അന്ന് കോസ്റ്റും അസിസ്റ്റന്റ് ആയി മോഹൻലാലിന്‍റെ വസ്ത്രങ്ങൾ തയ്ച്ചു..ഇന്ന് അതെ നടനൊപ്പം സ്‌ക്രീനുകളിൽ കൈയടി വാങ്ങുന്നു ..!!

അന്ന് കോസ്റ്റും അസിസ്റ്റന്റ് ആയി മോഹൻലാലിന്‍റെ വസ്ത്രങ്ങൾ തയ്ച്ചു..ഇന്ന് അതെ നടനൊപ്പം സ്‌ക്രീനുകളിൽ കൈയടി വാങ്ങുന്നു ..!!

മുരുകൻ മാർട്ടിൻ. ഒരുപക്ഷെ മുൻപ് നിങ്ങൾ പല ചിത്രങ്ങളിലും മാർട്ടിനെ കണ്ടിട്ടുണ്ടാകും. പോക്കിരി സൈമൺ, കലി, സ്വതന്ത്രം അർത്ഥരാത്രിയിൽ, കമ്മാര സംഭവം അങ്ങനെ പല ചിത്രങ്ങളിലും മാർട്ടിൻ വേഷമിട്ടിരുന്നു. ചെറിയ വേഷങ്ങൾ ആയിരുന്നു ഭൂരിഭാഗവും. ഇപ്പോൾ തീയേറ്ററുകളിൽതരംഗമാകുന്ന ലുസിഫറിൽ മുരുകൻ ഒരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. തമിഴനായ മുത്ത് എന്ന കഥാപാത്രമാണിത്. പ്രധാന രംഗങ്ങളിൽ എല്ലാം സാന്നിധ്യമാകുന്ന, കൈയടികൾ വാങ്ങുന്ന ഒരു കഥാപാത്രമാണ് ലൂസിഫറിൽ മുരുകൻ മാർട്ടിന്റേതു. ചെറിയ വേഷങ്ങളിൽ നിന്ന് ശ്രദ്ധയേറുന്ന നല്ല നല്ല വേഷങ്ങളിലേക്ക് ഉറപ്പായും […]

ഞാനും ഒരു വൈപ്പിൻകാരിയാണ്.. അമ്മയുടെ മീൻകറി എനിക്കും ഇഷ്ടമാണ് – അന്ന ബെൻ ഇന്റർവ്യൂ

ഞാനും ഒരു വൈപ്പിൻകാരിയാണ്.. അമ്മയുടെ മീൻകറി എനിക്കും ഇഷ്ടമാണ് – അന്ന ബെൻ ഇന്റർവ്യൂ

അന്ന ബെൻ, ചുരുണ്ട മുടിയുള്ള ഈ പെൺകുട്ടി കുമ്പളങ്ങിയിൽ നിന്ന് നടന്നു കയറിയത് നമ്മുടെ ഹൃദയങ്ങളിലേക്ക് ആണ്. ഒരു പുതുമുഖമാണോ എന്ന് പോലും തോന്നിപ്പോകുന്ന അഭിനയ ചാതുരിയുമായി വിസ്മയിപ്പിച്ച അന്നക്കൊപ്പം അല്പം നേരം. ഇന്റർവ്യൂ… “കേരളത്തിലെ ഭൂരിഭാഗം ആളുകളും രാവിലെ മീൻ കഴിക്കാൻ വിരക്തിയുള്ളവരാണ്. അവിടെയാണ് ഒരു ചുരുണ്ട മുടിക്കാരി “രാവിലെയും മഞ്ഞ കൂരി കഴിച്ച എന്നോടോ ബാലാ എന്ന് ചോദിചിച്ചു സ്റ്റീരിയോടൈപ്പുകളെ ബ്രേക്ക് ചെയ്തത്. ബേബി മോളെപോലെ മീൻ പ്രേമിയാണോ അന്നയും..? ഞാൻ ഒരു വൈപ്പിൻക്കാരി […]

അന്ന് വിനായകന് പിന്നിൽ ജൂനിയർ ആർട്ടിസ്റ്റായി ഇന്ന് കുമ്പളങ്ങിയിൽ കൈയടി നേടുന്ന ചങ്ക് ബ്രോ

അന്ന് വിനായകന് പിന്നിൽ ജൂനിയർ ആർട്ടിസ്റ്റായി ഇന്ന് കുമ്പളങ്ങിയിൽ കൈയടി നേടുന്ന ചങ്ക് ബ്രോ

