ഏപ്രിൽ 15 മുതൽ സഖാവ്

ഏപ്രിൽ 15 മുതൽ സഖാവ്

സഖാവ്… അവൻ ഒരിക്കലും പിന്നിൽ നിൽക്കുന്നവനല്ല.. എന്നും മുന്നിൽ നിന്ന് സത്യത്തിനും നീതിക്കും സമത്വത്തിനും വേണ്ടി പോരാടുന്നവനാണ്… അവൻ ഒരു നേതാവാണ് അവൻ ഒരു വഴികാട്ടിയാണ് അതിലേറെ അവൻ ഒരു സുഹൃത്താണ്… നിവിൻ പോളി നായകനായ സഖാവ് ഏപ്രിൽ 15 മുതൽ തീയറ്ററുകളിൽ #Sakhavu ജനിച്ചു വീഴുമ്പോൾ തറവാട് മഹിമകൊണ്ട് കൂട്ടി ചേർക്കുന്ന പേരല്ല…#സഖാവ് ഒരോ വ്യക്തിയും അവനവന്റെ ചുറ്റുപാടുകളിൽ സഹജീവിയുടെ കണ്ണുനീര് തുടക്കുമ്പോള്‍ സമൂഹം ചാർത്തുന്ന പേരാണ്…#സഖാവ്

ദേശിയ അവാർഡ് വിവാദം,മനോജ് വാജ്‌പേയിയുടെ പ്രതികരണം

ദേശിയ അവാർഡ് വിവാദം,മനോജ് വാജ്‌പേയിയുടെ പ്രതികരണം

ദേശിയ അവാർഡ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ വിവാദങ്ങളും ആളിപടരുകയാണ്, മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ് കുമാറിന് നൽകിയതും മോഹൻലാലിന് പ്രത്യേക ജൂറി പുരസ്‌കാരം നല്കിയതുമാണ് ജൂറി ചെയർമാൻ പ്രിയദർശനെതിരെയുള്ള വിവാദങ്ങൾ മുറുകാൻ കാരണം. സുഹൃത്ബന്ധത്തിന്റെ പേരിൽ അവാർഡുകൾ നൽകി എന്നതാണ് പ്രിയദർശനെതിരെയുള്ള പ്രേക്സ്കരുടെ വാദം. ദങ്കൽ, അലിഗഢ്.ഉടൽ പഞ്ചാബ് എന്നീ സിനിമകളിലെ പ്രകടനങ്ങൾക്ക് കണ്ണ് കൊടുക്കാതെയാണ് അവാർഡുകൾ നൽകപ്പെട്ടത് എന്ന വിവാദവും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് അലിഗഡ് സിനിമയിലെ പ്രകടനത്തിന് അവാർഡ് നഷ്ടപ്പെട്ട മനോജ് വാജ്‌പേയിയോട് ‘അവാർഡ് കിട്ടാത്തിൽ […]

വില്ലനിലെ മോഹൻലാലിന്റെ സെക്കന്റ് ലുക്ക്

വില്ലനിലെ മോഹൻലാലിന്റെ സെക്കന്റ് ലുക്ക്

8K റെസൊല്യൂഷനിൽ ഷൂട്ട് ചെയുന്ന ആദ്യ ചിത്രം എന്ന ഖ്യാതി മാത്രമല്ല വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിനുള്ളത്, തെന്നിന്ത്യയിലെ തന്നെ മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് വില്ലൻ. വിശാലും ശ്രീകാന്തും, ഹൻസിക മൊട്വാനിയും അടങ്ങുന്ന വലിയ ടീമാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാലിൻറെ സാൾട്ട് ആൻഡ്‌ പെപ്പെർ ലൂക്കിലുള്ള ഫോട്ടോ ആയിരുന്നു ആദ്യം പുറത്തുവിട്ട പോസ്റ്ററിലുണ്ടായിരുന്നത്. ഇപ്പോളിതാ രണ്ടാമത്തെ ലൂക്കിന്റെ ചിത്രം കൂടെ സംവിധായകൻ തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തു വിടുകയുണ്ടായി. നരയില്ലാത്ത നോർമൽ ലൂക്കാണത്. പീറ്റർ ഹെയ്‌ൻ […]

