ജയറാം ചിത്രത്തിൽ നിന്നും വരലക്ഷ്മി പിന്മാറി .പ്രൊഡക്ഷൻ ടീമിനെതിരെ ആരോപണവുമായി ശരത് കുമാറിന്റെ മകൾ

ജയറാം ചിത്രത്തിൽ നിന്നും വരലക്ഷ്മി പിന്മാറി .പ്രൊഡക്ഷൻ ടീമിനെതിരെ ആരോപണവുമായി ശരത് കുമാറിന്റെ മകൾ

കസബയിലെ തന്റേടിയായ നായികയെ അവതരിപ്പിച്ച വരലക്ഷ്മി ശരത്കുമാർ വീണ്ടും വാർത്ത മാധ്യമങ്ങളിൽ നിറയുന്നു .നടൻ വിശാലുമായുള്ള ബ്രേക്ക് അപ്പിന്ശേഷം അധികം ചിത്രങ്ങൾ കമ്മിറ്റ് ചെയ്യാതിരുന്ന വരലക്ഷ്മി ഈ ഇടെ ജയറാം സമുദ്രക്കനി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്ന് ട്വീറ്റ് ചെയ്തിരുന്നു ട്വിറ്ററിലൂടെ. സമുദ്രകനി തന്നെ തമിഴിൽ സംവിധാനം ചെയ്ത അപ്പ എന്ന ചിത്രത്തിന്റെ മലയാളം വേർഷൻ ആണ് ആകാശമിട്ടായി എന്ന് റിപോർട്ടുകൾ വന്നിരുന്നു. കസബക്ക് ശേഷം വരലക്ഷ്മി കമ്മിറ്റ് ചെയ്ത ഈ ചിത്രത്തിൽ നിന്നും താൻ ഇപ്പോൾ പിന്മാറി […]

The Great Father Teaser

*****PLEASE WAIT SOME TIME FOR VIDEO LOADING IN SLOW CONNECTIONS***** The Great Father Teaser 2 Watch new teaser of The Great Father The Great Father is an upcoming Indian Malayalam film Staring Mammootty directed by Haneef Adeni. It is produced by Prithviraj Sukumaran, Arya, Santhosh Sivan, and Shaji Nadesan under the banner of August Cinema. It […]

അപ്പാനി രവി ഇനി സണ്ണി വെയ്‌നോടൊപ്പം പോക്കിരി സൈമണിൽ..

അപ്പാനി രവി ഇനി സണ്ണി വെയ്‌നോടൊപ്പം പോക്കിരി സൈമണിൽ..

ഒരു നടന് പ്രേക്ഷക മനസ്സിൽ വ്യക്തമായ ഒരു സാന്നിധ്യം പതിപ്പിക്കാൻ അധിക സിനിമകളുടെ ആവശ്യം ഇല്ലെന്നു തെളിയിച്ച അതി ഗംഭീരമായ ഒരു പ്രകടനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച അങ്കമാലി ഡയറീസിലെ ശരത് എന്ന നടന്റെ, ഒരുപക്ഷേ ശരത് എന്ന പേരിനേക്കാൾ ഇദ്ദേഹത്തെ പ്രേക്ഷകർ അറിയുന്നത് അപ്പാനി രവി എന്ന പേരിലാകും. ഒരൊറ്റ സിനിമ കൊണ്ട് ഭൂരിഭാഗം പ്രേക്ഷകരുടെയും കയ്യടികൾ വാരിക്കൂട്ടിയ ശരത്തിനെ മലയാള സിനിമ കൂടെ കൂട്ടി കഴിഞ്ഞു. സണ്ണി വെയ്ൻ നായകനാകുന്ന പുതിയ […]

റിലീസിന് മുമ്പേ റെക്കോർഡുകൾ വാരിക്കൂട്ടി മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ…

റിലീസിന് മുമ്പേ റെക്കോർഡുകൾ വാരിക്കൂട്ടി മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ…

