വിക്രമിന്റെ മകൻ ധ്രുവിന്റെ തലൈവർ ഡബ്‌സ്മാഷ് വൈറൽ

വിക്രമിന്റെ മകൻ ധ്രുവിന്റെ തലൈവർ ഡബ്‌സ്മാഷ് വൈറൽ

താരപുത്രന്മാര അരങ്ങുവാഴുന്ന തമിഴ് സിനിമയിലേക്ക് ഇനി ആ ലിസ്റ്റിലേക്ക് പുതിയൊരു പേര് കൂടെ ചേർക്കപ്പെട്ടേക്കാം. വേറാരുടേയുമല്ല വിക്രമിന്റെ മകൻ ധ്രുവിന്റേതാകും അത്. സാധാരണ അങ്ങനെ പൊതു ചടങ്ങുകളിലോ സോഷ്യൽ മീഡിയ വൃത്തങ്ങളിലോ ഒന്നും കനത്ത ഒരു പേരും മുഖവുമായിരുന്നു ധ്രുവ്. എന്നാൽ അടുത്തിടെ ധ്രുവിന്റെ ഒരു ഡബ്‌സ്മാഷ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ് വിഡിയോയിൽ ധ്രുവ് തലൈവർ രജനികാന്തിന്റെ പ്രശസ്തമായ ഡയലോഗുകൾ ഡബ്‌സ്മാഷ് ചെയുന്നുണ്ട്. ഫിലിം മേക്കിങ്ങിൽ അമേരിക്കയിൽ ഉപരിപഠനത്തിനു പോകാനിരിക്കുകയാണ് ധ്രുവ്. അടുത്തിടെ ധ്രുവ് സംവിധാനം […]

മകന്റെ സിനിമക്കായി മുകേഷും സരിതയും ഒന്നിച്ചു

മകന്റെ സിനിമക്കായി മുകേഷും സരിതയും ഒന്നിച്ചു

താര പുത്രന്മാരുടെ വരവ് മലയാള സിനിമ പ്രേക്ഷകർ ആഘോഷമാക്കിട്ടുണ്ട്. അവർ തങ്ങളുടെ മാതാപിതാക്കളെ പോലെ കഴിവ് ഉള്ളവർ ആണെങ്കിൽ ഇരു കൈയും നീട്ടി മലയാളികൾ സ്വികരിക്കാറുമുണ്ട്. നടനും എംല്‍എയുമായ മുകേഷിന്റെയും നടി സരിതയുടെയും മകന്‍ ശ്രാവണ്‍ മുകേഷ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാൻ പോകുന്ന വാർത്ത‍ നാം എല്ലാവരും കേട്ടതാണ്. ശ്രാവണ്‍ നായകനാകുന്ന ആദ്യ ചിത്രം കല്യാണത്തിന്റെ സ്വിച്ചോണ്‍ ഇന്നലെ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടിലിൽ വച്ച് നടന്നു. മകന്റെ ചിത്രത്തിനായി എല്ലാം മറന്ന് മുകേഷും സരിതയും വീണ്ടും […]

പ്രണവിന് ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത അസാധ്യ പ്രകടനം ഒന്ന് കണ്ടു നോക്ക്

പ്രണവിന് ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത  അസാധ്യ പ്രകടനം ഒന്ന് കണ്ടു നോക്ക്

സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ ഒരുപാട് ഹൈപ്പ് ഉണ്ടാക്കിയ ഒരു താരപുത്രനാണ് പ്രണവ് മോഹൻലാൽ. ജീത്തു ജോസെഫിന്റെ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്ന പ്രണവ് മുൻപ് ബാലതാരമായി മലയാള സിനിമയിൽ വരവറിയിച്ചതാണ് മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിലൂടെ പ്രണവിന് മികച്ച ബാല താരത്തിനുള്ള സംസഥാന അവാർഡ് ലഭിച്ചിരുന്നു. പ്രണവാട്ടിന്റെ പുനർജനിയിലെ ഒരു രംഗം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. അച്ഛനെ പോലെ സ്വാഭാവിക അഭിനയത്തിന്റെ പീക്കിലെത്തുന്ന പ്രകടനം കാഴ്ച വൈകുന്നുണ്ട് ഈ […]

