സിനിമയിലുടെനീളം ജയസൂര്യയെയല്ല, വി.പി.സത്യൻ എന്ന കളിക്കാരനെയേ നമ്മൾ കാണുന്നുള്ളൂ!!

സിനിമയിലുടെനീളം ജയസൂര്യയെയല്ല, വി.പി.സത്യൻ എന്ന കളിക്കാരനെയേ നമ്മൾ കാണുന്നുള്ളൂ!!

ക്യാപ്റ്റൻ എന്ന ജയസൂര്യ ചിത്രം ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. പ്രജീഷ് സെൻ ഒരുക്കിയ ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനം നിരൂപക പ്രശംസ വാനോളം നേടുന്നുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാട് ജയസൂര്യയുടെ പ്രകടനത്തെ പറ്റി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.. അറിവുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. കഥകൾ നമുക്ക് ചുറ്റും തന്നെയുണ്ടെന്ന്. അത് കാണാനുള്ള കണ്ണുണ്ടായാൽ മാത്രം മതി. ‘ക്യാപ്റ്റനി’ലൂടെ പ്രജീഷ് സെൻ അത് വീണ്ടും ഓർമ്മിപ്പിക്കുന്നു. നമ്മുടെ പുതിയ സംവിധായകർ പലർക്കുമുള്ള മനോഹരമായ കയ്യടക്കത്തോടെ. വി.പി.സത്യൻ മലയാളിക്ക് അപരിചിതനല്ല. പക്ഷേ […]

മമ്മൂട്ടിയുടേത് ഭംഗിവാക്കല്ല ആദിവാസി ഊരുകളിലുണ്ട് ആ കൈപ്പാടുകൾ വൈറലാകുന്ന പോസ്റ്റ്

മമ്മൂട്ടിയുടേത് ഭംഗിവാക്കല്ല  ആദിവാസി ഊരുകളിലുണ്ട് ആ കൈപ്പാടുകൾ വൈറലാകുന്ന പോസ്റ്റ്

മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം തല്ലി കൊന്നതിനു എതിരെ പ്രതികരിച്ചു മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത് വന്നിരുന്നു. എന്നാൽ മമ്മൂട്ടിയുടെ പ്രതികരണത്തെ പറ്റി പല ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മുൻപ് പല കാര്യങ്ങളിലും പ്രതികരിക്കാതിരുന്ന മമ്മൂട്ടിയുടെ സെലെക്ടിവ് ആയി ഈ കാര്യത്തിൽ മാത്രം പ്രതികരിച്ചതിനെ ചുറ്റി പറ്റി ആയിരുന്നു ചർച്ചകൾ. ഈ ചർച്ചകൾക്ക് മറുപടിയായി പരോൾ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ വന്ന കുറിപ്പ് വൈറലാണ്. കുറിപ്പ് ഇങ്ങനെ മധുവിനെ അനുജനെന്ന് […]

1 2 3 1,288