മികച്ച കളക്ഷനോടെ ഗ്രേറ്റ് ഫാദർ രണ്ടാം വാരത്തിലേക്ക്

മികച്ച കളക്ഷനോടെ ഗ്രേറ്റ് ഫാദർ രണ്ടാം വാരത്തിലേക്ക്

മികച്ച കളക്ഷനോടെ ഗ്രേറ്റ് ഫാദർ രണ്ടാം വാരത്തിലേക്ക്. രണ്ടാം വാരത്തിലേക്ക് നീങ്ങുന്ന ഗ്രേറ്റ് ഫാദർ ഇപ്പോളും 110 കേന്ദ്രങ്ങളിൽ പ്രദർശനത്തിനുണ്ട്. 20 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടി റെക്കോർഡുകൾ മറികടന്ന ചിത്രം ഇപ്പോഴും മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. ഓഗസ്റ്റ്‌ സിനിമാസിന്റെ ബാനറിൽ ഹനീഫ് അഥേനി സംവിധാനം ചെയ്ത ചിത്രത്തിന് എറണാകുളം മുൾട്ടിപ്ലെസ്കളിൽ മികച്ച കളക്ഷൻ ആണ് ലഭിക്കുന്നത്. 1 കോടിക്ക്‌ അടുപിച്ചു കളക്ഷൻ ആണ് ചിത്രത്തിന് അവിടെ നിന്നും മാത്രം ലഭിച്ചത്. 100 കൂടുതൽ […]

കട്ട ഇളയദളപതി ഫാനായി സണ്ണി വെയ്ൻ

കട്ട ഇളയദളപതി ഫാനായി സണ്ണി വെയ്ൻ

സണ്ണി വെയ്‌നിന്റെ പോക്കിരി സൈമൺ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടന്നു കൊണ്ടിരിക്കുകയാണ്. ഡാർവിന്റെ പരിണാമം സംവിധാനം ചെയ്ത ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയുന്നത്. ഒരു കട്ട ഇളയദളപതി വിജയ് ഫാനായിയാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ അത്തരത്തിലൊന്നാണ് “ഒരു കടുത്ത ആരാധകൻ “, എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ആപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപിച്ച ശരത്തും ചിത്രത്തിൽ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജേക്കബ് ഗ്രിഗറി, പ്രയാഗ മാർട്ടിൻ […]

സഖാവിന്റെ പുതിയ പോസ്റ്റർ

സഖാവിന്റെ പുതിയ പോസ്റ്റർ

ചെക്കൊടിയേന്തിയ സഖാവായി നിവിൻ പോളി – സഖാവ് പുതിയ പോസ്റ്റർ.ചെങ്കൊടിയേന്തിയ സഖാവായി നിവിൻ പോളി എത്തുകയാണ് സിദ്ധാർഥ്‌ ശിവ സംവിധാനം ചെയുന്ന സഖാവിലുടെ. ചിത്രത്തിന്റെ ട്രൈലറും ഗാനങ്ങളും ഇതിനോടകം തന്നെ ഹിറ്റാണ്. സംസ്ഥാന അവാർഡ് ജേതാവായ സിദ്ധാർഥ്‌ ശിവയുടെ മുൻ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയ ചാക്കോച്ചൻ ചിത്രം കൊച്ചാവ്വ പൌലോ അയ്യപ്പാ കൗലോ ആണ്. ഐയ്ശ്വര്യ രാജേഷും ഗായത്രി സുരേഷുമാണ് സഖാവിലെ നായികമാർ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തിയിരിക്കുകയാണ് ചെങ്കൊടിയേന്തിയ സഖാവായി നിവിൻ എത്തുന്ന പോസ്റ്റർ […]

ദേശീയ പ്രതികാരം കേക്ക് മുറിച്ചു ആഘോഷിച്ചു മഹേഷിന്റെ പ്രതികാരം ടീം

ദേശീയ പ്രതികാരം കേക്ക് മുറിച്ചു ആഘോഷിച്ചു മഹേഷിന്റെ പ്രതികാരം ടീം

64 മത് ദേശിയ ചലച്ചിത്ര അവാർഡുകളിൽ തിളങ്ങിയതിന്റെ സന്തോഷം ആഘോഷിച്ചു മഹേഷിന്റെ പ്രതികാരം ടീം. മികച്ച മലയാള ചിത്രത്തിനുള്ള അവാർഡും മികച്ച തിരക്കഥക്കുള്ള അവർഡ് ശ്യാം പുഷ്കരനും യഥാക്രമം മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ചു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആഷിഖ് അബുവാണ് ഇന്നലെ ചിത്രത്തിന് കിട്ടിയ അവാർഡുകളുടെ സന്തോഷം പങ്കുവയ്ക്കാൻ ടീം ഒത്തു കൂടി. സംസ്ഥാന അവാർഡുകളിൽ ചിത്രത്തിന് ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ആണ് ലഭിച്ചത്. അതെ സമയം ദേശിയ അവാർഡുകളിൽ ചിത്രത്തിന് മികച്ച […]