മമ്മൂട്ടി നായകനാകുന്ന ദി ഗ്രേറ്റ് ഫാദർ റിലീസിന് മുൻപ് തന്നെ റെക്കോർഡുകൾ വാരിക്കൂട്ടുകയാണ്. ഒരു മലയാള സിനിമയ്ക്ക് ആദ്യമായി 90 തീയേറ്ററുകളിൽ ഫാൻസ്‌ ഷോ നടത്താൻ പോകുന്നു എന്നതായിരുന്നു ദി ഗ്രേറ്റ് ഫാദർ സിനിമയെ സംബ്ബന്ധിച്ചു ആദ്യം പുറത്തു വന്ന കൗതുകകരമായ വാർത്ത, എന്നാൽ ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി ദി ഗ്രേറ്റ് ഫാദർ ആദ്യമായി സ്വന്തമാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയയിൽ സിഡ്നി, കാൻബ്ബെറ, മെൽബോൺ എന്നിവിടങ്ങളിൽ ഒരു മലയാള സിനിമയുടെ ഫാൻസ്‌ ഷോ ആദ്യമായി നടക്കാൻ പോകുകയാണ്. കേരളത്തിലാകട്ടെ […]

അങ്കമാലി ഡയറീസിനെ നിർബന്ധിത ഹോൾഡ് ഓവർ ആക്കാൻ തീയേറ്ററുടമകളുടെ ശ്രമമെന്ന് ആരോപണം

അങ്കമാലി ഡയറീസിനെ നിർബന്ധിത ഹോൾഡ് ഓവർ ആക്കാൻ തീയേറ്ററുടമകളുടെ  ശ്രമമെന്ന് ആരോപണം

ഒരു കൂട്ടം പുതുമുഖങ്ങളുമായി എത്തി പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണം നേടിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനെ പുതിയ ചിത്രങ്ങൾ ലഭിക്കുവാനായി കാണികൾ കുറഞ്ഞു എന്ന് കാണിച്ചു ഹോൾഡ് ഓവർ ആകാൻ ശ്രമം. ആറ്റിങ്ങൽ ഗംഗയിലും, തൃശൂർ ഗിരിജയിലും ആണ് ഇങ്ങനെ നടന്നത് എന്നാണ് ആരോപണം. മാർച്ച് 31,ഏപ്രിൽ 1,ഏപ്രിൽ 7 എന്നിങ്ങനെ തീയതികളിൽ മലയാള, തമിഴ് ചിത്രങ്ങളുടെ റിലീസ് ഉണ്ടായതിനാൽ ഇപ്പോളും നല്ല രീതിയിൽ കളക്ഷൻ ലഭിക്കുന്ന അങ്കമാലി ഡയറീസിനെ ഹോൾഡ് ഓവർ ആക്കി തിയേറ്ററിൽ […]

നീലാകാശം പച്ചകടൽ ചുവന്ന ഭൂമി തിരക്കഥാകൃത്തിനു 3 വർഷം തടവ് വിധിച്ചു കോടതി

നീലാകാശം പച്ചകടൽ ചുവന്ന ഭൂമി തിരക്കഥാകൃത്തിനു 3 വർഷം തടവ് വിധിച്ചു കോടതി

നീലാകാശം പച്ചകടൽ ചുവന്ന ഭൂമി എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് തിരക്കഥയൊരുക്കിയ മുഹമദ് ഹാഷിറിനെ കോടതി മൂന്നര വർഷത്തെ തടവിനും 40000 രൂപ പിഴ ശിക്ഷക്കും വിധിച്ചു. എറണാകുളം അഡിഷണൽ സെഷനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് രണ്ടു വര്ഷമായിരിക്കും. ഹാഷിർ മലപ്പുറം സ്വദേശിയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഹാഷിർ തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ നിന്നും ആണ് എഞ്ചിനീയറിംഗ് കരസ്ഥമാക്കിയത്. സിനിമ മേഖലയിൽ എത്തുന്നതിനു മുൻപ് ഐ ടി മേഖലയിൽ അണ് പ്രവൃത്തിച്ചിരുന്നത് 5 […]

