നിവിൻ പോളിയുടെ സഖാവിനെ അഭിനന്ദിച്ചു വിനീത് ശ്രീനിവാസൻ

നിവിൻ പോളിയുടെ സഖാവിനെ അഭിനന്ദിച്ചു വിനീത് ശ്രീനിവാസൻ

നിവിൻ പോളിയുടെ സഖാവ് മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്.  ഒരു പക്ഷെ നിവിന്റെ കരിയർ ബെസ്ററ് പെർഫോമൻസ് എന്ന് തന്നെ സഖാവിലെ നിവിന്റെ പ്രകടനത്തെ പറ്റി പറയാവുന്നതാണ്.  സഖാവ് കൃഷ്ണനായും സഖാവ് കൃഷ്ണകുമാറായും നിവിൻ എത്തിയപ്പോള്‍  പ്രേക്ഷർ സഖാവിനെ നെഞ്ചേറ്റി.  3 കോടി രൂപയോളമാണ് ചിത്രത്തിന് ഒന്നാം ദിവസത്തെ കളക്ഷനായി ലഭിച്ചത്. മാത്രമല്ല സഖാവ് കൃഷ്ണനായിയുള്ള നിവിന്റെ പ്രകടനത്തിന് സോഷ്യൽ മീഡിയയിലും മറ്റും അഭിനന്ദന പ്രവാഹമാണ്.  അക്കൂട്ടത്തിൽ നിവിന് വളരെയധികം വേണ്ടപെട്ടൊരാളുണ്ട്. നിവിൻ സിനിമയിലെ കൊണ്ടുവന്ന […]

ഏത് കഥാപത്രവും അനായാസമായി ചെയ്തു ഫലിപ്പിക്കുന്ന മഹാനടൻ

ഏത് കഥാപത്രവും അനായാസമായി ചെയ്തു ഫലിപ്പിക്കുന്ന മഹാനടൻ

മമ്മൂട്ടി എന്ന മഹാനടന് ഏത് ഭാഷയും അനായാസമായി കൈകാര്യം ചെയ്യാനാകുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പുത്തൻപണത്തിലെ നിത്യാനന്ദ ഷേണായി. ഒരു പക്ഷെ കഥാപാത്രത്തിന്റെ ചുറ്റുപാടുകളെയും ബാക്ക് സ്റ്റോറിയെയും ഇത്രയും സൂക്ഷ്മമായി അപഗ്രഥിക്കുന്ന വേറൊരു നടനില്ല. കഥാപാത്രത്തിന്റെ സൂക്ഷ്മവശങ്ങൾ ഈ മഹാനടൻ എത്രമാത്രം ചാരുതയോടെയാണ് അവതരിപ്പിച്ചതെന്ന് മുറുക്കി ചുവ്വന്ന ചുണ്ടുമായി കലി തുള്ളി നിൽക്കുന്ന ഭാസ്‌കര പട്ടേലരിനെയൊന്നു ഓർത്താൽ മതി. മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് വീണ്ടും ലഭിക്കുന്നത് ഒരു ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയിത്തിനായിരുന്നു. (അംബേദ്ക്കർ ). […]

ദി ഗ്രേറ്റ് ഫാദറിന്റെ ഗൾഫ് നാടുകളിലെ കളക്ഷൻ റിപ്പോർട്സ് കാണാം

ദി ഗ്രേറ്റ് ഫാദറിന്റെ ഗൾഫ് നാടുകളിലെ കളക്ഷൻ റിപ്പോർട്സ് കാണാം

കേരളത്തിൽ തരംഗമായ ദി ഗ്രേറ്റ് ഫാദർ ഗൾഫ് നാടുകളിലും വിസ്മയം തീർക്കുന്നു. കേരളത്തിൽ വെറും തുച്ഛമായ ദിവസം കൊണ്ട് 30 കോടി കളക്ഷൻ നേടിയ ചിത്രം , ഈ മാസം 13നു ഗൾഫ് നാടുകളിലും ജിസിസിയിലും റീലീസ് ചെയ്യുകയുണ്ടായി. കേരളത്തിലെ ചിത്രത്തിന്റെ ആദ്യ ദിനങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ഗൾഫ് നാടുകളിലും ചിത്രത്തിന് വൻ പ്രതികരണം നേടാനായി. പല സ്ഥലങ്ങളിലും ചിത്രത്തിന് ഫാൻസ്‌ ഷോ വരെ നടത്തുകയുണ്ടായി ആദ്യ ദിനം തന്നെ ഗൾഫ് നാടുകളിലും ജിസിസിയിലുമായി ചിത്രത്തിന് 5 […]

മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ്

സോഷ്യൽ മീഡിയയിലെ വൈറൽ നായകൻ സന്തോഷ് പണ്ഡിറ്റ് ഇനി മെഗാസ്റ്റാറിനൊപ്പം. മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. ചിത്രത്തിൻറെ പൂജ ഇന്ന് കൊല്ലത്തു വച്ചു നടക്കുകയുണ്ടായി. രാജാധിരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രത്തിൻറെ തിരക്കഥ രചിക്കുന്നത് പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥാകൃത് ഉദയകൃഷ്ണയാണ്. രാജാധിരാജയുടെയും തിരക്കഥ ഉദയകൃഷ്ണയുടേതായിരുന്നു. ചിത്രം ഒരു മാസ്സ് ഫൺ എന്റർടൈനറാണെന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്ന് നായികമാരാണ് ചിത്രത്തിൽ ഉള്ളത്. വരലക്ഷ്മി, പൂനം […]

യൂട്യൂബ്  ട്രെൻഡിങ് നമ്പർ 1 – ഗോദ ട്രൈലെർ

യൂട്യൂബ്  ട്രെൻഡിങ് നമ്പർ 1 – ഗോദ ട്രൈലെർ

  കുഞ്ഞിരാമായണം എന്ന സൂപ്പര്ഹിറ് ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഗോദ. ടോവിനോ തോമസും വാമീക ഗബ്ബിയുമാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. കുഞ്ഞിരാമായണം എന്ന ആദ്യ ചിത്രത്തെപോലെ തന്നെ ഒരു ഗ്രാമാന്തരീക്ഷത്തിലുള്ള കോമഡി എന്റർടൈനറായാണ് ബേസിൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ റിലീസായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ 3 ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരെ നേടിയ ട്രൈലർ യൂട്യൂബ് ഇന്ത്യ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. സ്പോർട്സ് കോമഡി ചിത്രമായ […]

വില്ലനിലെ ലാലേട്ടന്റെ ലുക്ക്

വില്ലനിലെ ലാലേട്ടന്റെ ലുക്ക്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘വില്ലൻ’. റോക്ക് ലൈൻ എൻറ്റർറ്റൈന്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ റോക്ക് ലൈൻ വെങ്കടേഷ് ആണ് ചിത്രത്തിന്റെ നിർമ്മാണം.വോളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ഒരു പൊലീസ് ഓഫിസറായാണു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ശരീരഭാരം കുറച്ച് നരച്ച താടിയും കറുപ്പിച്ച മീശയുമായാണു ലാല്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യരാണ് നായിക. മോഹന്‍ലാലിന്റെ ഭാര്യ വേഷത്തിലാണു മഞ്ജു എത്തുന്നത്. തെലുങ്ക് താരങ്ങളായ ശ്രീകാന്തും റഷി ഖന്നയും സിനിമയിലുണ്ട്. തെന്നിന്ത്യന്‍ നടി ഹന്‍സികയും ചിത്രത്തില്‍ […]

ഇത് കുതിരവട്ടം പപ്പുവിന്‍റെ മകന്‍, ബിനു പപ്പു

ഇത്  കുതിരവട്ടം പപ്പുവിന്‍റെ മകന്‍, ബിനു പപ്പു

ഒരു വർഷ കാലത്തെ ഇടവേളയ്ക്കു ശേഷം സഖാവായി നിവിൻ പോളി എത്തുമ്പോൾ ഗംഭീര വരവേല് ഒരുക്കി പ്രേക്ഷകർ. ദേശീയ അവാർഡ് ജേതാവായ സിദ്ധാർത്ഥ ശിവ ഒരുക്കിയ സിനിമയ്ക്ക് ആദ്യ ദിനം മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകിയത് സഖാവ് കൃഷ്‌ണനായും കൃഷ്ണകുമാറായും രണ്ടു കഥാപാത്രങ്ങളിൽ നിവിൻ എത്തുന്ന സിനിമ ആധുനിക കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും പഴയ കാല കമ്മ്യൂണിസവും തമ്മിലുള്ള വിത്യാസം വരച്ചുകാട്ടുന്ന സിനിമയാണ്. നിവിൻ പോളിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളോടൊപ്പം പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമ കൂടി ആകുന്നുണ്ട് സഖാവ്. […]

