ഗിരിരാജൻ കോഴി എന്ന ഷറഫിന്‍റെ യാത്ര ഇനി ബിഎംഡബ്ല്യുവിൽ!!!

ഗിരിരാജൻ കോഴി എന്ന ഷറഫിന്‍റെ യാത്ര ഇനി ബിഎംഡബ്ല്യുവിൽ!!!

ഗിരിരാജൻ കോഴി എന്ന പേരു പറഞ്ഞാൽ ആകും ഇദ്ദേഹത്തെ കൂടുതൽ പ്രേക്ഷകർ തിരിച്ചറിയുന്നത്. പക്ഷെ പ്രേമം എന്ന ചിത്രത്തിൽ ഒതുങ്ങുന്നത് അല്ല ഷറഫുദീൻ, അടുത്തിടെ ഇറങ്ങിയ റോൾ മോഡൽസ് അടക്കമുള്ള ചിത്രങ്ങളിൽ തകർത്ത ഷറഫ് കിടിലൻ പെർഫോമൻസ് കാഴ്ച വച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയുന്ന പ്രണവ് മോഹൻലാൽ ചിത്രം ആദിയിലും ഒരു പ്രധാന കഥാപാത്രത്തെ ഷറഫ് അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ നീണ്ട സിനിമാ വിശേഷങ്ങൾക്ക് ഇടയിൽ വേറൊരു വിശേഷവും ഷറഫിന്‍റെതായി ഉണ്ട്‌. വേറൊന്നും അല്ല ഷറഫും ഒരു […]

അലോകിനെ കണ്ടപ്പോൾ ക്ലിന്റിന്‍റെ മാതാപിതാക്കൾ കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു!!!

അലോകിനെ കണ്ടപ്പോൾ ക്ലിന്റിന്‍റെ  മാതാപിതാക്കൾ കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു!!!

ക്ലിന്റ് എന്ന അസാമാന്യ പ്രതിഭയുടെ ജീവിതം അഭ്രപാളികളിലേക്ക് പകർത്തുകയാണ് സംവിധായകൻ ഹരികുമാർ. സുകൃതം, ഉദ്യാനപാലകൻ അങ്ങനെ ഒട്ടനവധി നല്ല സിനിമകൾ പ്രേക്ഷകർക്ക് നൽകിയ ഹരികുമാർ ക്ലിന്റ് എന്ന മഹാപ്രതിഭയുടെ ജീവിതം സിനിമയാക്കുമ്പോൾ ക്ലിന്റ് ആകുന്നത് തൃശ്ശൂരിൽ നിന്നുള്ള അലോക് എന്ന ബാലൻ ആണ്‌. ജീവിതത്തിൽ ഒരിക്കലും മുടി വെട്ടിയിട്ടില്ലാത്ത നീണ്ട മുടിയുള്ള ക്ലിന്റിനെ പോലൊരു കുട്ടിയെ കണ്ടുപിടിക്കാൻ ഹരികുമാർ ഏറെ ശ്രമിച്ചിരുന്നു. ഏതാണ്ട് 8000 കുട്ടികളെ ഓഡിഷൻ ചെയ്തതിൽ നിന്നാണ് അലോകിനെ കണ്ടുപിടിച്ചത്. ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം […]

അലോകിനെ കണ്ടപ്പോൾ ക്ലിന്റിന്റെ മാതാപിതാക്കൾ കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു

അലോകിനെ കണ്ടപ്പോൾ ക്ലിന്റിന്റെ മാതാപിതാക്കൾ കരഞ്ഞു കൊണ്ട് അവനെ  കെട്ടിപിടിച്ചു

ക്ലിന്റ് എന്ന അസാമാന്യ പ്രതിഭയുടെ ജീവിതം അഭ്രപാളികളിലേക്ക് പകർത്തുകയാണ് സംവിധായകൻ ഹരികുമാർ. സുകൃതം, ഉദ്യാനപാലകൻ അങ്ങനെ ഒട്ടനവധി നല്ല സിനിമകൾ പ്രേക്ഷകർക്ക് നൽകിയ ഹരികുമാർ ക്ലിന്റ് എന്ന മഹാപ്രതിഭയുടെ ജീവിതം സിനിമയാക്കുമ്പോൾ ക്ലിന്റ് ആകുന്നത് തൃശ്ശൂരിൽ നിന്നുള്ള അലോക് എന്ന ബാലൻ ആണ്‌ ജീവിതത്തിൽ ഒരിക്കലും മുടി വെട്ടിയിട്ടില്ലാത്ത നീണ്ട മുടിയുള്ള ക്ലിന്റിനെ പോലൊരു കുട്ടിയെ കണ്ടുപിടിക്കാൻ ഹരികുമാർ ഏറെ ശ്രമിച്ചിരുന്നു. ഏതാണ്ട് 8000 കുട്ടികളെ ഓഡിഷൻ ചെയ്തതിൽ നിന്നാണ് അലോകിനെ കണ്ടുപിടിച്ചത്. ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം […]

