ഇതാണ് ശെരി!! അന്ന് കോളേജിൽ നടന്ന സംഭവങ്ങളെ പറ്റി ഡൈൻ ഡേവിസ്

ഇതാണ് ശെരി!! അന്ന് കോളേജിൽ നടന്ന സംഭവങ്ങളെ പറ്റി ഡൈൻ ഡേവിസ്

ബ്ലോസ്സം കോളേജിൽ കോളേജ് ദിനാഘോഷങ്ങൾക്ക് എത്തിയ നടൻ ഡൈൻ ഡേവിസിനെ കോളേജ് പ്രിൻസിപ്പൽ പുറത്തിറക്കി വിട്ടത് ഏറെ വർത്തയായിരിന്നു. ഡൈൻ ഡേവിസിനെ ആകൂലിച്ചു ഒരുപാട് പേര് സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. ഇറങ്ങി പോടാ എന്നു പ്രിൻസിപ്പൽ തന്റെ മുഖത്തു നോക്കി അലറി എന്ന് ഡൈൻ പറയുന്നു. എന്നാൽ കോളേജ് അധികൃതകർ ഡൈൻ പറയുന്ന രീതിയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലെന്നും സഭ്യമായ ഭാഷയിലാണ് സംസാരിച്ചതെന്നു അവരുടെ നിലപാട് വ്യക്തമാക്കി.എന്നാൽ ഇത് ശെരിയല്ല എന്നും അന്ന് സംഭവിച്ചത് എന്തെന്നും വ്യക്തമാക്കി […]

കേരളത്തിലെ മിക്ക മൾട്ടിപ്ലക്കസുകളുടെയും ലക്ഷ്യം പോപ്പ് കോൺ വിൽപ്പനയാണ് – പൊട്ടിത്തെറിച്ചു റസൂൽ പൂക്കുട്ടി

കേരളത്തിലെ മിക്ക മൾട്ടിപ്ലക്കസുകളുടെയും ലക്ഷ്യം പോപ്പ് കോൺ വിൽപ്പനയാണ് – പൊട്ടിത്തെറിച്ചു റസൂൽ പൂക്കുട്ടി

കേരളത്തിലെ ഒട്ടുമുക്കാൽ മൾട്ടിപ്ളസ്ഉകളിലും അടിസ്ഥാനമായ ശബ്ദ ദൃശ്യ സൗകര്യങ്ങൾ പോലുമില്ലെന്ന് ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി.മലയാളത്തിൽ ആദ്യമായി സിങ്ക് സറൗണ്ട് സൗണ്ട് എന്ന ടെക്‌നോളജി പരാജയപെടുത്തുന്ന പ്രാണയുടെ റീലിസിനു ശേഷം സ്‌ക്രീനുകളുടെ ക്വാളിറ്റി ചെക്ക് ചെയ്യാനുള്ള യാത്രക്കിടയിൽ സിനിമ കണ്ട ഭൂരിഭാഗം മൾട്ടിപ്ളസ്ഉകളിൽ ദൃശ്യ ശബ്ദ സൗകര്യങ്ങൾ തന്നെ നിരാശപ്പെടുത്തി എന്ന് റസൂൽ പൂക്കുട്ടി പ്രതികരിച്ചു. ‘ചില വന്‍കിട മള്‍ട്ടിപ്ലെക്‌സുകളില്‍ വിവിധ ഭാഷാ സിനിമകള്‍ക്ക് ശബ്ദസംവിധാനത്തിന് ലെവല്‍ കാര്‍ഡുകളുണ്ട്. അത് കോര്‍പറേറ്റുകള്‍ തീരുമാനിച്ച് നടപ്പാക്കുകയാണ്. അതനുസരിച്ച് […]

ഒരു സാധാരണക്കാരനിൽ നിന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളിലേക്ക്!!!

ഒരു സാധാരണക്കാരനിൽ നിന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളിലേക്ക്!!!

സിനിമ എന്ന സ്വപ്‌നവുമായി നടക്കുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. പലരും ആദ്യമൊന്നു ശ്രമിച്ചു മിണ്ടാതെ ജീവിതത്തിന്റെ വേറെ മേഖലകളിലേക്ക് തിരിച്ചു പോകുകയാണ് പതിവ്. ചിരിച്ചു കൊണ്ട് മുന്നിൽ വരുന്ന പ്രതിസന്ധികളെ തരണം ചെയ്തു, സിനിമയെന്ന സ്വപനത്തിലേക്ക് നടന്നു കയറാൻ പറ്റിയവർ വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളു അതിൽ ഭൂരിഭാഗവും വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാകില്ല. കഷ്ടപെട്ടും ചാൻസ് ചോദിച്ചു തെണ്ടിയും, പട്ടിണി കിടന്നുമൊക്കെ തന്നെയാകും സിനിമയിലേക്ക് എത്തിയത്. നമ്മുടെ വിജയത്തിന്റെ ഔന്നിത്യം നമ്മുടെ ആഗ്രഹങ്ങളുടെ സ്വപനങ്ങളുടെ കനത്തിന് പൂരകമായിരിക്കും എന്ന് ആരോ […]