ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിത്വിരാജ് നായകന്‍ !!!

ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിത്വിരാജ് നായകന്‍ !!!

മലയാള സിനിമയിൽ വ്യത്യസ്‍ത വേഷങ്ങൾ അവതരിപ്പിച്ചു തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് ഷാജോൺ. എത് വേഷവും തന്റെ കൈകളിൽ സുരക്ഷിതമാണെന്ന് സംവിധായകർക്ക് കാട്ടി കൊടുക്കുന്ന ഷാജോൺ, ഇനി സിനിമയുടെ സംവിധാനം എന്ന മേഖലയിലേക്ക് കടക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭവത്തിൽ നായകനാകുന്നതോ സൂപ്പർ സ്റ്റാർ പ്രിത്വിരാജ്. പ്രിത്വിയുടെ നിർബന്ധ പ്രകാരമാണ് താൻ സിനിമ ഡയറക്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും, അദ്ദേഹം തന്ന ആത്മ വിശ്വാസമാണ് ഇത്തരം തീരുമാനം എടുത്തെന്നും കലാഭവൻ ഷാജോൺ മനോരമയിലെ നേരെ ചൊവ്വേ എന്ന ഷോയില്‍ […]

100 കോടി ക്ലബ്ബിൽ മെർസൽ – 100 കോടി ക്ലബ്ബിലെ അഞ്ചാം വിജയ് ചിത്രം!!!

100 കോടി ക്ലബ്ബിൽ മെർസൽ – 100 കോടി ക്ലബ്ബിലെ അഞ്ചാം വിജയ് ചിത്രം!!!

ദീപാവലി റിലീസായി എത്തിയ മെർസൽ റെക്കോർഡുകളെ തകർത്തു മുന്നേറുകയാണ്. ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡ് തലൈവർ രജനികാന്തിന്റെ കബാലിയെ വെട്ടിച്ചു നേടിയെടുത്ത ചിത്രത്തിന്റെ ആദ്യ ദിന ഓവർ അൾ കളക്ഷൻ നാല്പത്തി എട്ടു കോടിക്ക് മേലെയാണ്. രണ്ടാം ദിനവും മൂന്നാം ദിനവും മികച്ച കളക്ഷൻ നിലനിർത്തിയ ചിത്രം നാലാം ദിനത്തിലാണ് 100 കോടി ക്ലബ്ബിൽ കയറിയത്. ട്രേഡ് അനലിസ്റ്റ് കൗശികാണ് ഇത് സംബന്ധിച്ച ട്വീറ്റ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. […]

തുത്തുരു അഭയകുമാർ പുണ്യാളന്‍റെ ഈ വരവിലുമുണ്ട് – പുതിയ പോസ്റ്റർ പുറത്തിറങ്ങി

തുത്തുരു അഭയകുമാർ പുണ്യാളന്‍റെ ഈ വരവിലുമുണ്ട് – പുതിയ പോസ്റ്റർ പുറത്തിറങ്ങി

തുത്തുരു തുത്തുരു തു തുമ്പി എന്ന് പാടി ശ്രീജിത്ത് രവിയുടെ അഭയകുമാർ ചിരിയുടെ മാലപടക്കമാണ് പുണ്യാളൻ അഗര്ബത്തീസിൽ തീർത്തത്. അത് വരെ വില്ലൻ റോളുകളിലും സഹനടനായും ഒക്കെ ഒതുങ്ങിയ ശ്രീജിത്ത് രവിയുടെ കോമഡി റോളുകളിലേക്കുള്ള തിരിച്ചു വരവാണ് ആ ഒരൊറ്റ കഥാപാത്രത്തിലൂടെ സാധ്യമായത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറും ട്രെയ്ലറും എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായപ്പോൾ അതിലെല്ലാം നമ്മൾ അഭയനും ജോയ് താക്കോൽക്കാരനൊപ്പം ഈ വരവിൽ വരുന്നുണ്ടെന്നു മനസിലാക്കി തന്നിരുന്നു. ഇപ്പോളിതാ അഭയ കുമാറിന്റെ സ്പെഷ്യൽ ഒരു പുണ്യാളൻ […]

റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി വില്ലന്‍ 27ന് എത്തുന്നു!!!

റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി വില്ലന്‍ 27ന് എത്തുന്നു!!!

മോഹൻലാൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വില്ലൻ മലയാള സിനിമയിൽ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് തീയേറ്ററുകളിൽ എത്തുന്നത്. പ്രീ റിലീസ് ബിസിനെസ്സിലും സാറ്റലൈറ്റ് വിൽപ്പനയിലുംവില്ലൻ നേരത്തെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോസ് എന്ന റെക്കോർഡും വില്ലന് സ്വന്തം. മോഹൻലാലിന്റെ തന്നെ പുലിമുരുകൻ എന്ന ചിത്രത്തിന്റെ തന്നെ ഫാൻസ്‌ ഷോസിന്റെ എണ്ണത്തെ പിന്നിലാക്കിയാണ് വില്ലൻ ഈ നേട്ടം കൈവരിച്ചത്. പുലിമുരുകന് 125 ഫാൻസ്‌ ഷോസ് ലഭിച്ചപ്പോൾ അതിനെ പിന്നിലാക്കി വില്ലന് 130 ഫാൻസ്‌ ഷോസാണ് […]

1 37 38 39