By Ecorner on January 22, 2021
Malayalam

അവതാരിക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും കോസ്റ്റും ഡിസൈനർ എന്ന നിലയിലുമെല്ലാം ശ്രദ്ധ നേടിയ ഒരാളാണ് പൂർണിമ ഇന്ദ്രജിത്. അഭിനേത്രി ആയി ആണ് പൂർണിമ തന്റെ കരിയർ തുടങ്ങിയത്. വർണ്ണകാഴ്ചകൾ, രണ്ടാം പോലെയുള്ള സിനിമകളിലെ നായികയായിരുന്നു പൂർണിമ. പിന്നീട് വിവാഹശേഷം അഭിനയ രംഗത്ത് നിന്നും മാറിനിന്നു പ്രണയ വിവാഹമായിരുന്നു പൂർണിമയുടേതും ഇന്ദ്രജിത്തിന്റേതും. ഒരു സീരിയലിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. ഇന്ദ്രജിത് അഭിനയ രംഗത്ത് എത്തുന്നതിനു മുൻപ് തന്നെ ആ മേഖലയിൽ സജീവമായിരുന്നു പൂർണിമ. […]
By Ecorner on January 22, 2021
Malayalam

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമായ വെള്ളം ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്. ഏകദേശം ഒരു വർഷത്തിന് ശേഷമാണു ഒരു മലയാള സിനിമ തീയേറ്ററുകളിൽ എത്തുന്നത്. പ്രജീഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യാപ്റ്റൻ എന്ന ആദ്യ സിനിമയിലൂടെ മികച്ച പ്രേക്ഷക പ്രീതി നേടിയെടുത്ത സംവിധായകനാണ് പ്രജീഷ് സെൻ. രണ്ടാം സിനിമയിലും പ്രജീഷ് ജയസൂര്യയോട് ഒപ്പം ഒന്നിക്കുകയാണ് ഒരു മുഴുകുടിയനായ കഥാപാത്രത്തെ ആണ് ജയസൂര്യ വെള്ളത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടെ തന്നെ മദ്യപന്റെ ചേഷ്ടകളോടും രീതികളോടും ഒപ്പം തന്നെയാണ് […]
By Ecorner on January 21, 2021
Malayalam

അന്യ നാട്ടിൽ നിന്നും വന്നു മലയാളികളുടെ പ്രിയ താരമായി മാറിയ ഒരാളാണ് പാരീസ് ലക്ഷ്മി. ഇന്ത്യൻ സംസ്കാരത്തോടുള്ള സ്നേഹം കൊണ്ടാണ് പാരീസ് ലക്ഷ്മി കേരളത്തിലേക്ക് എത്തിയത്. പാരീസ് ലക്ഷ്മിയുടെ അച്ഛനമ്മമാർ ഭാരതത്തെ അത്യധികം സ്നേഹിച്ചിരുന്നവർ ആയിരുന്നു. അതുകൊണ്ട് തന്നെ യാണ് മകൾക്ക് ലക്ഷ്മി എന്ന പേര് നൽകിയത്. അഞ്ചു വയസുള്ളപ്പോഴാണ് പാരീസ് ലക്ഷ്മി ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ നൃത്ത രൂപങ്ങൾ അഭ്യസിച്ചു തുടങ്ങിയ പാരീസ് ലക്ഷ്മി, നൃത്തരൂപങ്ങളെ കുറിച്ചുള്ള കൂടുതൽ പഠനത്തിനായി ആണ് […]
By Ecorner on January 21, 2021
Malayalam

അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകനാണ് രോഹിത് വി എസ്. രോഹിത് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് കള. ടോവിനോ തോമസാണ് ചിത്രത്തിൽ നായകനാകുന്നത്.ചിത്രത്തിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങിയിരിക്കുകയാണ് യദു പുഷ്പാകരനും, റോഹിത് വി എസും ചേർന്നാണി ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അഖിൽ ജോർജ് ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. ജൂവിസ് പ്രൊഡക്ഷന്റെ കീഴിൽ സിജു മാത്യുവും നാവിസ് സേവ്യറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ രോഹിതും, ടോവിനോ തോമസും നിർമ്മാണ […]
By Ecorner on January 21, 2021
Malayalam

നടൻ എന്ന നിലയിലും തിരക്കഥാകൃത് എന്ന നിലയിലും ഏറെ ശ്രദ്ധേയനായ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ബാലതാരമായി ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ സിനിമ ലോകത്തു എത്തുന്നത്. നിരവധി സ്റ്റേജ് /സ്കിറ്റ് ഷോകളുടെ രചയിതാവായും വിഷ്ണു ഉണ്ണികൃഷ്ണൻ ശ്രദ്ധ നേടി. അമർ അക്ബർ ആന്റണി എന്ന സിനിമക്ക് തിരക്കഥ ഒരുക്കിയതോടെ വിഷ്ണുവിന്റെ കരിയർ മറ്റൊരു തലത്തിൽ എത്തി. തുടർന്നു നാദിർഷ ചിത്രം കട്ടപ്പനയിലെ ഹൃതിക് റോഷനിൽ വിഷ്ണു നായകനുമായി മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനന്മാരായ യുവതാരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. […]
By Ecorner on January 21, 2021
Malayalam