നയൻതാരയുടെ ഡോറ കാണാനുള്ള 5 കാരണങ്ങൾ

നയൻതാരയുടെ ഡോറ കാണാനുള്ള 5 കാരണങ്ങൾ

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഡോറ മാർച്ച് 31 റീലീസ് ചെയ്യുകയാണ്. ചിത്രത്തിന് ഇതിനകം തന്നെ മികച്ച ഹൈപ്പ് ആണ് സോഷ്യൽ മീഡിയയിലും മറ്റുമായി ഉള്ളത്. ചിത്രത്തിന്റെ ടീസറിനും പ്രൊമോഷണൽ പോസ്റ്ററുകൾക്കുമൊക്കെ മികച്ച റെസ്‌പോൺസ് ആണ് ലഭിക്കുന്നത് . ഡോറ കാണാനുള്ള 5 കാരണങ്ങൾ 1. ഒബ്ജക്റ്റ് ഓറിയന്റഡ് അതായത് ഒരു വസ്തുവിൽ അധിഷ്ഠിതമായ ഹൊറർ സ്റ്റോറി ഇതുവരെ അങ്ങനെ ഇന്ത്യൻ സിനിമയിൽ വന്നിട്ടില്ല. ഡോറ ഒരു കാറിനെ കേന്ദ്രികരിച്ചുള്ള ഒരു ഹൊറർ സ്റ്റോറി ആണ്. വളരെ വ്യത്യസ്തമായ ഒരു […]

അതിജീവനത്തിന്റെ 23 നാളുകൾ

അതിജീവനത്തിന്റെ 23 നാളുകൾ

മഹേഷ് നാരായണൻ സംവിധാനം നിർവഹിച്ച ടേക്ക് ഓഫ് എന്ന സിനിമയാണ് ഇപ്പോൾ സിനിമാസ്വാദകരുടെ സംസാര വിഷയം. 3 വർഷങ്ങൾക്കു മുൻപ് കേരള ജനതയെ ഭീതിയുടെയും ദുഃഖത്തിന്റെയും കൊടുമുടിയിലാഴ്ത്തിയ സംഭവവികാസത്തിന്റെ ചലച്ചിത്ര ആവിഷ്കാരം, ഇറാക്ക് – സിറിയ യുദ്ധത്തിൽ അകപ്പെട്ടുപോയ കേരളത്തിലെ 45 ഓളം നേഴ്സ്കളുടെ ജീവിതത്തിലെ ഭീതിയേറിയ 23 ദിവസങ്ങൾ അതാണ് മഹേഷ് നാരായണന്റെ ടേക്ക് ഓഫ്. സിനിമയും പ്രകടനങ്ങളും വാനോളം പുകഴ്ത്തപ്പെടുമ്പോൾ, യഥാർത്ഥ ജീവിതത്തിലെ നായികയുടെ ചെറിയ ഒരു ആമുഖമാണ് ഈ എഴുത്തിലൂടെ ഉദ്ദേശിക്കുന്നത്. ജൂൺ […]

മികച്ച പ്രതികരണങ്ങൾ ലഭിച്ചു ഗ്രേറ്റ് ഫാദർ പ്രീ റിലീസ് റിസർവേഷൻ

മികച്ച പ്രതികരണങ്ങൾ ലഭിച്ചു ഗ്രേറ്റ് ഫാദർ പ്രീ റിലീസ് റിസർവേഷൻ

ഒരുപക്ഷെ ഇത്രയധികം പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന വേറൊരു ചിത്രം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല ..ഗ്രേറ്റ് ഫാദറിനെ പറ്റിയുള്ള ഹൈപ്പ് അത്രക്കു വലുതാണ് , ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രീ റിലീസ് റിസേർവേഷന് അതിന്റെ തെളിവാണ് .ഹനീഫ് അഥേനീ സംവിധാനം ചെയുന്ന ചിത്രത്തിന്റെ ടീസറിനും മോഷൻ പോസ്റ്ററിനും റെക്കോർഡ് വ്യൂസ് ആണ് ലഭിച്ചിരുന്നത് .ചിത്രത്തിൽ സ്നേഹയും ,ആര്യയും,ബേബി അനിഖയുമാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത് .. ചിത്രത്തിന്റെ പ്രീ റിലീസ് റിസെർവഷനുകൾ ആരംഭിച്ചപ്പോൾ മണിക്കൂറുകൾ കൊണ്ട് പലയിടത്തെയും […]

1 2 3 170