പുതുപ്പേട്ടയിലെ സൈഡ് റോളിൽ നിന്ന് തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളിലേക്ക്

പുതുപ്പേട്ടയിലെ സൈഡ് റോളിൽ നിന്ന് തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളിലേക്ക്

വിജയ് ഗുരുനാഥ സേതുപതി, ഓരോ സിനിമയിലും പ്രേക്ഷകന് വിസ്മയം സമ്മാനിക്കാനുള്ള ഒരു പോയിന്റെങ്കിലും ഈ നടൻ നൽകാറുണ്ട്. ഒരു കഥാപാത്രത്തെ തന്നിലേക്ക് കൊണ്ടുവന്നു യാഥാർഥ്യത്തിന്റെ പരകോടി പ്രേക്ഷകന് പകരുന്ന പകർന്നാട്ടങ്ങൾ പലവുരു ഇദ്ദേഹത്തിൽ നിന്ന് നമ്മൾ കണ്ടിട്ടുണ്ട്. സൂക്ഷമാഭിനയത്തിന്റെ പീക്കിലേക്ക് കയറിയെത്തുന്ന പ്രകടനങ്ങൾ. ഒരു പക്ഷെ വിജയ് സേതുപതി എന്ന നടന് അത്രയും ഡീറ്റൈലിംഗ് കൊടുക്കുവാൻ കഴിയുന്നത് അയാൾ കഥാപാത്രത്തെ അത്രത്തോളം മനസിലാകുന്നത് കൊണ്ടാണ്. അയാൾ ആ കഥാപാത്രത്തിന്റെ വൈകാരികമായ വശങ്ങളെ പറ്റി മറ്റാരേക്കാളും മനസിലാക്കുന്നു. പിന്നെ […]

ചമയങ്ങളില്ലാതെ തന്നിലേക്ക് തിരിഞ്ഞു നടക്കുന്ന താരപുത്രൻ

ചമയങ്ങളില്ലാതെ തന്നിലേക്ക്  തിരിഞ്ഞു നടക്കുന്ന താരപുത്രൻ

ഒരു യുവാവ് സിനിമയിൽ വരുന്നതിന് മുൻപ് തന്നെ അവൻ താരമാകുന്നത് നിസാര കാര്യമല്ല. അത്രമാത്രം ആരാധകർ പ്രണവ് മോഹൻലാലിന് ഉണ്ട് . അതുകൊണ്ട് തന്നെ പ്രണവിന്റെ ലാളിത്യ ജീവിതം എപ്പോഴും വാർത്തയാകാറുണ്ട്. ഒരു പക്ഷേ തന്റെ ഈ ജീവിതമായിരിക്കും പ്രണവിന് ഇത്രേയുമധികം ആരാധകരെ ഉണ്ടാക്കി കൊടുക്കാൻ കാരണം. ജിത്തുജോസഫിന്റെ ആദിയിലൂടെ നായകനായി പ്രണവ് എത്തുകയാണ്. ഒരു പക്ഷേ ആ ചിത്രം വമ്പൻ ഹിറ്റ്‌ ആവുകയാണെങ്കിൽ പ്രണവിന് ഒരു ഹ്യൂജ് ഫാൻ ബെയ്‌സ് തന്നെ ഉണ്ടാകുമെന്ന് കാര്യം നിസശയം […]

FIDAA New Theatrical Trailer

FIDAA New Theatrical Trailer

Checkout Sekhar Kammula’s #Fidaa New Official trailer featuring Varun Tej & Sai Pallavi. Movie releasing on 21st JULY. Movie – Fidaa Directed by Sekhar Kammula Starring: Varun Tej & Sai Pallavi DOP : Vijay C Kumar Music by Shakthikanth Karthick Editor : Marthand K. Venkatesh Digital Media : Nani PRO : Vamsi Kaka

Inspiring video of a married Indian woman!

Inspiring video of a married Indian woman!

