സിനിമ കൊണ്ട് വിപ്ലവം സാധ്യമാകുമോ!! സാധ്യമാകുമെന്ന് മലയാളികൾ !! ഹർത്താലിനെ ചെറുത്തു തോൽപിക്കാൻ ആഹ്വാനം

സിനിമ കൊണ്ട് വിപ്ലവം സാധ്യമാകുമോ!! സാധ്യമാകുമെന്ന് മലയാളികൾ !! ഹർത്താലിനെ ചെറുത്തു തോൽപിക്കാൻ ആഹ്വാനം

ആഴ്ചയിലെ രണ്ടാമത്തെ ഹർത്താൽ.. മിണ്ടാതെ സഹിക്കുന്നത് എന്തിനാ എന്നുള്ള പരസ്യ വാചകമാണ് മനസ്സിൽ വരുന്നത്. ഓരോ ഹർത്താലിലും വീഥികൾ നിശബ്ദമായി ഒരു കാൽപ്പെരുമാറ്റം കേൾക്കാൻ കൊതിച്ചു കിടക്കെ പണ്ഡിതനും പാമരനും അടക്കം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എത്രമാത്രം ഉണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ. അവനവന്റെ ജീവിതത്തിലെ ഒരു നിമിഷം മാറ്റി വയ്ക്കുമ്പോൾ പോലും ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തിലെ ഒരു ദിവസം അങ്ങ് പറിച്ചെറിയുമ്പോൾ അത് പ്രഖ്യാപിക്കുന്ന സംഘടനകൾക്ക് ലഭിക്കുന്ന ഓർഗാസം എന്താണെന്നു പല കുറി ചിന്തിച്ചിട്ടുണ്ട്.. അതിനു ഉത്തരം കിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിലും […]

നിങ്ങൾ വിചാരിക്കുന്ന മറുപടി പറയാൻ അല്ല ഞാനുള്ളത് !! ചൊറിയാൻ വന്ന റിപ്പോർട്ടറെ പഞ്ഞിക്കിട്ടു വിജയ് സേതുപതിയുടെ വാക്കുകൾ

നിങ്ങൾ വിചാരിക്കുന്ന മറുപടി പറയാൻ അല്ല ഞാനുള്ളത് !! ചൊറിയാൻ വന്ന റിപ്പോർട്ടറെ പഞ്ഞിക്കിട്ടു വിജയ് സേതുപതിയുടെ വാക്കുകൾ

ജേർണലിസം എന്ന വാക്കിനോട് സെന്സേഷണിലിസം എന്ന വാക്കു കൂടെ ചേർത്ത് പറയേണ്ടതായി ഉണ്ട്. പുതിയ വാർത്തകൾ സൃഷ്ടിക്കാനും പലതും വളച്ചൊടിക്കാനും പല ജേര്ണലിസ്റ്റുകളും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ളവരുടെ ചോദ്യങ്ങളിൽ കുടുങ്ങി പോകുന്നവരുമുണ്ട്. എന്നാൽ നടൻ വിജയ് സേതുപതി അങ്ങനെ ഒരാളല്ല എന്ന് തെളിയിക്കുന്ന ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. സംവിധായകൻ ചേരന്റെ ബർത്ഡേ പാർട്ടിക്ക് എത്തിയപ്പോഴാണ് വിജയ് സേതുപതിയെ ചൊടിപ്പിച്ച സംഭവം ഉണ്ടായത്. തമിഴ് സിനിമയിലെ നിർമ്മാതാക്കളെ സംബന്ധിക്കുന്ന പ്രശ്ങ്ങളെ പറ്റി പാർട്ടിക്കെത്തിയ വിജയ് സേതുപതിയോട് റിപോർട്മാർ ചോദിച്ചു. നിർമ്മാതാക്കളുടെ […]

37ആം പിറന്നാൾ ദിനത്തിൽ ക്യാൻസർ ബാധിച്ച 25 കുട്ടികളെ പൂർണമായും ഏറ്റെടുത്തു യുവരാജ്!!

37ആം പിറന്നാൾ ദിനത്തിൽ ക്യാൻസർ ബാധിച്ച 25 കുട്ടികളെ പൂർണമായും ഏറ്റെടുത്തു യുവരാജ്!!