വിജയ് സേതുപതി ട്രാൻസ്ജെണ്ടർ കഥാപാത്രമായി വേഷമിടുന്നു

വിജയ് സേതുപതി ട്രാൻസ്ജെണ്ടർ കഥാപാത്രമായി വേഷമിടുന്നു

ആദ്യ ചിത്രമായ ആരണ്യ കാണ്ഡം കൊണ്ട് തന്നെ പ്രേകഷകരുടെ മനസ്സിൽ മികച്ച സംവിധായകൻ എന്ന പേരു നേടിയ സംവിധായകൻ ആണ്‌ തികൻ കുമാരരാജ. ചിത്രം അത്ര കണ്ടു സാമ്പത്തിക വിജയമായിരുന്നിലെങ്കിലും, ഒരു ലക്ഷണമൊത്ത നിയോ നോയർ ചിത്രമെന്ന പേരിൽ ഖ്യാതി നേടിയിരുന്നു. വലിയൊരു ഗ്യാപ്പിനു ശേഷം തികൻ സംവിധാനം ചെയുന്ന ചിത്രമാണ് അനീതി കഥയ്ക്കൾ. വിജയ് സേതുപതി, സാമന്ത, ഫഹദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ഒരു സ്ത്രീയുടെ ഗെറ്റപ്പിൽ വിജയ് സേതുപതി നിൽക്കുന്ന […]

ഫഹദിന് നസ്രിയയുടെ പിറന്നാൾ സമ്മാനം – ഫോട്ടോസ് കാണാം

ഫഹദിന് നസ്രിയയുടെ പിറന്നാൾ സമ്മാനം – ഫോട്ടോസ് കാണാം

മലയാളത്തിന്‍റെ സ്വന്തം ഫഹദിന്റെ പിറന്നാൾ ആണിന്ന്. ആൾക്കൂട്ടങ്ങളും ആരവങ്ങളുമില്ലാതെ തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിക്കുന്ന ഫഹദിനെ ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇനിയും കാത്തിരിപ്പുണ്ട്. ഫഹദിന്റെ പിറന്നാളിന് ആശംസകൾ അറിയിച്ചു കൊണ്ട് ശിവകാർത്തികെയെൻ അടക്കമുള്ള താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ സ്റ്റാറ്റസുകൾ ഇട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടന് പിറന്നാൾ ആശംസകൾ എന്നാണ് ശിവ കാർത്തികേയൻ നേർന്നത്.. നസ്രിയയ്ക്ക് ഒപ്പമാണ് ഫഹദ് പിറന്നാൽ ആഘോഷിച്ചത്. സൗബിൻ ഷാഹിറും അവരുടെ ആഘോഷത്തിൽ പങ്ക് ചേർന്നിരുന്നു. സൗബിൻ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രം ഇൻസ്റ്റാഗ്രാം […]

പുതിയ ആഡംബര കാര്‍ സ്വന്തമാക്കി ദിലീഷ് പോത്തൻ!!!!

പുതിയ ആഡംബര കാര്‍ സ്വന്തമാക്കി ദിലീഷ് പോത്തൻ!!!!

മലയാളികൾക്കു ഒരു വർഷത്തിൽ അധികമായി നാവിൽ ഇടക്കിടെ വരുന്നൊരു വാക്കാണ്‌ പോത്തേട്ടൻ ബ്രില്ലിയൻസ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്‍റെ കിടിലൻ വിജയത്തിന് കാരണം മേല്പറഞ്ഞ പോത്തേട്ടൻ ബ്രില്ലിയൻസിന്‍റെ മാറ്റൊലി തന്നെയാണെന്ന് ഉറപ്പ് പറയാൻ കഴിയും. ആദ്യ ചിത്രത്തെ പോലെ തന്നെ രണ്ടാം ചിത്രത്തിലും ഒട്ടനവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുമെന്ന് ഉറപ്പാണ്‌.. തൊണ്ടിമുതലിന്‍റെ വമ്പൻ വിജയത്തിന് ശേഷം ഇപ്പോളിത പോത്തേട്ടൻ വോൾവോയുടെ കിടിലൻ എസ് യൂ വി, എക്സ് സി 90 സ്വന്തമാക്കിയിരിക്കുകയാണ്. സുരക്ഷയുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും […]

ആരവങ്ങളില്ലാത്ത ഹൃദയത്തിലേക്ക് നടന്നടുക്കുന്ന ചാക്കോച്ചൻ കഥാപാത്രങ്ങൾ!!!

ആരവങ്ങളില്ലാത്ത ഹൃദയത്തിലേക്ക് നടന്നടുക്കുന്ന ചാക്കോച്ചൻ കഥാപാത്രങ്ങൾ!!!

ഒരു റൊമാന്റ്റിക്‌ ഹീറോ എന്ന ടാഗ്‌ലൈൻ ആണ്‌ ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബൻ അഭിനയ ജീവിതത്തിന്‍റെ ഏറിയ പങ്കും പേറിയത്. ഒരു പരിധി വരെ അത്തരത്തിൽ ഒരു മേലങ്കി അണിഞ്ഞു നടന്നതിന്റെ അസ്വസ്ഥകൾ കൊണ്ടാകണം അദ്ദേഹം ഇടക്കൊരു വലിയ ബ്രേക്ക്‌ എടുത്തത്. അത് വരെ കണ്ട ചാക്കോച്ചനേ അല്ല പിന്നെ നമ്മൾ കണ്ടത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും അവയെ അഭിനയിച്ചു പതിപ്പിക്കുന്നതിലും നമ്മളൊരു മിതത്വം കണ്ടു. ഒട്ടും ലൗഡ് ആകാതെ സെറ്റൽഡ് ആയി പകർന്നാടിയ കഥാപാത്രങ്ങൾ പലതും അമാനുഷതകൾ […]

പ്രിയാമണിയുടെ വിവാഹം ഓഗസ്റ്റ് 23 നു

തെന്നിന്ത്യയിൻ നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം ആഗസ്റ് 23 ന്. മുസ്തഫാ രാജും പ്രിയാമണിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. മൂന്ന് മാസങ്ങൾക്ക് മുൻപ് ഇരുവരുടെയും വിവാഹ നിശ്ചയം ബാംഗ്ലൂരിൽ വച്ച് നടക്കുകയുണ്ടായി. ഈവന്റ് മാനേജ്‌മെന്റ് നടത്തുന്ന ഒരു ബിസിനസകാരനാണ് മുസ്തഫ.വിനയൻ സംവിധാനം ചെയ്ത ” സത്യം ” എന്ന മലയാള ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമ ലോകത്തേക്ക് എത്തിയത്. 2008- ൽ പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ പ്രിയാമണി ദേശിയ പുരസ്‌കാരം നേടുകയുണ്ടായി.

ഫഹദിന് പിറന്നാൾ സമ്മാനമായി വേലയ്ക്കാരൻ പോസ്റ്റർ

ഫഹദിന് പിറന്നാൾ സമ്മാനമായി വേലയ്ക്കാരൻ പോസ്റ്റർ

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ശിവകാർത്തികേയൻ -ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന ‘ വേലൈകാരൻ ‘ ഫഹദ് ബര്ത്ഡേ സ്പെഷ്യൽ പോസ്റ്റർ എത്തി. ഈ വർഷം റിലീസ് ആവാനുള്ള ഫഹദിന്റെ തമിഴ് അരങ്ങേറ്റ ചിത്രം വേലൈകാരൻ സംവിധാനം ചെയുന്നത് തനി ഒരുവൻ എന്ന ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ മോഹൻരാജയാണ്. ശിവ കാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തിൽ ഫഹദ് പ്രതിനായക വേഷമാണ് കൈകാര്യം ചെയുന്നത്. ഇവരെ കൂടാതെ പ്രകാശ്‌ രാജ്‌, സ്നേഹ, തമ്പി രാമയ്യാ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ […]

ഒടിയൻ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ ലോകത്തിലെ മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കും – പീറ്റർ ഹെയ്‌ൻ

ഒടിയൻ  ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ ലോകത്തിലെ മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കും – പീറ്റർ ഹെയ്‌ൻ

മലയാളം സിനിമയിലെ ബ്രഹ്മാണ്ഡ പ്രൊജക്റ്റായി ഒരുങ്ങുന്ന ഒടിയന്റെ ഷൂട്ടിംഗ് അടുത്ത മാസം തൊട്ടു തുടങ്ങുകയാണ്. മോഹൻലാൽ ഒടിയൻ മാണിക്യനായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ ആണ്. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌യുന്നത് പീറ്റർ ഹെയ്‌ൻ ആണ്. പീറ്റർ ഹെയ്‌ൻ ഇന്നലെ ചിത്രത്തിന്റെ ഷൂട്ടിംഗ് സ്പോട്ടുകൾ കാണുവാനും അറിയാനും ഇന്നലെ പാലക്കാട് എത്തിയിരുന്നു. ചിത്രം തനിക്ക് നൽകുന്നത് വലിയൊരു വെല്ലുവിളിയാണ് എന്ന് പീറ്റർ ഹെയ്‌ൻ പറയുന്നു . […]