സിനിമ എന്ന മായിക ലോകത്തു ഉയർന്നു വരാൻ അല്പം ഭാഗ്യം കൂടെ വേണം. വളരെ ചെറിയ തുടക്കങ്ങളിൽ നിന്നാണ് പലരും ചവിട്ടിക്കയറി സിനിമയുടെ ഉയരങ്ങളിൽ എത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി ഇന്ന് സിനിമയുടെ ലോകത്തു കൈയടി വാങ്ങുന്നവരുടെ കഥകൾ ആ മായിക ലോകം സ്വപ്നം കാണുന്ന പലർക്കും ഒരു പ്രചോദനം തന്നെയാണ്. കുമ്പളങ്ങി നൈറ്റ്‌സിലെ പ്രശാന്ത് ബ്രോയെ അവതരിപ്പിച്ച സുരാജിന്റെ കഥയും ഇങ്ങനെ ഒന്നാണ്. പ്രശാന്ത് അഥവാ സുരാജ് ഇതിനു മുൻപും സിനിമയിൽ അഭിനയിച്ചിട്ടുണ്ട് വലിയ റോളിൽ […]

ആവോളം കല്ലെറിഞ്ഞില്ലേ ഇനി അല്‍പ്പം കൈയടിയെങ്കിലും നൽകൂ..!!!

ആവോളം കല്ലെറിഞ്ഞില്ലേ ഇനി അല്‍പ്പം കൈയടിയെങ്കിലും നൽകൂ..!!!

ഏറെ സങ്കടമുള്ള ഒരു കാര്യമാണ് ഇനി മനുഷ്യന് എന്തിനും ഏതിനും കേൾക്കുന്ന വിമർശനങ്ങൾ. ഇന്ത്യൻ കുപ്പായം അണിയുമ്പോൾ ഇതുപോലുള്ള കോടിക്കണക്കിനു കാണികളുടെ വികാരങ്ങളിലൂടെ തന്നെ മുന്നോട്ട് പോകേണ്ടി വരും എന്നൊക്കെ പറയാമെങ്കിലും, ധോണിയുടെ നേർക്ക് എറിയുന്ന കല്ലിനു മൂർച്ച അല്പം കൂടുതലാണ് എന്ന് പറയാതെ വയ്യ. വിമര്ശിക്കപെടാത്തവരായി ആരും ഇല്ലെങ്കിൽ പോലും രണ്ടു മില്ലി കൂടിയ വിമർശനം എന്നൊക്കെ പ്രാസത്തിനു പറയാം. ഇന്ത്യ ആദ്യ ഓസ്‌ട്രേലിയ ആദ്യ മത്സരത്തിലെ തോൽവിക്ക് കണക്കറ്റ് ധോണിക്ക് കിട്ടിയ വിമർശനം ഇവിടെ […]

അന്ന് പുതുപ്പേട്ടയിൽ ധനുഷിന്‍റെ പിന്നിൽ ഇന്ന് പേട്ടയിൽ രജനിയുടെ മുന്നിൽ എതിരില്‍!! വിജയ് സേതുപതി മാസ്സ്

അന്ന് പുതുപ്പേട്ടയിൽ ധനുഷിന്‍റെ പിന്നിൽ ഇന്ന് പേട്ടയിൽ രജനിയുടെ മുന്നിൽ എതിരില്‍!! വിജയ് സേതുപതി മാസ്സ്

സ്വപ്നം എന്നൊരു പദത്തിന്റെ ഒക്കെ കൃത്യമായ അർഥം അറിയണമെങ്കിൽ വിജയ് സേതുപതിയെ പോലെ ഉള്ളവരുടെ ജീവിതത്തെ നോക്കണം. തല തൊട്ടപ്പന്മാരില്ലാതെ സിനിമ പാരമ്പര്യമോ അതിന്റെ തഴമ്പോ ഒട്ടുമില്ലാതെ ഒരുവൻ തമിഴ് സിനിമയിൽ നടന്നു കയറി അയാളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ” ഗെത്താ ” ലോകത്തിനെ നോക്കി ചിരിക്കുന്നെങ്കിൽ ആ മനുഷ്യന്റെ ജീവിതത്തെ കൈയടികളോടെ അല്ലാതെ എങ്ങനെ നോക്കി കാണാനാണ്. 350 രൂപ ശമ്പളക്കാരനായ ജൂനിയർ ആര്ടിസ്റ്റിന്റെ റോളിൽ നിന്ന് ഇന്നത്തെ മക്കൾ ചെൽവൻ സൃഷ്ടിക്കപ്പെട്ടത് ഒരു […]