യുവികാൻ, ഇത് യുവരാജ് സിംഗ് നേതൃത്വം നൽകുന്ന ഒരു ചാരിറ്റബിൽ സംഘടനയാണ്. കാൻസർ എന്ന നീരാളി പിടിത്തത്തിൽ പെട്ടവരെ സഹായിക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. യു വി ക്യാൻ.. ഇതിലും നല്ലൊരു പേര് ആ സംഘടനക്ക് നല്കാനില്ല കാരണം ആ മനുഷ്യൻ തോറ്റു പോയി ജീവിതം അവസാനിച്ചു എന്നൊക്കെ മനുഷ്യര് ആധി പിടിക്കുന്ന ക്യാന്സറിനെതിരെ പോരാടി ജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തിയ ഏറ്റവും വലിയ ഉദാഹരണമാണ്. അതെ യുവിക്ക് കഴിഞ്ഞെങ്കിൽ ആ രോഗത്തെ ചെറുക്കാൻ ഒരുപാട് പേർക്ക് കഴിയും. […]

മെക്കാനിക്കില്‍ നിന്നും സിനിമ നടനിലേക്ക് – തല അജിത്ത്!!!

മെക്കാനിക്കില്‍ നിന്നും സിനിമ നടനിലേക്ക് – തല അജിത്ത്!!!

26 വർഷം മുൻപാണ് വെളുത്തു മെലിഞ്ഞ ആ യുവാവ്‌ ഒരു ഗോഡ്‌ഫാതെർമാരുമില്ലാതെ തമിഴ് സിനിമയിലേക് നടന്നു കയറിയത്. കൃത്യം പറഞ്ഞാൽ 1992 ഓഗസ്റ്റ്‌ 2 ആയിരുന്നു അമരാവതി എന്ന അജിത്തിന്‍റെ കന്നി തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. അജിത്തിനെ അദ്ദേഹത്തിന്‍റെ നടന വൈഭവം കൊണ്ടോ, സ്ക്രീൻ പ്രെസെൻസ് കൊണ്ടോ ആയിരിക്കില്ല പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നത് മറിച്ചും സ്വപ്‌നങ്ങൾ കീഴടക്കാൻ അതിനു വേണ്ടി അശ്രാന്തം പരിശ്രമിക്കാൻ ഈ മനുഷ്യൻ ഒരു ഇൻസ്പിറേഷൻ ആണ്‌. 16 സര്‍ജറികൾ, അതിൽ 14 സര്‍ജറികൾ […]

ഈ ചിത്രങ്ങൾ മൊബൈൽ ഫോണിൽ എടുത്തവ!! വൈറലായ സെലിബ്രിറ്റി ഫോട്ടോസ് എടുത്ത ഫോട്ടോഗ്രാഫറെ പരിചയപ്പെടാം

ഈ ചിത്രങ്ങൾ മൊബൈൽ ഫോണിൽ എടുത്തവ!! വൈറലായ സെലിബ്രിറ്റി ഫോട്ടോസ് എടുത്ത ഫോട്ടോഗ്രാഫറെ പരിചയപ്പെടാം

സമൂഹ മാധ്യമങ്ങളിലെ ടൈം ലൈനുകളിൽ വിരലിനൊപ്പം വഴുതി നീങ്ങുന്നവയിൽ നല്ല ചിത്രങ്ങൾ നമ്മുടെ കണ്ണുകളിൽ എപ്പോഴും ഉടക്കാറുണ്ട്. നല്ലതാണെന്നു തോന്നിക്കഴിഞ്ഞാൽ ലൈക്കും ഷെയറും ചെയ്യാറുമുണ്ട്. എന്നാൽ അതി ഗംഭീരമെന്നു പറഞ്ഞു പോകുന്ന ഫോട്ടോകൾ സൃഷ്ടിച്ചയാളെ പറ്റി ആരും ഒന്നും അന്വേഷിക്കാറില്ല. അതൊരു ഫോട്ടോഗ്രാഫറുടെ തലയിലെഴുതാണ്, അവന്‍റെ ചിത്രങ്ങൾ കണ്ടു ലോകം കൈയടിക്കുമെങ്കിലും അവന്‍റെ ജീവിതത്തിനു അവനെടുത്ത ചിത്രങ്ങളെ പോലെ വെട്ടം വരണമെന്നില്ല, ഈ ഫോട്ടോ എടുത്തയാൾ ആരെന്നു പോലും ചോദ്യം ഉയരാതെ ആ കൈയടി മാഞ്ഞു പോകുകയും […]

പരാതിയും പരിഭവവുമില്ലാതെയുള്ള നിങ്ങളുടെ തിരിഞ്ഞു നടത്തം ഏറെ വേദനിപ്പിക്കുന്നുണ്ട് ഗൗതി!!!

