2017 മാത്രം 19 ചിത്രങ്ങളിൽ അഭിനയിച്ച ആ താരം മ്മടെ അജു വർഗീസാണ്!!

2017 മാത്രം 19 ചിത്രങ്ങളിൽ അഭിനയിച്ച ആ താരം മ്മടെ അജു വർഗീസാണ്!!

കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ് അജു വർഗീസ്. 2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അജു സിനിമാ ജീവിതം ആരംഭിച്ചത്. ആദ്യ വർഷം ഒരു ചിത്രത്തിൽ തുടങ്ങിയ അജു തുടർന്നുള്ള വർഷങ്ങളിൽ 3, 4 എന്നിങ്ങനെ തുടങ്ങി ഇപ്പോൾ 77 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2015ൽ 18 ചിത്രങ്ങളിൽ അഭിനയിച്ച അജു ഈ വർഷം 19 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. കോമഡി കഥാപാത്രങ്ങൾ ഏറെ ചെയ്ത അജുവിന്റെ “ഒപ്പം” എന്ന […]

ബിലാലിൽ മമ്മൂട്ടിക്കൊപ്പം ദുൽഖർ ഇല്ല : അമൽ നീരദ്!

ബിലാലിൽ മമ്മൂട്ടിക്കൊപ്പം ദുൽഖർ ഇല്ല :  അമൽ നീരദ്!

“ബിഗ് ബി” യുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് അറിഞ്ഞതോടെ ആവേശത്തിലായിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തെ വരവേൽക്കാൻ പ്രേക്ഷകരോടൊപ്പം തന്നെ താനും കാത്തിരിക്കുയകയാണെന്ന് ദുൽഖർ പറഞ്ഞതോടെ, ദുൽഖറും ചിത്രത്തിലുണ്ടാകുമെന്നു അഭ്യൂഹങ്ങൾ പരന്നിരുന്നു. പക്ഷെ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിക്കൊണ്ടു ചിത്രത്തിന്റെ സംവിധായകൻ അമൽ നീരദ് തന്നെ അറിയിച്ചിരിക്കുകയാണ്, ദുൽഖർ ചിത്രത്തിന്റെ ഭാഗമാവില്ലെന്ന്. “ദുൽഖർ മികച്ച നടനാണ്, അദ്ദേഹത്തിന്റെ അഭിനയം ചിത്രങ്ങൾക് മികച്ച മൂല്യവും നൽകുന്നുണ്ട്. ദുൽഖറിനോടൊപ്പം സിനിമ ചെയ്യുന്നത് ഞാൻ വളരെയധികം ആസ്വദിക്കുന്നുണ്ട്, എന്നാൽ ഈ ചിത്രത്തിന്റെ കഥക്കാനുസരിച്ചുള്ള റോൾ അദ്ദേഹത്തിന് […]

പോയ വർഷങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങൾ!!!

പോയ വർഷങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങൾ!!!

സിനിമകൾ റീലീസ് ചെയ്ത ശേഷം കളകഷൻ റെക്കോർഡുകളും റിപ്പോർട്ടുകളും സ്ഥിരമായി ഇപ്പോൾ ചർച്ചയാകാറുണ്ട്. പലപ്പോഴും ആരാധകർ തമ്മിൽ ഇതിന്റെ പേരിൽ വാക്കവാദങ്ങളും തർക്കങ്ങളും വരെ ഉണ്ടാകാറുണ്ട്. 1980 മുതൽ 2016 വരെ ഇറങ്ങിയ ചിത്രങ്ങളിൽ അതാതുവർഷങ്ങളിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രങ്ങളും, അഭിനേതാക്കളും, സംവിധായകരും ഇവയൊക്കെയാണ്. 1980 – അങ്ങാടി – ജയൻ,സീമ – ഐ.വി. ശശി 1981 – കോളിളക്കം -ജയൻ,സീമ – പി.എൻ സുന്ദരം 1982 – പടയോട്ടം – പ്രേം നസീർ, […]

ലേബർറൂമിൽ നിന്നുമുള്ള നിത്യമേനോന്‍റെ സെൽഫി വൈറലാകുന്നു!

ലേബർറൂമിൽ നിന്നുമുള്ള നിത്യമേനോന്‍റെ  സെൽഫി വൈറലാകുന്നു!