ഫ്രാൻസിലെ ആറക്ക ശമ്പളമുള്ള ജോലി കളഞ്ഞു സ്വപ്നത്തിനു പിന്നാലെ പോയി – ഇന്ന് അയാൾ ലോകത്തിന്‍റെ നെറുകയിലാണ്‌

ഫ്രാൻസിലെ ആറക്ക ശമ്പളമുള്ള ജോലി കളഞ്ഞു സ്വപ്നത്തിനു  പിന്നാലെ പോയി – ഇന്ന് അയാൾ ലോകത്തിന്‍റെ നെറുകയിലാണ്‌

ഫ്രാൻസ് പോലുള്ള ഒരു രാജ്യത്തു ആറക്ക ശമ്പളമുള്ള ഒരു ജോലി, എത്ര പേർ അത് ആഗ്രഹികുനുണ്ടാകും. എന്നാൽ അങ്ങനെ ജോലി കിട്ടിയിട്ടും അതിനു പോകാതെ ഒരു ക്യാമറയും തൂക്കി ഷോർട് ഫിലിം എടുക്കാൻ നടന്ന ഒരാളെ ലോകം എന്തായിരിക്കും വിളിക്കുക.. ഭ്രാന്തൻ.. അല്ലാതെന്ത്. അയാളെയും പലരും അങ്ങനെ വിളിചു. എന്നാൽ തന്റെ അച്ഛൻ നൽകിയ പിന്തുണയിൽ അയാൾ മുന്നോട്ട് നടന്നു. ലോകം ആദ്യം ഭ്രാന്ത് എന്ന് വിളിക്കുന്നവ ആയിരിക്കും ഒടുവിൽ പലർക്കും വെളിച്ചമേകി മുകളിലെത്തുന്നത്, അത്തരത്തിൽ ഒന്നായിരുന്നു […]

തളർച്ചയിൽ വീഴാതെ മുന്നോട്ട് നടന്ന ചവറക്കാരുടെ കുട്ടേട്ടൻ !! കൈയടി അറിയിച്ചു ടോവിനോയും

തളർച്ചയിൽ വീഴാതെ മുന്നോട്ട് നടന്ന ചവറക്കാരുടെ കുട്ടേട്ടൻ !! കൈയടി അറിയിച്ചു ടോവിനോയും

കലാരംഗത്തെ മികവിനു ഈ വര്ഷം സംസ്ഥാന യുവജന കമ്മിഷന്റെ അവാർഡ് നേടിയ നടനാണ് ടോവിനോ തോമസ്. എന്നാൽ ടോവിനോ തോമസിനൊപ്പം ഒരുപക്ഷെ അദ്ദേഹത്തിനും മുകളിൽ സ്റ്റാർ ആയ വേറൊരു മനുഷ്യനും ആ വേദിയിൽ ഉണ്ടായിരുന്നു. ടോവിനോ സ്‌ക്രീനിൽ ആയിരുന്നു സ്റ്റാർ എങ്കിൽ ഇദ്ദേഹം തന്റെ ജീവിതം കൊണ്ട് തന്നെ ഒരു സ്റ്റാർ ആണ്. ഭിന്നശേഷിക്കാരൻ ആയിട്ടു പോലും തളരാതെ തന്നെ പോലെയുള്ള അനേകരെ സഹായിച്ച, ഈ വർഷത്തെ മികച്ച സാമൂഹ്യ സേവകനുള്ള യുവജന കമ്മീഷന്റെ അവാർഡ് നേടിയ […]

ക്രിക്കറ്റ് കളിക്കാൻ വേണ്ടി നാട് വിട്ടു!!കാശില്ലാത്തത് കൊണ്ട് ഗുരുദ്വാരകളിൽ ജീവിച്ചു – ഋഷഭ് പന്ത് എന്ന സ്റ്റാറിന്റെ ജീവിതം

ക്രിക്കറ്റ് കളിക്കാൻ വേണ്ടി നാട് വിട്ടു!!കാശില്ലാത്തത് കൊണ്ട് ഗുരുദ്വാരകളിൽ ജീവിച്ചു –  ഋഷഭ് പന്ത് എന്ന സ്റ്റാറിന്റെ ജീവിതം