പരാതിയും പരിഭവവുമില്ലാതെയുള്ള നിങ്ങളുടെ തിരിഞ്ഞു നടത്തം ഏറെ വേദനിപ്പിക്കുന്നുണ്ട് ഗൗതി!!!

മറ്റുള്ളവരുടെ പ്രഭയിൽ സ്വന്തം പ്രകാശം പുറത്തു കാണിക്കാനാകാതെ തളർന്നു പോയൊരു മനുഷ്യൻ, കഴിവിലും കാലിബറിലും ഒൺ ഓഫ് ദി ബെസ്റ്റ് എന്ന് വിളിക്കാമെങ്കിലും മറ്റുള്ളവരുടെ നിഴലിൽ ഒതുങ്ങി പോയൊരാൾ.. ഗൗതം ഗംഭീർ.. ഗൗതി.. ആർത്തലച്ചു വരുന്ന ബൗളിന്റെ താളത്തിനൊത്തു ബാക്ക് ആൻഡ് അക്രോസ്സ് കയറി കാലിലേക്ക് വരുന്ന പന്തിനെ തഴുകി വിടുന്ന ആ മനുഷ്യന്‍റെ മുഖം അത്രകണ്ടെന്നും നമ്മുടെ മനസ്സിൽ നിന്നു മായില്ല. അഹങ്കാരി എന്ന വിളിപ്പേര് ബാക്കി വച്ച് പവലിയനിലേക്ക് നടക്കുമ്പോൾ മുൻകാല ക്രിക്കറ്റ് ഇതിഹാസങ്ങൾക്ക് […]

അബ്ദുൽ അസീസ് എന്ന ബോബി കൊട്ടാരക്കര വിട വാങ്ങിയിട്ട് 18 വർഷങ്ങൾ!!!

അബ്ദുൽ അസീസ് എന്ന ബോബി കൊട്ടാരക്കര വിട വാങ്ങിയിട്ട് 18 വർഷങ്ങൾ!!!

ബോബി കൊട്ടാരക്കര, അപൂർവം പേർക്ക് മാത്രം ഈ കലാകാരനെ ഓര്മയുണ്ടാകും. ഭൂരിഭാഗത്തിനും ഓർമ്മയിൽ നിൽക്കണമെങ്കിൽ സിനിമയിൽ ഒരു നായക വേഷമോ, വില്ലൻ വേഷമോ എങ്കിലും വേണം, എന്നാൽ ആ മനുഷ്യന് അതൊന്നും കൈമുതലായി ഉണ്ടായിരുന്നില്ല. വളരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു ജീവിച്ചു മരിച്ചു പോയ ഒരു നടൻ, ഇന്നലെ അയാളുടെ ഓർമ്മ ദിവസമായിരുന്നു. ആരും എങ്ങും ഓർമിച്ചു കാണാത്ത ഒരു ഓർമ്മ ദിവസം. അബ്ദുൽ അസീസ് എന്ന ബോബി കൊട്ടാരക്കര നമ്മളെ വിട്ടു പിരിഞ്ഞിട്ട് പതിനെട്ടു വര്ഷങ്ങളായി. […]

ഇതി മനുഷ്യന്റെ കഷ്ടപ്പാടിന്റെ വിജയമാണ് !! ജോജു ചേട്ടാ ഇനി നിങ്ങളുടെ കാലമാണ്!!!

ഇതി മനുഷ്യന്റെ കഷ്ടപ്പാടിന്റെ വിജയമാണ് !! ജോജു ചേട്ടാ ഇനി നിങ്ങളുടെ കാലമാണ്!!!

