രത്തിലെ നൂറിന്റെ […]

വിവാദമായ തോക്ക് കേസിനു പിന്നിലെ സത്യകഥ – ബൈജു!!!

വിവാദമായ തോക്ക് കേസിനു പിന്നിലെ സത്യകഥ – ബൈജു!!!

ബാല താരമായി സിനിമയിലെത്തി പിന്നീട് വര്ഷങ്ങളോളം സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ബൈജു. മുപ്പത്തിയെട്ടു വർഷത്തെ അനുഭവ പാരമ്പര്യമുണ്ട് ബൈജുവിന്. ഒരു വലിയ ഇടവേളക്ക് ശേഷം നല്ല ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമയിൽ തിരിച്ചു വരുകയാണ്.അടുത്തിടെ പുറത്തിറങ്ങിയ മേരാനാം ഷാജി പോലുള്ള ചിത്രങ്ങളിലെ പ്രകടനം അദ്ദേഹത്തിന് മുതൽക്കൂട്ട് തന്നെയാണ് . ഇപ്പോഴത്തെ തിരിച്ചുവരവിന് മുൻപുള്ള ഇടവേളയിൽ തോക്ക് കേസ് പോലുള്ള ഒരുപാട് വിവാദങ്ങളും അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നായിരുന്നു വിവാദമായ കേസ്. […]

മോഹൻലാലിൻറെ ആ ഹിറ്റ് കഥാപാത്രം വീണ്ടും എത്തുന്നു

മോഹൻലാലിൻറെ ആ ഹിറ്റ് കഥാപാത്രം വീണ്ടും എത്തുന്നു

മോഹൻലാൽ എന്ന നടൻ മലയാള സിനിമയിൽ ഉയർന്നു വന്നത് ഒരുപിടി വില്ലൻ വേഷങ്ങളിലൂടെയും ആന്റി ഹീറോ വേഷങ്ങളിലൂടെയുമാണ്. അത്തരത്തിൽ മോഹൻലാലിന് ഒരു താര പരിവേഷം നൽകിയ ചിത്രമാണ്. 1984 ൽ പുറത്തിറങ്ങിയ ഉയരങ്ങളിൽ എന്ന ചിത്രം. ആന്റി ഹീറോ വേഷത്തിൽ മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിന്റെ സംവിധായകൻ ഐ വി ശശി ആയിരുന്നു.എം ടി വാസുദേവൻ നായർ ആയിരുന്നു തിരക്കഥ ഒരുക്കിയത് വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീമേക്ക് ചെയ്യപ്പെടുകയാണ്. ഐ വി വി ശശിയുടെ അസ്സോസിയേറ്റ് ആയിരുന്ന […]