Must Watch Video. This inspiring video of a married Indian woman, travelling solo, has gone viral. This film for Riso Rice Bran Oil. It has an important message for every married woman who calls herself a ‘housewife’ or ‘homemaker’. This film features a real Indian housewife who is carrying a backpack, by herself as she […]

ഇന്ത്യയിലെ ആദ്യത്തെ സ്പേസ് മൂവി വരുന്നു – ജയം രവിയുടെ ടിക് ടിക് ടിക്

ഇന്ത്യയിലെ ആദ്യത്തെ സ്പേസ് മൂവി വരുന്നു –  ജയം രവിയുടെ ടിക് ടിക് ടിക്

ഇന്ത്യയിലെ ആദ്യത്തെ സ്പേസ് മൂവി വരുന്നു. ജയം രവിയെ നായകനാക്കി ശക്തി സുന്ദർ രാജൻ സംവിധാനം ചെയുന്ന ” ടിക് ടിക് ടിക് ” എന്ന ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ സ്പേസ് മൂവി എന്ന ഖ്യാതി നേടാൻ പോകുന്നത്. ഇതിന് മുൻപ് ജയം രവിയും ശക്തി സുന്ദറും ചേർന്ന് ഒരുക്കിയ ” മിരുത്തൻ ” ബോക്സ്‌ ഓഫീസ് നല്ല വിജയം സൃഷ്ട്ടിക്കാൻ സാധിച്ചിരുന്നു. ഹോളിവുഡിൽ മാത്രം കാണുന്ന സുംമ്പി മൂവി പരീക്ഷണമായിരുന്നു മിരുത്തൻ. ഇന്ത്യൻ സിനിമ ചരിത്രത്തിൽ […]

രാജാവിന്‍റെ മകൻ റിലീസ് ചെയ്തിട്ട് 31 വർഷം !

രാജാവിന്‍റെ മകൻ റിലീസ് ചെയ്തിട്ട് 31 വർഷം !

“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു, പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍.” മലയാളികളെ കോരിത്തരിപ്പിച്ച ഈ ഡയലോഗുകള്‍ പിറവി എടുത്തിട്ട് ഇന്നേക്ക് 31 വർഷം. അതേ രാജാവിന്റെ മകൻ റിലീസ് ചെയ്തിട്ട് 31 വർഷം തികയുന്നു. ഒരു മോഹൻലാൽ ആരാധകൻ ഏറ്റുവും കൂടുതൽ പ്രാവിശ്യം കണ്ട ചിത്രം ഒരു പക്ഷേ രാജാവിന്റെ മകനായിരിക്കും. തമ്പി […]

മമ്മൂക്കയുടെ വാക്കുകൾ പകർന്നു നൽകുന്ന എനർജി- സിദ്ദിഖ്

മമ്മൂക്കയുടെ വാക്കുകൾ പകർന്നു നൽകുന്ന എനർജി- സിദ്ദിഖ്

മമ്മൂട്ടി എന്ന മഹാനടൻ സഹനടന്മാർക്കു പകർന്നു നൽകുന്ന എനർജി ലെവൽ ഒന്ന് വേറെ തന്നെയാണ്. ഇന്നും മലയാളം സിനിമ ഇൻഡസ്ട്രിയിലെ പലരും ഉപദേശങ്ങൾക്കായി ആദ്യം മമ്മൂക്കയുടെ അടുക്കലേക്കാണ് എത്തുക. നടൻ സിദ്ദിഖിന് മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ പറ്റി വിശദീകരിക്കുകയാണ് അദ്ദേഹം തന്റെ ഫേസ്ബുക് കുറിപ്പിലൂടെ കുറിപ്പ് വായിക്കാം എന്റെ ജീവിതത്തില്‍ ഏതൊരു പുതിയ കാര്യം വരുമ്പോഴും ഞാനത് മമ്മുക്കയെ അറിയിക്കാറുണ്ട്. ആദ്യമായി കാര്‍ വാങ്ങിയപ്പോള്‍, അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ ഒക്കെ പറയുമായിരുന്നു. പക്ഷേ, പുതിയ ഒരു ഫ്‌ളാറ്റ് […]