സുരഭി ദേശീയ അവാർഡ് നേടിയത് ഐശ്വര്യ റായ്‌യോട് മത്സരിച്ചു

സുരഭി ദേശീയ അവാർഡ് നേടിയത് ഐശ്വര്യ റായ്‌യോട് മത്സരിച്ചു

സുരഭി ലക്ഷ്മി മലയാളത്തിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. അറുപത്തി നാലാമത് ദേശിയ അവാർഡ് മത്സര വേദിയിൽ ഏറെയൊന്നും പറഞ്ഞു കേൾക്കാത്ത പേരായിരുന്നു സുരഭി ലക്ഷ്മിയുടേത്. അവാർഡ് പ്രഖ്യാപനം വന്നപ്പോൾ എല്ലാവരും ഒന്ന് ഞെട്ടുകയും ചെയ്തു .ജൂറി ചെയര്മാന് പ്രിയർശൻ പറയുന്നത് സുരഭിയുടെ മത്സരം ഐശ്വര്യ റായിയോടായിരുന്നു എന്നാണ്. മിന്നാമിനുങ്ങിലെ പ്രകടനത്തിന് സുരഭിയെയും സരബ്ജിത്തിലെ പ്രകടനത്തിന് ഐശ്വര്യായെയും ആണ് അവസാന റൗണ്ടിൽ പരിഗണിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകയിലേക്ക്. ” മികച്ച നടിക്കുള്ള അവാർഡ് എന്ന അവാർഡ് […]

എറണാകുളം സിറ്റി മൾട്ടീപ്ലക്സുകളിൽ 1 കോടി തികച്ചു ടേക്ക് ഓഫ്

എറണാകുളം സിറ്റി മൾട്ടീപ്ലക്സുകളിൽ  1  കോടി തികച്ചു ടേക്ക് ഓഫ്

മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചു ഓരോ ദിവസവും മുന്നേറുകയാണ് ടേക്ക് ഓഫ്. ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷൻ പേരും സൂചിപ്പിക്കും പോലെ ടേക്ക് ഓഫ് ചെയ്തുകൊണ്ടിരിക്കുകയാണ്. സാവധാനത്തിൽ തുടങ്ങി വളരെ മികച്ച രീതിയിൽ കളക്ഷൻ നേടുന്ന ചിത്രത്തിന് മൗത് പബ്ലിസിറ്റി എന്നത് നിർണായക ഘടകമാകുകയാണ്. 25ആം ദിവസത്തിലേക്ക് കടക്കുമ്പോളും ചിത്രം ഇപ്പോളും മിക്ക റിലീസ് കേന്ദ്രങ്ങളിലും സ്റ്റെഡി ആണ്. പാർവതിയുടെ മികച്ച പ്രകടങ്ങളിലൊന്നാണ് ചിത്രത്തിൽ, സമീറ എന്ന കഥാപാത്രമായി നിറഞ്ഞാടിയ പാർവതിയുടെ അഭിനയ മികവ് എടുത്ത് പറയേണ്ട ഒന്നാണ് […]

ഓരോ വരവിലും നമ്മെ വിസ്മയിപ്പിക്കുന്ന മമ്മൂക്ക

ഓരോ  വരവിലും  നമ്മെ  വിസ്മയിപ്പിക്കുന്ന മമ്മൂക്ക

മമ്മൂക്ക എന്ന മഹാനടൻ നമ്മെ ഓരോ വേഷത്തിലൂടെയും വിസ്മയിപിച്ചുകൊണ്ടിരിക്കുയാണ് ,മേളയിലെ ആദ്യ വേഷം മുതൽ അവസാനമിറങ്ങിയ ദി ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാൻ വരെ ആ വിസ്മയ ശ്രേണിയിൽ പെടും. ഇപ്പോളിതാ അതിലേക്ക് ഒരു കഥാപത്രം കൂടെ നടന്നെത്തുകയാണ്. നിത്യാനന്ദ ഷേണായ്. അംബേദ്ക്കറായും, ഭാസ്കര പട്ടേലരായും ഒക്കെ നിറഞ്ഞാടിയ ആ മഹാനടന്റെ പുതിയ അവതാരം. അധികം ആളുകളൊന്നും സ്വായത്തമാക്കാൻ കഴിയാത്ത കാസർഗോഡ് ഭാഷ അദ്ദേഹം ട്രെയ്ലറിൽ അനായാസമായി ഉപയോഗിക്കുന്നതു കാണാം. നമ്മൾ ഈ മിടുക്ക് പലപ്പോഴും കണ്ടിട്ടുള്ളതാണ് […]