ഒരു അഭ്യാസിയെ പോലെ ക്രീസിനു ചുറ്റും കറങ്ങിയും തിരിഞ്ഞുമൊക്കെ ഉള്ള അയാളുടെ ബാറ്റിംഗ് കാണാൻ ചന്തമേറെയാണ്. ഓസ്‌ട്രേലിയൻ കമെന്റടെറ്റർമാരെ കൊണ്ട് പോലും ഫ്ലെക്സിബിലിറ്റിയെ പറ്റി എടുത്ത് പറയിപ്പിച്ച ഒരു താരം.ഇന്ന് അയാളുടെ ദിവസമായിരുന്നു. ഓസ്‌ട്രേലിയിൽ ചെന്ന് നേടിയ സെഞ്ചുറി അയാളുടെ പ്രതിഭയുടെ മാറ്റു അറിയിക്കുന്ന ഒന്നായിരുന്നു. വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചു കുടുംബത്തിന്റെ മേന്മയുടെയോ പണത്തിന്റെയോ മികവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വരെ എത്തിയ ഒരാളല്ല പന്ത്, മറിച്ചു ഇല്ലായമയുടേയും കഷ്ടപ്പാടിന്റെയും വഴികളിലൂടെ ക്രിക്കറ്റ്റ് എന്ന സ്വപ്നത്തിലേക്ക് […]

2018 ലെ മികച്ച മലയാള സിനിമ ഗാനങ്ങള്‍!!!

2018 ലെ മികച്ച മലയാള സിനിമ ഗാനങ്ങള്‍!!!

2018 സിനിമകളുടെ കാര്യത്തിൽ Mediocre ആയിരുന്ന വർഷമായി അനുഭവപ്പെട്ടെങ്കിലും പാട്ടുകളുടെ കാര്യമെടുത്താൽ ആ തോന്നൽ തകിടം മറിയും. അതി ഗംഭീരമായ ഒരു പിടി ഗാനങ്ങൾ മലയാള സിനിമയിൽ 2018 ൽ പിറന്നു. അങ്ങനെ പറയുന്നതിനേക്കാൾ ഗംഭീര മ്യൂസിക് ആൽബങ്ങൾ പുറത്തിറങ്ങി എന്ന് കൂടെ പറയേണ്ടിവരും. തീവണ്ടി, പൂമരം, ഒടിയൻ, ശിക്കാരി ശംഭു, ക്വീൻ, ജോസഫ്, വരത്തൻ തുടങ്ങി നല്ല ഒരുപാട് മ്യൂസിക് ആൽബങ്ങൾ സിനിമയുടെ കാര്യത്തിൽ ഉണ്ടായിരുന്നു. 2018 ൽ എനിക്ക് ഏറെ ഹൃദ്യമായി അനുഭവപ്പെട്ട ഗാനങ്ങളുടെ […]

സിനിമ കൊണ്ട് വിപ്ലവം സാധ്യമാകുമോ!! സാധ്യമാകുമെന്ന് മലയാളികൾ !! ഹർത്താലിനെ ചെറുത്തു തോൽപിക്കാൻ ആഹ്വാനം

സിനിമ കൊണ്ട് വിപ്ലവം സാധ്യമാകുമോ!! സാധ്യമാകുമെന്ന് മലയാളികൾ !! ഹർത്താലിനെ ചെറുത്തു തോൽപിക്കാൻ ആഹ്വാനം

ആഴ്ചയിലെ രണ്ടാമത്തെ ഹർത്താൽ.. മിണ്ടാതെ സഹിക്കുന്നത് എന്തിനാ എന്നുള്ള പരസ്യ വാചകമാണ് മനസ്സിൽ വരുന്നത്. ഓരോ ഹർത്താലിലും വീഥികൾ നിശബ്ദമായി ഒരു കാൽപ്പെരുമാറ്റം കേൾക്കാൻ കൊതിച്ചു കിടക്കെ പണ്ഡിതനും പാമരനും അടക്കം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എത്രമാത്രം ഉണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ. അവനവന്റെ ജീവിതത്തിലെ ഒരു നിമിഷം മാറ്റി വയ്ക്കുമ്പോൾ പോലും ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തിലെ ഒരു ദിവസം അങ്ങ് പറിച്ചെറിയുമ്പോൾ അത് പ്രഖ്യാപിക്കുന്ന സംഘടനകൾക്ക് ലഭിക്കുന്ന ഓർഗാസം എന്താണെന്നു പല കുറി ചിന്തിച്ചിട്ടുണ്ട്.. അതിനു ഉത്തരം കിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിലും […]