മമ്മൂട്ടിക്ക് ലിമിറ്റേഷനുകൾ ഉണ്ട് !!ലോകം കണ്ട ഏറ്റവും നല്ല നടൻ മോഹൻലാൽ – ഗണേഷ് കുമാർ

മമ്മൂട്ടിക്ക് ലിമിറ്റേഷനുകൾ ഉണ്ട് !!ലോകം കണ്ട ഏറ്റവും നല്ല നടൻ മോഹൻലാൽ – ഗണേഷ് കുമാർ

ഒരു നടനെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും ജനങ്ങൾക്ക് സ്വീകാര്യനായ താരമാണ് ഗണേഷ് കുമാർ. രാഷ്ട്രീയ നേതാവ് ബാലകൃഷ്ണപിള്ളയുടെ മകനായ ഗണേഷ് വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ ഒരാളാണ്. സൂപ്പർതാരങ്ങളായ മോഹൻലാലിനോടും മമ്മൂട്ടിയോടും അദ്ദേഹം വളരെ മികച്ച ഹൃദയ ബന്ധം അദ്ദേഹം പുലർത്തുന്നുണ്ട്. ഒരു ആസ്വാദകൻ എന്ന നിലയിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള താരത്തിനെ കുറിച്ച് ഗണേഷ് പറയുന്നതിങ്ങനെ. അമൃത ടി വി ക്ക് നൽകിയ അഭിമുഖത്തിലാണ് ഗണേഷിന്റെ വാക്കുകൾ… “ഒരു ആക്ടർ എന്ന […]

തിരക്കിനിടയിലും കൂൾ ആയി ആസിഫ് അലി !! കൈയടിച്ചു സോഷ്യൽ മീഡിയ

തിരക്കിനിടയിലും കൂൾ ആയി ആസിഫ് അലി !! കൈയടിച്ചു സോഷ്യൽ മീഡിയ

ആസിഫ് അലി ഇന്ന് നല്ല വേഷങ്ങളിലൂടെ മുൻപ് കേട്ടിരുന്ന വിമർശനങ്ങളെ മറികടക്കുകയാണ്. മോശം സെലെക്ഷന്റെ പേരിൽ ആദ്യ കാലത്തു ഏറെ പഴി കേട്ട ആസിഫ് അലി ഇന്ന് ബാക് റ്റു ബാക്ക് ഹിറ്റുകളുമായി കളം വാഴുകയാണ്. ആസിഫ് നായകനായി പുറത്തു വന്ന ജിസ് ജോയ് ചിത്രം വിജയ് സൂപ്പറും പൗര്ണമിയും ഒരു വൻ വിജയമായിരുന്നു. ജിസ് ജോയ്‌ക്കൊപ്പം മൂന്നാം തവണയാണ് ആസിഫ് ഒന്നിച്ചത് അതിൽ രണ്ടു തവണയും സൂപ്പർഹിറ്റുകൾ ആണ് പിറന്നത്. ഐശ്വര്യ ലക്ഷ്മി നായികയായ വിജയ് […]

ജോസഫിനെ പ്രകീർത്തിച്ചു ശ്രീലങ്കൻ മാധ്യമം!!!!

ജോസഫിനെ പ്രകീർത്തിച്ചു ശ്രീലങ്കൻ മാധ്യമം!!!!

കഴിഞ്ഞ വര്ഷം പുറത്തു വന്ന ചിത്രങ്ങളിൽ വച്ചേറ്റവും വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ് ജോസഫ്. അവയവ ദാന രംഗത്തിലെ തട്ടിപ്പുകളെയും ലോബ്ബികളെയും ചൂണ്ടിക്കാട്ടുന്ന ചിത്രത്തിന് വലിയ രീതിയിൽ ഉള്ളൊരു കൾട്ട് ഫോളോവിങ് ഉണ്ട്. ജോജു ജോർജിന്റെ തകർപ്പൻ പ്രകടനം സിനിമയുടെ ഏറ്റവും വലിയ മികവുകളിൽ ഒന്നാണ്. കഴിഞ്ഞ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജോജുവിനെ തേടിയെത്തിയത് ജോസഫിലേ പ്രകടനമാണ്. കേരളത്തിന് പുറത്തും ജോസഫ് ഒരുപാട് പേരിലേക്ക് എത്തിയിരുന്നു. പല ഭാഷകളിലേക്ക് ചിത്രത്തിന്റെ റീമേക്കിനെ കുറിച്ചുള്ള […]

“ഹെൽമെറ്റ് വെക്കാത്തതിന് ഒരു പെറ്റി എങ്കിലും തന്നിട്ട് പോ സാറേ” …ലൂസിഫറിലെ കിടിലൻ ഡിലീറ്റഡ് സീൻ കാണം….

“ഹെൽമെറ്റ് വെക്കാത്തതിന് ഒരു പെറ്റി എങ്കിലും തന്നിട്ട് പോ സാറേ” …ലൂസിഫറിലെ കിടിലൻ ഡിലീറ്റഡ്  സീൻ കാണം….

ലൂസിഫർ, ഇതിനും മേലെ ഒരു വിജയം ഇനി മലയാള സിനിമയിൽ സ്വപ്‌നങ്ങൾ മാത്രമെന്ന് ഊന്നി പറഞ്ഞു കൊണ്ടാണ് ഓരോ റെക്കോർഡും ഈ ചിത്രം കടത്തി വെട്ടുന്നത്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അതി വേഗ അമ്പതു, നൂറു, നൂറ്റിഅന്പതു കോടി ക്ലബ്ബിലുകളിൽ നേട്ടം സൃഷ്‌ടിച്ച ശേഷം ഇരുന്നൂറ് കോടി ക്ലബ്ബിൽ കയറിയിരുന്നു. തീർത്തും സമാനതകൾ ഇല്ലാത്ത ഒരു വിജയം തന്നെയാണിത്. ലൂസിഫർ 2 പുറത്തു വരും എന്നാണ് ഓരോ മലയാളിയുടെയും പ്രതീക്ഷ. അതിനു ആക്കം […]