തരംഗമായി 1971 ബീയോണ്ട് ദി ബോർഡേഴ്സ് വീർച്വൽ റിയാലിറ്റി ട്രൈലെർ

തരംഗമായി 1971  ബീയോണ്ട് ദി ബോർഡേഴ്സ് വീർച്വൽ  റിയാലിറ്റി ട്രൈലെർ

വീർച്വൽ  റീലൈറ്റി ട്രൈലെറുമായി തരംഗമാകുകയാണ് 1971 ബീയോണ്ട് ദി ബോഡേഴ്സ് എന്ന മോഹൻലാൽ ചിത്രം .മേജർ രവി സംവിധാനം ചെയുന്ന ചിത്രം ഈ മാസം 7 നു വേൾഡ് വൈഡ് റിലീസ് ചെയുന്നു.അല്ലു  സിരിഷ്(തെലുങ്കു) ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയ്‌ലറും  പാട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോളിതാ ചിത്രത്തിന്റെ വീർച്വൽ റിയാലിറ്റി ടീസറും ഫേസ്ബുക്കിൽ ട്രെൻഡിങ്ങിലാണ്

ദി ഗ്രേറ്റ് ഫാദറിനെ കുറിച്ച് മമ്മൂട്ടി

ദി ഗ്രേറ്റ് ഫാദറിനെ കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയിലെ താരത്തിന് പുതുജീവൻ സമ്മാനിച്ച സിനിമയാണ് നവാഗതനായ ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഫാദർ. രജനികാന്തിന്റെ കബാലിയുടെ ആദ്യ ദിന കളക്ഷൻ ആയ 4.21 കോടി രൂപയാണ് ദി ഗ്രേറ്റ് ഫാദർ മറികടന്നത്, ഇതോടെ മലയാള സിനിമയിലെ ആദ്യ ദിന ഉയർന്ന കളക്ഷൻ എന്ന റെക്കോർഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് മമ്മൂട്ടി. മോഹനലാൽ ന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പുലിമുരുകന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡിനെയും മറികടക്കാൻ ദി ഗ്രേറ്റ് ഫാദർനു കഴിഞ്ഞു. ഇപ്പോഴിത സിനിമ അഞ്ചാം […]

ഗ്രേറ്റ് ഫാദറിനെ മറികടക്കാൻ 1971;ബീയോണ്ട് ബോർഡേഴ്സ്

ഗ്രേറ്റ് ഫാദറിനെ മറികടക്കാൻ 1971;ബീയോണ്ട് ബോർഡേഴ്സ്

മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ്, 202 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്, ഓസ്‌ട്രേലിയയിലടക്കം നിരവധി ഫാൻസ്‌ ഷോകളും അധിക പ്രദർശനങ്ങളും നടന്നു. മോഹൻലാലിന്‍റെ ബ്രഹ്‌മാണ്ഡ സിനിമയായ പുലിമുരുകന്‍റെ ആദ്യ ദിന കളക്ഷനെയും രജനികാന്തിന്‍റെ കബാലിയുടെയും കളക്ഷനെയും പിന്നിലാക്കിയാണ് ദി ഗ്രേറ്റ് ഫാദർ ആദ്യ ദിനം 4.31 കോടി വാരി കൂട്ടിയത്.ഇതോടെ ആരാധകർ തമ്മിലുള്ള പോരാട്ടം മുറുകയുകയാണ്. മോഹൻലാലിന്‍റെ അടുത്ത റിലീസ് ചെയ്യാൻ പോകുന്ന മേജർ രവി ചിത്രം 1971;ബീയോണ്ട് ബോർഡേഴ്സ് വമ്പൻ റിലീസിന് […]

Rakshadikari Baiju Oppu Official Teaser

Rakshadikari Baiju Oppu Official Teaser

Rakshadikari Baiju Official Teaser Rakshadikari Baiju is directed by scriptwriterturned director Ranjan Pramod.Biju menon in lead role.The official teaser of Rakshadikari Baiju Oppu is released today through biju menon’s official facebook page.Rakshadhikari Baiju (Oppe)’ is an upcoming movie featuring Biju Menon in the lead role. The movie is written and directed by Ranjan Pramod.Aju Varghese, […]