കോടികൾ വാരിക്കൂട്ടി ടേക്ക് ഓഫ് മുന്നേറുന്നു…

കോടികൾ വാരിക്കൂട്ടി ടേക്ക് ഓഫ് മുന്നേറുന്നു…

വർഷങ്ങൾക്കു മുൻപ് കേരള ജനതയെ ഭീതിയുടെയും ദുഃഖത്തിന്റെയും കൊടുമുടിയിലാഴ്ത്തിയ സംഭവവികാസത്തിന്റെ ചലച്ചിത്ര ആവിഷ്കാരം ആണ് ടേക്ക് ഓഫ്. ഇറാക്ക് – സിറിയ യുദ്ധത്തിൽ അകപ്പെട്ടുപോയ കേരളത്തിലെ 45 ഓളം നേഴ്സ്കളുടെ ജീവിതത്തിലെ ഭീതിയേറിയ 23 ദിവസങ്ങളും അവരുടെ അതിജീവനത്തിന്റെയും കഥ പറയുന്ന ടേക്ക് ഓഫ് പ്രേകഷകർക്ക് നല്ല സിനിമയുടെ ടേക്ക് ഓഫ് ആണ് സമ്മാനിക്കുന്ന സിനിമയെ പുകഴ്ത്തി മമ്മൂട്ടിയും, മോഹനാലാലും,കമൽഹാസനും വരെ രംഗത്തെത്തിയിരുന്നു. സിനിമ റിലീസായി 21 ദിവസം തികയുമ്പോൾ കോടികൾ വാരികൂട്ടിയാണ് ടേക്ക് ഓഫ് മുന്നേറുന്നത്. […]

വിഷു ചിത്രങ്ങളിൽ സ്ട്രോങ്ങായി പുത്തൻപണം മുന്നോട്ട്

വിഷു ചിത്രങ്ങളിൽ സ്ട്രോങ്ങായി പുത്തൻപണം മുന്നോട്ട്

വൻ സ്വീകരണത്തോടെ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പുത്തൻപണം മികച്ച പ്രേക്ഷക അഭിപ്രായം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. കേരളത്തിൽ മാത്രമായി 135 തീയറ്ററുകളിൽ എത്തിയ സിനിമയ്ക്ക്,നാടെങ്ങും ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ ഒരുക്കിയത്. ‘നോട്ടോട്ടം’ പ്രമേയമാക്കിയ സിനിമയിൽ നാടെങ്ങും നൊട്ടിനു വേണ്ടി നെട്ടോട്ടം ഓടിയ സാഹചര്യവും അതിൻ മൂലമുള്ള പ്രശ്നങ്ങളും പ്രതിപാദിക്കുന്ന സിനിമ മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ടിന്റെ മറ്റൊരു ഗംഭീര സിനിമയാണെന്നാണ് പ്രേക്ഷക പ്രതികരണം. കാസറഗോഡുകാരൻ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി എത്തിയപ്പോൾ മമ്മൂട്ടിയുടെ ഭാഷാവൈദഗ്ധ്യം തെളിയിക്കുന്ന മറ്റൊരു […]

Dhruva Natchathiram – Official Teaser #2

Dhruva Natchathiram – Official Teaser #2

Unveiling The Official Teaser #2 of ‘Dhruva Natchathiram’ starring ‘Chiyaan’ Vikram in Lead & Directed by Gautham Vasudev Menon | #HBDChiyaan #DhruvaNatchathiram Watch Teaser #1 Here ► https://youtu.be/Jfyjx2rOQWk Cast: Vikram, Ritu Varma, Aishwarya Rajesh & others Written & Directed by Gautham Vasudev Menon Music – Harris Jayaraj Cinematography: Jomon T John, Santhana Krishnan Editor : […]