ബാലതാരമായി ഇന്ത്യൻ-ഇംഗ്ലീഷ് ചിത്രത്തിൽ അരങ്ങേറ്റം നടത്തിയ നിത്യ,7 ‘O’ ക്ലോക്ക് എന്ന കന്നട ചിത്രത്തിലൂടെയാണ് സിനിമയിൽ സജീവ സാന്നിധ്യമാകുന്നത്. മോഹൻലാൽ നായകനായ “ആകാശ ഗോപുരം” എന്ന ചിത്രത്തിലൂടെ 2008ൽ മലയാളത്തിലും അരങ്ങേറ്റം നടത്തി. പിന്നീട് മലയാളം, തെലുങ്ക്, കന്നട,തമിഴ്‌ ഉൾപ്പെടെയുള്ള ഭാഷചിത്രങ്ങളിൽ സജീവ സാന്നിധ്യമാകുകയായിരുന്നു. നിത്യാമേനോന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മെർസലിന്റെ ഷൂട്ടിങ്ങിനിടയിലാണ് താരം പ്രെസവമുറിയിൽ നിന്നും ഈ സെൽഫിയെടുത്തത്. വിജയ് ചിത്രമായ മെർസൽ ഇതിനോടകം തന്നെ കളകഷൻ റെക്കോർഡുകൾ എല്ലാം തുരുത്തി കുറിച്ചുകൊണ്ടരിക്കുകയാണ്. […]

ആന്ധ്രാ പ്രദേശ് സ്റ്റേറ്റ് അവാർഡും നേടി മോഹന്‍ലാല്‍!!

ആന്ധ്രാ പ്രദേശ് സ്റ്റേറ്റ് അവാർഡും നേടി മോഹന്‍ലാല്‍!!

മികച്ച സഹനടനുള്ള ആന്ധ്രാ പ്രദേശ് സ്റ്റേറ്റ് അവാർഡ് മോഹൻലാലിന്. 2016 സെപ്റ്റംബർ 1 നു റീലീസ് ആയ ജനതാ ഗാര്യേജ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. ചിത്രം വൻഹിറ്റായതോടെ ആന്ദ്രയിലും മോഹൻലാലിന് ഫാൻസ് അസോസിയേഷനുകൾ ആരംഭിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആദ്യമായാണ് ഒരു മലയാള നടന് ഈ അവാർഡ് ലഭിക്കുന്നത്. 41 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കഴിഞ്ഞ വർഷത്തെ പണം വാരി ചിത്രങ്ങളിൽ ഒന്നായി 135 കോടിയോളം കളകഷൻ നേടിയിരുന്നു. […]

മകന്‍ തൈമൂറിന് സെയ്ഫ് അലി ഖാന്‍റെ ശിശുദിന സമ്മാനം – 1.30 കോടി രൂപ വിലയുള്ള ജീപ്പ്‌!!

മകന്‍ തൈമൂറിന് സെയ്ഫ് അലി ഖാന്‍റെ ശിശുദിന സമ്മാനം – 1.30 കോടി രൂപ വിലയുള്ള ജീപ്പ്‌!!

താര ദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും കുഞ്ഞുരാജകുമാരൻ തൈമൂർ തന്റെ നീല കണ്ണുകൾ കൊണ്ട് തന്നെ ബോളിവുഡിന്റെയും പ്രേക്ഷകരുടെയും മുഴുവൻ സ്നേഹം പിടിച്ചുപ്പറ്റിയതാണ്. എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു പുതിയ സമ്മാനം നേടിയിരിക്കുകയാണ് തൈമൂർ ഈ ശിശുദിനത്തിൽ. സാധാരണ പിറന്നാൾ സമ്മാനങ്ങൾ പിറന്നാൾ ദിവസങ്ങളിലാണ് നൽകാറുള്ളത്. എന്നാൽ പിറന്നാളിന് ഒരു മാസത്തോളം ബാക്കിനിൽക്കെ തൈമൂർ സ്വന്തമാക്കിയത് 1.30 കോടി രൂപ വിലയുള്ള ജീപ്പ് വാഹനമാണ്. അച്ഛന്‍ സെയ്ഫ് അലി ഖാനാണ് മകന് ഈ […]

കുഞ്ചാക്കോ ബോബനും, നിമിഷാ സജയനും ഒന്നിക്കുന്ന ചിത്രം!

കുഞ്ചാക്കോ ബോബനും, നിമിഷാ സജയനും ഒന്നിക്കുന്ന ചിത്രം!