നടൻ ജയശങ്കറിനെ കുറിച്ചു പറയുകയാണെങ്കിൽ രണ്ട് കാലങ്ങളെ കുറിച്ചും പറയേണ്ടി വരും. ആമേന്‍ മുൻപും ശേഷവും ആണത്. തിരിച്ചറിയാത്തപ്പെട്ടിരുന്ന അടയാളപ്പെടുത്തിയിട്ടില്ലായിരുന്ന കാലം അതായിരുന്നു ആമേന്‍ മുൻപ്. ആമേനിലെ വിഷക്കോൽ പാപ്പിയിലൂടെ ആണ് ജയ്ശങ്കറിനെ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയത്. വധു ഡോക്ടറാണ് എന്ന സിനിമയിലാണ് ജയപ്രകാശ് ആദ്യമായി അഭിനയിച്ചത്. ഒരുപാട് കാലം വേഷങ്ങൾക്ക് വേണ്ടി അലഞ്ഞു തന്റെ നാടായ മാടപ്പള്ളിയിലും ചങ്ങനാശേരിയിലുമൊക്കെ ഒരു നടനെന്ന നിലയില്‍ തന്നെ അംഗീകരിച്ചത് ആമേന്‍ ഇറങ്ങിയതിന് ശേഷമാണെന്നും അതിനു മുൻപ് നാട്ടിൽ നിന്നും […]
By Ecorner on January 21, 2021
Malayalam

ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കവർന്ന താരമാണ് മാളവിക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിലൂടെ ആണ് മാളവിക സിനിമ ലോകത്തേക്ക് എത്തുന്നത്. എട്ടു വർഷം മുൻപായിരുന്നു അത്. തമിഴിലും താരം അഭിനയിച്ചിരുന്നു. നായികയായി അരങ്ങേറ്റം കുറിച്ചത് എം മോഹനൻ സംവിധാനം ചെയ്ത 916 ലൂടെയാണ്. ആസിഫ് അലിയായിരുന്നു നായകൻ ഒരു നല്ല നർത്തകി കൂടെയാണ് മാളവിക. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പല വേദികളിലും മാളവിക നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പതിനാലാം വയസിലാണ് […]
By Ecorner on January 21, 2021
Malayalam

ഇന്ത്യയെമ്പാടും പ്രശസ്തി നേടിയ ഒരു സിനിമയാണ് കെ ജി എഫ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ബഡ്ജറ്റിലും ദൃശ്യ വിസ്മയത്തിലും അതുവരെയുള്ള കന്നഡ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെട്ട ആദ്യ കന്നഡ സിനിമ കൂടെയാണ് കെ ജി എഫ്. ഒന്നാം ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ കെ ജി എഫിന്റെ ഒന്നാം ഭാഗത്തിലെ വില്ലൻ ഗരുഡ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയത് രാമ ചന്ദ്ര […]
By Ecorner on January 21, 2021
Malayalam

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ ഒരു താരമാണ് എലീന പടിക്കൽ. സീരിയലുകളിലുടെ അഭിനയ ജീവിതം തുടങ്ങിയ താരം പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ മത്സരാർത്ഥി ആയി എത്തി പ്രശസ്തി നേടി. കോവിഡ് പ്രശ്നങ്ങൾ കാരണം ഷോ അവസാനിക്കുമ്പോഴും അവസാന മത്സരാർഥികളിൽ ഒരാളായി എലീന തുടർന്നു. ഒരു അവതാരിക എന്ന നിലയിലും താരം ശ്രദ്ധേയയാണ് എലീനയുടെ വിവാഹ നിശ്ചയം ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്. ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് രോഹിതിന്റെയും എലീനയുടെയും വിവാഹത്തിന് വീട്ടുകാർ സമ്മതം […]
By Ecorner on January 20, 2021
Malayalam

ക്യാപ്റ്റൻ എന്ന സിനിമ സംവിധാനം ചെയ്ത പ്രജീഷ് സെൻ ഒരുക്കുന്ന പുതിയ ചിത്രമാണ് വെള്ളം. തന്റെ രണ്ടാം ചിത്രത്തിൽ എത്തുമ്പോഴും ജയസൂര്യ തന്നെയാണ് പ്രജീഷ് സെൻ ചിത്രത്തിൽ നായകനാകുന്നത്. മികച്ച നിരൂപക പ്രശംസ നേടിയ ആദ്യ ചിത്രം ക്യാപ്റ്റനിലെ ജയസൂര്യയുടെ നായക കഥാപാത്രവും ഏറെ കൈയടി നേടിയിരുന്നു. ചില യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ആണ് വെള്ളം ഒരുങ്ങുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും വെള്ളത്തിലേത് എന്നാണ് സംവിധായകൻ […]