22 വര്ഷങ്ങളാണ് സിനിമ എന്ന ഒറ്റ ശ്വാസവുമായി ഈ മനുഷ്യൻ ഓടിനടന്നത്. കഷ്ടപ്പാടുകൾ ചില്ലറയായിരുന്നില്ല. പല സൈറ്റുകളിലും ചെന്ന് അവസരത്തിനായി കാത്തുകെട്ടി ഇരുന്നിട്ടുണ്ട്. കിട്ടിയ നല്ല വേഷങ്ങളിൽ പലതും ചോദിച്ചു വാങ്ങിയത് തന്നെയാണ്. ഒടുവിൽ ജീവിതത്തിൽ ജൂനിയർ ആര്ടിസ്റ് എന്ന പ്രസക്തമല്ലാത്ത റോളിൽ നിന്ന് അയാൾ നായകന്റെ ലേക്ക് വേഷത്തിലേക്ക് എത്തിയിരിക്കുകയാണ്. ചില ജീവിതങ്ങൾ ഇങ്ങനെയാണ് മുറിച്ചിട്ടാൽ മുറി കൂടുന്നവ, അത്യുഷ്ണത്തിലും പടർന്നു പൂവിട്ടു വസന്തം തീർക്കുന്നവർ. ജോജു അങ്ങനെയൊരാളാണ്. ഇനി അവസരങ്ങൾ ചോദിച്ചു വാങ്ങേണ്ട കാര്യമില്ല […]

നമ്മ പേസകൂടാത് !! നമ്മ പടം താൻ പേസണം – LJP!!!!!

നമ്മ പേസകൂടാത് !! നമ്മ പടം താൻ പേസണം – LJP!!!!!

LJP, ഈ പേര് എത്രമാത്രം അണ്ടർ റേറ്റഡ് ആണെന്ന് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ഇറങ്ങുമ്പോളും ചിന്തിച്ചു പോകും. യൂഷ്വൽ ഫിലിം മേക്കിങ് സ്റ്റൈലിൽ നിന്ന് മാറി ചിന്തിക്കുന്ന കോൺവെൻഷണൽ മൂവി മേക്കിങ് കോൺസെപ്റ്റുകൾക്ക് ഒരായിരം അടി മാറി ജീവിക്കുന്ന മനുഷ്യൻ. അത്രകണ്ട് ബമ്പർ ഹിറ്റായ സിനിമകളൊന്നും ആ പേരിനു കൂടെ ചേർക്കാനില്ല. ലിസ്റ്റ് എടുത്താൽ പേപ്പർ തീർന്നു പോകുന്ന സിനിമകളുമില്ല പക്ഷെ ഒരു കാര്യം ഉറപ്പ് പറയാം വ്യത്യസ്തത എന്ന വാക്കിനോട് ഏറെ ചേർത്ത് വയ്ക്കാവുന്ന പേരാണിത്. […]

തിരമാലകളെ കീഴടക്കിയ സ്ത്രീത്വം – കെ സി രേഖ!!!

തിരമാലകളെ കീഴടക്കിയ സ്ത്രീത്വം – കെ സി രേഖ!!!

ഭൂമിക്ക് താഴെ നമ്മളെ അദ്ഭുതപ്പെടുത്തുന്ന ജീവിതങ്ങളുണ്ട്. പറഞ്ഞാൽ വിശ്വസിക്കാത്ത അവരുടെ ജീവിത കഥകളുണ്ട്. ബെന്യാമിൻ പറഞ്ഞത് പോലെ നാം അനുഭവിക്കാത്ത ജീവിതങ്ങൾ മുഴുവൻ നമ്മുക്ക് കെട്ടു കഥകൾ തന്നെയാണ്. കെ സി രേഖ എന്ന യുവതിയുടെ അത്തരത്തിലൊന്നാണ്. ഇഷ്ട സൂപ്പർസ്റ്റാറിന്റ വെള്ളിത്തിരയിലെ ഹീറോയിസത്തിനു അലറിയടിക്കുന്ന ആർപ്പ് ശബ്ദങ്ങളെക്കാൾ ഉച്ചത്തിലാകും മുഴക്കം ആ സ്ത്രീയെ പറ്റി അറിഞ്ഞാൽ നമ്മുടെ പ്രതികരണം…. തൃശൂർ ചേറ്റുവ സ്വദേശി കാർത്തികേയന്റെ ഭാര്യയാണ് കെ സി രേഖ. രേഖയെ പോലെ ഒരുവൾ സർക്കാർ രേഖകളിലൊന്നും […]