സൗ സദാനന്ദന്റെ പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നിമിഷാ സജയനും ഒന്നിക്കുന്നു. കഴിഞ്ഞ വർഷത്തെ മികച്ച ഡോകുമെന്ററിക്കുള്ള ദേശീയ അവാർഡ് ലഭിച്ച “ചെമ്പൈ” യുടെ സംവിധായിക സൗ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗ സദാനന്ദന്റെ ആദ്യ മലയാള ഫീച്ചർ ഫിലിം കൂടെയാണിത്. ട്വിസ്റ്റുകളോ സംഘട്ടനങ്ങളോ ഇന്നുമില്ലാത്ത ചെറിയ ഒരു കുടുംബ ചിത്രമായിരിക്കും. കുഞ്ചാക്കോ ബോബനും നിമിഷ സജയനും ദമ്പതികളായി എത്തുന്ന ചിത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം മല്ലികാ സുകുമാരനും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. ബാക്കി അണിയറ പ്രവർത്തകരെയൊന്നും […]

ഹൃദയത്തിന്റെ വടക്കു കിഴക്കേ മൂലയിലെ അനീഷ

ഹൃദയത്തിന്റെ വടക്കു കിഴക്കേ മൂലയിലെ അനീഷ

ഇതിനോടകം തന്നെ 22 ലക്ഷത്തോളം യൂട്യൂബ് വ്യൂസും കടന്നു വാട്സാപ്പിലും ഫേസ്ബുക്കിലും തരംഗമായി മാറിയ “എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കെ അറ്റത്ത്” എന്ന ഹൃസ്വചിത്രത്തിലെ നായിക അനീഷ ഉമ്മറാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ താരം. യുവാക്കളും സോഷ്യൽമീഡിയ ഉപഭോക്താക്കളും മുഴുവൻ ഇപ്പോൾ ഈ സുന്ദരിക്ക് പിന്നാലെയാണ്. അനൂപ് നാരായണൻ സംവിധാനം ചെയ്ത ഹൃസ്വചിത്രം വൈദികനായി മാറിയ തന്റെ സഹപാഠിയോട് ഒരു പെൺക്കുട്ടിക്ക് തോന്നുന്ന പ്രണയമാണ് അവതരിപ്പിച്ചിരിക്കുന്നത്. മലപ്പുറത്ത് ജനിച്ച അനീഷ ഗുജറാത്തിലെ സൂറത്തിലാണ് വളർന്നത്. സ്കൂൾത്തലം മുതൽ […]

Samantha – Naga Chaitanya Marriage Reception Photos

Samantha – Naga Chaitanya Marriage Reception Photos

Samantha Akkineni is an Indian actress and model. She has established a career in the Telugu and Tamil film industries, and is a recipient of several accolades including four Filmfare Awards. Alongside her acting career, Samantha is a prominent celebrity endorser for brands and products, while she also started her own NGO, Pratyusha Support, to […]

ആണായി സണ്ണി ലിയോൺ!!!!

ആണായി സണ്ണി ലിയോൺ!!!!

ഒരു പോൺ താരത്തിനുമപ്പുറം ഒരു വ്യകതി എന്ന നിലയിൽ സവിശേഷമായ വ്യക്തിത്വത്തിന് ഉടമയാണ് സണ്ണി ലിയോൺ. ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ ഇന്ത്യയിലേക്ക് എത്തിയ സണ്ണിക്ക് പിന്നെ ഇവിടെ അവസരങ്ങളുടെ മേളമായിരുന്നു. ഒരു നടി എന്ന നിലയിൽ സ്റ്റാർഡോം സൃഷ്ടിക്കാൻ അവർക്കായി. അടുത്തിടെ ട്വിറ്ററിൽ ഒരു ചിത്രം പങ്കു വച്ച് പ്രേക്ഷകരെ അത്ഭുതപെടുത്തിയിരുന്നു സണ്ണി ലിയോൺ. ആണായി വേഷമിട്ട സ്വന്തം രൂപമാണ് സണ്ണി ഫോട്ടോയായി ട്വിറ്ററിൽ കുറിച്ചിട്ടുള്ളത്. ഒരു ചിത്രത്തിൽ ആണിന്റെ വേഷത്തിൽ എത്തുന്നതിന്റെ ഭാഗമായിയുള്ള […]

1 2 3